"കരുവണ്ണൂർ ജി യൂ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 55: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=രാജു കെ വി
|പി.ടി.എ. പ്രസിഡണ്ട്=രാജു കെ വി
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത കെ ടി
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത കെ ടി
|സ്കൂൾ ചിത്രം=https://www.google.com/maps/uv?pb=!1s0x3ba663106ab44699%3A0xee92e45548c461a9!3m1!7e115!4shttps%3A%2F%2Flh5.googleusercontent.com%2Fp%2FAF1QipP_vO2mA08pTrhE5xianu3dm2Ot4TybdxRzGHa4%3Dw284-h160-k-no!5sgups%20karuvannur%20-%20Google%20Search!15sCgIgAQ&imagekey=!1e10!2sAF1QipP_vO2mA08pTrhE5xianu3dm2Ot4TybdxRzGHa4&hl=en&sa=X&ved=2ahUKEwjg6sDpvIn1AhXS62EKHU5pBWEQoip6BAgfEAM
|സ്കൂൾ ചിത്രം=https://www.google.com/maps/uv?pb=!1s0x3ba663106ab44699%3A0xee92e45548c461a9!3m1!7e115!4shttps%3A%2F%2Flh5.googleusercontent.com%2Fp%2FAF1QipP_vO2mA08pTrhE5xianu3dm2Ot4TybdxRzGHa4%3Dw284-h160-k-no!5sgups%20karuvannur%20-%20Google%20Search!15sCgIgAQ&imagekey=!1e10!2sAF1QipP_vO2mA08pTrhE5xianu3dm2Ot4TybdxRzGHa4&hl=en&sa=X&ved=2ahUKEwjg6sDpvIn1AhXS62EKHU5pBWEQoip6BAgfEAM#
|size=350px
|size=350px
|caption=
|caption=
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ പെട്ട കരുവണ്ണുർ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  


==ചരിത്രം==
==ചരിത്രം==


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന്
വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കരുവണ്ണൂരിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്നതിനു വേണ്ടി 1925ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഡിസ്ട്രിക്ട് ബോർഡ് മെമ്പർ ആയിരുന്ന കണ്ടമ്പത്ത് പുതിയേടത്ത് മായൻ സാഹിബും പുതുശ്ശേരി കോവുണ്ണി നായരും മുൻകൈ എടുത്തതിന്റെ ഫലമായാണ് സ്കൂളിന് അനുമതി ലഭിച്ചത്. മുതുവംവെള്ളി പറമ്പിൽ ഒരു ഷെഡ്ഡ് കെട്ടി ആയിരുന്നു ക്ലാസ് ആരംഭിച്ചത്. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു. 1925 മുതൽ അഞ്ചു വർഷക്കാലം ചന്തു മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ.
 
താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സ്കൂൾ, പുതുശ്ശേരി കോവുണ്ണിനായർ കുന്നത്ത് പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അതോടെ കുന്നത്ത് സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെട്ടു തുടങ്ങി. മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന് പിന്നീട് ഈ വിദ്യാലയം വിട്ടുകൊടുത്തു. കോവുണ്ണിനായർക്ക് ശേഷം നാഗത്ത് അപ്പു നായർ, മാലതി അമ്മ, കാർത്ത്യായനി അമ്മ എന്നിവർ ചേർന്നു ഉടമസ്ഥാവകാശം വിലയ്ക്കുവാങ്ങി.
 
ഈ വിദ്യാലയം ഒരു യുപി സ്കൂളായി ഉയർത്തുക എന്നുള്ളത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. ഇതിനായി പുതുശ്ശേരി വിശ്വൻ നായർ പ്രസിഡണ്ടായി സ്പോൺസർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. കെ. സി ചാത്തുക്കുട്ടി, കോഴിക്കാവിൽ ഭാസ്കരൻ മാസ്റ്റർ എന്നിവരിൽനിന്നും സൗജന്യ വിലയ്ക്ക് സ്ഥലം വാങ്ങി നാല് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിർമിച്ചു. നിരന്തരമായ ശ്രമത്തിന്റെ ഫലമായി താൽക്കാലിക അംഗീകാരത്തോടെ 1983 ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.
 
ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ആരംഭത്തോടുകൂടിയാണ് സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെയധികം മെച്ചപ്പെട്ടത്. 1998- 99 വർഷത്തിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിലവിലുള്ള കെട്ടിടത്തിന്റെ താഴെ നില നിർമിച്ചു. വടകര പാർലമെന്റ് അംഗം പ്രൊഫ എ. കെ പ്രേമജത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2000-01 വർഷത്തിൽ ഒന്നാം നിലയുടെ നിർമാണവും പൂർത്തിയായി. അതോടെയാണ് രണ്ടു വ്യത്യസ്ഥ സ്ഥലങ്ങളിലി നടന്നു വന്ന സ്കൂളിന്റെ പ്രവർത്തനത്തിന് മാറ്റം വരുത്താൻ കഴിഞ്ഞത്. ഇതിന്റെ പിന്നിൽ അധ്യാപക രക്ഷാകർതൃ സമിതിയുടേയും നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും അതി കഠിനമായ പരിശ്രമം ഉണ്ടായിട്ടുണ്ട് എന്നത് നന്ദിപൂർവം സ്മരിക്കുന്നു.
 
 
'''പ്രധാനാധ്യാപകർ'''
{| class="wikitable sortable mw-collapsible mw-collapsed"
|+
|പേര്
| colspan="2" |കാലയളവ്
|-
|ചന്തു മാസ്റ്റർ
|1925
|1930
|-
|
|
|
|-
|വി.പി. നാരായണൻ നമ്പ്യാർ
|< 1950 ആഗസ്റ്റ്
|
|-
|കെ. പി. ബാലകൃഷ്ണൻ നായർ
|< 1958 സെപ്റ്റംബർ
|23.02.1959
|-
|കെ ഗോപാലക്കുറുപ്പ്
|< 1966 സെപ്റ്റംബർ
|25.10.1966
|-
|എം. പി. കേളു നായർ
|< 1968 മെയ്
|31.03.1969
|-
|എ. അരുമ
|01.04.1969
|31.03.1971
|-
|എ. മാധവി
|01.04.1971
|31.03.1980
|-
|എം പി ബാലകൃഷ്ണൻ നായർ
|06.06.1980
|04.08.1980
|-
|എം. കുഞ്ഞിക്കണാരൻ നായർ
|23.09.1980
|01.06.1985
|-
|സെബാസ്റ്റ്യൻ ഫ്രാൻസിസ്
|01.06.1985
|03.06.1986
|-
|കെ. ടി. ബാലകൃഷ്ണൻ നായർ
|05.06.1986
|31.03.1990
|-
|കെ. കെ. വാസു (ടീച്ചർ ഇൻ ചാർജ്)
|01.04.1990
|03.06.1990
|-
|കെ. കെ ഫക്രുദ്ദീൻ
|04.06.1990
|03.07.1991
|-
|കെ. ഐ. കൃഷ്ണൻ നമ്പൂതിരി
|12.06.1991
|03.06.1992
|-
|ടി. എച്ഛ്. നാരായണൻ
|03.07.1992
|08.06.1993
|-
|സി. മുഹമ്മദ്
|25.06.1993
|18.02.1994
|-
|പി. എം. ശ്രീധരൻ
|21.02.1994
|06.06.1994
|-
|കെ. നാരായണൻ നമ്പൂതിരി
|06.06.1994
|12.07.1994
|-
|കെ. പി. കേളുക്കുട്ടി
|12.07.1994
|05.06.1995
|-
|എം. ദിവാകരക്കുറുപ്പ്
|05.06.1995
|31.03.1998
|-
|എൻ. കെ. ഗംഗാധരൻ നായർ (ടീച്ചർ ഇൻ ചാർജ്)
|01.04.1998
|03.06.1998
|-
|കെ. പി. ബാലകൃഷ്ണൻ
|03.06.1998
|31.03.2002
|-
|പി കെ ഗോപാലകൃഷ്ണൻ (ടീച്ചര ഇൻ ചാർജ്)
|01.04.2002
|04.06.2002
|-
|എം വി ബാലൻ
|05.06.2002
|31.03.2003
|-
|സി രാമകൃഷ്ണൻ (ടീച്ചർ ഇൻ ചാർജ്)
|01.04.2003
|11.06.2003
|-
|സി മാധവൻ നമ്പ്യാർ
|11.06.2003
|31.05.2004
|-
|ആലി കെ പി
|01.06.2004
|31.05.2006
|-
|കെ അബ്ദുള്ള
|01.06.2006
|31.03.2011
|-
|കെ  ടി വസന്ത (ടീച്ചർ ഇൻ ചാർജ്)
|01.04.2011
|07.06.2011
|-
|സി കെ പ്രദീപൻ
|08.06.2011
|15.05.2013
|-
|ശൈലജ വി ആർ
|22.05.2013
|02.06.2017
|-
|ബാബുരാജ് എം
|02.06.2017
|31.05.2020
|-
|ലക്ഷ്മി പാലിയോട്ടിൽ
|24.06.2020
|30.06.2021
|-
|വിജയകുമാരി ടി വി (ടീച്ചർ ഇൻ ചാർജ്)
|01.07.2021
|31.08.2021
|-
|രാധൻ കെ
|01.09.2021
|
|}


==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==


==ദിനാചരണങ്ങൾ==
1925 ൽ സ്ഥാപിതമായ '''കരുവണ്ണൂർ ഗവ. യു. പി. സ്കൂളിൽ''' സേവനമനുഷ്ടിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള‍ ശ്രമത്തിൽ ലഭ്യമായ വിവരങ്ങളാണിത്. 1949 ആഗസ്റ്റിന് മുമ്പുള്ള രേഖകൾ ലഭിച്ചില്ല. 1975 ജൂൺ വരെയുള്ളത് പൂർണവുമല്ല.
==അദ്ധ്യാപകർ==
{| class="wikitable"
മുഹമ്മദ് അസ്ലം.പി.എ,
|പേര്
അബ്ദുൾ
|
| colspan="2" |കാലയളവ്
|-
|എം. ശങ്കരൻ നായർ
|
|<  1949 ആഗസ്റ്റ്
|09.05.1950
|-
|വി. പി. നാരായണൻ  നമ്പ്യാർ
|
|< 1949 ആഗസ്റ്റ്
|31.07.1950
|-
|പി. കൃഷ്ണൻ നായർ
|
|<  1949 ആഗസ്റ്റ്
|31.03.1960
|-
|വി. പി. നാരായണൻ നമ്പ്യാർ
|ഹെഡ്മാസ്റ്റർ
|01.08.1950
|..
|-
|കെ ചന്തുക്കുട്ടി നമ്പ്യാർ
|ലീവ് വേക്കൻസി
|07.09.1949
|27.09.1949
|-
|എം. പി. കേളു നായർ
|
|04.08.1950
|31.12.1955
|-
|എ. മാധവി
|
|09.08.1950
|31.03.1971
|}
{| class="wikitable"
|എം. പി. കേളു നായർ
|ഹെഡ്മാസ്റ്റർ
|26.09.1956
|15.07.1957
|}
{| class="wikitable"
|കെ. പി. ബാലകൃഷ്ണൻ നായർ
|ഹെഡ്മാസ്റ്റർ
|< 1958 Sept
|23.02.1959
|-
|എ. അരുമ
|
|< 1958 Sept
|31.03.1969
|-
|എം. പി. മാധവൻ
|
|< 1958 Sept
|..
|-
|ടി. കമലാക്ഷി
|
|07.10.1958
|31.03.1960
|-
|ഇ. വാസു
|
|01.12.1958
|31.03.1959
|-
|സി. അച്യുതക്കുറുപ്പ്
|
|18.03.1959
|31.03.1960
|-
|കെ. മുഹമ്മദ്
|
|07.06.1960
|13.09.1960
|-
|കെ ഗോപാലക്കുറുപ്പ്
|
|16.06.1960
|..
|-
|ടി. അയ്യപ്പൻ
|
|26.07.1960
|..
|-
|പി. മാധവൻ
|
|13.09.1960
|16.09.1960
|}
{| class="wikitable"
|കെ ഗോപാലക്കുറുപ്പ്
|ഹെഡ്മാസ്റ്റർ
|< 1966 sept
|25.10.1966
|-
|കെ മീനാക്ഷി
|
|< 1966 sept
|17.01.1989
|-
|എ രാജലക്ഷ്മി
|നീഡിൽ വർക്ക്
|03.10.1966
|09.01.1967
|-
|എം പി കേളു നായർ
|ഹെഡ്മാസ്റ്റർ
|25.10.1966
|31.03.1969
|-
|എൻ കുഞ്ഞിരാമൻ നായർ
|
|04.11.1966
|20.06.1967
|-
|കെ കെ ഗോപാലകൃഷ്ണൻ നായർ
|പ്രൊട്ടക്ടഡ്
|08.11.1966
|11.07.1968
|-
|എൻ കെ അബ്ദുള്ള
|
|20.06.1967
|07.12.1989
|-
|കെ. ഭാനുമതി
|നീഡിൽ വർക്ക്
|02.02.1968
|..
|-
|എം. കെ ദാമോദരൻ നമ്പ്യാർ
|
|11.07.1968
|09.02.1976
|-
|എ അരുമ
|ഹെഡ്മാസ്റ്റർ
|01.04.1969
|31.03.1971
|-
|എ കുഞ്ഞിരാമൻ നായർ
|
|17.05.1969
|19.08.1969
|-
|പി രാധാദേവി
|
|20.08.1969
|..
|-
|എൻ. ഇ കുഞ്ഞപ്പ നായർ
|
|25.11.1969
|..
|-
|സി. ബ്രിഡ്ജിറ്റ്
|
|02.12.1970
|..
|}
{| class="wikitable"
|എ മാധവി
|ഹെഡ്മിസ്ട്രസ്
|01.04.1971
|31.03.1980
|-
|യോഹന്നാൻ ജി
|
|08.04.1971
|..
|-
|കെ ഐ കൃഷ്ണൻ നമ്പൂതിരി
|
|< 1972 മെയ്
|..
|-
|ജി ദിവാകരൻ‍
|
|< 1972 മെയ്
|16.10.1979
|-
|സി. കെ ഗോപാലകൃഷ്ണൻ
|
|02.06.1972
|22.08.1977
|-
|എൻ. എം. ഉമാദേവി
|
|19.06.1972
|..
|-
|എം. പി. മാധവൻ
|
|19.06.1972
|..
|}
{| class="wikitable"
{| class="wikitable"
|+
|പി ബാലൻ
!
|പി.ടി.സി.എം
!
|< 1975 ജൂൺ
!
|30.11.1983
|-
|കെ കെ വാസു
|
|26.07.1976
|31.03.1993
|-
|പി ഡി മൊയ്തു
|പി.ടി. അറബിക്
|01.09.1976
|07.10.1977
|-
|എം പി മാധവൻ
|
|20.09.1977
|12.09.1983
|-
|എം. വി ഇബ്രാഹിം
|പി.ടി അറബിക്
|15.02.1978
|15.10.1970
|-
|എം കെ മോഹനൻ
|
|12.09.1978
|16.10.1979
|-
|കെ പി ഹസ്സൻ
|ഫുൾടൈം അറബിക്
|08.11.1979
|31.05.2000
|-
|എം പി ബാലകൃഷ്ണൻ നായർ
|ഹെഡ്മാസ്റ്റർ
|06.06.1980
|04.08.1980
|-
|എം കുഞ്ഞിക്കണാരൻ നായർ
|ഹെഡ്മാസ്റ്റർ
|23.09.1980
|01.06.1985
|-
|കെ കുഞ്ഞിരാമൻ നമ്പ്യാർ
|
|01.10.1980
|06.01.1981
|-
|പി മാധവൻ നമ്പീശൻ
|
|03.10.1980
|30.10.1981
|-
|ആർ കെ ദാമോദരൻ
|
|08.10.1980
|04.10.1982
|-
|സി കെ കുഞ്ഞിരാമൻ
|
|11.03.1981
|30.10.1981
|-
|വി എം ലക്ഷ്മി അമ്മ
|
|30.10.1981
|11.07.1983
|-
|പി എ കാളി
|
|31.10.1981
|31.12.1981
|-
|പി കെ നാരായണൻ
|
|31.12.1981
|10.06.1987
|-
|കെ പി ബാലകൃഷ്ണൻ
|
|07.06.1982
|06.10.1988
|-
|ജി ദിവാകരൻ
|
|01.12.1983
|12.09.1990
|-
|കെ എം രാഘവൻ
|
|07.12.1983
|02.11.1991
|-
|ടി ഗംഗാധരൻ
|പി.ടി.സി.എം
|05.09.1984
|09.08.1985
|-
|സെബാസ്റ്റ്യൻ ഫ്രാൻസിസ്
|ഹെഡ്മാസ്റ്റർ
|01.06.1985
|03.06.1986
|-
|കെ. ടി. ബാലകൃഷ്ണൻ നായർ
|ഹെഡ്മാസ്റ്റർ
|05.06.1986
|31.03.1990
|-
|ടി ബാലൻ
|പി.ടി.സി.എം
|13.10.1986
|15.10.1987
|-
|പി കെ ഗോപാലൻകുട്ടി
|
|10.06.1987
|19.06.1987
|-
|പി ബാലൻ നായർ
|പ്രൊട്ടക്ടഡ്
|17.09.1987
|02.11.1991
|-
|വി എ പദ്മൻ
|പി.ടി.സി.എം
|21.04.1988
|19.06.1998
|-
|എം വി ഉമ്മർ
|
|07.10.1988
|06.06.1990
|-
|പി കെ ഗോപാലൻകുട്ടി
|
|28.03.1989
|29.08.2002
|-
|കുഞ്ഞായൻകുട്ടി എ
|
|04.07.1989
|20.07.1989
|-
|ബി കെ അരുണ
|
|11.12.1989
|05.03.1990
|-
|കെ. കെ ഫക്രുദ്ദീൻ
|ഹെഡ്മാസ്റ്റർ
|04.06.1990
|03.07.1991
|-
|പി കെ വത്സല
|
|05.06.1990
|11.07.2000
|-
|കെ ബഷീർ
|
|12.10.1990
|21.05.2007
|-
|ബാലൻ വി സി
|
|16.10.1990
|08.06.1992
|-
|കെ ടി വസന്ത
|
|18.10.1990
|19.06.2013
|-
|കെ. ഐ. കൃഷ്ണൻ നമ്പൂതിരി
|ഹെഡ്മാസ്റ്റർ
|12.06.1991
|03.06.1982
|-
|രാജൻ എം തറയ്ക്കൽ
|
|03.12.1991
|31.05.2017
|-
|ഇ കെ വത്സല
|
|09.06.1992
|11.06.1997
|-
|ടി. എച്ഛ്. നാരായണൻ
|ഹെഡ്മാസ്റ്റർ
|03.07.1992
|08.06.1993
|-
|രാധാകൃഷ്ണൻ ടി
|
|08.06.1993
|12.06.1997
|-
|സി. മുഹമ്മദ്
|ഹെഡ്മാസ്റ്റർ
|25.06.1993
|18.02.1994
|-
|പി. എം. ശ്രീധരൻ
|ഹെഡ്മാസ്റ്റർ
|21.02.1994
|06.06.1994
|-
|കെ. നാരായണൻ നമ്പൂതിരി
|ഹെഡ്മാസ്റ്റർ
|06.06.1994
|12.07.1994
|-
|കെ. പി. കേളുക്കുട്ടി
|ഹെഡ്മാസ്റ്റർ
|12.07.1994
|05.06.1995
|-
|പി രമേശ് ബാബു
|
|04.11.1994
|23.06.1998
|-
|കെ വിജയൻ
|
|23.12.1994
|03.01.1995
|-
|ത്രേസ്യാമ്മാ മാത്യു
|ജൂനിയർ ഹിന്ദി
|02.01.1995
|18.03.1996
|-
|സക്കീന സി
|പ്രൊട്ടക്റ്റഡ്
|04.01.1995
|25.10.1999
|-
|എം. ദിവാകരക്കുറുപ്പ്
|ഹെഡ്മാസ്റ്റർ
|05.06.1995
|31.03.1998
|-
|ബാലകൃഷ്ണൻ എം
|ജൂനിയർ ഹിന്ദി
|03.06.1996
|12.07.1996
|-
|പ്രകാശൻ ടി
|ജൂനിയർ ഹിന്ദി
|30.10.1996
|31.03.1997
|-
|എൻ. കെ. ഗംഗാധരൻ നായർ
|
|11.06.1997
|03.06.1998
|-
|പ്രകാശൻ ഏ കെ
|
|13.06.1997
|07.06.2019
|-
|സുബൈദ സി പി
|ജൂനിയർ ഹിന്ദി
|08.07.1997
|01.01.1998
|-
|കെ. പി. ബാലകൃഷ്ണൻ
|ഹെഡ്‍മാസ്റ്റർ
|03.06.1998
|31.03.2002
|-
|സി രാമകൃഷ്ണൻ
|
|05.06.1998
|06.06.2006
|-
|ശശി പി കെ
|ഓ. എ
|19.06.1998
|14.12.1998
|-
|കെ പി പ്രസാദ്
|
|14.07.1998
|01.07.1999
|-
|കെ പ്രേമ
|ജൂനിയർ ഹിന്ദി
|25.07.1998
|31.03.1999
|-
|സി ദേവി
|ഓ. എ
|04.03.1999
|30.06.2003
|-
|നാരായണൻ വയലാളിക്കര
|
|01.07.1999
|31.05.2017
|-
|ഐ വി ഡി കോസ്റ്റ
|ജൂനിയർ ഹിന്ദി
|05.07.1999
|29.03.2000
|-
|ജി ആശാരജിത
|
|11.07.2000
|10.06.2003
|-
|അബ്ദുൾ അസീസ് ചെറിയാമ്പറ്റ
|ഫുൾടൈം അറബിക്
|16.01.2001
|02.09.2003
|-
|എം വി ബാലൻ
|ഹെഡ്‍മാസ്റ്റർ
|05.06.2002
|31.03.2003
|-
|ടി രാജേശ്വരി
|
|31.08.2002
|22.08.2003
|-
|ഡെയ്സി കെ ടി
|പാർടൈം ഹിന്ദി
|09.01.2003
|31.03.2003
|-
|മുമ്മദ് ബഷീർ എം ടി
|ഫുൾടൈം അറബിക്
|23.01.2003
|06.06.2013
|-
|കെ സജീവൻ
|പിഇടി
|07.03.2003
|04.01.2020
|-
|സി മാധവൻ നമ്പ്യാർ
|ഹെഡ്മാസ്റ്റർ
|11.06.2003
|31.05.2004
|-
|സി കെ പ്രദീപൻ
|
|11.06.2003
|01.06.2005
|-
|എം ടി രമണി
|ജൂനിയർ ഹിന്ദി (പ്രൊ)
|29.09.2003
|09.01.2004
|-
|ആലി കെ പി
|ഹെഡ്മാസ്റ്റർ
|01.06.2004
|31.05.2006
|-
|വർഗീസ് ആർ എം
|ഒ. എ
|01.09.2004
|
|-
|ഷൈജ പുതിയോട്ടിൽ
|ജൂനിയർ ഹിന്ദി
|09.12.2004
|21.06.2006
|-
|സി നാരായണൻ
|
|23.08.2005
|31.05.2017
|-
|ടി പി ശശി
|
|23.01.2006
|30.01.2006
|-
|കെ അബ്ദുള്ള
|ഹെഡ്മാസ്റ്റർ
|01.06.2006
|31.03.2011
|-
|എൻ കെ കനകം
|
|01.06.2006
|03.09.2008
|-
|പി കെ അബ്ദുറഹിമാൻ
|
|08.06.2006
|07.06.2019
|-
|എം കുഞ്ഞമ്മദ്
|
|05.09.2007
|07.02.2012
|-
|കെ പി ശ്യാമ
|ഫുൾടൈം ഹിന്ദി (പ്രൊ)
|06.06.2008
|22.09.2012
|-
|വിനീത കെ
|പ്രൊട്ടക്ടഡ്
|07.08.2008
|03.06.2016
|-
|ദീപ്തി എസ് ഡി
|IEDC റിസോഴ്സ് ടിച്ചർ
|27.07.2009
|26.03.2010
|-
|വിജയകുമാരി ടി വി
|
|02.06.2010
|27.10.2021
|-
|ശശി ടി പി
|
|03.06.2010
|07.12.2010
|-
|അനീസ പി
|ജൂനിയർ ഉറുദു
|03.01.2011
|
|-
|സി കെ പ്രദീപൻ
|ഹെഡ്മാസ്റ്റർ
|08.06.2011
|15.05.2011
|-
|സുരേഷ്  ടി വി
|
|07.02.2012
|03.02.2014
|-
|റീന ചാലിൽ
|ഫുൾടൈം ജൂനിയർ ഹിന്ദി
|22.09.2012
|
|-
|പ്രേമ എൻ വി
|
|24.09.2012
|22.12.2021
|-
|മനോജ്കുമാർ എ
|പിഇടി (പൂളിംഗ്)
|01.03.2013
|
|-
|ശൈലജ വി ആർ
|ഹെഡ്മിസ്ട്രസ്
|22.05.2013
|02.06.2017
|-
|സുബൈദ പി കെ
|ഫുൾടൈം അറബിക്
|06.06.2013
|
|-
|കണാരൻ
|
|11.09.2013
|16.09.2014
|-
|രാജാമണി പി
|
|03.02.2014
|
|-
|പ്രമീള എൻ കെ
|
|17.09.2014
|
|-
|രമ കെ കിഴക്കയിൽ
|
|06.08.2016
|
|-
|അമ്മതുകുട്ടി എൻ
|
|03.10.2016
|
|-
|സന്തോഷ്കുമാർ
|പ്രൊട്ടക്റ്റഡ്
|28.11.2016
|14.07.2017
|-
|ബാബുരാജ് എം
|ഹെഡ്മാസ്റ്റർ
|02.06.2017
|31.05.2020
|-
|ദീപ കെ കെ
|
|02.06.2017
|
|-
|ശാന്ത എ
|
|05.06.2017
|
|-
|-
|സാനിബ പി
|
|
|15.09.2017
|
|-
|ബിസ കെ ടി
|
|
|16.09.2017
|
|
|-
|-
|ജ്യോതി കെ
|
|
|30.09.2019
|11.10.2019
|-
|രാഗിണി ഇ
|
|
|14.11.2019
|
|
|-
|-
|ശ്രീജിന എം എം
|
|
|15.11.2019
|
|
|-
|റസീന സി പി
|പാർടൈം സംസ്കൃതം
|16.11.2019
|11.12.2019
|-
|രജിത വി പി
|
|12.06.2019
|
|-
|ലക്ഷ്മി പാലിയോട്ടിൽ
|ഹെഡ്മിസ്ട്രസ്
|24.06.2020
|30.06.2021
|-
|നസീമ പി
|പാർടൈം സംസ്കൃതം
|26.02.2021
|
|-
|രാധൻ കെ
|ഹെഡ്മാസ്റ്റർ
|01.09.2021
|
|
|}
|}
അലി.പി.എ,
 
അബ്ദുറഹിമാൻ.വി,
 
ജമീല.സി,
[[കരുവണ്ണൂർ ജി യൂ പി എസ്/ചരിത്രം|കൂടുതൽ വായിക്കാൻ]]
പാത്തുമ്മക്കുട്ടി.എം.എം,
 
പാത്തുമ്മ.ടി,
==ഭൗതിക സൗകര്യങ്ങൾ==
ഫാത്തിമ്മക്കുട്ടി.കെ,
പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെയുള്ള ക്ലാസുകളിലായി നിലവിൽ 444 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ രണ്ടു പ്രധാന കെട്ടിടങ്ങളിലായി ഓഫീസ് മുറി കൂടാതെ 15 ക്ലാസ് മുറികളാണുള്ളത്. അതിൽ ഒന്ന് കമ്പ്യൂട്ടർ ലാബായി ഉപയോഗിക്കുന്നു. കെട്ടിട സൗകര്യമില്ലാത്തതിനാൽ പ്രീ പ്രൈമറി വിഭാഗം ക്ലസ്റ്റർ റിസോഴ്സ് സെന്ററിനായി അനുവദിച്ച മുറിയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്.  
ബിജു.കെ.എഫ്,
 
മുഹമ്മദലി.പി.എ,
==മികവുകൾ==
രഘു.പി,
 
ഷാജു.പി,
==ദിനാചരണങ്ങൾ==
പാത്തുമ്മക്കുട്ടി.പി,
==അദ്ധ്യാപകർ==
സുബൈദ.കെ,
{| class="wikitable"
സുബൈദ.കെ,
|+
സോമസുന്ദരം.പി.കെ,
നിലവിലുള്ള അധ്യാപകർ
റുഖിയ്യ.എൻ,
!1
റോസമ്മ.ടി.വി,
!രാധൻ.കെ
സൈനബ.കെ.എം,
|-
ഷിജത്ത് കുമാർ.പി.എം,
|2
ഹാബിദ്.പി.എ,
|രാജാമണി. പി
ഷിറിൻ.കെ.
|-
|3
|രമ കെ. കിഴക്കയിൽ
|-
|4
|പ്രമീള എൻ. കെ
|-
|5
|അമ്മത്കുട്ടി എൻ
|-
|6
|ദീപ കെ. കെ
|-
|7
|ശാന്ത
|-
|8
|ശാനിബ പി
|-
|9
|ബിസ കെ. ടി
|-
|10
|രജിത വി. പി
|-
|11
|ശ്രീജിന വി.പി
|-
|12
|രാഗിണി ഇ
|-
|13
|റീന ചാലിൽ
|-
|14
|സുബൈദ പി.കെ
|-
|15
|അനീസ പി
|-
|16
|മനോജ് കുമാർ
|-
|17
|നസീമ പി
|-
|18
|വർഗീസ് ആർ എം (ഓഫീസ് അറ്റന്റന്റ്)
|}


==ക്ളബുകൾ==
==ക്ളബുകൾ==
വരി 119: വരി 1,072:
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
===ഹിന്ദി ക്ളബ്===
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===അറബി ക്ളബ്===
വരി 127: വരി 1,078:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{Slippymap|lat=11.214967|lon=75.988298|width=800px|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

22:26, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കരുവണ്ണൂർ ജി യൂ പി എസ്
വിലാസം
കരുവണ്ണൂർ

കരുവണ്ണൂർ പി.ഒ.
,
673614
,
കോഴിക്കോട് ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0496 2651470
ഇമെയിൽgupskaruvannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47650 (സമേതം)
യുഡൈസ് കോഡ്32040100608
വിക്കിഡാറ്റQ64552306
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല പേരാമ്പ്ര
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംനടുവണ്ണൂർ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ199
പെൺകുട്ടികൾ182
ആകെ വിദ്യാർത്ഥികൾ381
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻരാധൻ കെ
പി.ടി.എ. പ്രസിഡണ്ട്രാജു കെ വി
എം.പി.ടി.എ. പ്രസിഡണ്ട്സജിത കെ ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ പെട്ട കരുവണ്ണുർ ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

ചരിത്രം

വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന കരുവണ്ണൂരിൽ അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകുന്നതിനു വേണ്ടി 1925ൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഡിസ്ട്രിക്ട് ബോർഡ് മെമ്പർ ആയിരുന്ന കണ്ടമ്പത്ത് പുതിയേടത്ത് മായൻ സാഹിബും പുതുശ്ശേരി കോവുണ്ണി നായരും മുൻകൈ എടുത്തതിന്റെ ഫലമായാണ് സ്കൂളിന് അനുമതി ലഭിച്ചത്. മുതുവംവെള്ളി പറമ്പിൽ ഒരു ഷെഡ്ഡ് കെട്ടി ആയിരുന്നു ക്ലാസ് ആരംഭിച്ചത്. ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകൾ തുടക്കത്തിൽ ഉണ്ടായിരുന്നു. 1925 മുതൽ അഞ്ചു വർഷക്കാലം ചന്തു മാസ്റ്റർ ആയിരുന്നു പ്രധാനാധ്യാപകൻ.

താത്ക്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്ന സ്കൂൾ, പുതുശ്ശേരി കോവുണ്ണിനായർ കുന്നത്ത് പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു. അതോടെ കുന്നത്ത് സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെട്ടു തുടങ്ങി. മദ്രാസ് ഗവൺമെന്റിന്റെ ഭാഗമായ മലബാർ ഡിസ്ട്രിക്ട് ബോർഡിന് പിന്നീട് ഈ വിദ്യാലയം വിട്ടുകൊടുത്തു. കോവുണ്ണിനായർക്ക് ശേഷം നാഗത്ത് അപ്പു നായർ, മാലതി അമ്മ, കാർത്ത്യായനി അമ്മ എന്നിവർ ചേർന്നു ഉടമസ്ഥാവകാശം വിലയ്ക്കുവാങ്ങി.

ഈ വിദ്യാലയം ഒരു യുപി സ്കൂളായി ഉയർത്തുക എന്നുള്ളത് നാട്ടുകാരുടെ ചിരകാല അഭിലാഷമായിരുന്നു. ഇതിനായി പുതുശ്ശേരി വിശ്വൻ നായർ പ്രസിഡണ്ടായി സ്പോൺസർ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. കെ. സി ചാത്തുക്കുട്ടി, കോഴിക്കാവിൽ ഭാസ്കരൻ മാസ്റ്റർ എന്നിവരിൽനിന്നും സൗജന്യ വിലയ്ക്ക് സ്ഥലം വാങ്ങി നാല് ക്ലാസ് മുറികളുള്ള ഒരു കെട്ടിടം നിർമിച്ചു. നിരന്തരമായ ശ്രമത്തിന്റെ ഫലമായി താൽക്കാലിക അംഗീകാരത്തോടെ 1983 ൽ യുപി സ്കൂളായി ഉയർത്തപ്പെട്ടു.

ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ ആരംഭത്തോടുകൂടിയാണ് സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെയധികം മെച്ചപ്പെട്ടത്. 1998- 99 വർഷത്തിൽ ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ച് നിലവിലുള്ള കെട്ടിടത്തിന്റെ താഴെ നില നിർമിച്ചു. വടകര പാർലമെന്റ് അംഗം പ്രൊഫ എ. കെ പ്രേമജത്തിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് 2000-01 വർഷത്തിൽ ഒന്നാം നിലയുടെ നിർമാണവും പൂർത്തിയായി. അതോടെയാണ് രണ്ടു വ്യത്യസ്ഥ സ്ഥലങ്ങളിലി നടന്നു വന്ന സ്കൂളിന്റെ പ്രവർത്തനത്തിന് മാറ്റം വരുത്താൻ കഴിഞ്ഞത്. ഇതിന്റെ പിന്നിൽ അധ്യാപക രക്ഷാകർതൃ സമിതിയുടേയും നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും അതി കഠിനമായ പരിശ്രമം ഉണ്ടായിട്ടുണ്ട് എന്നത് നന്ദിപൂർവം സ്മരിക്കുന്നു.


പ്രധാനാധ്യാപകർ

പേര് കാലയളവ്
ചന്തു മാസ്റ്റർ 1925 1930
വി.പി. നാരായണൻ നമ്പ്യാർ < 1950 ആഗസ്റ്റ്
കെ. പി. ബാലകൃഷ്ണൻ നായർ < 1958 സെപ്റ്റംബർ 23.02.1959
കെ ഗോപാലക്കുറുപ്പ് < 1966 സെപ്റ്റംബർ 25.10.1966
എം. പി. കേളു നായർ < 1968 മെയ് 31.03.1969
എ. അരുമ 01.04.1969 31.03.1971
എ. മാധവി 01.04.1971 31.03.1980
എം പി ബാലകൃഷ്ണൻ നായർ 06.06.1980 04.08.1980
എം. കുഞ്ഞിക്കണാരൻ നായർ 23.09.1980 01.06.1985
സെബാസ്റ്റ്യൻ ഫ്രാൻസിസ് 01.06.1985 03.06.1986
കെ. ടി. ബാലകൃഷ്ണൻ നായർ 05.06.1986 31.03.1990
കെ. കെ. വാസു (ടീച്ചർ ഇൻ ചാർജ്) 01.04.1990 03.06.1990
കെ. കെ ഫക്രുദ്ദീൻ 04.06.1990 03.07.1991
കെ. ഐ. കൃഷ്ണൻ നമ്പൂതിരി 12.06.1991 03.06.1992
ടി. എച്ഛ്. നാരായണൻ 03.07.1992 08.06.1993
സി. മുഹമ്മദ് 25.06.1993 18.02.1994
പി. എം. ശ്രീധരൻ 21.02.1994 06.06.1994
കെ. നാരായണൻ നമ്പൂതിരി 06.06.1994 12.07.1994
കെ. പി. കേളുക്കുട്ടി 12.07.1994 05.06.1995
എം. ദിവാകരക്കുറുപ്പ് 05.06.1995 31.03.1998
എൻ. കെ. ഗംഗാധരൻ നായർ (ടീച്ചർ ഇൻ ചാർജ്) 01.04.1998 03.06.1998
കെ. പി. ബാലകൃഷ്ണൻ 03.06.1998 31.03.2002
പി കെ ഗോപാലകൃഷ്ണൻ (ടീച്ചര ഇൻ ചാർജ്) 01.04.2002 04.06.2002
എം വി ബാലൻ 05.06.2002 31.03.2003
സി രാമകൃഷ്ണൻ (ടീച്ചർ ഇൻ ചാർജ്) 01.04.2003 11.06.2003
സി മാധവൻ നമ്പ്യാർ 11.06.2003 31.05.2004
ആലി കെ പി 01.06.2004 31.05.2006
കെ അബ്ദുള്ള 01.06.2006 31.03.2011
കെ ടി വസന്ത (ടീച്ചർ ഇൻ ചാർജ്) 01.04.2011 07.06.2011
സി കെ പ്രദീപൻ 08.06.2011 15.05.2013
ശൈലജ വി ആർ 22.05.2013 02.06.2017
ബാബുരാജ് എം 02.06.2017 31.05.2020
ലക്ഷ്മി പാലിയോട്ടിൽ 24.06.2020 30.06.2021
വിജയകുമാരി ടി വി (ടീച്ചർ ഇൻ ചാർജ്) 01.07.2021 31.08.2021
രാധൻ കെ 01.09.2021


1925 ൽ സ്ഥാപിതമായ കരുവണ്ണൂർ ഗവ. യു. പി. സ്കൂളിൽ സേവനമനുഷ്ടിച്ചവരുടെ വിവരങ്ങൾ ശേഖരിക്കാനുള്ള‍ ശ്രമത്തിൽ ലഭ്യമായ വിവരങ്ങളാണിത്. 1949 ആഗസ്റ്റിന് മുമ്പുള്ള രേഖകൾ ലഭിച്ചില്ല. 1975 ജൂൺ വരെയുള്ളത് പൂർണവുമല്ല.

പേര് കാലയളവ്
എം. ശങ്കരൻ നായർ < 1949 ആഗസ്റ്റ് 09.05.1950
വി. പി. നാരായണൻ നമ്പ്യാർ < 1949 ആഗസ്റ്റ് 31.07.1950
പി. കൃഷ്ണൻ നായർ < 1949 ആഗസ്റ്റ് 31.03.1960
വി. പി. നാരായണൻ നമ്പ്യാർ ഹെഡ്മാസ്റ്റർ 01.08.1950 ..
കെ ചന്തുക്കുട്ടി നമ്പ്യാർ ലീവ് വേക്കൻസി 07.09.1949 27.09.1949
എം. പി. കേളു നായർ 04.08.1950 31.12.1955
എ. മാധവി 09.08.1950 31.03.1971
എം. പി. കേളു നായർ ഹെഡ്മാസ്റ്റർ 26.09.1956 15.07.1957
കെ. പി. ബാലകൃഷ്ണൻ നായർ ഹെഡ്മാസ്റ്റർ < 1958 Sept 23.02.1959
എ. അരുമ < 1958 Sept 31.03.1969
എം. പി. മാധവൻ < 1958 Sept ..
ടി. കമലാക്ഷി 07.10.1958 31.03.1960
ഇ. വാസു 01.12.1958 31.03.1959
സി. അച്യുതക്കുറുപ്പ് 18.03.1959 31.03.1960
കെ. മുഹമ്മദ് 07.06.1960 13.09.1960
കെ ഗോപാലക്കുറുപ്പ് 16.06.1960 ..
ടി. അയ്യപ്പൻ 26.07.1960 ..
പി. മാധവൻ 13.09.1960 16.09.1960
കെ ഗോപാലക്കുറുപ്പ് ഹെഡ്മാസ്റ്റർ < 1966 sept 25.10.1966
കെ മീനാക്ഷി < 1966 sept 17.01.1989
എ രാജലക്ഷ്മി നീഡിൽ വർക്ക് 03.10.1966 09.01.1967
എം പി കേളു നായർ ഹെഡ്മാസ്റ്റർ 25.10.1966 31.03.1969
എൻ കുഞ്ഞിരാമൻ നായർ 04.11.1966 20.06.1967
കെ കെ ഗോപാലകൃഷ്ണൻ നായർ പ്രൊട്ടക്ടഡ് 08.11.1966 11.07.1968
എൻ കെ അബ്ദുള്ള 20.06.1967 07.12.1989
കെ. ഭാനുമതി നീഡിൽ വർക്ക് 02.02.1968 ..
എം. കെ ദാമോദരൻ നമ്പ്യാർ 11.07.1968 09.02.1976
എ അരുമ ഹെഡ്മാസ്റ്റർ 01.04.1969 31.03.1971
എ കുഞ്ഞിരാമൻ നായർ 17.05.1969 19.08.1969
പി രാധാദേവി 20.08.1969 ..
എൻ. ഇ കുഞ്ഞപ്പ നായർ 25.11.1969 ..
സി. ബ്രിഡ്ജിറ്റ് 02.12.1970 ..
എ മാധവി ഹെഡ്മിസ്ട്രസ് 01.04.1971 31.03.1980
യോഹന്നാൻ ജി 08.04.1971 ..
കെ ഐ കൃഷ്ണൻ നമ്പൂതിരി < 1972 മെയ് ..
ജി ദിവാകരൻ‍ < 1972 മെയ് 16.10.1979
സി. കെ ഗോപാലകൃഷ്ണൻ 02.06.1972 22.08.1977
എൻ. എം. ഉമാദേവി 19.06.1972 ..
എം. പി. മാധവൻ 19.06.1972 ..
പി ബാലൻ പി.ടി.സി.എം < 1975 ജൂൺ 30.11.1983
കെ കെ വാസു 26.07.1976 31.03.1993
പി ഡി മൊയ്തു പി.ടി. അറബിക് 01.09.1976 07.10.1977
എം പി മാധവൻ 20.09.1977 12.09.1983
എം. വി ഇബ്രാഹിം പി.ടി അറബിക് 15.02.1978 15.10.1970
എം കെ മോഹനൻ 12.09.1978 16.10.1979
കെ പി ഹസ്സൻ ഫുൾടൈം അറബിക് 08.11.1979 31.05.2000
എം പി ബാലകൃഷ്ണൻ നായർ ഹെഡ്മാസ്റ്റർ 06.06.1980 04.08.1980
എം കുഞ്ഞിക്കണാരൻ നായർ ഹെഡ്മാസ്റ്റർ 23.09.1980 01.06.1985
കെ കുഞ്ഞിരാമൻ നമ്പ്യാർ 01.10.1980 06.01.1981
പി മാധവൻ നമ്പീശൻ 03.10.1980 30.10.1981
ആർ കെ ദാമോദരൻ 08.10.1980 04.10.1982
സി കെ കുഞ്ഞിരാമൻ 11.03.1981 30.10.1981
വി എം ലക്ഷ്മി അമ്മ 30.10.1981 11.07.1983
പി എ കാളി 31.10.1981 31.12.1981
പി കെ നാരായണൻ 31.12.1981 10.06.1987
കെ പി ബാലകൃഷ്ണൻ 07.06.1982 06.10.1988
ജി ദിവാകരൻ 01.12.1983 12.09.1990
കെ എം രാഘവൻ 07.12.1983 02.11.1991
ടി ഗംഗാധരൻ പി.ടി.സി.എം 05.09.1984 09.08.1985
സെബാസ്റ്റ്യൻ ഫ്രാൻസിസ് ഹെഡ്മാസ്റ്റർ 01.06.1985 03.06.1986
കെ. ടി. ബാലകൃഷ്ണൻ നായർ ഹെഡ്മാസ്റ്റർ 05.06.1986 31.03.1990
ടി ബാലൻ പി.ടി.സി.എം 13.10.1986 15.10.1987
പി കെ ഗോപാലൻകുട്ടി 10.06.1987 19.06.1987
പി ബാലൻ നായർ പ്രൊട്ടക്ടഡ് 17.09.1987 02.11.1991
വി എ പദ്മൻ പി.ടി.സി.എം 21.04.1988 19.06.1998
എം വി ഉമ്മർ 07.10.1988 06.06.1990
പി കെ ഗോപാലൻകുട്ടി 28.03.1989 29.08.2002
കുഞ്ഞായൻകുട്ടി എ 04.07.1989 20.07.1989
ബി കെ അരുണ 11.12.1989 05.03.1990
കെ. കെ ഫക്രുദ്ദീൻ ഹെഡ്മാസ്റ്റർ 04.06.1990 03.07.1991
പി കെ വത്സല 05.06.1990 11.07.2000
കെ ബഷീർ 12.10.1990 21.05.2007
ബാലൻ വി സി 16.10.1990 08.06.1992
കെ ടി വസന്ത 18.10.1990 19.06.2013
കെ. ഐ. കൃഷ്ണൻ നമ്പൂതിരി ഹെഡ്മാസ്റ്റർ 12.06.1991 03.06.1982
രാജൻ എം തറയ്ക്കൽ 03.12.1991 31.05.2017
ഇ കെ വത്സല 09.06.1992 11.06.1997
ടി. എച്ഛ്. നാരായണൻ ഹെഡ്മാസ്റ്റർ 03.07.1992 08.06.1993
രാധാകൃഷ്ണൻ ടി 08.06.1993 12.06.1997
സി. മുഹമ്മദ് ഹെഡ്മാസ്റ്റർ 25.06.1993 18.02.1994
പി. എം. ശ്രീധരൻ ഹെഡ്മാസ്റ്റർ 21.02.1994 06.06.1994
കെ. നാരായണൻ നമ്പൂതിരി ഹെഡ്മാസ്റ്റർ 06.06.1994 12.07.1994
കെ. പി. കേളുക്കുട്ടി ഹെഡ്മാസ്റ്റർ 12.07.1994 05.06.1995
പി രമേശ് ബാബു 04.11.1994 23.06.1998
കെ വിജയൻ 23.12.1994 03.01.1995
ത്രേസ്യാമ്മാ മാത്യു ജൂനിയർ ഹിന്ദി 02.01.1995 18.03.1996
സക്കീന സി പ്രൊട്ടക്റ്റഡ് 04.01.1995 25.10.1999
എം. ദിവാകരക്കുറുപ്പ് ഹെഡ്മാസ്റ്റർ 05.06.1995 31.03.1998
ബാലകൃഷ്ണൻ എം ജൂനിയർ ഹിന്ദി 03.06.1996 12.07.1996
പ്രകാശൻ ടി ജൂനിയർ ഹിന്ദി 30.10.1996 31.03.1997
എൻ. കെ. ഗംഗാധരൻ നായർ 11.06.1997 03.06.1998
പ്രകാശൻ ഏ കെ 13.06.1997 07.06.2019
സുബൈദ സി പി ജൂനിയർ ഹിന്ദി 08.07.1997 01.01.1998
കെ. പി. ബാലകൃഷ്ണൻ ഹെഡ്‍മാസ്റ്റർ 03.06.1998 31.03.2002
സി രാമകൃഷ്ണൻ 05.06.1998 06.06.2006
ശശി പി കെ ഓ. എ 19.06.1998 14.12.1998
കെ പി പ്രസാദ് 14.07.1998 01.07.1999
കെ പ്രേമ ജൂനിയർ ഹിന്ദി 25.07.1998 31.03.1999
സി ദേവി ഓ. എ 04.03.1999 30.06.2003
നാരായണൻ വയലാളിക്കര 01.07.1999 31.05.2017
ഐ വി ഡി കോസ്റ്റ ജൂനിയർ ഹിന്ദി 05.07.1999 29.03.2000
ജി ആശാരജിത 11.07.2000 10.06.2003
അബ്ദുൾ അസീസ് ചെറിയാമ്പറ്റ ഫുൾടൈം അറബിക് 16.01.2001 02.09.2003
എം വി ബാലൻ ഹെഡ്‍മാസ്റ്റർ 05.06.2002 31.03.2003
ടി രാജേശ്വരി 31.08.2002 22.08.2003
ഡെയ്സി കെ ടി പാർടൈം ഹിന്ദി 09.01.2003 31.03.2003
മുമ്മദ് ബഷീർ എം ടി ഫുൾടൈം അറബിക് 23.01.2003 06.06.2013
കെ സജീവൻ പിഇടി 07.03.2003 04.01.2020
സി മാധവൻ നമ്പ്യാർ ഹെഡ്മാസ്റ്റർ 11.06.2003 31.05.2004
സി കെ പ്രദീപൻ 11.06.2003 01.06.2005
എം ടി രമണി ജൂനിയർ ഹിന്ദി (പ്രൊ) 29.09.2003 09.01.2004
ആലി കെ പി ഹെഡ്മാസ്റ്റർ 01.06.2004 31.05.2006
വർഗീസ് ആർ എം ഒ. എ 01.09.2004
ഷൈജ പുതിയോട്ടിൽ ജൂനിയർ ഹിന്ദി 09.12.2004 21.06.2006
സി നാരായണൻ 23.08.2005 31.05.2017
ടി പി ശശി 23.01.2006 30.01.2006
കെ അബ്ദുള്ള ഹെഡ്മാസ്റ്റർ 01.06.2006 31.03.2011
എൻ കെ കനകം 01.06.2006 03.09.2008
പി കെ അബ്ദുറഹിമാൻ 08.06.2006 07.06.2019
എം കുഞ്ഞമ്മദ് 05.09.2007 07.02.2012
കെ പി ശ്യാമ ഫുൾടൈം ഹിന്ദി (പ്രൊ) 06.06.2008 22.09.2012
വിനീത കെ പ്രൊട്ടക്ടഡ് 07.08.2008 03.06.2016
ദീപ്തി എസ് ഡി IEDC റിസോഴ്സ് ടിച്ചർ 27.07.2009 26.03.2010
വിജയകുമാരി ടി വി 02.06.2010 27.10.2021
ശശി ടി പി 03.06.2010 07.12.2010
അനീസ പി ജൂനിയർ ഉറുദു 03.01.2011
സി കെ പ്രദീപൻ ഹെഡ്മാസ്റ്റർ 08.06.2011 15.05.2011
സുരേഷ് ടി വി 07.02.2012 03.02.2014
റീന ചാലിൽ ഫുൾടൈം ജൂനിയർ ഹിന്ദി 22.09.2012
പ്രേമ എൻ വി 24.09.2012 22.12.2021
മനോജ്കുമാർ എ പിഇടി (പൂളിംഗ്) 01.03.2013
ശൈലജ വി ആർ ഹെഡ്മിസ്ട്രസ് 22.05.2013 02.06.2017
സുബൈദ പി കെ ഫുൾടൈം അറബിക് 06.06.2013
കണാരൻ 11.09.2013 16.09.2014
രാജാമണി പി 03.02.2014
പ്രമീള എൻ കെ 17.09.2014
രമ കെ കിഴക്കയിൽ 06.08.2016
അമ്മതുകുട്ടി എൻ 03.10.2016
സന്തോഷ്കുമാർ പ്രൊട്ടക്റ്റഡ് 28.11.2016 14.07.2017
ബാബുരാജ് എം ഹെഡ്മാസ്റ്റർ 02.06.2017 31.05.2020
ദീപ കെ കെ 02.06.2017
ശാന്ത എ 05.06.2017
സാനിബ പി 15.09.2017
ബിസ കെ ടി 16.09.2017
ജ്യോതി കെ 30.09.2019 11.10.2019
രാഗിണി ഇ 14.11.2019
ശ്രീജിന എം എം 15.11.2019
റസീന സി പി പാർടൈം സംസ്കൃതം 16.11.2019 11.12.2019
രജിത വി പി 12.06.2019
ലക്ഷ്മി പാലിയോട്ടിൽ ഹെഡ്മിസ്ട്രസ് 24.06.2020 30.06.2021
നസീമ പി പാർടൈം സംസ്കൃതം 26.02.2021
രാധൻ കെ ഹെഡ്മാസ്റ്റർ 01.09.2021


കൂടുതൽ വായിക്കാൻ

ഭൗതിക സൗകര്യങ്ങൾ

പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെയുള്ള ക്ലാസുകളിലായി നിലവിൽ 444 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ രണ്ടു പ്രധാന കെട്ടിടങ്ങളിലായി ഓഫീസ് മുറി കൂടാതെ 15 ക്ലാസ് മുറികളാണുള്ളത്. അതിൽ ഒന്ന് കമ്പ്യൂട്ടർ ലാബായി ഉപയോഗിക്കുന്നു. കെട്ടിട സൗകര്യമില്ലാത്തതിനാൽ പ്രീ പ്രൈമറി വിഭാഗം ക്ലസ്റ്റർ റിസോഴ്സ് സെന്ററിനായി അനുവദിച്ച മുറിയിലാണ് നിലവിൽ പ്രവർത്തിക്കുന്നത്.

മികവുകൾ

ദിനാചരണങ്ങൾ

അദ്ധ്യാപകർ

നിലവിലുള്ള അധ്യാപകർ
1 രാധൻ.കെ
2 രാജാമണി. പി
3 രമ കെ. കിഴക്കയിൽ
4 പ്രമീള എൻ. കെ
5 അമ്മത്കുട്ടി എൻ
6 ദീപ കെ. കെ
7 ശാന്ത എ
8 ശാനിബ പി
9 ബിസ കെ. ടി
10 രജിത വി. പി
11 ശ്രീജിന വി.പി
12 രാഗിണി ഇ
13 റീന ചാലിൽ
14 സുബൈദ പി.കെ
15 അനീസ പി
16 മനോജ് കുമാർ
17 നസീമ പി
18 വർഗീസ് ആർ എം (ഓഫീസ് അറ്റന്റന്റ്)

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

Map
"https://schoolwiki.in/index.php?title=കരുവണ്ണൂർ_ജി_യൂ_പി_എസ്&oldid=2537884" എന്ന താളിൽനിന്ന് ശേഖരിച്ചത്