"എം. എസ്. സി. എൽ .പി. എസ്. തുമ്പമൺ കളീയ്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:


{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ''' '''തുമ്പമൺ സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണിത്.'''
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=തുമ്പമൺ
|സ്ഥലപ്പേര്=തുമ്പമൺ
വരി 65: വരി 68:


    
    
==ചരിത്രം ==
==ചരിത്രം==
 
 


'''പരി​ശുദ്ധ പരുമലത്തിരുമേനിയുടെ പാദസ്പ‌ർശത്താൽ അനു​​​ഗ്രഹീതമായ തുമ്പമണ്ണിൽ ആദ്യമായി രൂപംകൊണ്ട  പ്രൈമറി സ്കൂൾ 140 വ‌‍‌‌‌ർഷം പിന്നിടുന്നു.  1881 - ൽ പരിശുദ്ധ പരുമല മാർ​​​​​ഗ്രി​ഗോറിയോസ് തിരുമേനി കളീയ്ക്കൽ പുരയിടത്തിൽ സ്ഥാപിച്ച സ്കൂൾ പള്ളിഭാ​ഗത്തേക്കും പിന്നീട് തെരുവിൽ പുരയിടത്തിലേക്കും മാറ്റപ്പെട്ടപ്പോൾ തെരുവിൽ സ്കൂളായി.'''


'''പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ തുമ്പമൺ സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണിത്.'''
'''     പുനരൈക്യ ശിൽപി പുണ്യശ്ശോകനായ മാർ ഇവാനിയോസ് പിതാവ് സ്കൂൾ ഏറ്റെടുത്തതോടെ എം.എസ്.സി.എൽ.പി.എസ് എന്നു പേരു ചേർക്കപ്പെട്ടു. 140 വർഷത്തെ സംഭവബഹുലമായ ചരിത്രമുളള സ്കൂളിന് നിരവധി പ്രതിഭാധനന്മാർക്ക് അക്ഷരവെളിച്ചം പകർന്നു നൽകാനായി. സർക്കാരിന്റെ വിദ്യാഭ്യാസ ​ഗവേഷണ കേന്ദ്രമായ സീമാറ്റിന്റെ വിശദമായ അന്വേഷണവും കണ്ടെത്തലും  സ്കൂളിന്റെ ജൂബിലി വർഷത്തിൽ  ഈ സ്കൂളിനെ സംസ്ഥാനത്തെ മികച്ച വിദ്യാലയ​​ങ്ങളിലൊന്നായി തിര‍ഞ്ഞെടുത്തു. പഠനനിലവാരത്തിൽ ഇന്നും മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു.'''


==പരി​ശുദ്ധ പരുമലത്തിരുമേനിയുടെ പാദസ്പ‌ർശത്താൽ അനു​​​ഗ്രഹീതമായ തുമ്പമണ്ണിൽ ആദ്യമായി രൂപംകൊണ്ട  പ്രൈമറി സ്കൂൾ 140 വ‌‍‌‌‌ർഷം പിന്നിടുന്നു.  1881 - ൽ പരിശുദ്ധ പരുമല മാർ​​​​​ഗ്രി​ഗോറിയോസ് തിരുമേനി കളീയ്ക്കൽ പുരയിടത്തിൽ സ്ഥാപിച്ച സ്കൂൾ പള്ളിഭാ​ഗത്തേക്കും പിന്നീട് തെരുവിൽ പുരയിടത്തിലേക്കും മാറ്റപ്പെട്ടപ്പോൾ തെരുവിൽ സ്കൂളായി. ==


==                പുനരൈക്യ ശിൽപി പുണ്യശ്ശോകനായ മാർ ഇവാനിയോസ് പിതാവ് സ്കൂൾ ഏറ്റെടുത്തതോടെ എം.എസ്.സി.എൽ.പി.എസ് എന്നു പേരു ചേർക്കപ്പെട്ടു. 140 വർഷത്തെ സംഭവബഹുലമായ ചരിത്രമുളള സ്കൂളിന് നിരവധി പ്രതിഭാധനന്മാർക്ക് അക്ഷരവെളിച്ചം പകർന്നു നൽകാനായി. സർക്കാരിന്റെ വിദ്യാഭ്യാസ ​ഗവേഷണ കേന്ദ്രമായ സീമാറ്റിന്റെ വിശദമായ അന്വേഷണവും കണ്ടെത്തലും  സ്കൂളിന്റെ ജൂബിലി വർഷത്തിൽ  ഈ സ്കൂളിനെ സംസ്ഥാനത്തെ മികച്ച വിദ്യാലയ​​ങ്ങളിലൊന്നായി തിര‍ഞ്ഞെടുത്തു. പഠനനിലവാരത്തിൽ ഇന്നും മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു. ==


==                ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിന് രണ്ട് കെട്ടിടങ്ങൾ ഉണ്ട്. പുതിയ പാചകപ്പുര, ആവശ്യമായ ശുചിമുറികൾ,കളിസ്ഥലം,ഔഷധസസ്യങ്ങൾ,പച്ചക്കറിതോട്ടം,വായനാമൂല,കമ്പ്യൂട്ടർ പഠനമുറി എന്നിവയുണ്ട്.
'''സ്കൂളിന് രണ്ട് കെട്ടിടങ്ങൾ ഉണ്ട്. പുതിയ പാചകപ്പുര, ആവശ്യമായ ശുചിമുറികൾ,കളിസ്ഥലം,ഔഷധസസ്യങ്ങൾ,പച്ചക്കറിതോട്ടം,വായനാമൂല,കമ്പ്യൂട്ടർ പഠനമുറി എന്നിവയുണ്ട്.'''


==മികവുകൾ==
==മികവുകൾ==
'''ഭാഷാശേഷി,​ ഗണിതശേഷി,ഇം​ഗ്ലീഷ് പഠനം, ശാസ്ത്രാഭിരുചി, ലൈബ്രറി പ്രയോജനപ്പെടുത്തൽ, പഠനയാത്ര, കലാകായികമേള, ഔഷധസസ്യതോട്ടം, ഐ.ടി പരിശീലനം, പ്രവൃത്തി പരിചയ പഠനം, പച്ചക്കറിതോട്ടം, അധ്യാപക ശാക്തീകരണ പരിപാടികൾ, ക്ലാസ് പി.ടി.എ സജീവമാക്കൽ, എസ്.ആ‌ർ.ജി ശാക്തീകരണം,  പാഠ്യ-പാഠ്യേതര പ്രവർത്തന​​ങ്ങൾ, ഭിന്നശേഷി കുട്ടികൾക്കുളള പരി​ഗണനയും പഠനവും,  ശുചിത്വശീലങ്ങളും മൂല്യങ്ങളും വളർത്തൽ, കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം എന്നിവ ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.'''
==മുൻസാരഥികൾ==
==മുൻസാരഥികൾ==
* '''ശ്രീ.ശാമുവേൽ'''
* '''ശ്രീമതി.രാജമ്മ'''
* '''ശ്രീമതി.മേരിക്കുട്ടി'''
* '''ശ്രീമതി.തങ്കമ്മ'''
* '''ശ്രീമതി.മറിയാമ്മ'''
* '''സിസ്റ്റർ.ശോശാമ്മ'''
* '''സിസ്റ്റർ.നോബർട്ട്'''
* '''ശ്രീ.​ഗീവർ​ഗീസ്'''
* '''ശ്രീമതി.ആലീസ്'''
* '''ശ്രീമതി.മറിയാമ്മ'''
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
==പ്രശസ്തരായപൂർവവിദ്യാർഥികൾ==
'''സ്കൂളിലെ പൂർവ്വവിദ്യാ‌ർത്ഥികൾ സമൂഹത്തിൽ ഉന്നതമായ സ്ഥാനങ്ങളിൽ പ്രവൃത്തിക്കുകയും,സമൂഹത്തിന് നൻമ ചെയ്യുകയും ചെയ്തുവരുന്നു.'''
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
'''ജൂൺ  5         :    പരിസ്ഥിതി ദിനം'''
'''ജൂൺ  19           :  വായനാദിനം'''
'''ആ​ഗസ്റ്റ്    15      :    സ്വാതന്ത്യദിനം'''
'''സെപ്റ്റംബർ  5   :  അധ്യാപകദിനം'''
'''ഒക്ടോബർ   2    ​  : ഗാന്ധിജയന്തി'''
'''നവംബർ  1        :  കേരളപ്പിറവി'''
'''നവംബർ  14        : ശിശുദിനം'''
'''ജനുവരി  26          :  റിപ്പബ്ലിക്ക് ദിനം'''
'''ദിനാചരണങ്ങൾ അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും പൂർണപങ്കാളിത്തത്തോടെ ആഘോഷിച്ചുവരുന്നു.'''
==അധ്യാപകർ==
==അധ്യാപകർ==
'''പ്രഥമ അധ്യാപകൻ  :  കെ.കെ വർ​ഗീസ്'''
'''അ​ധ്യാപികമാർ       : സൂസൻ അലക്സ്, ലീന ബി, ലിനിമോൾ.കെ'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* '''പഠനയാത്ര'''
* '''കയ്യെഴുത്തു മാസിക'''
* '''കമ്പ്യൂട്ടർ പഠനം'''
* '''കലാകായിക പഠനം'''
* '''പ്രവൃത്തി പരിചയപഠനം'''
* '''പതിപ്പുകൾ'''
* '''ബാലസ​ഭ'''
* '''ഔഷധസസ്യതോട്ടം'''
==ക്ലബുകൾ==
==ക്ലബുകൾ==
==സ്കൂൾഫോട്ടോകൾ==   
 
* '''സ്കൂൾ സുരക്ഷാക്ലബ്'''
* '''ഹെൽത്ത് ക്ലബ്'''
* '''സയൻസ് ക്ലബ്'''
* ​'''ഗണിത ക്ലബ്'''
* '''ഹരിത ക്ലബ്'''
 
==സ്കൂൾഫോട്ടോകൾ==
[[പ്രമാണം:38315 1.jpg|ലഘുചിത്രം|'''M.S.C.L.P.S THUMPAMON KALEECKAL''' ]]
 
==വഴികാട്ടി==
==വഴികാട്ടി==


* '''പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാ‌ർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ അകലെ ആയിട്ടാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
* '''പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാ‌ർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ അകലെ ആയിട്ടാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
* '''പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ മുമ്പ് ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.'''
* '''പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ മുമ്പ് ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.'''
9.22117,76.71178
{{Slippymap|lat= 9.21971|lon=76.71201|zoom=16|width=800|height=400|marker=yes}}

20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലയിലെ തുമ്പമൺ സ്ഥലത്തുളള ഒരു എയ്ഡഡ് വിദ്യാലയമാണിത്.

എം. എസ്. സി. എൽ .പി. എസ്. തുമ്പമൺ കളീയ്കൽ
വിലാസം
തുമ്പമൺ

തുമ്പമൺ പി.ഒ.
,
689502
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1881
വിവരങ്ങൾ
ഇമെയിൽmsclpsthumpamon@gmail.com
കോഡുകൾ
സ്കൂൾ കോഡ്38315 (സമേതം)
യുഡൈസ് കോഡ്32120500202
വിക്കിഡാറ്റ9.22100,76.71186
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പന്തളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പന്തളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ44
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവർഗീസ് കെ കെ
പി.ടി.എ. പ്രസിഡണ്ട്സുനിത ഉല്ലാസ്
എം.പി.ടി.എ. പ്രസിഡണ്ട്റിനി ബിനു
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പരി​ശുദ്ധ പരുമലത്തിരുമേനിയുടെ പാദസ്പ‌ർശത്താൽ അനു​​​ഗ്രഹീതമായ തുമ്പമണ്ണിൽ ആദ്യമായി രൂപംകൊണ്ട  പ്രൈമറി സ്കൂൾ 140 വ‌‍‌‌‌ർഷം പിന്നിടുന്നു.  1881 - ൽ പരിശുദ്ധ പരുമല മാർ​​​​​ഗ്രി​ഗോറിയോസ് തിരുമേനി കളീയ്ക്കൽ പുരയിടത്തിൽ സ്ഥാപിച്ച സ്കൂൾ പള്ളിഭാ​ഗത്തേക്കും പിന്നീട് തെരുവിൽ പുരയിടത്തിലേക്കും മാറ്റപ്പെട്ടപ്പോൾ തെരുവിൽ സ്കൂളായി.

     പുനരൈക്യ ശിൽപി പുണ്യശ്ശോകനായ മാർ ഇവാനിയോസ് പിതാവ് സ്കൂൾ ഏറ്റെടുത്തതോടെ എം.എസ്.സി.എൽ.പി.എസ് എന്നു പേരു ചേർക്കപ്പെട്ടു. 140 വർഷത്തെ സംഭവബഹുലമായ ചരിത്രമുളള സ്കൂളിന് നിരവധി പ്രതിഭാധനന്മാർക്ക് അക്ഷരവെളിച്ചം പകർന്നു നൽകാനായി. സർക്കാരിന്റെ വിദ്യാഭ്യാസ ​ഗവേഷണ കേന്ദ്രമായ സീമാറ്റിന്റെ വിശദമായ അന്വേഷണവും കണ്ടെത്തലും  സ്കൂളിന്റെ ജൂബിലി വർഷത്തിൽ  ഈ സ്കൂളിനെ സംസ്ഥാനത്തെ മികച്ച വിദ്യാലയ​​ങ്ങളിലൊന്നായി തിര‍ഞ്ഞെടുത്തു. പഠനനിലവാരത്തിൽ ഇന്നും മികവ് പുലർത്തിക്കൊണ്ടിരിക്കുന്നു.



ഭൗതികസൗകര്യങ്ങൾ

സ്കൂളിന് രണ്ട് കെട്ടിടങ്ങൾ ഉണ്ട്. പുതിയ പാചകപ്പുര, ആവശ്യമായ ശുചിമുറികൾ,കളിസ്ഥലം,ഔഷധസസ്യങ്ങൾ,പച്ചക്കറിതോട്ടം,വായനാമൂല,കമ്പ്യൂട്ടർ പഠനമുറി എന്നിവയുണ്ട്.

മികവുകൾ

ഭാഷാശേഷി,​ ഗണിതശേഷി,ഇം​ഗ്ലീഷ് പഠനം, ശാസ്ത്രാഭിരുചി, ലൈബ്രറി പ്രയോജനപ്പെടുത്തൽ, പഠനയാത്ര, കലാകായികമേള, ഔഷധസസ്യതോട്ടം, ഐ.ടി പരിശീലനം, പ്രവൃത്തി പരിചയ പഠനം, പച്ചക്കറിതോട്ടം, അധ്യാപക ശാക്തീകരണ പരിപാടികൾ, ക്ലാസ് പി.ടി.എ സജീവമാക്കൽ, എസ്.ആ‌ർ.ജി ശാക്തീകരണം, പാഠ്യ-പാഠ്യേതര പ്രവർത്തന​​ങ്ങൾ, ഭിന്നശേഷി കുട്ടികൾക്കുളള പരി​ഗണനയും പഠനവും, ശുചിത്വശീലങ്ങളും മൂല്യങ്ങളും വളർത്തൽ, കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം എന്നിവ ഈ വിദ്യാലയത്തെ മികവുറ്റതാക്കുന്നു.

മുൻസാരഥികൾ

  • ശ്രീ.ശാമുവേൽ
  • ശ്രീമതി.രാജമ്മ
  • ശ്രീമതി.മേരിക്കുട്ടി
  • ശ്രീമതി.തങ്കമ്മ
  • ശ്രീമതി.മറിയാമ്മ
  • സിസ്റ്റർ.ശോശാമ്മ
  • സിസ്റ്റർ.നോബർട്ട്
  • ശ്രീ.​ഗീവർ​ഗീസ്
  • ശ്രീമതി.ആലീസ്
  • ശ്രീമതി.മറിയാമ്മ

പ്രശസ്തരായപൂർവവിദ്യാർഥികൾ

സ്കൂളിലെ പൂർവ്വവിദ്യാ‌ർത്ഥികൾ സമൂഹത്തിൽ ഉന്നതമായ സ്ഥാനങ്ങളിൽ പ്രവൃത്തിക്കുകയും,സമൂഹത്തിന് നൻമ ചെയ്യുകയും ചെയ്തുവരുന്നു.

ദിനാചരണങ്ങൾ

ജൂൺ 5   : പരിസ്ഥിതി ദിനം

ജൂൺ 19   : വായനാദിനം

ആ​ഗസ്റ്റ് 15  : സ്വാതന്ത്യദിനം

സെപ്റ്റംബർ  5   : അധ്യാപകദിനം

ഒക്ടോബർ  2 ​  : ഗാന്ധിജയന്തി

നവംബർ  1  : കേരളപ്പിറവി

നവംബർ 14  : ശിശുദിനം

ജനുവരി 26  : റിപ്പബ്ലിക്ക് ദിനം

ദിനാചരണങ്ങൾ അധ്യാപകരുടെയും, വിദ്യാർത്ഥികളുടെയും, രക്ഷകർത്താക്കളുടെയും പൂർണപങ്കാളിത്തത്തോടെ ആഘോഷിച്ചുവരുന്നു.

അധ്യാപകർ

പ്രഥമ അധ്യാപകൻ  :  കെ.കെ വർ​ഗീസ്

അ​ധ്യാപികമാർ       : സൂസൻ അലക്സ്, ലീന ബി, ലിനിമോൾ.കെ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പഠനയാത്ര
  • കയ്യെഴുത്തു മാസിക
  • കമ്പ്യൂട്ടർ പഠനം
  • കലാകായിക പഠനം
  • പ്രവൃത്തി പരിചയപഠനം
  • പതിപ്പുകൾ
  • ബാലസ​ഭ
  • ഔഷധസസ്യതോട്ടം

ക്ലബുകൾ

  • സ്കൂൾ സുരക്ഷാക്ലബ്
  • ഹെൽത്ത് ക്ലബ്
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • ഹരിത ക്ലബ്

സ്കൂൾഫോട്ടോകൾ

M.S.C.L.P.S THUMPAMON KALEECKAL

വഴികാട്ടി

  • പത്തനംതിട്ടയിൽ നിന്നും 12 കി.മീ അകലെ പത്തനംതിട്ട പന്തളം റൂട്ടിൽ തുമ്പമൺ മാ‌ർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ അകലെ ആയിട്ടാണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • പന്തളം പത്തനംതിട്ട റൂട്ടിൽ പന്തളത്തുനിന്നും 5 കി.മീ അകലെ തുമ്പമൺ മാർത്തമറിയം ഭദ്രാസന ദേവാലയത്തിന് 100 മീറ്റർ മുമ്പ് ഇടതുവശത്തായി സ്ഥിതി ചെയ്യുന്നു.
Map