"വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് വി.എസ്.എസ്.എച്ച്.എസ്. കൊയ്പള്ളികാരാഴ്മ/അംഗീകാരങ്ങൾ എന്ന താൾ വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
[[പ്രമാണം:36055A.jpg|ലഘുചിത്രം|232x232ബിന്ദു]]
[[പ്രമാണം:36055A.jpg|ലഘുചിത്രം|232x232ബിന്ദു]]
[[പ്രമാണം:36055B.jpg|ലഘുചിത്രം|233x233ബിന്ദു]]
[[പ്രമാണം:36055B.jpg|ലഘുചിത്രം|233x233ബിന്ദു]]
[[പ്രമാണം:36055D.jpg|ഇടത്ത്‌|ലഘുചിത്രം|220x220ബിന്ദു]]
[[പ്രമാണം:36055AWARD.jpg|നടുവിൽ|ലഘുചിത്രം|പകരം=|278x278ബിന്ദു|[[പ്രമാണം:36055D.jpg|ഇടത്ത്‌|ലഘുചിത്രം|220x220ബിന്ദു]]]]'''പത്രവാർത്തകളിലൂടെ'''
[[പ്രമാണം:36055AWARD.jpg|നടുവിൽ|ലഘുചിത്രം|പകരം=|278x278ബിന്ദു]]
[[പ്രമാണം:36055 Q.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:36055F.jpg|ലഘുചിത്രം|212x212ബിന്ദു]]
[[പ്രമാണം:36055S.jpg|നടുവിൽ|ലഘുചിത്രം|286x286ബിന്ദു]]

22:13, 7 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

സമൂഹത്തിന്റെ   വിവിധ മേഘലകളിൽ പ്രശസ്തരായുള്ള വ്യക്തികൾ ഈ സ്കൂളിന്റെ സംഭാവനയാണെന്ന് അഭിമാനത്തോടെ തന്നെ പറയാൻ കഴിയും .കലാകായിക മത്സരങ്ങളിൽ ശ്രദ്ധേയമായ വിജയം നേടുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . ഉപജില്ലാ കലോത്സവത്തിന് യു പി  സംസ്‌കൃത വിഭാഗത്തിൽ ഓവറോൾ ചാംപ്യൻഷിപ് കരസ്ഥമാക്കുവാനും , സംസ്ഥാന തലത്തിൽ സംഘനൃത്തം, ഭാഷണം, നങ്യാർകൂത്ത്  തുടങ്ങിയവയിൽ തുടർ വർഷങ്ങളായി എ ഗ്രേഡ് നേടുവാനും സാധിച്ചിട്ടുണ്ട് . പഠന നിലവാരത്തിലും സ്കൂൾ മുൻനിരയിൽ തന്നെയാണ്.വർഷങ്ങളായി S.S.L.Cക്ക്‌ 100% വിജയം സ്കൂളിന് സ്വന്തമാണ് .   സ്കൗട്ട്സ് & ഗൈഡ്സ് , ലിറ്റിൽ കൈറ്റ്സ് ,ജെ ആർ സി , വിവിധ ക്ലബുകൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം തന്നെയാണ് .രാഷ്‌ട്രപതി പുരസ്കാർ, രാജ്യപുരസ്കാർ തുടങ്ങിയ അവാർഡുകൾ നേടാൻ സ്കൗട്ട് & ഗൈഡ്സ്നു കഴിഞ്ഞു. ഗണിത- ശാസ്ത്ര -സാമൂഹികശാസ്ത്ര- പ്രവർത്തി പരിചയ മേളകളിൽ മികച്ച വിജയം കാഴ്ചവെക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് .       

പത്രവാർത്തകളിലൂടെ