"ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}'''<u><big>ഭൗതിക സൗകര്യങ്ങൾ</big></u>'''

4.26 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൊല്ലത്തിലെ പ്രധാനപ്പെട്ട സ്കൂളുകളിൽ ഒന്നാണ് ഇത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 20 ക്ലാസ് മുറികൾ ഹൈടെക്ക് ആണ്. കുട്ടികൾക്കായി  19,950-ൽ പരം പുസ്തങ്ങളുള്ള ഒരു ഗ്രന്ഥശാലയും ലാബുകളും സ്കൂളിൽ   സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിൽ ആദ്യമായി പണികഴിപ്പിച്ചതും പഴക്കമേറിയതുമായ കെട്ടിടം ആണ് മെയിൻ ബ്ലോക്ക്. മെയിൻ ബ്ലോക്ക് കെട്ടിടത്തിന്റെ മുകളിൽ ഒരു ആഡിറ്റോറിയം ഉണ്ട്. ക്ലാസുകൾ എടുക്കാനും പ്രോഗ്രാമുകൾ നടത്താനും ആഡിറ്റോറിയം ഉപയോഗിക്കാറുണ്ട്. 2023-2024 അധ്യയന വർഷത്തിൽ കുട്ടികൾക്ക് പരിശീലനം നേടാൻ ടെന്നീസ് ക്ലബ് സജ്ജീകരിച്ചു. ആധുനിക സൗകര്യങ്ങളോടു കൂടിയ ഒരു ആഡിറ്റോറിയം, ഓപ്പൺ അസംബ്ലി ഡയസ് എന്നിവയുണ്ട്. പി.ടി.എ അംഗങ്ങളുടെയും സ്കൂൾ അധികൃതരുടെയും ഫലമായി കോർപ്പറേഷൻ അധികൃതർ ഓഡ നിർമ്മിച്ച്.
ഹയർ സെക്കന്ററി വിഭാഗത്തിൽ പെൺകുട്ടികൾക്കായി വെൻഡിങ് മെഷീൻ സജ്ജീകരിച്ചിട്ടുണ്ട്. ടൈൽ പാകിയ വാഷ് ഏരിയ പെൺകുട്ടികൾക്ക് പ്രേത്യേകം സജ്ജീകരിച്ചിട്ടുണ്ട്. മാനേജ്മെന്റിൽ നിന്നും 20 ലാപ്‌ടോപ്പുകൾ മാത്‍സ് ആൻഡ് കമ്പ്യൂട്ടർ ലാബിലേക്ക് നൽകിയിട്ടുണ്ട്. നവീകരിച്ച 2 ലാബും 1 ലൈബ്രറിയും സജ്ജീകരിച്ചു.

20:41, 10 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതിക സൗകര്യങ്ങൾ