"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||

അപ്പർ പ്രൈമറി വിഭാഗം | |||

[[പ്രമാണം:44049hm.jpg|ലഘുചിത്രം|ഹെഡ്മിസ്ട്രസ്സ്-എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ]] | |||
[[പ്രമാണം:44049hs-up.png|ലഘുചിത്രം|ജീവനക്കാർ]] | |||
== അപ്പർ പ്രൈമറി തല പ്രവർത്തനങ്ങൾ == | |||
== പോഷൺ അസംബ്ലി == | |||

17/9/21 ന് പോഷൺ അസംബ്ളി ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു .പോഷക ആഹാരത്തിൻ്റെ ഗുണവും ആരോഗ്യ സംരക്ഷണത്തിൻ്റെ ആവശ്യകതയും മനസ്സിലാക്കിക്കാൻ പര്യാപ്തമായ ഒരു പ്രവർത്തനമായിരുന്നു പോഷൺ അസംബ്ളി .എൻ എസ് എസ് ഹൈ സ്ക്കൂൾ ചൊവല്ലൂരിലെ ശ്രീ ഗോപകുമാരൻ നായർ സാർ മുഖ്യ അതിഥി യാ യി രു ന്നു .Power Point Presentation ലൂടെ സാർ വീട്ടുമുറ്റത്ത് ലഭ്യമാകുന്ന ഇലക്കറികളുടേയും പഴങ്ങളുടേയും പച്ചക്കറികളുടേയും പോഷക മാഹാത്മ്യം വളരെ വിജ്ഞാനപ്രദമായി അവതരിപ്പിച്ചു .തുടർന്ന് വിദ്യാർഥിനികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു . ഏഴാം ക്ലാസിലെ നീലാംബരി ആഹാരത്തെ കുറിച്ച് സ്വന്തമായി എഴുതി തയ്യാറാക്കിയ കവിത ആലപിച്ചു .പോഷക ആഹാരം സ്വയംപര്യാപ്തയിലൂടെ എന്ന വിഷയത്തെ കുറിച്ച് ശ്രീ ബിനു സാർ പ്രഭാണം നടത്തി .സ്വാഗതം മുതൽ നന്ദി പ്രകടനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥിനികൾ വളരെ ഉത്സാഹപൂർവ്വം ഏറ്റെടുക്കുകയുണ്ടായി .കോവിഡ് മഹാമാരി നിറം കെടുത്തി കളഞ്ഞ നേരിട്ടുള്ള അസംബ്ളി യിൽ പങ്കെടു ക്കാൻ കഴിയാതെ പോയ വിദ്യാർഥിനികൾക്ക് പോഷൺ അസംബ്ളി തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു പകർന്ന് നൽകിയത്.

== വീടൊരു വിദ്യാലയം == | |||

കോവിഡ് മഹാമാരി കാരണം പഠനം വീട്ടിലായ കുട്ടികളുടെ വിരസത അകറ്റാൻ ഉതകുന്ന പദ്ധതിയാണിത്. വിദ്യാർത്ഥിനികളുടെ വീടും പരിസരവും പ്രയോജനപ്പെടുത്തി രക്ഷിതാവിൻ്റെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് 'വീട് ഒരു വിദ്യാലയം'. നമ്മുടെ സ്കൂളിൽ ഈ പദ്ധതി ഉത്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി.സിന്ധു വിജയനാണ്. ശ്രേയ ജെ ലാൽ എന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിലായിരുന്നു ചടങ്ങ് നടന്നത്.' ഹെഡ്മിസ്ട്രസ് ശ്രീമതി. വി. എസ്. ഉമ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിനു, ബി . ആർ . സി കോഡിനേറ്റർ ശ്രീമതി രശ്മി എന്നിവരും പങ്കെടുത്തു

=== ട്രൈ ഔട്ട് ക്ലാസ്സ് === | |||

കോവിഡ് എന്ന മഹാമാരിയുടെ പാശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് സ്കൂളിൽ എത്തി പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളിൽ വലിയ തോതിലുള്ള പഠന നഷ്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഡിജിറ്റൽ ക്ലാസുകൾക്കൊപ്പം വീടിനെ തന്നെ ഒരു വിദ്യാലയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം ഏറ്റെടുത്ത് നടത്തുന്ന ഒരു പദ്ധതിയാണ് "വീടൊരുവിദ്യാലയം". ഇതിൻ്റെ പ്രാരംഭ ഘട്ടപ്രവർത്തനം എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ട്രൈ ഔട്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. കുട്ടികളിൽ ഗണിത ശേഷി വളർത്തുന്നതിന് ആവശ്യമായ സാഹചര്യം വീട്ടിലും പരിസരത്തും സൃഷ്ടിക്കുക,രക്ഷകർത്താക്കളുടെ സഹായത്തോടെ ഗണിത ആശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കുക, ഡിജിറ്റൽ ക്ലാസ്സുകലോടോപ്പം കുട്ടികൾ നേടേണ്ട ധാരണകൾ ലഘുവായ പ്രവർത്തനത്തിലൂടെ രക്ഷിതാക്കളുടെ പിന്തുണയോടെ ഉറപ്പിക്കുക, ഓൺലൈൻ പഠനം പുതിയ ആശയ ങ്ങളിലൂടെ രസകരമാക്കുക,, അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിലുള്ള ഉള്ള ബന്ധം ദൃഢമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.

ബാലരാമപുരം സബ് ജില്ലയിൽ നിന്ന് യു. പി ഗണിതം ട്രൈ ഔട്ട് ക്ലാസ്സിനു തിരഞ്ഞെടുത്തത് നമ്മുടെ സ്കൂളാണ്. ഇതിൻ്റെ മുന്നോടിയായി 30/06/2021 ന് എസ് . ആർ. ജി യോഗം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. വി. എസ്. ഉമ ടീച്ചറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ് . ആർ. ജി കൺവീനർ ശ്രീമതി. വി. കെ. ശ്രീകല ടീച്ചർ സ്വാഗതം ആശംസിച്ചു. ബാലരാമപുരം ബിപിസി ശ്രീ. അനീഷ് സർ പദ്ധതിയെ കുറിച്ചുള്ള ആമുഖ പ്രഭാഷണം നടത്തി.

ബാലരാമപുരം എ. ഇ. ഒ ശ്രീമതി ലീന ടീച്ചർ, ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീമതി. സന്ധ്യ ടീച്ചർ, യു പി ഗണിതം ജില്ലാ ചാർജ് വഹിക്കുന്ന പാറശാല ബി. പി. സി ശ്രീ. കൃഷ്ണകുമാർ സർ, അക്കാദമിക ചുമതലയുള്ള രഞ്ജിത്ത് സർ, മനീഷ ടീച്ചർ, എന്നിവർ പ്രവർത്തന പാക്കേജിനെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് ശ്രീമതി ലേഖ ടീച്ചർ പ്രവർത്തന പാക്കേജ് അവതരിപ്പിച്ചു. തൊട്ടടുത്ത ദിവസം തന്നെ ക്ലാസ്സ് പി റ്റി എ ചേരാൻ തീരുമാനിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ശാലിനി ടീച്ചർ നന്ദി പറഞ്ഞു.

ട്രൈ ഔട്ട് ക്ലാസ്സിനു വേണ്ടി 7സി ക്ലാസ്സിലെ കുട്ടികളെയാണ് തിരഞ്ഞെടുത്തത്. 01/07/2021 രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റ് ആയി ക്ലാസ്സ് പി.റ്റി.എ നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ്സിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂളിലെ യു പി ഗണിത അധ്യാപകരും,രക്ഷകർത്താക്കളും, ബി . ആർ . സി പ്രതിനിധി കളും പങ്കെടുത്തു. എസ് . ആർ. ജി കൺവീനർ സ്വാഗതം ആശംസിച്ചു. അധ്യാപകരുടെ റോൾ എങ്ങനെ രക്ഷകർത്താക്കൾക്ക് കൈ കാര്യം ചെയ്യാൻ കഴിയുമെന്ന് ടീച്ചർ വിശദീകരിച്ചു. ബി . ആർ . സി പ്രതിനിധി ശ്രീമതി. ലത ടീച്ചർ പദ്ധതിയെ കുറിച്ചുള്ള വിശദീകരണം നൽകി. രക്ഷകർത്താക്കൾക്ക് തങ്ങളുടെ കുട്ടികളെ എങ്ങനെ പാക്കേജിൽ എത്തിക്കാമെന്ന് വിശദീകരിച്ചു. തുടർന്ന് സ്കൂളിലെ ഗണിതാധ്യാപിക ശ്രീമതി. ശ്രീലത ടീച്ചർ മൊഡ്യൂൾ അവതരിപ്പിച്ചു. രക്ഷകർത്താക്കൾ സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കി. വളരെ സജീവമായ ഒരു ക്ലാസ്സ് പി.റ്റി.എ ആയിരുന്നു.

വീടൊരു വിദ്യാലയം പ്രവർത്തന പരിപാടിയുമായി ബന്ധപ്പെട്ട് ട്രൈ ഔട്ട് 5/07/2021 മുതൽ 8/07/2021 വരെ നടത്തുകയുണ്ടായി. പ്രസ്തുത ക്ലാസ്സിൽ 7സി ക്ലാസ്സിലെ കുട്ടികളും അവരുടെ രക്ഷകർത്താക്കളും ,അധ്യാപകരും, ബി . ആർ . സി പ്രതിനിധികളും പങ്കെടുത്തു. നാല് ദിവസങ്ങളിലായി നാല് പഠന നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങളാണ് നൽകിയത്. ഓരോ ദിവസത്തെയും ക്ലാസ്സിൽ നൽകിയ പ്രവർത്തനങ്ങൾ കുട്ടികൾ പൂർത്തിയാക്കി അയച്ചു തന്നു. അവർക്കുവേണ്ട ഫീഡ്ബാക്ക് നൽകി.

വീടൊരു വിദ്യാലയം എന്ന പദ്ധതി രക്ഷകർത്താക്കൾ ഏറ്റെടുത്തു. രക്ഷകർത്താവിനെയും അധ്യാപകനാക്കാനുള്ള മാതൃകാ ബോധം സൃഷ്ടിക്കാൻ സാധിച്ചു. ഏതൊരു സാമൂഹിക സാഹചര്യവും അതിജീവിക്കാൻ സാധിക്കുമെന്ന ചിന്ത കുട്ടികളിലുണ്ടാക്കാൻ സാധിച്ചു.

== ലാബ് @ ഹോം == | == ലാബ് @ ഹോം == | ||
കോവിഡ് മഹാമാരി കാരണം വീട്ടിലിരിക്കേണ്ടി വന്ന കുട്ടികളുടെ |
കോവിഡ് മഹാമാരി കാരണം വീട്ടിലിരിക്കേണ്ടി വന്ന കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് ലാബ് @ ഹോം. വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിന്റെ ഇടവേളകൾ ലാബിലെ പ്രവർത്തനങ്ങളിലേർപ്പെടുന്നു.ഓരോ ക്ലാസിലെയും പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരീക്ഷണ സാമഗ്രികളാണ് വീട്ടിലെ ഒരു ഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള ലാബിൽ ഉള്ളത്. അവരവരുടെ പരിസരത്ത് ലഭ്യമായ പരീക്ഷണ സാമഗ്രികളാണ് ലാബിൽ ക്രമീകരിക്കുന്നത്. കുട്ടിശാസ്ത്രജ്ഞരെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

നമ്മുടെ വിദ്യാർത്ഥിനികൾ ഈ പദ്ധതി താൽപര്യപൂർവ്വം ഏറ്റെടുത്തു. മിക്കവാറും എല്ലാ പരീക്ഷണങ്ങളും ചെയ്യുകയും അവയുടെ വീഡിയോയും പരീക്ഷണക്കുറിപ്പും ഗ്രൂപ്പിൽ അയക്കുകയും ചെയ്യുന്നു' | |||
== ലോക വന്യ ജീവി വാരം (ഒക്ടോബർ 2_8) == | |||

ലോക വന്യജീവി വാരത്തോടനുബന്ധിച്ച് 2019 -20 അധ്യയന വർഷത്തിൽ വിദ്യാർത്ഥിനികളുമായി തിരുവനന്തപുരം മൃഗശാല സന്ദർശിച്ചു. യാത്രാവിവരണം തയ്യാറാക്കിയതിൽ നിന്നും മികച്ച തിന് സമ്മാനം നൽകി. പതിപ്പ് നിർമ്മാണ മത്സരം' ക്വിസ് എന്നിവയും സംഘടിപ്പിച്ചു. Red data ബുക്കിലെ ജീവികളെ ഉൾപ്പെടുത്തി പോസ്റ്റർ രചനാ മത്സരം നടത്തി.

23:44, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
അപ്പർ പ്രൈമറി വിഭാഗം
അപ്പർ പ്രൈമറി തല പ്രവർത്തനങ്ങൾ
പോഷൺ അസംബ്ലി
17/9/21 ന് പോഷൺ അസംബ്ളി ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു .പോഷക ആഹാരത്തിൻ്റെ ഗുണവും ആരോഗ്യ സംരക്ഷണത്തിൻ്റെ ആവശ്യകതയും മനസ്സിലാക്കിക്കാൻ പര്യാപ്തമായ ഒരു പ്രവർത്തനമായിരുന്നു പോഷൺ അസംബ്ളി .എൻ എസ് എസ് ഹൈ സ്ക്കൂൾ ചൊവല്ലൂരിലെ ശ്രീ ഗോപകുമാരൻ നായർ സാർ മുഖ്യ അതിഥി യാ യി രു ന്നു .Power Point Presentation ലൂടെ സാർ വീട്ടുമുറ്റത്ത് ലഭ്യമാകുന്ന ഇലക്കറികളുടേയും പഴങ്ങളുടേയും പച്ചക്കറികളുടേയും പോഷക മാഹാത്മ്യം വളരെ വിജ്ഞാനപ്രദമായി അവതരിപ്പിച്ചു .തുടർന്ന് വിദ്യാർഥിനികൾ തയ്യാറാക്കിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു . ഏഴാം ക്ലാസിലെ നീലാംബരി ആഹാരത്തെ കുറിച്ച് സ്വന്തമായി എഴുതി തയ്യാറാക്കിയ കവിത ആലപിച്ചു .പോഷക ആഹാരം സ്വയംപര്യാപ്തയിലൂടെ എന്ന വിഷയത്തെ കുറിച്ച് ശ്രീ ബിനു സാർ പ്രഭാണം നടത്തി .സ്വാഗതം മുതൽ നന്ദി പ്രകടനം വരെയുള്ള എല്ലാ പ്രവർത്തനങ്ങളും വിദ്യാർഥിനികൾ വളരെ ഉത്സാഹപൂർവ്വം ഏറ്റെടുക്കുകയുണ്ടായി .കോവിഡ് മഹാമാരി നിറം കെടുത്തി കളഞ്ഞ നേരിട്ടുള്ള അസംബ്ളി യിൽ പങ്കെടു ക്കാൻ കഴിയാതെ പോയ വിദ്യാർഥിനികൾക്ക് പോഷൺ അസംബ്ളി തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു പകർന്ന് നൽകിയത്.
വീടൊരു വിദ്യാലയം
കോവിഡ് മഹാമാരി കാരണം പഠനം വീട്ടിലായ കുട്ടികളുടെ വിരസത അകറ്റാൻ ഉതകുന്ന പദ്ധതിയാണിത്. വിദ്യാർത്ഥിനികളുടെ വീടും പരിസരവും പ്രയോജനപ്പെടുത്തി രക്ഷിതാവിൻ്റെ സഹായത്തോടെ പഠന നേട്ടം ഉറപ്പാക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സമഗ്ര ശിക്ഷാ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് 'വീട് ഒരു വിദ്യാലയം'. നമ്മുടെ സ്കൂളിൽ ഈ പദ്ധതി ഉത്ഘാടനം ചെയ്തത് ബഹുമാനപ്പെട്ട വാർഡ് കൗൺസിലർ ശ്രീമതി.സിന്ധു വിജയനാണ്. ശ്രേയ ജെ ലാൽ എന്ന ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ വീട്ടിലായിരുന്നു ചടങ്ങ് നടന്നത്.' ഹെഡ്മിസ്ട്രസ് ശ്രീമതി. വി. എസ്. ഉമ, സ്റ്റാഫ് സെക്രട്ടറി ശ്രീ. ബിനു, ബി . ആർ . സി കോഡിനേറ്റർ ശ്രീമതി രശ്മി എന്നിവരും പങ്കെടുത്തു

ട്രൈ ഔട്ട് ക്ലാസ്സ്
കോവിഡ് എന്ന മഹാമാരിയുടെ പാശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് സ്കൂളിൽ എത്തി പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കഴിയാത്ത സാഹചര്യത്തിൽ കുട്ടികളിൽ വലിയ തോതിലുള്ള പഠന നഷ്ടമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വിക്ടേഴ്സ് ചാനലിലൂടെ നടക്കുന്ന ഡിജിറ്റൽ ക്ലാസുകൾക്കൊപ്പം വീടിനെ തന്നെ ഒരു വിദ്യാലയമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷാ കേരളം ഏറ്റെടുത്ത് നടത്തുന്ന ഒരു പദ്ധതിയാണ് "വീടൊരുവിദ്യാലയം". ഇതിൻ്റെ പ്രാരംഭ ഘട്ടപ്രവർത്തനം എന്ന നിലയിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ട്രൈ ഔട്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. കുട്ടികളിൽ ഗണിത ശേഷി വളർത്തുന്നതിന് ആവശ്യമായ സാഹചര്യം വീട്ടിലും പരിസരത്തും സൃഷ്ടിക്കുക,രക്ഷകർത്താക്കളുടെ സഹായത്തോടെ ഗണിത ആശയങ്ങൾ കുട്ടികളിൽ ഉറപ്പിക്കുക, ഡിജിറ്റൽ ക്ലാസ്സുകലോടോപ്പം കുട്ടികൾ നേടേണ്ട ധാരണകൾ ലഘുവായ പ്രവർത്തനത്തിലൂടെ രക്ഷിതാക്കളുടെ പിന്തുണയോടെ ഉറപ്പിക്കുക, ഓൺലൈൻ പഠനം പുതിയ ആശയ ങ്ങളിലൂടെ രസകരമാക്കുക,, അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും തമ്മിലുള്ള ഉള്ള ബന്ധം ദൃഢമാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.
ബാലരാമപുരം സബ് ജില്ലയിൽ നിന്ന് യു. പി ഗണിതം ട്രൈ ഔട്ട് ക്ലാസ്സിനു തിരഞ്ഞെടുത്തത് നമ്മുടെ സ്കൂളാണ്. ഇതിൻ്റെ മുന്നോടിയായി 30/06/2021 ന് എസ് . ആർ. ജി യോഗം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ് ശ്രീമതി. വി. എസ്. ഉമ ടീച്ചറിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എസ് . ആർ. ജി കൺവീനർ ശ്രീമതി. വി. കെ. ശ്രീകല ടീച്ചർ സ്വാഗതം ആശംസിച്ചു. ബാലരാമപുരം ബിപിസി ശ്രീ. അനീഷ് സർ പദ്ധതിയെ കുറിച്ചുള്ള ആമുഖ പ്രഭാഷണം നടത്തി.
ബാലരാമപുരം എ. ഇ. ഒ ശ്രീമതി ലീന ടീച്ചർ, ജില്ലാ പ്രോഗ്രാം ഓഫീസർ ശ്രീമതി. സന്ധ്യ ടീച്ചർ, യു പി ഗണിതം ജില്ലാ ചാർജ് വഹിക്കുന്ന പാറശാല ബി. പി. സി ശ്രീ. കൃഷ്ണകുമാർ സർ, അക്കാദമിക ചുമതലയുള്ള രഞ്ജിത്ത് സർ, മനീഷ ടീച്ചർ, എന്നിവർ പ്രവർത്തന പാക്കേജിനെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് ശ്രീമതി ലേഖ ടീച്ചർ പ്രവർത്തന പാക്കേജ് അവതരിപ്പിച്ചു. തൊട്ടടുത്ത ദിവസം തന്നെ ക്ലാസ്സ് പി റ്റി എ ചേരാൻ തീരുമാനിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ശാലിനി ടീച്ചർ നന്ദി പറഞ്ഞു.
ട്രൈ ഔട്ട് ക്ലാസ്സിനു വേണ്ടി 7സി ക്ലാസ്സിലെ കുട്ടികളെയാണ് തിരഞ്ഞെടുത്തത്. 01/07/2021 രാത്രി 7 മണിക്ക് ഗൂഗിൾ മീറ്റ് ആയി ക്ലാസ്സ് പി.റ്റി.എ നടത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ്സിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂളിലെ യു പി ഗണിത അധ്യാപകരും,രക്ഷകർത്താക്കളും, ബി . ആർ . സി പ്രതിനിധി കളും പങ്കെടുത്തു. എസ് . ആർ. ജി കൺവീനർ സ്വാഗതം ആശംസിച്ചു. അധ്യാപകരുടെ റോൾ എങ്ങനെ രക്ഷകർത്താക്കൾക്ക് കൈ കാര്യം ചെയ്യാൻ കഴിയുമെന്ന് ടീച്ചർ വിശദീകരിച്ചു. ബി . ആർ . സി പ്രതിനിധി ശ്രീമതി. ലത ടീച്ചർ പദ്ധതിയെ കുറിച്ചുള്ള വിശദീകരണം നൽകി. രക്ഷകർത്താക്കൾക്ക് തങ്ങളുടെ കുട്ടികളെ എങ്ങനെ പാക്കേജിൽ എത്തിക്കാമെന്ന് വിശദീകരിച്ചു. തുടർന്ന് സ്കൂളിലെ ഗണിതാധ്യാപിക ശ്രീമതി. ശ്രീലത ടീച്ചർ മൊഡ്യൂൾ അവതരിപ്പിച്ചു. രക്ഷകർത്താക്കൾ സംശയങ്ങൾ ചോദിച്ചു മനസ്സിലാക്കി. വളരെ സജീവമായ ഒരു ക്ലാസ്സ് പി.റ്റി.എ ആയിരുന്നു.
വീടൊരു വിദ്യാലയം പ്രവർത്തന പരിപാടിയുമായി ബന്ധപ്പെട്ട് ട്രൈ ഔട്ട് 5/07/2021 മുതൽ 8/07/2021 വരെ നടത്തുകയുണ്ടായി. പ്രസ്തുത ക്ലാസ്സിൽ 7സി ക്ലാസ്സിലെ കുട്ടികളും അവരുടെ രക്ഷകർത്താക്കളും ,അധ്യാപകരും, ബി . ആർ . സി പ്രതിനിധികളും പങ്കെടുത്തു. നാല് ദിവസങ്ങളിലായി നാല് പഠന നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്ന പ്രവർത്തനങ്ങളാണ് നൽകിയത്. ഓരോ ദിവസത്തെയും ക്ലാസ്സിൽ നൽകിയ പ്രവർത്തനങ്ങൾ കുട്ടികൾ പൂർത്തിയാക്കി അയച്ചു തന്നു. അവർക്കുവേണ്ട ഫീഡ്ബാക്ക് നൽകി.
വീടൊരു വിദ്യാലയം എന്ന പദ്ധതി രക്ഷകർത്താക്കൾ ഏറ്റെടുത്തു. രക്ഷകർത്താവിനെയും അധ്യാപകനാക്കാനുള്ള മാതൃകാ ബോധം സൃഷ്ടിക്കാൻ സാധിച്ചു. ഏതൊരു സാമൂഹിക സാഹചര്യവും അതിജീവിക്കാൻ സാധിക്കുമെന്ന ചിന്ത കുട്ടികളിലുണ്ടാക്കാൻ സാധിച്ചു.
ലാബ് @ ഹോം
കോവിഡ് മഹാമാരി കാരണം വീട്ടിലിരിക്കേണ്ടി വന്ന കുട്ടികളുടെ ശാസ്ത്രാഭിരുചി വളർത്തുന്നതിന് വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് ലാബ് @ ഹോം. വിദ്യാർത്ഥികൾ ഓൺലൈൻ ക്ലാസിന്റെ ഇടവേളകൾ ലാബിലെ പ്രവർത്തനങ്ങളിലേർപ്പെടുന്നു.ഓരോ ക്ലാസിലെയും പഠനപ്രവർത്തനങ്ങളുടെ ഭാഗമായുള്ള പരീക്ഷണ സാമഗ്രികളാണ് വീട്ടിലെ ഒരു ഭാഗത്ത് സജ്ജീകരിച്ചിട്ടുള്ള ലാബിൽ ഉള്ളത്. അവരവരുടെ പരിസരത്ത് ലഭ്യമായ പരീക്ഷണ സാമഗ്രികളാണ് ലാബിൽ ക്രമീകരിക്കുന്നത്. കുട്ടിശാസ്ത്രജ്ഞരെ വാർത്തെടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
നമ്മുടെ വിദ്യാർത്ഥിനികൾ ഈ പദ്ധതി താൽപര്യപൂർവ്വം ഏറ്റെടുത്തു. മിക്കവാറും എല്ലാ പരീക്ഷണങ്ങളും ചെയ്യുകയും അവയുടെ വീഡിയോയും പരീക്ഷണക്കുറിപ്പും ഗ്രൂപ്പിൽ അയക്കുകയും ചെയ്യുന്നു'
ലോക വന്യ ജീവി വാരം (ഒക്ടോബർ 2_8)