"S. M. L. P. S. Pallanadu" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(എസ്. എം. എൽ. പി. എസ്. പള്ളനാട് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|S. M. L. P. S. Pallanadu}}
#തിരിച്ചുവിടുക [[എസ്. എം. എൽ. പി. എസ്. പള്ളനാട്]]
{{Infobox School
|സ്ഥലപ്പേര്=പള്ളനാട്
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|റവന്യൂ ജില്ല=ഇടുക്കി
|സ്കൂൾ കോഡ്=30351
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64615641
|യുഡൈസ് കോഡ്=32090400702
|സ്ഥാപിതദിവസം=11
|സ്ഥാപിതമാസം=2
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=മറയൂർ
|പിൻ കോഡ്=ഇടുക്കി ജില്ല  685620
|സ്കൂൾ ഫോൺ=04865 252844
|സ്കൂൾ ഇമെയിൽ=smlps30351@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=മൂന്നാർ
|തദ്ദേശസ്വയംഭരണസ്ഥാപനം =മറയൂർ പഞ്ചായത്ത്
|വാർഡ്=13
|ലോകസഭാമണ്ഡലം=ഇടുക്കി
|നിയമസഭാമണ്ഡലം=ദേവികുളം
|താലൂക്ക്=ദേവികുളം
|ബ്ലോക്ക് പഞ്ചായത്ത്=ദേവികുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, തമിഴ്
|ആൺകുട്ടികളുടെ എണ്ണം 1-10=49
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോണി കെ. എ
|പി.ടി.എ. പ്രസിഡണ്ട്=രഞ്ജിത്ത് രാജ്
|എം.പി.ടി.എ. പ്രസിഡണ്ട്=അനുജ വിനോദ്
| സ്കൂൾ ചിത്രം= SMLPS Pallanadu.jpg
| LP}}

== ചരിത്രം ==

1979 ൽ St. Mary's L.P School, Pallanadu എന്ന വിദ്യാലയവും വിദ്യാലയമടങ്ങുന്ന 2 ഏക്കർ സ്ഥലവും സൗജന്യമായി അന്നത്തെ സുപ്പീരിയറായിരുന്ന സി. ആഗ്നസിൻറെ പേരിൽ രജിസ്റ്റർ ചെയ്ത സ്ഥലവും സ്ക്കൂളും അന്നത്തെ കോതമംഗലം രൂപതയ്ക്ക്  നടത്തിപ്പിനായി നൽകി. ഇപ്പോൾ ഇടുക്കി കോർപ്പറേറ്റീവ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു.
ഇപ്പോൾ ഇവിടെ മലയാളം , തമിഴ് , ഇംഗ്ലീഷ് മീ‍‍ഡിയങ്ങളിലായി 162 കുുട്ടികൾ 11 ‍‍ഡിവിഷനുകളിലായി പഠിക്കുന്നു. ഈ സ്ക്കൂളിനോട് ചേർന്ന് ഡി. എം സിസ്റ്റേഴ്സിൻറെ സെൻറ് ജോസഫ് ബാലഭവൻ 37 വർഷങ്ങളായി പ്രവർത്തിച്ചു വരുന്നു. ഇവിടെ കോവിലൂർ, വട്ടവട, ഇടമലക്കുടി, കൊട്ടാക്കന്പൂർ, കാന്തല്ലൂർ , തീർത്ഥമലക്കുടി , എന്നിവിടങ്ങളിൽ നിന്നായി  80% ആദിവാസി കുുട്ടികൾ പഠഠനം നടത്തി വരുന്നു. ഈ സ്ക്കൂളിൻറെ രക്ഷാധികാരി അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ, വിദ്യാഭ്യാസ സെക്രട്ടറി റവ. ഫാ. ജോൺ നെല്ലിക്കുന്നേൽ , സ്ക്കൂൾ മാനേജർ റവ. ഫാ. ജോസഫ് പൗവ്വത്ത്, എന്നിവരാണ്.
ഈ സ്ക്കൂൾ ആരംഭിച്ചകാലം മുതൽ സി. റോസ്മേരി ഡി. എം , സി. എൽസി ഡി.എം, സി. മേരി കെ.സി ഡി. എം, ശ്രീ. കുര്യൻ സി. ജെ, സി. ലിസി തോമസ് എസ്. ഡി എന്നിവർ പ്രഥമ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചിരുന്നു. ഇപ്പോൾ സേവനമനുഷ്ഠിക്കുന്നത് ശ്രീ. ജോണി  കെ .എ ആണ്.

== ഭൗതികസൗകര്യങ്ങൾ ==

L ആകൃതിയിലുള്ള 180 അടി നീളവും 25 അടി വീതിയും 20 അടി നീളവും 20 അടി വീതിയുമുള്ള സ്റ്റേജോടുകൂടിയ ഹാളുമാണ് പ്രധാന നിർമിതികൾ

ഹൈടെക് കന്പ്യൂട്ടർ ലാബ്, ഒരു ഹൈടെക് ക്ലാസ്സ് മുറി, ഒരു ഓപ്പൺ സ്റ്റേജ്

60 മീറ്റർ നീളത്തിലും 30 മീറ്റർ വീതിയിലും കളിസ്ഥലം

ഹരിത ചുറ്റുമതിൽ

== പാഠ്യേതര പ്രവർത്തനങ്ങൾ ==

ക്ലബ് പ്രവർത്തനങ്ങൾ

കലാകായിക പ്രവർത്തിപരിചയം

ക്വിസ്

സ്പോക്കൺ ഇംഗ്ലീഷ്

IT അധിഷ്ഠിത പഠനം

ലാബ് പ്രവർത്തനങ്ങൾ

ജൈവകൃഷി പ്രോത്സാഹനം

==വിഷൻ ==
1. കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, ഓഡിയോവിഷൻ ലാബ് എന്നിവ സജ്ജമാക്കുക.

2.ഐ.ടി. അധിഷ്ടിത പഠനം ശക്തിപെടുത്തുക .

3.സ്കൂൾ സൗന്ദര്യവൽക്കരണം.

4.ആധുനിക ഇരിപ്പിടങ്ങൾ ഫർണിച്ചറുകളും ക്ലാസുകളിൽ  ലഭ്യമാക്കുക .

5. പഴയ കെട്ടിടങ്ങൾക്കു പകരം പുതിയവ നിർമ്മിക്കുക .

6. ഭക്ഷണശാല, ചുറ്റുമതിൽ ഇവയുടെ നിർമ്മാണം .

==മുൻ സാരഥികൾ==

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ശ്രീ. സെൽവിൻ രാജ് - (അധ്യാപകൻ- ഗവൺമൻറ് ഹൈസ്ക്കൂൾ, മറയൂർ)
ശ്രീമതി ഇന്ദിര - (അധ്യാപിക - സെൻറ് മേരീസ് എൽപിസ്ക്കൂൾ , പള്ളനാട്)
കുുമാരി സൗമ്യ (അഡ്വക്കേറ്റ്)
ശ്രീമതി ഉഷ ഹെൻട്രി ജോസഫ് (ദേവികുളം ബ്ലോക്ക് മെന്പർ)

'''[[GALERY]]'''<gallery>
പ്രമാണം:Screenshot 2020 0921 084007.png
പ്രമാണം:നേർക്കാഴ്ച - കോവ്ഡ് 19.png
പ്രമാണം:Days of corona (1).jpg
പ്രമാണം:Days of corona (8).jpg
</gallery>

==വഴികാട്ടി==

18:31, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

തിരിച്ചുവിടുന്നു:

"https://schoolwiki.in/index.php?title=S._M._L._P._S._Pallanadu&oldid=1565192" എന്ന താളിൽനിന്ന് ശേഖരിച്ചത്