"എസ്.കെ.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 90: വരി 90:
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.06180,76.56998 |zoom=18}}
{{Slippymap|lat=9.06180|lon=76.56998 |zoom=18|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിലെ വടക്കൻമൈനാഗപ്പള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്‌ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് .

എസ്.കെ.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
SKVUPS NORTH MYNAGAPPALLY
വിലാസം
വടക്കൻ മൈനാഗപ്പള്ളി

SKVUPS NORTH MYNAGAPPALLY
,
മൈനാഗപ്പള്ളി പി.ഒ.
,
690519
,
കൊല്ലം ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഫോൺ9895144456
ഇമെയിൽ41347skvups@gmail.com
കോഡുകൾ
സ്കൂൾ കോഡ്41347 (സമേതം)
യുഡൈസ് കോഡ്32130400209
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചവറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കുന്നത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ശാസ്താംകോട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ENGLISH
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ266
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻT RADHAKRISHNA PILLAI
പി.ടി.എ. പ്രസിഡണ്ട്JAHAMGEER
എം.പി.ടി.എ. പ്രസിഡണ്ട്SIMI
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്‌ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് . വടക്കൻ മൈനാഗപ്പള്ളി പച്ചംകുളത്തു വീട്ടിൽ ശ്രീ രാഘവൻ പിള്ള അവരുകളാണ് ഈ  വിദ്യാലയം ഇവിടെ സ്‌ഥാപിച്ചത്‌ . അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഈ സ്കൂളിന്റെ ഉടമസ്‌ഥാവകാശവും മാനേജരും അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി ദേവകിഅമ്മക്ക്  ആയിരുന്നു . രണ്ടായിരം ഒക്ടോബര് പതിനാറാം തീയതി ഈ സ്കൂൾ മാനേജർ ആയിരുന്ന ശ്രീമതി പ്രസന്ന കുമാരി മറ്റൊരു വ്യക്തിക്ക് വില്പന നടത്തുക ഉണ്ടായി . ആയതിനാൽ ഈ സ്കൂളിന്റെ ഉടമസ്‌ഥാവകാശവും മാനേജരും അന്നുമുതൽ ശ്രീ ഇബ്രാഹിംകുട്ടി അവരുകളിൽ നിക്ഷിപ്തമായി .

വളരെയേറെ പാവപ്പെട്ട ആളുകൾ അധിവസിക്കുന്ന ഈ പ്രദേശത്തു ഇത്തരത്തിലുള്ള ഒരു സ്കൂൾ നിലവിൽ ഉള്ളതിനാൽ വളരെ കൂടുതൽ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടനവധി ആളുകൾ  വിവിധ സർക്കാർ മേഖലകളിലും സ്വകാര്യമേഖലകളിലും  സേവനം അനുഷ്ഠിക്കുന്നു . ജഡ്ജി ,വക്കിലന്മാർ ,ഡോക്ടർമാർ , എൻജിനീർമാർ , കോളേജ് അധ്യാപകർ ,സ്കൂൾ അദ്ധ്യാപകർ , രാഷ്ട്രീയ നേതാക്കൾ തുടങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ സംഭാവനകളാണ് .ഈ പ്രദേശം നല്ല ഒരു സാംസകാരിക പ്രദേശമാകാൻ കാരണം ഈ വിദ്യാലയമാണ് .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

|----

  • -- സ്ഥിതിചെയ്യുന്നു.

|} |}

Map