"ജി.എൽ.പി.എസ്.പരുതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|G. L. P. S. Parathur}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പരുതൂർ | |||
|വിദ്യാഭ്യാസ ജില്ല=ഒറ്റപ്പാലം | |||
|റവന്യൂ ജില്ല=പാലക്കാട് | |||
|സ്കൂൾ കോഡ്=20605 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64690185 | |||
|യുഡൈസ് കോഡ്=32061100302 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1921 | |||
|സ്കൂൾ വിലാസം= പരുതൂർ | |||
|പോസ്റ്റോഫീസ്=പള്ളിപ്പുറം | |||
|പിൻ കോഡ്=679305 | |||
|സ്കൂൾ ഫോൺ=0466 2238919 | |||
|സ്കൂൾ ഇമെയിൽ=glpschoolparudur@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=പട്ടാമ്പി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പരുതൂർ പഞ്ചായത്ത് | |||
|വാർഡ്=12 | |||
|ലോകസഭാമണ്ഡലം=പൊന്നാനി | |||
|നിയമസഭാമണ്ഡലം=തൃത്താല | |||
|താലൂക്ക്=പട്ടാമ്പി | |||
|ബ്ലോക്ക് പഞ്ചായത്ത്=പട്ടാമ്പി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=77 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=89 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=166 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ദീപ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=പ്രതീഷ് ചന്ദ്രൻ .കെ. | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ | |||
|സ്കൂൾ ചിത്രം=20605 glps parudur profile.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എൽ .പി .എസ് പരുതൂർ .ഗ്രാമീണ സൗന്ദര്യത്തിന്റെ നിറകുടമാണ് പരുതൂർ എന്ന ഗ്രാമം .പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ജനതയും | പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എൽ .പി .എസ് പരുതൂർ .ഗ്രാമീണ സൗന്ദര്യത്തിന്റെ നിറകുടമാണ് പരുതൂർ എന്ന ഗ്രാമം .പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ജനതയും ഗ്രാമഭംഗിക്ക് കോട്ടം തട്ടാത്ത വികസനവും ഈ നാടിൻറെ മാത്രം പ്രത്യേകതയാണ് .പരുതൂർ ജി .എൽ .പി സ്കൂൾ ഈ പ്രദേശത്തുകാരുടെ ഹൃദയപക്ഷം ചേർന്നു നിൽക്കുന്ന വിദ്യാലയമാണ് .നമ്മിൽ പലരും നമ്മുടെ തലമുറകളും ഈ സ്കൂൾ മുറ്റത്താണ് പഠിച്ചും കളിച്ചും വളർന്നത് . [[ജി.എൽ.പി.എസ്.പരുതൂർ/ചരിത്രം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
അടുക്കള നവീകരണം ജനുവരി | അടുക്കള നവീകരണം 2022 ജനുവരി 10 ന് നടത്തി | ||
ഐ ഇ ഡി കുട്ടികളുടെ പഞ്ചായത്ത് തല ക്ലസ്റ്റർ സെന്റർ ആണ് ഈ സ്കൂൾ . | ഐ ഇ ഡി കുട്ടികളുടെ പഞ്ചായത്ത് തല ക്ലസ്റ്റർ സെന്റർ ആണ് ഈ സ്കൂൾ . | ||
പി ടി എ യുടെ കീഴിലുള്ള ഗവണ്മെന്റ് അംഗീകൃത പ്രീ പ്രൈമറി ജൂൺ നു ആരംഭിച്ചു . | പി ടി എ യുടെ കീഴിലുള്ള ഗവണ്മെന്റ് അംഗീകൃത പ്രീ പ്രൈമറി 2009 ജൂൺ 1 നു ആരംഭിച്ചു . | ||
പാലക്കാട് ജില്ലയിലെ തന്നെ മികച്ചതും വിപുലമായ പുസ്‌തക ശേഖരണവും ഉള്ള ഒരു ലൈബ്രറിയാണ് പരുതൂർ ലൈബ്രറി . ഡാൻസ് , ചിത്രരചന,വാദ്യോപകരണക്ലാസ്സ് തുടങ്ങി കലകൾക്കുള്ള പ്രോത്സാഹനവും ഇവിടെ നൽകിവരുന്നു . | പാലക്കാട് ജില്ലയിലെ തന്നെ മികച്ചതും വിപുലമായ പുസ്‌തക ശേഖരണവും ഉള്ള ഒരു ലൈബ്രറിയാണ് പരുതൂർ ലൈബ്രറി . ഡാൻസ് , ചിത്രരചന,വാദ്യോപകരണക്ലാസ്സ് തുടങ്ങി കലകൾക്കുള്ള പ്രോത്സാഹനവും ഇവിടെ നൽകിവരുന്നു . | ||
എം ൽ എ ആയിരുന്ന വി ടി ബൽറാം ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു | എം ൽ എ ആയിരുന്ന വി ടി ബൽറാം അവർകളുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു സ്‌കൂളിനു ബസ് ലഭിച്ചു . | ||
വി കെ ചന്ദ്രൻ എം ൽ എ , എസ് അജയകുമാർ .എം .പി തുടങ്ങിയവരുടെ ആസ്തി ഫണ്ട് ഉപയോഗിച്ച് സ്കൂൾ ചുറ്റുമതിൽ നിർമ്മാണം നടത്തി . | വി കെ ചന്ദ്രൻ എം ൽ എ , എസ് അജയകുമാർ .എം .പി തുടങ്ങിയവരുടെ ആസ്തി ഫണ്ട് ഉപയോഗിച്ച് സ്കൂൾ ചുറ്റുമതിൽ നിർമ്മാണം നടത്തി . | ||
ഒരു കോടി ചിലവിട്ട് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2022 മെയ് 20 രാവിലെ 10.30 ന് ബഹുമാനപ്പെട്ട നിയമ സഭാ സ്പീക്കർ ശ്രീ എം.ബി രാജേഷ് നിർവ്വഹിച്ചു . പുതിയ കെട്ടിടത്തിന്റെ പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 51: | വരി 83: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സ്പോർട്സിൽ എന്നും മുൻപന്തിയിലാണ് ഈ സ്കൂൾ .വർഷത്തെ കായിക പാരമ്പര്യം ഈ സ്കൂളിന്റെ മാത്രം മുതൽക്കൂട്ടാണ് . ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു . അറബിക് കലോത്സവത്തിലും മുൻപന്തിയിലാണ് ഈ സ്കൂൾ. കൊട്ട നെയ്‌ത്തിലും മറ്റും പാരമ്പര്യം പിന്തുടരുന്ന പുളിക്കപ്പറമ്പ് കോളനി കുട്ടികളെ പ്രവൃത്തിപരിചയമേളകളിൽ മുന്നിലെത്തിക്കാറുണ്ട് . | * സ്പോർട്സിൽ എന്നും മുൻപന്തിയിലാണ് ഈ സ്കൂൾ . 20 വർഷത്തെ കായിക പാരമ്പര്യം ഈ സ്കൂളിന്റെ മാത്രം മുതൽക്കൂട്ടാണ് . ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു . അറബിക് കലോത്സവത്തിലും മുൻപന്തിയിലാണ് ഈ സ്കൂൾ. കൊട്ട നെയ്‌ത്തിലും മറ്റും പാരമ്പര്യം പിന്തുടരുന്ന പുളിക്കപ്പറമ്പ് കോളനി കുട്ടികളെ പ്രവൃത്തിപരിചയമേളകളിൽ മുന്നിലെത്തിക്കാറുണ്ട് . | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
വരി 58: | വരി 90: | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
# | |||
{| | |||
|+ | |||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!അദ്ധ്യാപകരുടെ പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|ദേവകി ടീച്ചർ | |||
| | |||
|- | |||
|2 | |||
|ഭാസ്കരമേനോൻ മാഷ് | |||
|30/6/1987 | |||
|- | |||
|3 | |||
|വാസുദേവൻ നമ്പ്യാർ മാഷ് | |||
|31/3/1989 | |||
|- | |||
|4 | |||
|കൃഷ്ണൻകുട്ടി മാഷ് | |||
|31/3/1997 | |||
|- | |||
|5 | |||
|ജി . രാധ ടീച്ചർ | |||
|31/3/2002 | |||
|- | |||
|6 | |||
|പി.ടി .രാമചന്ദ്രൻ മാഷ് | |||
|31/3/2003 | |||
|- | |||
|7 | |||
|ടി .ശാന്തകുമാരി ടീച്ചർ | |||
|31/5/2006 | |||
|- | |||
|8 | |||
|പി .രാമചന്ദ്രൻ മാഷ് | |||
|31/3/2013 | |||
|- | |||
|9 | |||
|കെ .സി .അലി ഇക്‌ബാൽ മാഷ് | |||
|2013-2015 | |||
|} | |||
! | |||
|- | |||
| | |||
|- | |||
| | |||
|- | |||
| | |||
|- | |||
| | |||
|- | |||
| | |||
|- | |||
| | |||
|- | |||
| | |||
|- | |||
| | |||
|- | |||
| | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
{| class="wikitable" | |||
|+ | |||
!ക്രമനമ്പർ | |||
!പേര് | |||
!മേഖല | |||
|- | |||
!1 | |||
!സുഗത.എസ് | |||
!ഡോക്ടർ | |||
|- | |||
|2 | |||
|ശ്രീരാജ് ,ശ്രീകാന്ത് ,ശ്രീദേവ് | |||
|എഞ്ചിനീയർ | |||
|- | |||
|3 | |||
|പ്രവീൺ | |||
|ചാർട്ടേർഡ് അക്കൗണ്ടന്റ് | |||
|- | |||
|4 | |||
|സുവർണ്ണ | |||
|അഡ്വക്കേറ്റ് | |||
|- | |||
|5 | |||
|ടി.സുബ്രൻ | |||
|കൊട്ട് | |||
|- | |||
|6 | |||
|അരുൺദേവ്,വിപിൻദാസ് | |||
|ചെണ്ടകൊട്ട് | |||
|- | |||
|7 | |||
|വേലായുധൻ (late ) | |||
|നാട്ടുവൈദ്യം | |||
|} | |||
==വഴികാട്ടി== | == വഴികാട്ടി == | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
പട്ടാമ്പി ടൗണിൽനിന്നും | *പട്ടാമ്പി ടൗണിൽനിന്നും 14കിലോമീറ്റർ തീരദേശം റോഡ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും | *പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | ||
പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ | *പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ തൃത്താല ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | ||
{{Slippymap|lat=10.82573421895931|lon= 76.10401554662735|zoom=18|width=full|height=400|marker=yes}} |
21:31, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.പരുതൂർ | |
---|---|
വിലാസം | |
പരുതൂർ പരുതൂർ , പള്ളിപ്പുറം പി.ഒ. , 679305 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1921 |
വിവരങ്ങൾ | |
ഫോൺ | 0466 2238919 |
ഇമെയിൽ | glpschoolparudur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20605 (സമേതം) |
യുഡൈസ് കോഡ് | 32061100302 |
വിക്കിഡാറ്റ | Q64690185 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തൃത്താല |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | പരുതൂർ പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 77 |
പെൺകുട്ടികൾ | 89 |
ആകെ വിദ്യാർത്ഥികൾ | 166 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ എ |
പി.ടി.എ. പ്രസിഡണ്ട് | പ്രതീഷ് ചന്ദ്രൻ .കെ. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീബ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി .എൽ .പി .എസ് പരുതൂർ .ഗ്രാമീണ സൗന്ദര്യത്തിന്റെ നിറകുടമാണ് പരുതൂർ എന്ന ഗ്രാമം .പ്രകൃതിയോടിണങ്ങി ജീവിക്കുന്ന ജനതയും ഗ്രാമഭംഗിക്ക് കോട്ടം തട്ടാത്ത വികസനവും ഈ നാടിൻറെ മാത്രം പ്രത്യേകതയാണ് .പരുതൂർ ജി .എൽ .പി സ്കൂൾ ഈ പ്രദേശത്തുകാരുടെ ഹൃദയപക്ഷം ചേർന്നു നിൽക്കുന്ന വിദ്യാലയമാണ് .നമ്മിൽ പലരും നമ്മുടെ തലമുറകളും ഈ സ്കൂൾ മുറ്റത്താണ് പഠിച്ചും കളിച്ചും വളർന്നത് . ജി.എൽ.പി.എസ്.പരുതൂർ/ചരിത്രം
ഭൗതികസൗകര്യങ്ങൾ
അടുക്കള നവീകരണം 2022 ജനുവരി 10 ന് നടത്തി
ഐ ഇ ഡി കുട്ടികളുടെ പഞ്ചായത്ത് തല ക്ലസ്റ്റർ സെന്റർ ആണ് ഈ സ്കൂൾ .
പി ടി എ യുടെ കീഴിലുള്ള ഗവണ്മെന്റ് അംഗീകൃത പ്രീ പ്രൈമറി 2009 ജൂൺ 1 നു ആരംഭിച്ചു .
പാലക്കാട് ജില്ലയിലെ തന്നെ മികച്ചതും വിപുലമായ പുസ്‌തക ശേഖരണവും ഉള്ള ഒരു ലൈബ്രറിയാണ് പരുതൂർ ലൈബ്രറി . ഡാൻസ് , ചിത്രരചന,വാദ്യോപകരണക്ലാസ്സ് തുടങ്ങി കലകൾക്കുള്ള പ്രോത്സാഹനവും ഇവിടെ നൽകിവരുന്നു .
എം ൽ എ ആയിരുന്ന വി ടി ബൽറാം അവർകളുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചു സ്‌കൂളിനു ബസ് ലഭിച്ചു .
വി കെ ചന്ദ്രൻ എം ൽ എ , എസ് അജയകുമാർ .എം .പി തുടങ്ങിയവരുടെ ആസ്തി ഫണ്ട് ഉപയോഗിച്ച് സ്കൂൾ ചുറ്റുമതിൽ നിർമ്മാണം നടത്തി .
ഒരു കോടി ചിലവിട്ട് പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം 2022 മെയ് 20 രാവിലെ 10.30 ന് ബഹുമാനപ്പെട്ട നിയമ സഭാ സ്പീക്കർ ശ്രീ എം.ബി രാജേഷ് നിർവ്വഹിച്ചു . പുതിയ കെട്ടിടത്തിന്റെ പണികൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്പോർട്സിൽ എന്നും മുൻപന്തിയിലാണ് ഈ സ്കൂൾ . 20 വർഷത്തെ കായിക പാരമ്പര്യം ഈ സ്കൂളിന്റെ മാത്രം മുതൽക്കൂട്ടാണ് . ശാസ്ത്ര സാമൂഹ്യ ശാസ്ത്ര മേളകളിൽ ഈ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു . അറബിക് കലോത്സവത്തിലും മുൻപന്തിയിലാണ് ഈ സ്കൂൾ. കൊട്ട നെയ്‌ത്തിലും മറ്റും പാരമ്പര്യം പിന്തുടരുന്ന പുളിക്കപ്പറമ്പ് കോളനി കുട്ടികളെ പ്രവൃത്തിപരിചയമേളകളിൽ മുന്നിലെത്തിക്കാറുണ്ട് .
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | അദ്ധ്യാപകരുടെ പേര് | കാലയളവ് |
---|---|---|
1 | ദേവകി ടീച്ചർ | |
2 | ഭാസ്കരമേനോൻ മാഷ് | 30/6/1987 |
3 | വാസുദേവൻ നമ്പ്യാർ മാഷ് | 31/3/1989 |
4 | കൃഷ്ണൻകുട്ടി മാഷ് | 31/3/1997 |
5 | ജി . രാധ ടീച്ചർ | 31/3/2002 |
6 | പി.ടി .രാമചന്ദ്രൻ മാഷ് | 31/3/2003 |
7 | ടി .ശാന്തകുമാരി ടീച്ചർ | 31/5/2006 |
8 | പി .രാമചന്ദ്രൻ മാഷ് | 31/3/2013 |
9 | കെ .സി .അലി ഇക്‌ബാൽ മാഷ് | 2013-2015 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | മേഖല |
---|---|---|
1 | സുഗത.എസ് | ഡോക്ടർ |
2 | ശ്രീരാജ് ,ശ്രീകാന്ത് ,ശ്രീദേവ് | എഞ്ചിനീയർ |
3 | പ്രവീൺ | ചാർട്ടേർഡ് അക്കൗണ്ടന്റ് |
4 | സുവർണ്ണ | അഡ്വക്കേറ്റ് |
5 | ടി.സുബ്രൻ | കൊട്ട് |
6 | അരുൺദേവ്,വിപിൻദാസ് | ചെണ്ടകൊട്ട് |
7 | വേലായുധൻ (late ) | നാട്ടുവൈദ്യം |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പട്ടാമ്പി ടൗണിൽനിന്നും 14കിലോമീറ്റർ തീരദേശം റോഡ് വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്നും 14 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ തൃത്താല ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20605
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ