"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→നിലവിലെ സ്കൂൾ അധ്യാപകർ: 47633) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 16: | വരി 16: | ||
|പിൻ കോഡ്=673614 | |പിൻ കോഡ്=673614 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=hmkavilamlps@ | |സ്കൂൾ ഇമെയിൽ=hmkavilamlps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/m4h | |സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/m4h | ||
|ഉപജില്ല=പേരാമ്പ്ര | |ഉപജില്ല=പേരാമ്പ്ര | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=23 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=20 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=43 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 50: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=പ്രമീള നാഗത്തിങ്കൽ | |പ്രധാന അദ്ധ്യാപിക=പ്രമീള നാഗത്തിങ്കൽ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=അഫ്സൽ പി എൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=നിഷ | ||
|സ്കൂൾ ചിത്രം=47633 School 1 Photo.jpeg | |സ്കൂൾ ചിത്രം=47633 School 1 Photo.jpeg | ||
|size=350px | |size=350px | ||
വരി 80: | വരി 80: | ||
= നിലവിലെ സ്കൂൾ അധ്യാപകർ = | = നിലവിലെ സ്കൂൾ അധ്യാപകർ = | ||
നിലവിലെ സ്കൂൾ അധ്യാപകർ | നിലവിലെ സ്കൂൾ അധ്യാപകർ [[കാവിൽ എ എം എൽ പി സ്കൂൾ/സ്കൂളിലെ അദ്ധ്യാപകർ|ആരെന്നറിയാൻ]] | ||
== '''മുൻ പ്രധാനാദ്ധ്യാപകർ''' == | == '''മുൻ പ്രധാനാദ്ധ്യാപകർ''' == | ||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" | ||
|+ | |+ | ||
!ക്രമ നമ്പർ | !ക്രമ നമ്പർ | ||
!പേര് | !പേര് | ||
വരി 126: | വരി 126: | ||
== ചിത്രശാല == | == ചിത്രശാല == | ||
[[കാവിൽ എ എം എൽ പി സ്കൂൾ/ചിത്രശാല|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== അധികവിവരങ്ങൾ == | == അധികവിവരങ്ങൾ == | ||
വരി 131: | വരി 133: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കൊയിലാണ്ടി സ്റ്റാന്റിൽ നിന്ന് | *കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കൊയിലാണ്ടി സ്റ്റാന്റിൽ നിന്ന് കൊയലാണ്ടി -നടുവണ്ണൂർ ബസ്സിൽ കയറി എസി മുക്ക് എത്താം. (15 കിലോമീറ്റർ) | ||
*കോഴിക്കോട് ബസ്റ്റാന്റിൽ നിന്ന് കുറ്റ്യാടി പേരാമ്പ്ര ബസിൽ കയറി നടുവണ്ണൂർ -എസിമുക്ക് ഇറങ്ങുക. (4൦ കിലോമീറ്റർ) | *കോഴിക്കോട് ബസ്റ്റാന്റിൽ നിന്ന് കുറ്റ്യാടി പേരാമ്പ്ര ബസിൽ കയറി നടുവണ്ണൂർ -എസിമുക്ക് ഇറങ്ങുക. (4൦ കിലോമീറ്റർ) | ||
*നാഷണൽ ഹൈവെയിൽ നടുവണ്ണൂർ ബസ്റ്റാന്റിൽ നിന്നും എ സി മുക്ക് വരെ അഞ്ച് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം | *നാഷണൽ ഹൈവെയിൽ നടുവണ്ണൂർ ബസ്റ്റാന്റിൽ നിന്നും എ സി മുക്ക് വരെ അഞ്ച് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം | ||
{{ | {{Slippymap|lat=11.482853|lon=75.751331|zoom=16|width=full|height=400|marker=yes}} | ||
==അവലംബം== | ==അവലംബം== | ||
ചരിത്ര അവലംബമായി സ്വീകരിച്ചത് വെളിച്ചം എന്ന നൂറാം വാർഷിക സ്കൂൾ സ്മരണികയിലെ മുൻ പ്രധാനധ്യാപകനായ എം കെ എ യുടെ ലേഖനം | ചരിത്ര അവലംബമായി സ്വീകരിച്ചത് വെളിച്ചം എന്ന നൂറാം വാർഷിക സ്കൂൾ സ്മരണികയിലെ മുൻ പ്രധാനധ്യാപകനായ എം കെ എ യുടെ ലേഖനം |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പേരാമ്പ്ര ഉപജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കാവിൽ ദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്കൂൾ. ഈ പ്രദേശത്ത് ഇതിന് പാലയാട്ട് സ്കൂൾ എന്നും വിളിക്കുന്നു.ഈ വിദ്യാലയം സ്ഥാപിതമായത് 1914 ലാണ്
കാവിൽ എ എം എൽ പി സ്കൂൾ | |
---|---|
വിലാസം | |
കാവിൽ കാവിൽ പി.ഒ. , 673614 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1 - 6 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | hmkavilamlps@gmail.com |
വെബ്സൈറ്റ് | https://schoolwiki.in/sw/m4h |
കോഡുകൾ | |
സ്കൂൾ കോഡ് | 47633 (സമേതം) |
യുഡൈസ് കോഡ് | 32040100604 |
വിക്കിഡാറ്റ | Q64552362 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | പേരാമ്പ്ര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നടുവണ്ണൂർ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 23 |
പെൺകുട്ടികൾ | 20 |
ആകെ വിദ്യാർത്ഥികൾ | 43 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രമീള നാഗത്തിങ്കൽ |
പി.ടി.എ. പ്രസിഡണ്ട് | അഫ്സൽ പി എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | നിഷ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പഴയ കുറുമ്പ്രനാട് താലൂക്കിലെ നാലു നാടുകളിലൊന്നായ നടുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്തുകേന്ദ്രമായ വെങ്ങളത്ത്കണ്ടി കടവിനും പ്രവിശാലമായ പറമ്പിൻകാട് കുന്നിനും സമീപത്തായി സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്കൂൾ. കുറുമ്പ്രനാട് താലൂക്കിന്റെ ആസ്ഥാനമായ നടുവണ്ണൂരിൽ 1913 വരെ എഴുത്തുപള്ളിക്കൂടം നിലവിലില്ലായിരുന്നു. 1914 ൽ സ്ഥാപിക്കപ്പെട്ട നടുവണ്ണൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്കൂൾ.
കൂടുതൽ വായിക്കുക
ഭൗതികസൗകരൃങ്ങൾ
താഴെ പറയുന്ന സൗകര്യങ്ങളാണ് കാവിൽ എ എം എൽ പി സ്കൂളിലുള്ളത്
- 18 സെന്റ് സ്ഥലം സ്വന്തമായുണ്ട്.
- നാല് സ്മാർട്ട് ക്ലാസ് പ്രവർത്തന സൗകര്യത്തോടെയുള്ള പുതുതായി പണിതീർത്ത ഇരുനിലകെട്ടിടം
കുടുതൽ അറിയാൻ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
എയിഡഡ് വിദ്യാലയമായ ഈ വിദ്യലയത്തിന് വ്യക്തിഗത മാനേജ് മെന്റിന് കീഴിലാണ് ഈ വിദ്യാലയം. 2016 മുതൽ നല്ലൂർ റഹീഷ് ആണ് .കൂടാതെ ഈ വിദ്യാലയത്തിന്റെ പ്രവർത്തന മേൽനോട്ടത്തിന് സജീവമായ പി ടി എ കമ്മിറ്റിയും ,എം പി ടി എ യും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പും പ്രവർത്തിക്കുന്നു.
നിലവിലെ സ്കൂൾ അധ്യാപകർ
നിലവിലെ സ്കൂൾ അധ്യാപകർ ആരെന്നറിയാൻ
മുൻ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
8 | എം കെ അബ്ദുറഹിമാൻ | 2009-2020 |
7 | എ വിജയരാഘവൻ | 2002-2009 |
6 | കെ കെ വിശ്വനാഥക്കുറുപ്പ് | |
5 | എൻ ബാലചന്ദ്രൻ | |
4 | കെ ശങ്കരൻ അടിയോടി | |
3 | വി കെ മാധവൻ കിടാവ് | |
2 | കെ ഗോപാലൻ അടിയോടി | |
1 | അനന്തൻ ഗുരിക്കൾ |
നേട്ടങ്ങൾ
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
അധികവിവരങ്ങൾ
അധിക വിവരങ്ങൾക്ക് ഇവിടെക്ലിക്ക് ചെയ്യുക
വഴികാട്ടി
- കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കൊയിലാണ്ടി സ്റ്റാന്റിൽ നിന്ന് കൊയലാണ്ടി -നടുവണ്ണൂർ ബസ്സിൽ കയറി എസി മുക്ക് എത്താം. (15 കിലോമീറ്റർ)
- കോഴിക്കോട് ബസ്റ്റാന്റിൽ നിന്ന് കുറ്റ്യാടി പേരാമ്പ്ര ബസിൽ കയറി നടുവണ്ണൂർ -എസിമുക്ക് ഇറങ്ങുക. (4൦ കിലോമീറ്റർ)
- നാഷണൽ ഹൈവെയിൽ നടുവണ്ണൂർ ബസ്റ്റാന്റിൽ നിന്നും എ സി മുക്ക് വരെ അഞ്ച് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം
അവലംബം
ചരിത്ര അവലംബമായി സ്വീകരിച്ചത് വെളിച്ചം എന്ന നൂറാം വാർഷിക സ്കൂൾ സ്മരണികയിലെ മുൻ പ്രധാനധ്യാപകനായ എം കെ എ യുടെ ലേഖനം