"ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44365 TKDMUPS (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
44365 TKDMUPS (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}'''ഒരു എയ്ഡഡ് സ്ഥാപനമായ ഈ സ്കൂളിൽ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് സർക്കാർ തലത്തിൽ കൂടുതൽ സഹായം ആവശ്യപ്പെടാൻ സാഹചര്യം ഇല്ലെങ്കിലും ഇക്കാര്യത്തിൽ മാനേജ്മെന്റിന്റെ ഭാഗീകമായ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ട്.സ്കൂൾ കെട്ടിടങ്ങളുടടെ അറ്റകുറ്റപ്പണി ,ഫർണിച്ചറുകളുടെ അറ്റകുറ്റപ്പണി -നിർമാണം ഉച്ചഭക്ഷണ പാചകപ്പുരയുടെ അറ്റകുറ്റപ്പണി എന്നിവ ഇക്കൂട്ടത്തിൽ പെടുന്നു.'''  

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ.
 
ഓഫീസ് മുറി.
 
വിശാലമായ കളിസ്ഥലം.
 
അടുക്കള.
 
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ടോയ്‌ലറ്റ്.
 
കമ്പ്യൂട്ടർ സൗകര്യങ്ങൾ.
 
ലൈബ്രറിയും ലബോറട്ടറിയും
 
കുടിവെള്ള സൗകര്യം.
 
ഉച്ച ഭക്ഷണം
 
സ്കൂൾ ബസ് സൗകര്യം ഉണ്ട്

== '''''<u>മുൻ കാല പദ്ധതി വിലയിരുത്തൽ</u>''''' ==
== '''''<u>മുൻ കാല പദ്ധതി വിലയിരുത്തൽ</u>''''' ==
എസ്.എസ്.എ പദ്ധതി അനുസരിച്ച് ലഭിച്ച സ്കൂൾ ഗ്രാന്റ്,ടീച്ചർ ഗ്രാന്റ്, ലൈബ്രറി ഗ്രാന്റ് ,പെൺകുട്ടികൾക്കായുള്ള പ്രത്യേക സഹായ പദ്ധതികൾ ,സ്കൂൾ ഉച്ചഭക്ഷണ പരിപാടി ഫണ്ട് എന്നിവ കാര്യമായി വിനിയോഗിക്കുകയും ഇതിലൂടെ ഭൗതിക തലത്തിലും അക്കാദമിക തലത്തിലും നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്.പി.ടി.എ,സി.പി.ടി.എ, എം.പി.ടി.എ ,എസ്.ആർ.ജി,എസ്.എസ്.എ സമിതികളുടെ പ്രവർത്തനങ്ങൾ ഈ കാര്യത്തിൽ ശ്രദ്ധേയമാണ്.നെയ്യാറ്റിൻകര ഗവ.പോളി ടെക്‌നിക്കൽ കോളേജിന്റെ നേതൃത്വത്തിൽ ടി സ്കൂളിൽ നടത്തിയ കമ്പ്യൂട്ടർ ബോധ വൽക്കരണ പരിപാടി വിജ്ഞാനപ്രദമായിരുന്നു.നിലവിൽ ഈ സ്കൂളിൽ കമ്പ്യൂട്ടർ പഠന സൗകര്യമുണ്ട്.