"സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 45: | വരി 45: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=23513_logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
വരി 51: | വരി 51: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == '''<big>ചരിത്രം</big>''' == | ||
1926 ( മലയാള വർഷം 1102 ) ലെ വിദ്യാരംഭ ദിനത്തിൽ കണ്ണിക്കരയിൽ ചൂര കാരന്റെ പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ ഈ സരസ്വതി ക്ഷേത്രം ഉടലെടുത്തു. വിദ്യാഭ്യാസം ജനകീയമല്ലാത്തൊരു കാലം! കൊച്ചി മഹാരാജാവിന്റെ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായുള്ള എഴുന്നള്ളത്ത് പാതയോരത്തായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് രൂപഭാവങ്ങൾ നൽകിയ ഓലഷെഡ് സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ആദ്യ ശില്പികൾ ശ്രീ നമ്പ്യാരു മാസ്റ്ററും ശ്രീ മാധവൻ മാസ്റ്ററുമായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനും ഈ സരസ്വതി ക്ഷേത്രം പ്രാധാന്യം നൽകിയിരുന്നു.[[കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | '''<big>1926 ( മലയാള വർഷം 1102 ) ലെ വിദ്യാരംഭ ദിനത്തിൽ കണ്ണിക്കരയിൽ ചൂര കാരന്റെ പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ ഈ സരസ്വതി ക്ഷേത്രം ഉടലെടുത്തു. വിദ്യാഭ്യാസം ജനകീയമല്ലാത്തൊരു കാലം! കൊച്ചി മഹാരാജാവിന്റെ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായുള്ള എഴുന്നള്ളത്ത് പാതയോരത്തായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് രൂപഭാവങ്ങൾ നൽകിയ ഓലഷെഡ് സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ആദ്യ ശില്പികൾ ശ്രീ നമ്പ്യാരു മാസ്റ്ററും ശ്രീ മാധവൻ മാസ്റ്ററുമായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനും ഈ സരസ്വതി ക്ഷേത്രം പ്രാധാന്യം നൽകിയിരുന്നു.[[സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര/ചരിത്രം|കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]]</big>''' | ||
== '''<code><big>ഭൗതികസൗകര്യങ്ങൾ</big></code>''' == | |||
<big>കണ്ണിക്കര ഗ്രാമത്തിലെ മെയിൻ റോഡിനോട് ചേർന്ന് ഉള്ള ഒരു ഏക്കർ സ്ഥലമുൾപ്പെടുന്നതാണ് ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം.</big> | |||
കണ്ണിക്കര ഗ്രാമത്തിലെ മെയിൻ റോഡിനോട് ചേർന്ന് ഉള്ള ഒരു ഏക്കർ സ്ഥലമുൾപ്പെടുന്നതാണ് ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം. | |||
* '''''അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം.''''' | * '''''അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം.''''' | ||
വരി 76: | വരി 71: | ||
* '''''ഡിസ്പ്ലേ ബോർഡ്,ചുമർ ബോർഡ്, നോട്ടീസ് ബോർഡ്''''' | * '''''ഡിസ്പ്ലേ ബോർഡ്,ചുമർ ബോർഡ്, നോട്ടീസ് ബോർഡ്''''' | ||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | ||
* '''''അധ്യാത്മികവും സാന്മാർഗ്ഗികവും ആയി മൂല്യബോധം വളർത്താൻ ഉതകുന്ന പരിശീലനം.''''' | * '''''അധ്യാത്മികവും സാന്മാർഗ്ഗികവും ആയി മൂല്യബോധം വളർത്താൻ ഉതകുന്ന പരിശീലനം.''''' | ||
വരി 86: | വരി 81: | ||
* '''''പൊതു വിജ്ഞാനം വളർത്തുന്ന മത്സരങ്ങൾ എല്ലാ മാസങ്ങളിലും നടത്തിവരുന്നു''''' | * '''''പൊതു വിജ്ഞാനം വളർത്തുന്ന മത്സരങ്ങൾ എല്ലാ മാസങ്ങളിലും നടത്തിവരുന്നു''''' | ||
==മുൻ സാരഥികൾ== | =='''<big>മാനേജ്‌മെന്റ്</big>''' == | ||
'''കാർമലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ്, ഉദയാ പ്രോവിൻസ് ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്.''' | |||
=='''<big>മുൻ സാരഥികൾ</big>'''== | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 97: | വരി 95: | ||
! '''1930- .........''' | ! '''1930- .........''' | ||
|- | |- | ||
!''' | !2 | ||
!'''ശ്രീ സെബാസ്റ്റ്യൻ മാസ്റ്റർ''' | !'''ശ്രീ''' ദാമോദരൻ മാസ്റ്റർ | ||
! | |||
|- | |||
!3 | |||
!ശ്രീമതി ഭവാനി ടീച്ചർ | |||
! | |||
|- | |||
!4 | |||
!'''ശ്രീ സെബാസ്റ്റ്യൻ മാസ്റ്റർ''' | |||
!'''01.04.1998-31.05.2002''' | !'''01.04.1998-31.05.2002''' | ||
|- | |- | ||
! | !5 | ||
!'''പി പി ഫ്രാൻസിസ്''' | !'''പി പി ഫ്രാൻസിസ്''' | ||
! '''01.06 2002 - 31.05.2004''' | ! '''01.06 2002 - 31.05.2004''' | ||
|- | |- | ||
! | !6 | ||
!'''സിസ്റ്റർ ലൂസി കെ വി''' | !'''സിസ്റ്റർ ലൂസി കെ വി''' | ||
! '''01.06.2004 - 31.05.2010''' | ! '''01.06.2004 - 31.05.2010''' | ||
|- | |- | ||
! | !7 | ||
!'''സിസ്റ്റർ ഷേർളി പി വി''' | !'''സിസ്റ്റർ ഷേർളി പി വി''' | ||
!'''01.06.2010 - 31.05.2014''' | !'''01.06.2010 - 31.05.2014''' | ||
|- | |- | ||
! | !8 | ||
!'''സിസ്റ്റർ മറിയാമ്മ കെ വി''' | !'''സിസ്റ്റർ മറിയാമ്മ കെ വി''' | ||
!'''01.06.2014 - 31.05.2016''' | !'''01.06.2014 - 31.05.2016''' | ||
|- | |- | ||
! | !9 | ||
!'''സിസ്റ്റർ മറിയാമ്മ കെ വി''' | !'''സിസ്റ്റർ മറിയാമ്മ കെ വി''' | ||
!'''01.06.2016 തുടരുന്നു''' | !'''01.06.2016 തുടരുന്നു''' | ||
വരി 124: | വരി 130: | ||
== '''<big>പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ</big>''' == | |||
==പ്രശസ്തരായ | |||
'''ശ്രീ ഷാജൻ കെ എസ് ( മലപ്പുറം ജില്ല. മഞ്ചേരി ഡി. ഇ. ഒ )''' | '''ശ്രീ ഷാജൻ കെ എസ് ( മലപ്പുറം ജില്ല. മഞ്ചേരി ഡി. ഇ. ഒ )''' | ||
==നേട്ടങ്ങൾ | =='''<big>നേട്ടങ്ങൾ , അവാർഡുകൾ, അംഗീകാരങ്ങൾ</big>''' == | ||
'''2004 - ഉപജില്ലാ കലാമേളയിൽ ഓവറോൾ തേർഡ്''' | '''2004 - ഉപജില്ലാ കലാമേളയിൽ ഓവറോൾ തേർഡ്''' | ||
വരി 138: | വരി 142: | ||
'''2017 - എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.''' | '''2017 - എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.''' | ||
==വഴികാട്ടി== | =='''<big>വഴികാട്ടി</big>'''== | ||
{{ | '''ഇരിഞ്ഞാലക്കുടയിൽ നിന്നും പുലൂർ അവിട്ടത്തൂർ പിഗ്മെന്റ്സ് വഴി പോകുന്ന ബസിൽ കണ്ണിക്കര സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.''' | ||
'''ചാലക്കുടിയിൽ നിന്നും പോട്ട ആശ്രമം വഴി പറമ്പിറോഡ് പിഗ്മെന്റ്സ് വഴി കണ്ണിക്കര സ്റ്റോപ്പിൽ ഇറങ്ങുക.''' {{Slippymap|lat=10.3315941196672|lon= 76.26993603878378|zoom=18|width=full|height=400|marker=yes}}<!--visbot verified-chils->--> |
21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ മാള ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് പോൾസ് സി എൽ പി എസ് കണ്ണിക്കര. ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1926 ൽ പ്രവർത്തനം ആരംഭിച്ച ഈ സ്കൂൾ സകലവിധ പ്രൗഢികളോടും കൂടി കണ്ണിക്കരയുടെ ഹൃദയഭാഗത്ത് തല ഉയർത്തി നിൽക്കുന്നു. ഒന്നാം ക്ലാസ്സുമുതൽ നാലാം ക്ലാസ്സുവരെ ഇവിടെ പ്രവർത്തിക്കുന്നു. കൂടാതെ പ്രീപ്രൈമറി ക്ലാസ്സുകളും ഉണ്ട്.
സെന്റ്. പോൾസ് സി എൽ പി എസ് കണ്ണിക്കര | |
---|---|
വിലാസം | |
കണ്ണിക്കര കണ്ണിക്കര , കടുപ്പശ്ശേരി പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1926 |
വിവരങ്ങൾ | |
ഫോൺ | 0480 2789998 |
ഇമെയിൽ | stpaulkannikkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23513 (സമേതം) |
യുഡൈസ് കോഡ് | 32070903301 |
വിക്കിഡാറ്റ | Q64089146 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | ആളൂർ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 63 |
ആകെ വിദ്യാർത്ഥികൾ | 111 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെയ്സി കെ പി |
പി.ടി.എ. പ്രസിഡണ്ട് | ഷിജു കരേടൻ |
എം.പി.ടി.എ. പ്രസിഡണ്ട് | അനു ചന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1926 ( മലയാള വർഷം 1102 ) ലെ വിദ്യാരംഭ ദിനത്തിൽ കണ്ണിക്കരയിൽ ചൂര കാരന്റെ പറമ്പിലെ ഒരു ഓല ഷെഡ്ഡിൽ ഈ സരസ്വതി ക്ഷേത്രം ഉടലെടുത്തു. വിദ്യാഭ്യാസം ജനകീയമല്ലാത്തൊരു കാലം! കൊച്ചി മഹാരാജാവിന്റെ കൂടൽമാണിക്യ ക്ഷേത്ര ദർശനത്തിനായുള്ള എഴുന്നള്ളത്ത് പാതയോരത്തായിരുന്നു ഈ സരസ്വതി ക്ഷേത്രത്തിന് രൂപഭാവങ്ങൾ നൽകിയ ഓലഷെഡ് സ്ഥിതി ചെയ്തിരുന്നത്. ഇതിന്റെ ആദ്യ ശില്പികൾ ശ്രീ നമ്പ്യാരു മാസ്റ്ററും ശ്രീ മാധവൻ മാസ്റ്ററുമായിരുന്നു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിനും ഈ സരസ്വതി ക്ഷേത്രം പ്രാധാന്യം നൽകിയിരുന്നു.കൂടുതൽ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
കണ്ണിക്കര ഗ്രാമത്തിലെ മെയിൻ റോഡിനോട് ചേർന്ന് ഉള്ള ഒരു ഏക്കർ സ്ഥലമുൾപ്പെടുന്നതാണ് ഞങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനം.
- അടച്ചുറപ്പുള്ള ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന ഇരുനില കെട്ടിടം.
- ഓഫീസ് റൂം, സ്റ്റാഫ് റൂം
- കമ്പ്യൂട്ടർ ലാബ്
- പ്രൊജക്ടർ സംവിധാനത്തോടുകൂടിയുള്ള ക്ലാസ്സ് മുറികൾ
- ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് സൗകര്യത്തോടുകൂടിയ ഹാൾ
- എല്ലാ ക്ലാസ്സ് മുറികളിലും ഫാൻ,ലൈറ്റ്
- പാചകശാല
- വാട്ടർ പ്യൂരിഫയർ
- ടോയ്ലറ്റ് സൗകര്യങ്ങൾ
- പാർക്ക്,കളിസ്ഥലം,കളിയുപകരണങ്ങൾ
- ജൈവ വൈവിധ്യ പാർക്ക്, പച്ചക്കറിതോട്ടം, പൂന്തോട്ടം
- ഡിസ്പ്ലേ ബോർഡ്,ചുമർ ബോർഡ്, നോട്ടീസ് ബോർഡ്
പാഠ്യേതര പ്രവർത്തനങ്ങൾ
- അധ്യാത്മികവും സാന്മാർഗ്ഗികവും ആയി മൂല്യബോധം വളർത്താൻ ഉതകുന്ന പരിശീലനം.
- കുട്ടികളുടെ ശാരീരിക കായികക്ഷമത വർധിപ്പിക്കുന്നതിനുള്ള പരിശീലന ക്ലാസുകളും കരാട്ടെ, യോഗ ക്ലാസുകളും നൽകുന്നു.
- വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
- ഡിജിറ്റൽ മാഗസിൻ
- കമ്പ്യൂട്ടർ, സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ
- ശാസ്ത്ര -സാമൂഹ്യ- ഗണിത പ്രവർത്തിപരിചയ മത്സരങ്ങളിൽ ഉള്ള പങ്കാളിത്തം
- പൊതു വിജ്ഞാനം വളർത്തുന്ന മത്സരങ്ങൾ എല്ലാ മാസങ്ങളിലും നടത്തിവരുന്നു
മാനേജ്‌മെന്റ്
കാർമലൈറ്റ് കോൺഗ്രിഗേഷൻ ഓഫ് സിസ്റ്റേഴ്സ്, ഉദയാ പ്രോവിൻസ് ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്.
മുൻ സാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ശ്രീ നാരായണാകുറുപ്പ് | 1930- ......... |
2 | ശ്രീ ദാമോദരൻ മാസ്റ്റർ | |
3 | ശ്രീമതി ഭവാനി ടീച്ചർ | |
4 | ശ്രീ സെബാസ്റ്റ്യൻ മാസ്റ്റർ | 01.04.1998-31.05.2002 |
5 | പി പി ഫ്രാൻസിസ് | 01.06 2002 - 31.05.2004 |
6 | സിസ്റ്റർ ലൂസി കെ വി | 01.06.2004 - 31.05.2010 |
7 | സിസ്റ്റർ ഷേർളി പി വി | 01.06.2010 - 31.05.2014 |
8 | സിസ്റ്റർ മറിയാമ്മ കെ വി | 01.06.2014 - 31.05.2016 |
9 | സിസ്റ്റർ മറിയാമ്മ കെ വി | 01.06.2016 തുടരുന്നു |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ശ്രീ ഷാജൻ കെ എസ് ( മലപ്പുറം ജില്ല. മഞ്ചേരി ഡി. ഇ. ഒ )
നേട്ടങ്ങൾ , അവാർഡുകൾ, അംഗീകാരങ്ങൾ
2004 - ഉപജില്ലാ കലാമേളയിൽ ഓവറോൾ തേർഡ്
2009 - ഉപജില്ലാ കായിക മേളയിൽ ഓവറോൾ ഫസ്റ്റ്
2013 - ശാസ്ത്രമേളയിൽ ഓവറോൾ സെക്കൻഡ്
2017 - എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു.
വഴികാട്ടി
ഇരിഞ്ഞാലക്കുടയിൽ നിന്നും പുലൂർ അവിട്ടത്തൂർ പിഗ്മെന്റ്സ് വഴി പോകുന്ന ബസിൽ കണ്ണിക്കര സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങുക.
ചാലക്കുടിയിൽ നിന്നും പോട്ട ആശ്രമം വഴി പറമ്പിറോഡ് പിഗ്മെന്റ്സ് വഴി കണ്ണിക്കര സ്റ്റോപ്പിൽ ഇറങ്ങുക.
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23513
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ