"എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 6: | വരി 6: | ||
മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ നാളെയുടെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുന്ന, സ്വഭാവശുദ്ധിക്ക് പ്രാധാന്യം നൽകുന്ന സമഗ്രവും നിരന്തരവുമായ പരിശീലനവും മൂല്യനിർണയവും ഓരോ കുട്ടിക്കും ഉറപ്പാക്കുക എന്നതാണ് നമ്മുടെ കലാലയം ലക്ഷ്യംവയ്ക്കുന്നത്. | മത്സരാധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ നാളെയുടെ വെല്ലുവിളികൾ നേരിടാൻ പ്രാപ്തരാക്കുന്ന, സ്വഭാവശുദ്ധിക്ക് പ്രാധാന്യം നൽകുന്ന സമഗ്രവും നിരന്തരവുമായ പരിശീലനവും മൂല്യനിർണയവും ഓരോ കുട്ടിക്കും ഉറപ്പാക്കുക എന്നതാണ് നമ്മുടെ കലാലയം ലക്ഷ്യംവയ്ക്കുന്നത്. | ||
[[പ്രമാണം:29005 35.jpg|വലത്ത്|ചട്ടരഹിതം|680x680ബിന്ദു]] | |||
ഇടുക്കി ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇരുത്തുന്ന വിദ്യാലയങ്ങളിൽ ഒന്ന്. (പല വർഷങ്ങളിലും 300ൽ അധികം). പല വർഷങ്ങളിലും ജില്ലയിൽ എസ്എസ്ൽസിയ്ക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടുന്ന വിദ്യാലയം. (2021ൽ 109വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി.) | ഇടുക്കി ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇരുത്തുന്ന വിദ്യാലയങ്ങളിൽ ഒന്ന്. (പല വർഷങ്ങളിലും 300ൽ അധികം). പല വർഷങ്ങളിലും ജില്ലയിൽ എസ്എസ്ൽസിയ്ക്ക് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടുന്ന വിദ്യാലയം. (2021ൽ 109വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി.) | ||
വർഷങ്ങളായി ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിൽപരം വിദ്യാർത്ഥികൾ പഠനം നടത്തി വരുന്നു. 'എ' മുതൽ 'ജെ' വരെ ഡിവിഷനുകൾ ഉള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്ന്. | വർഷങ്ങളായി ഹൈസ്കൂൾ വിഭാഗത്തിൽ ആയിരത്തിൽപരം വിദ്യാർത്ഥികൾ പഠനം നടത്തി വരുന്നു. 'എ' മുതൽ 'ജെ' വരെ ഡിവിഷനുകൾ ഉള്ള ജില്ലയിലെ ചുരുക്കം വിദ്യാലയങ്ങളിൽ ഒന്ന്. | ||