"സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S.J.B.H.S.S. Nedumkunnam}}
{{PHSSchoolFrame/Header}} {{prettyurl|S.J.B.H.S.S. Nedumkunnam}}

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

{{Infobox School
{{Infobox School
| സ്ഥലപ്പേര്= നെടുംകുന്നം
|സ്ഥലപ്പേര്=നെടുംകുന്നം
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 32046
|സ്കൂൾ കോഡ്=32046
| സ്ഥാപിതദിവസം=
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1949
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= നെടുംകുന്നം പി.ഒ,
കോട്ടയം
|യുഡൈസ് കോഡ്=32100500511
| പിന്‍ കോഡ്= 686542
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 0481-2488033
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= kply32046@yahoo.co.in
|സ്ഥാപിതവർഷം=1949
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി
|പോസ്റ്റോഫീസ്=നെടുംകുന്നം
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=686542
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0481 2488033
| പഠന വിഭാഗങ്ങള്‍1= യു പി
|സ്കൂൾ ഇമെയിൽ=kply32046@yahoo.co.in
| പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
|ഉപജില്ല=കറുകച്ചാൽ
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=782
|വാർഡ്=12
| പെൺകുട്ടികളുടെ എണ്ണം= 0
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 782
|നിയമസഭാമണ്ഡലം=കാഞ്ഞിരപ്പള്ളി
| അദ്ധ്യാപകരുടെ എണ്ണം=28
|താലൂക്ക്=ചങ്ങനാശ്ശേരി
| പ്രിന്‍സിപ്പല്‍= സി. എലൈസ് മേരി
|ബ്ലോക്ക് പഞ്ചായത്ത്=വാഴൂർ
| പ്രധാന അദ്ധ്യാപകന്‍= ജോസ് ജോസഫ്
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ഷിബു വര്‍ഗീസ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
[[ചിത്രം:32046-14.jpg|thumb|500px|center]]  ,
|പഠന വിഭാഗങ്ങൾ1=
[[ചിത്രം:32046-20.jpg|thumb|150px|center|''സ്മാര്‍ട്ട് റൂം'']] ,
|പഠന വിഭാഗങ്ങൾ2=യു.പി

|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=HSS
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=717
|പെൺകുട്ടികളുടെ എണ്ണം 1-10=0
|വിദ്യാർത്ഥികളുടെ എണ്ണം 1-10=717
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=717
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=തോമസുകുട്ടി മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽ പി ജേക്കബ്
|പി.ടി.. പ്രസിഡണ്ട്=ഷിബു എം.എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സോണിയ സാബു
|സ്കൂൾ ചിത്രം=32046-40.jpg|
|size=350px
|caption=
|ലോഗോ=
|logo_size=50px

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ല

== ചരിത്രം ==
== ചരിത്രം ==
കോട്ടയം ജില്ലയിലെ വിദൂര ഗ്രാമപ്രദേശമായ  നെടുംകുന്നത്ത് 1949-ല്‍ സ്ഥാപിതമായ ഈ വിദ്യാലയം പാഠ്യ പാഠ്യേ തര പ്രവര്ത്തനങ്ങളില്‍ ഏറെ മികവ് പുലര്‍ത്തുന്നു. 63അധ്യാപകരും 9അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. പല പ്രദേശങ്ങളില്‍ നിന്നും 1200 ല്‍ അധികം കുട്ടികള്‍ ഇവിടെ പഠനം നടത്തി വരുന്നു.മികച്ച ക്ലാസ്സ് റൂമുകള്‍ ലാബുകള്‍ ലൈബ്രറികള്‍ കളിസ്ഥലങ്ങള്‍ ഓഡിറ്റോറിയങ്ങള്‍ എന്നിവ സ്കൂളിന്റ പ്രത്യേ കതകളാണ്. കലാകായിക രംഗത്തും മികച്ച പ്രകടനമാണ് വിദ്യാലയം കാഴ്ച വയ്കുന്നത്. ഭാരത് സ്കൗട്ട്സ് , നാഷനല്‍ സര്‍വീസ് സ്കീം , വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി , വിവിധ ക്ല ബ്ബുകള്‍ എന്നിവ ഈ സ്കൂളില്‍  കാര്യ ക്ഷമമായി പ്രവര്‍ത്തിച്ചു വരുന്നു.

1940 – കളിൽ നെടുംകുന്നം പ്രദേശത്ത് മിഡിൽ സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. സാഹചര്യത്തിൽ വിദ്യാതല്പരരായ നെടുംകുന്നംകാർ സ്വതന്ത്രവിദ്യാലയമായ കേംബ്രിഡ്ജിന്റെ മാതൃകയിൽ ഒരു വിദ്യാലയം, മതപഠനക്ലാസ്സുകൾക്കായി പണികഴിപ്പിച്ച കെ്ട്ടിടത്തിൽ 1946 ൽ ആരംഭിച്ചു. സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് ഗ്രാമോദ്ധാരണ സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ പേര്. നെടുംകുന്നം പളളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ ആലഞ്ചേരി ഈപ്പച്ചന്റെ നേതൃത്വത്തിലായിരുന്നു വിദ്യാലയം തുടങ്ങിയത്. പ്രഥമാധ്യാപകനായി അസിസ്റ്റന്റ് വികാരി ബഹുമാനപ്പെട്ട വേഴമ്പത്തോട്ടത്തിലച്ചൻ സേവനം അനുഷ്ഠിച്ചു.

പെൺകുട്ടികൾ ഉൾപ്പെടെ 35 കുട്ടികൾ മാത്രമായിരുന്നു തുടക്കത്തിൽ. എന്നാൽ അടുത്ത വർഷം 250 കുട്ടികളായി സ്കൂൾ വളർന്നു. 1949 ൽ നെടുംകുന്നത്തിന് പുതിയ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുളള ഉത്തരവിറങ്ങി. ഏകദേശം മൂന്നു ഡിവിഷനുളള കുട്ടികളുമായി സെന്റ്. ജോൺ‍ ദി ബാപ്റ്റിസ്റ്റ് ഹൈസ്കൂൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.

സ്കൂളുകളിൽ സാധു കുട്ടികൾക്കു ഉച്ചഭക്ഷണം കൊടുക്കുന്ന സമ്പ്രദായം സർക്കാർ ആവിഷ്കരിക്കുന്നതിനു മുൻപേ വിദ്യാലയത്തിൽ നടപ്പാക്കുകയുണ്ടായി. 1970 ലാണ് സേവനപദ്ധതി ആരംഭിച്ചത്. 1986 ൽ സ്കൗട്ട്, ജൂണിയർ റെഡ്ക്രോസ് തുടങ്ങിയ അന്താരാഷ്ട്ര പ്രാധാന്യമുളള സംഘടനകൾ സ്കൂളുകളിൽ ആരംഭിച്ചു.[[സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
[[ചിത്രം:32046-20.jpg|thumb|150px|center|''സ്മാര്‍ട്ട് റൂം'']]
[ [[പ്രമാണം:32046-20.jpg|thumb|SEMINAR HALL|കണ്ണി=Special:FilePath/32046-20.jpg]]
* ശീതീകരിച്ച വെർച്വൽ തീയേറ്റർ & സെമിനാർ ഹാൾ
* ബാസ്കറ്റ് ബോൾ കോർട്ട്
* വിശാലമായ മൈതാനം
* സ്കൂൾ ലൈബ്രറി & ഡിജിറ്റൽ ലൈബ്രറി
* കമ്പ്യൂട്ടർ ലാബ്
* സയൻസ് ലാബ്
* ശുദ്ധജലവിതരണ സംവിധാനം

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  ക്ലാസ് മാഗസിന്‍.
[[പ്രമാണം:32046-25.jpg|thumb|SCHOOL ASSEMBLY|കണ്ണി=Special:FilePath/32046-25.jpg]]
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.

* LEAP (Learn Early to Avail Public Service)- പഠനത്തിൽ സമർത്ഥരായ കുട്ടികൾക്ക് ഉന്നതജോലി കരസ്ഥമാക്കാനുളള പരിശീലനം
== മാനേജ്മെന്റ് ==
* ഉണർവ് - പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികൾക്ക് പരിശീലനം

* SPC (Student Police Cadet)

* സ്കൗട്ട് & ഗൈഡ്
== മുന്‍ സാരഥികള്‍ ==

[[{{'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''}}]]
സെന്റ് ജോൺസ് ഒറ്റനോട്ടത്തിൽ

[[പ്രമാണം:32046-24.jpg|thumb|SCHOOL LOGO|കണ്ണി=Special:FilePath/32046-24.jpg]]
* 5 മുതൽ 12 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ
* 1200 വിദ്യാർത്ഥികൾ, 59 സ്റ്റാഫംഗങ്ങൾ
* കേരളാ സിലബസ്
* എസ്. എസ്. എൽ. സി. ക്ക് തുടർച്ചയായ നാലാം വർഷവും 100% വിജയം
* എല്ലാ വർഷവും ദേശീയ, സംസ്ഥാന തലങ്ങളിൽ ബാസ്കറ്റ്ബോൾ, ഹാൻഡ്ബോൾ മൽസരങ്ങളിൽ മെഡലുകൾ
* കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിൽ ഏറ്റവും കൂടുതൽ രാഷ്ട്രപതി സ്കൗട്ട് അവാർഡ് കരസ്ഥമാക്കുന്ന വിദ്യാലയം
* പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന പരിപാടി
* സമർത്ഥരായ വിദ്യാർത്ഥികൾക്ക് Pride of St. Johns അവാർഡുകൾ, കൂടാതെ നൂറിലേറെ സ്കോളർഷിപ്പുകളും
* സുശക്തമായ പി.ടി.എ. & എം. പി.ടി.എ.
* നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷനുമായി ചേർന്ന് കുട്ടികൾക്ക് വിദേശ പരിശീലകരുടെ കോച്ചിംഗ്
* മൽസര പരീക്ഷകൾക്ക് വിദഗ്ദ പരിശീലനം
* ഐ. സി. റ്റി അടിസ്ഥാനത്തിലുളള ക്ലാസ്സുകൾ
* ഓഡിയോ വിഷ്വൽ ക്വിസ് പ്രോഗ്രാമുകൾ
* കൗൺസിലിംഗ് സൗകര്യം
* IAS, IPS, PSC, Entrance പരീക്ഷകൾക്ക് അടിസ്ഥാന പരിശീലനം
* ഐ. ടി. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മാനേജ് മെന്റ് ==
ചങ്ങനാശ്ശേരി അതിരൂപതയിലെ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലും, നെടുംകുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോന ദേവാലയത്തിന്റെ ലോക്കൽ മാനേജ്മെന്റിന്റെ കീഴിലുമായി പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.

'''രക്ഷാധികാരി'''

''മാർ ജോസഫ് പെരുന്തോട്ടം (ആർച്ച് ബിഷപ്പ്, ചങ്ങനാശ്ശേരി അതിരൂപത)''

'''കോർപ്പറേറ്റ് മാനേജർ'''

റവ. ഫാ. മാത്യു നടമുഖത്ത്

'''അസിസ്റ്റന്റ് കോർപ്പറേറ്റ് മാനേജർ'''

റവ. ഫാ. മാത്യു വാരുവേലിൽ

റവ. ഡോ. ടോണി ചെത്തിപ്പുഴ

== മുൻ സാരഥികൾ ==
[[{{'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''}}]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

സെന്റ് ജോൺസിന്റെ പ്രതിഭകൾ‍

ഡോ. ഏറാട്ട് എസ്. ജോസഫ് (ശാസ്ത്രജ്ഞൻ, ലൂസിയാന യൂണിവേഴ്സിറ്റി)

ഡോ. കെ. ജി. ബാലകൃഷ്ണൻ (ഐ. എച്ച്. ആർ. ഡി. മുൻ ഡയറക്ടർ)

ശ്രീ. മാത്യു ജോൺ ഐ. പി. എസ്. (മുൻ ഡി. ജി. പി. )

പ്രൊ. കെ. പി. ദിവാകരൻ (എം. ജി. യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റംഗം)

പ്രൊ. തോമസ് ജോബ് കാട്ടൂർ(മുൻ പി. എസ്. സി. മെമ്പർ)

ശ്രീ. ഫിലിപ്പ് ജോൺ കാട്ടൂർ (ടെക്നോപാർക്ക് നെസ്ററ് വൈസ് പ്രസിഡന്റ് )

പ്രൊ. അഗസ്റ്റിൻ തോമസ് (മുൻ പ്രിൻസിപ്പൽ മരിയൻ കോളേജ്)

ശ്രീ. പി. എസ്. ജോൺ

ശ്രീ. നെടുംകുന്നം ഗോപാലകൃഷ്ണൻ

റവ. ഡോ. ജോസ് പുതിയാപറമ്പിൽ

==വഴികാട്ടി==
==വഴികാട്ടി==
വരി 65: വരി 144:
| style="background: #ccf; text-align: center; font-size:99%;" |
| style="background: #ccf; text-align: center; font-size:99%;" |

|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

കറുകച്ചാല്‍ മണിമല റോഡില്‍ നെടുംകുന്നം ടൗണിന് സമീപം സ്ഥിതിചെയ്യുന്നു.
കറുകച്ചാൽ മണിമല റോഡിൽ നെടുംകുന്നം ടൗണിന് സമീപം സ്ഥിതിചെയ്യുന്നു.

* ചങ്ങനാശ്ശേരിയില്‍ നിന്നും 16 കി. മീ. അകലെ
* ചങ്ങനാശ്ശേരിയിൽ നിന്നും 16 കി. മീ. അകലെ
{{#multimaps: 9.504858,76.657341 | width=800px | zoom=16 }}
{{Slippymap|lat= 9.504858|lon=76.657341 |zoom=16|width=800|height=400|marker=yes}}
നെടുംകുന്നം സെന്റ് ജോണ്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍
നെടുംകുന്നം സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ
</googlemap>
</googlemap>

21:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസ ജില്ല

സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം
വിലാസം
നെടുംകുന്നം

നെടുംകുന്നം പി.ഒ.

686542

കോട്ടയം ജില്ല
സ്ഥാപിതം1949
വിവരങ്ങൾ
ഫോൺ0481 2488033
ഇമെയിൽkply32046@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32046 (സമേതം)
യുഡൈസ് കോഡ്32100500511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കറുകച്ചാൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്വാഴൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ717
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ717
അദ്ധ്യാപകർ27
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ717
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽതോമസുകുട്ടി മാത്യു
പ്രധാന അദ്ധ്യാപകൻസുനിൽ പി ജേക്കബ്
പി.ടി.എ. പ്രസിഡണ്ട്ഷിബു എം.എസ്
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ സാബു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1940 – കളിൽ നെടുംകുന്നം പ്രദേശത്ത് മിഡിൽ സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ധാരാളം കുട്ടികൾ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാതല്പരരായ നെടുംകുന്നംകാർ സ്വതന്ത്രവിദ്യാലയമായ കേംബ്രിഡ്ജിന്റെ മാതൃകയിൽ ഒരു വിദ്യാലയം, മതപഠനക്ലാസ്സുകൾക്കായി പണികഴിപ്പിച്ച കെ്ട്ടിടത്തിൽ 1946 ൽ ആരംഭിച്ചു. സെന്റ്. ജോൺ ദി ബാപ്റ്റിസ്റ്റ് ഗ്രാമോദ്ധാരണ സ്കൂൾ എന്നായിരുന്നു വിദ്യാലയത്തിന്റെ പേര്. നെടുംകുന്നം പളളി വികാരിയായിരുന്ന ബഹുമാനപ്പെട്ട ഫാദർ ആലഞ്ചേരി ഈപ്പച്ചന്റെ നേതൃത്വത്തിലായിരുന്നു വിദ്യാലയം തുടങ്ങിയത്. പ്രഥമാധ്യാപകനായി അസിസ്റ്റന്റ് വികാരി ബഹുമാനപ്പെട്ട വേഴമ്പത്തോട്ടത്തിലച്ചൻ സേവനം അനുഷ്ഠിച്ചു.
പെൺകുട്ടികൾ ഉൾപ്പെടെ 35 കുട്ടികൾ മാത്രമായിരുന്നു തുടക്കത്തിൽ. എന്നാൽ അടുത്ത വർഷം 250 കുട്ടികളായി സ്കൂൾ വളർന്നു. 1949 ൽ നെടുംകുന്നത്തിന് പുതിയ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുളള ഉത്തരവിറങ്ങി. ഏകദേശം മൂന്നു ഡിവിഷനുളള കുട്ടികളുമായി സെന്റ്. ജോൺ‍ ദി ബാപ്റ്റിസ്റ്റ് ഹൈസ്കൂൾ ഔദ്യോഗികമായി പ്രവർത്തനം ആരംഭിച്ചു.
സ്കൂളുകളിൽ സാധു കുട്ടികൾക്കു ഉച്ചഭക്ഷണം കൊടുക്കുന്ന സമ്പ്രദായം സർക്കാർ ആവിഷ്കരിക്കുന്നതിനു മുൻപേ ഈ വിദ്യാലയത്തിൽ നടപ്പാക്കുകയുണ്ടായി. 1970 ലാണ് ഈ സേവനപദ്ധതി ആരംഭിച്ചത്. 1986 ൽ സ്കൗട്ട്, ജൂണിയർ റെഡ്ക്രോസ് തുടങ്ങിയ അന്താരാഷ്ട്ര പ്രാധാന്യമുളള സംഘടനകൾ സ്കൂളുകളിൽ ആരംഭിച്ചു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പ്രമാണം:32046-20.jpg
SEMINAR HALL
• ശീതീകരിച്ച വെർച്വൽ തീയേറ്റർ & സെമിനാർ ഹാൾ
• ബാസ്കറ്റ് ബോൾ കോർട്ട്
• വിശാലമായ മൈതാനം
• സ്കൂൾ ലൈബ്രറി & ഡിജിറ്റൽ ലൈബ്രറി
• കമ്പ്യൂട്ടർ ലാബ്
• സയൻസ് ലാബ്
• ശുദ്ധജലവിതരണ സംവിധാനം

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമാണം:32046-25.jpg
SCHOOL ASSEMBLY
• ക്ലാസ് മാഗസിൻ.
• വിദ്യാരംഗം കലാ സാഹിത്യ വേദി.
• ക്ലബ്ബ് പ്രവർത്തനങ്ങൾ.
• LEAP (Learn Early to Avail Public Service)- പഠനത്തിൽ സമർത്ഥരായ കുട്ടികൾക്ക് ഉന്നതജോലി കരസ്ഥമാക്കാനുളള പരിശീലനം
• ഉണർവ് - പ്രത്യേക ശ്രദ്ധ ആവശ്യമായ കുട്ടികൾക്ക് പരിശീലനം
• SPC (Student Police Cadet)
• സ്കൗട്ട് & ഗൈഡ്

സെന്റ് ജോൺസ് ഒറ്റനോട്ടത്തിൽ

പ്രമാണം:32046-24.jpg
SCHOOL LOGO
• 5 മുതൽ 12 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ
• 1200 വിദ്യാർത്ഥികൾ, 59 സ്റ്റാഫംഗങ്ങൾ
• കേരളാ സിലബസ്
• എസ്. എസ്. എൽ. സി. ക്ക് തുടർച്ചയായ നാലാം വർഷവും 100% വിജയം
• എല്ലാ വർഷവും ദേശീയ, സംസ്ഥാന തലങ്ങളിൽ ബാസ്കറ്റ്ബോൾ, ഹാൻഡ്ബോൾ മൽസരങ്ങളിൽ മെഡലുകൾ
• കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിൽ ഏറ്റവും കൂടുതൽ രാഷ്ട്രപതി സ്കൗട്ട് അവാർഡ് കരസ്ഥമാക്കുന്ന വിദ്യാലയം
• പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന പരിപാടി
• സമർത്ഥരായ വിദ്യാർത്ഥികൾക്ക് Pride of St. Johns അവാർഡുകൾ, കൂടാതെ നൂറിലേറെ സ്കോളർഷിപ്പുകളും
• സുശക്തമായ പി.ടി.എ. & എം. പി.ടി.എ.
• നാഷണൽ ബാസ്കറ്റ്ബോൾ അസോസിയേഷനുമായി ചേർന്ന് കുട്ടികൾക്ക് വിദേശ പരിശീലകരുടെ കോച്ചിംഗ്
• മൽസര പരീക്ഷകൾക്ക് വിദഗ്ദ പരിശീലനം
• ഐ. സി. റ്റി അടിസ്ഥാനത്തിലുളള ക്ലാസ്സുകൾ
• ഓഡിയോ വിഷ്വൽ ക്വിസ് പ്രോഗ്രാമുകൾ
• കൗൺസിലിംഗ് സൗകര്യം
• IAS, IPS, PSC, Entrance പരീക്ഷകൾക്ക് അടിസ്ഥാന പരിശീലനം
• ഐ. ടി. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം

മാനേജ് മെന്റ്

ചങ്ങനാശ്ശേരി അതിരൂപതയിലെ കോർപ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലും, നെടുംകുന്നം സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ് ഫൊറോന ദേവാലയത്തിന്റെ ലോക്കൽ മാനേജ്മെന്റിന്റെ കീഴിലുമായി പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.
രക്ഷാധികാരി
മാർ ജോസഫ് പെരുന്തോട്ടം (ആർച്ച് ബിഷപ്പ്, ചങ്ങനാശ്ശേരി അതിരൂപത)
കോർപ്പറേറ്റ് മാനേജർ
റവ. ഫാ. മാത്യു നടമുഖത്ത്
അസിസ്റ്റന്റ് കോർപ്പറേറ്റ് മാനേജർ
റവ. ഫാ. മാത്യു വാരുവേലിൽ
റവ. ഡോ. ടോണി ചെത്തിപ്പുഴ

മുൻ സാരഥികൾ

[[ഫലകം:'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '']]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സെന്റ് ജോൺസിന്റെ പ്രതിഭകൾ‍

ഡോ. ഏറാട്ട് എസ്. ജോസഫ് (ശാസ്ത്രജ്ഞൻ, ലൂസിയാന യൂണിവേഴ്സിറ്റി)
ഡോ. കെ. ജി. ബാലകൃഷ്ണൻ (ഐ. എച്ച്. ആർ. ഡി. മുൻ ഡയറക്ടർ)
ശ്രീ. മാത്യു ജോൺ ഐ. പി. എസ്. (മുൻ ഡി. ജി. പി. )
പ്രൊ. കെ. പി. ദിവാകരൻ (എം. ജി. യൂണിവേഴ്സിറ്റി മുൻ സിൻഡിക്കേറ്റംഗം)
പ്രൊ. തോമസ് ജോബ് കാട്ടൂർ(മുൻ പി. എസ്. സി. മെമ്പർ)
ശ്രീ. ഫിലിപ്പ് ജോൺ കാട്ടൂർ (ടെക്നോപാർക്ക് നെസ്ററ് വൈസ് പ്രസിഡന്റ് )
പ്രൊ. അഗസ്റ്റിൻ തോമസ് (മുൻ പ്രിൻസിപ്പൽ മരിയൻ കോളേജ്)
ശ്രീ. പി. എസ്. ജോൺ
ശ്രീ. നെടുംകുന്നം ഗോപാലകൃഷ്ണൻ
റവ. ഡോ. ജോസ് പുതിയാപറമ്പിൽ

വഴികാട്ടി