"എ.എൽ.പി.എസ്. തോക്കാംപാറ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{PSchoolFrame/Pages}} {{Clubs}} എന്നാക്കിയിരിക്കുന്നു)
റ്റാഗ്: മാറ്റിച്ചേർക്കൽ
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}          
{{PSchoolFrame/Pages}}
 
{{Clubs}}
[[പ്രമാണം:18405-14.JPG|പകരം=|ലഘുചിത്രം]]
[[പ്രമാണം:18405-116.jpeg|ലഘുചിത്രം]]
[[പ്രമാണം:18405-117.jpeg|ലഘുചിത്രം]]
കുട്ടികൾക്ക് സമൂഹത്തിലേക്കുള്ള ഒരു ചുവടുവെപ്പായാണ് ക്ലബുകളുടെ പ്രവർത്തനങ്ങൾ. വിദ്യാലയ പ്രവർത്തങ്ങളിൽ സജീവ സാന്നിധ്യമാണ് വിവിധ ക്ലബ്ബുകൾ. വിവിധ അദ്ധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂൾ ക്ലബ്പ്രവർത്തനങ്ങൾ നടന്നുവരുന്നു. ദിനാചരണങ്ങൾ ഭംഗിയായി നടപ്പിലാക്കാൻ ഓരോ ക്ലബ് അംഗങ്ങളും സജീവമായി ഇടപെടുന്നു. പത്തിൽ കുറയാത്ത അംഗങ്ങളോടെയുള്ള ഓരോ ക്ലബ്ബുകളിലും നേതൃത്വം വഹിക്കാൻ യോഗ്യരായ വിദ്യാർത്ഥി പ്രതിനിധികളെ തെരഞ്ഞെടുത്തിട്ടുണ്ട്. അധ്യയന വർഷാരംഭം തന്നെ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക് തുടക്കം കുറിക്കാറുണ്ട്. ക്ലാസ് റൂം പ്രവർത്തനങ്ങളുടെ പ്രകടനത്തിനും പ്രയോഗത്തിനും പഠനപ്രക്രിയകളെ സമൂഹവുമായി ബന്ധപ്പെടുത്തുന്നതിനുമുള്ള അവസരങ്ങൾ ക്ലബുകളിലൂടെ കുട്ടികൾക്ക്  ലഭ്യമാകുന്നു. വിവിധ സ്കൂൾ ക്ലബ്ബുകളെയും അവയുടെ പ്രവർത്തങ്ങളെ കുറിച്ചും മനസ്സിലാക്കാൻ താഴെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക. 
 
{| class="wikitable"
| style="background: #ccf; text-align: center; font-size:99%;" |
|-
| style="background-color:#F2F2F2; " |       
 
  [[എ.എൽ.പി.എസ്. തോക്കാംപാറ/മലയാളം ക്ലബ്ബ്|മലയാളം ക്ലബ്ബ്]]
 
  [[എ.എൽ.പി.എസ്. തോക്കാംപാറ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
 
  [[എ.എൽ.പി.എസ്. തോക്കാംപാറ/ഇംഗ്ലീഷ് ക്ലബ്ബ്|ഇംഗ്ലീഷ് ക്ലബ്ബ്]]
 
  [[എ.എൽ.പി.എസ്. തോക്കാംപാറ/അറബിക് ക്ലബ്ബ്|അറബിക് ക്ലബ്ബ്]]
 
  [[എ.എൽ.പി.എസ്. തോക്കാംപാറ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
 
  [[എ.എൽ.പി.എസ്. തോക്കാംപാറ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
 
  [[എ.എൽ.പി.എസ്. തോക്കാംപാറ/ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്ബ്]]
 
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|}
|}

12:32, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം