"ഡി ബി ഇ എം എൽ പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(മുൻസാരഥികൾ ചേർത്തു)
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ഡോൺ ബോസ്‌ക്കോ എൽ. പി.  സ്‌കൂൾ, ഇരിഞ്ഞാലക്കുട, തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടയിലുള്ള ഒരു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം, കോ-എഡ്യൂക്കേഷൻ സ്കൂളാണ്. അന്തരിച്ച തൃശൂർ '''ബിഷപ്പ് ജോർജ് ആലപ്പാട്ടിന്റെ''' ക്ഷണപ്രകാരം '''സലേഷ്യൻ ഫാദേഴ്‌സ്''' സ്ഥാപിച്ച വിദ്യാലയമാണിത്. കൂടുതൽ അറിയുന്നതിന്
ഡോൺ ബോസ്‌ക്കോ എൽ. പി.  സ്‌കൂൾ, ഇരിഞ്ഞാലക്കുട, തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടയിലുള്ള ഒരു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം, കോ-എഡ്യൂക്കേഷൻ സ്കൂളാണ്. അന്തരിച്ച തൃശൂർ '''ബിഷപ്പ് ജോർജ് ആലപ്പാട്ടിന്റെ''' ക്ഷണപ്രകാരം '''സലേഷ്യൻ ഫാദേഴ്‌സ്''' സ്ഥാപിച്ച വിദ്യാലയമാണിത്.  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിൽ രണ്ടു നില കെട്ടിടമായിട്ടാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാഠ്യ പ്രവർത്തനങ്ങൾക്കുമാത്രമായി  12 ക്ലാസ് മുറികളും കൂടാതെ രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയും, 27 കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും, ഓഡിയോ വിഷ്വൽ മുറിയും ആയിരത്തിലധികം ആളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും. അതിവിശാലമായ  കളിസ്ഥലങ്ങളും ഈ വിദ്യാലയത്തിനുണ്ട്.
പതിനൊന്നു ഏക്കർ ഭൂമിയിൽ രണ്ടു നില കെട്ടിടമായിട്ടാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാഠ്യ പ്രവർത്തനങ്ങൾക്കുമാത്രമായി  12 ക്ലാസ് മുറികളും കൂടാതെ രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയും, 27 കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും, ഓഡിയോ വിഷ്വൽ മുറിയും ആയിരത്തിലധികം ആളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും. അതിവിശാലമായ  കളിസ്ഥലങ്ങളും ഈ വിദ്യാലയത്തിനുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ  ==
== പാഠ്യേതര പ്രവർത്തനങ്ങൾ  ==
വരി 85: വരി 85:
{| class="wikitable"
{| class="wikitable"
|+
|+
!
'''പ്രധാന അധ്യാപകർ'''
!
!Sl.
!
!Name
!
!From
!To
|-
|-
!1
|1
!എലിസബത്ത് എം. ആർ.  
|എലിസബത്ത് എം. ആർ.  
!
|1964
!
|1965
|-
|-
!2
|2
!
|മെറ്റിൽഡ പെരേര
!
|1965
!
|1968
|-
|-
!3
|3
!
|ആനി കെ. ടി.
!
|1968
!
|16.10.1968
|-
|-
!4
|4
!
|കൊച്ചുത്രേസ്സ്യ  സി. എ.
!
|01.11.1968
!
|31.03.1969
|-
|-
!5
|5
!
|സി. മേരി കെ. എം.
!
|1969
!
|1974
|-
|-
!6
|6
!
|സി. ത്രേസ്സ്യ പി. ജി.
!
|1974
!
|1978
|-
|-
!7
|7
!
|സി. സൂസൻ കെ. എൽ.
!
|1978
!
|1994
|-
|-
!8
|8
!
|ഫാ. വർഗീസ് തണ്ണിപ്പാറ
!
|1994
!
|1996
|-
|-
!9
|9
!
|ഫാ. ജോർജ് എൻ. കെ.
!
|1996
!
|1998
|-
|-
|'''10'''
|10
|
|ഫാ. ദേവസ്സി ചിറക്കൽ
|
|1998
|
|2000
|-
|-
|'''11'''
|11
|
|ഫാ. ജോ കോക്കണ്ടത്തിൽ
|
|2000
|
|2004
|-
|-
|'''12'''
|12
|
|സി. ഓമന വി. പി.
|
|2004
|
|
|}
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
മലയാളം സിനിമയിലെ യുവജനങ്ങളുടെ ഹൃദയ തരംഗമായ '''ശ്രീ. ടോവിനോ തോമസ്.''' നോട്ടുബുക്ക് എന്ന ചിത്രത്തിലെ ഹൃദയ സ്പര്ശിയായിട്ടുള്ള ഗാനങ്ങൾക്ക് ഈണം പകർന്ന  '''ശ്രീ. മെജോ ജോസഫ്.'''


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി==
<!--visbot  verified-chils->-->
 
* '''തൃശൂർ ജില്ലയിൽ നിന്നും 22 കി. മീ. വടക്കും ചാലക്കുടിയിൽ നിന്നും 15 കി. മീ. പടിഞ്ഞാറുമാണ് ഇരിഞ്ഞാലക്കുട നഗരം.'''
* '''ഇരിഞ്ഞാലക്കുട, ഠാണ  ടൗണിൽ നിന്നും ചാലക്കുടി റൂട്ടിൽ എകദേശം ഒരു കിലോമീറ്റർ   മാറി കൊല്ലാട്ടി  അമ്പലത്തിനു പുറകുവശത്ത്‌'''
*{{Slippymap|lat=10.34260|lon=76.22494|zoom=16|width=full|height=400|marker=yes}}
 
*

20:55, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1964 ൽ സ്ഥാപിതമായ ഡോൺ ബോസ്‌ക്കോ എൽ. പി.  സ്‌കൂൾ, ഇരിഞ്ഞാലക്കുട,  കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്.

ഡി ബി ഇ എം എൽ പി എസ് ഇരിഞ്ഞാലക്കുട
വിലാസം
ഇരിഞ്ഞാലക്കുട

ഇരിഞ്ഞാലക്കുട
,
ഇരിങ്ങാലക്കുട പി.ഒ.
,
680121
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ0480 2821759
ഇമെയിൽdblpsirinjalakuda@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്23340 (സമേതം)
യുഡൈസ് കോഡ്32070700702
വിക്കിഡാറ്റQ64089563
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
തദ്ദേശസ്വയംഭരണസ്ഥാപനംഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ330
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ540
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ഓമന വി പി
പി.ടി.എ. പ്രസിഡണ്ട്ശ്രീ സജിത്ത് എം ബി
എം.പി.ടി.എ. പ്രസിഡണ്ട്ഇല്ല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഡോൺ ബോസ്‌ക്കോ എൽ. പി.  സ്‌കൂൾ, ഇരിഞ്ഞാലക്കുട, തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുടയിലുള്ള ഒരു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം, കോ-എഡ്യൂക്കേഷൻ സ്കൂളാണ്. അന്തരിച്ച തൃശൂർ ബിഷപ്പ് ജോർജ് ആലപ്പാട്ടിന്റെ ക്ഷണപ്രകാരം സലേഷ്യൻ ഫാദേഴ്‌സ് സ്ഥാപിച്ച വിദ്യാലയമാണിത്.

ഭൗതികസൗകര്യങ്ങൾ

പതിനൊന്നു ഏക്കർ ഭൂമിയിൽ രണ്ടു നില കെട്ടിടമായിട്ടാണ്  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പാഠ്യ പ്രവർത്തനങ്ങൾക്കുമാത്രമായി  12 ക്ലാസ് മുറികളും കൂടാതെ രണ്ടായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയും, 27 കംപ്യൂട്ടറുകളുള്ള കമ്പ്യൂട്ടർ ലാബും, ഓഡിയോ വിഷ്വൽ മുറിയും ആയിരത്തിലധികം ആളുകൾക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും. അതിവിശാലമായ  കളിസ്ഥലങ്ങളും ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

♦ ബുൾ ബുൾസ്

♦ സ്കൂൾ ബാൻഡ്

♦ ഗ്രൂപ്പ് സിസ്റ്റം

♦ അസംബ്‌ളി

♦ സ്കൂൾ മാഗസിൻ

♦ സ്പോർട്സ് & ഗെയിംസ്

♦ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസ്

മുൻ സാരഥികൾ

പ്രധാന അധ്യാപകർ
Sl. Name From To
1 എലിസബത്ത് എം. ആർ. 1964 1965
2 മെറ്റിൽഡ പെരേര 1965 1968
3 ആനി കെ. ടി. 1968 16.10.1968
4 കൊച്ചുത്രേസ്സ്യ  സി. എ. 01.11.1968 31.03.1969
5 സി. മേരി കെ. എം. 1969 1974
6 സി. ത്രേസ്സ്യ പി. ജി. 1974 1978
7 സി. സൂസൻ കെ. എൽ. 1978 1994
8 ഫാ. വർഗീസ് തണ്ണിപ്പാറ 1994 1996
9 ഫാ. ജോർജ് എൻ. കെ. 1996 1998
10 ഫാ. ദേവസ്സി ചിറക്കൽ 1998 2000
11 ഫാ. ജോ കോക്കണ്ടത്തിൽ 2000 2004
12 സി. ഓമന വി. പി. 2004

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മലയാളം സിനിമയിലെ യുവജനങ്ങളുടെ ഹൃദയ തരംഗമായ ശ്രീ. ടോവിനോ തോമസ്. നോട്ടുബുക്ക് എന്ന ചിത്രത്തിലെ ഹൃദയ സ്പര്ശിയായിട്ടുള്ള ഗാനങ്ങൾക്ക് ഈണം പകർന്ന ശ്രീ. മെജോ ജോസഫ്.

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

  • തൃശൂർ ജില്ലയിൽ നിന്നും 22 കി. മീ. വടക്കും ചാലക്കുടിയിൽ നിന്നും 15 കി. മീ. പടിഞ്ഞാറുമാണ് ഇരിഞ്ഞാലക്കുട നഗരം.
  • ഇരിഞ്ഞാലക്കുട, ഠാണ  ടൗണിൽ നിന്നും ചാലക്കുടി റൂട്ടിൽ എകദേശം ഒരു കിലോമീറ്റർ   മാറി കൊല്ലാട്ടി  അമ്പലത്തിനു പുറകുവശത്ത്‌
  • Map