"എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
== ചരിത്രം ==
[[പ്രമാണം:WhatsApp Image 2022-01-25 at 4.06.15 PM.jpeg|പകരം=സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ|ലഘുചിത്രം|300x300px|സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ]]
അരീക്കോട്ടെ നവോത്ഥാന സംരംഭങ്ങളിലും കേരളത്തിന്റെ പല പ്രദേശങ്ങളിലേക്കും അറിവിൻ കാഹളമായി പ്രവർത്തിച്ചവരാണ് ജംഇയ്യത്തുൽ മുജാഹിദീൻ സംഘം. അരീക്കോട് ഗ്രാമം തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്താണ് 1944 ൽ ജംഇയ്യത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു സംഘം ആരംഭിക്കുന്നത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. അറബി ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത് ഭൗതിക വിദ്യാഭ്യാസത്തിന് പുറം തിരിഞ്ഞു നിൽക്കുന്ന മുസ്ലിം സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു.
[[പ്രമാണം:NEW LOOK.jpg|പകരം=സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ  അരീക്കോട് പ്രൊപ്പോസ്ഡ്  ബിൽഡിംഗ്‌|ഇടത്ത്‌|ലഘുചിത്രം|സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ  അരീക്കോട് പ്രൊപ്പോസ്ഡ്  ബിൽഡിംഗ്‌]]
വാർത്താമാധ്യമങ്ങൾ കുറവായിരുന്ന ആ കാലത്ത് ഇക്കാര്യം സംഘത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന എൻ വി അബ്ദുസ്സലാം മൗലവിയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം ഉടനെ തന്നെ അതിനുള്ള അപേക്ഷ നൽകുകയും ചെയ്തു. 1955 ഓറിയന്റൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തമിഴ്നാട് ഗവൺമെന്റ് നിന്നും ലഭിച്ചു. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ അന്നത്തെ അറബിക് കോളേജിലെ ഓടുമേഞ്ഞ കെട്ടിടത്തിന് ഒരു മുറിയിൽ 1955 ജൂൺ മാസത്തിൽ തന്നെ സ്കൂൾ ആരംഭിച്ചു. അന്ന് ഗണിതശാസ്ത്രത്തിൽ ബിരുദ പരീക്ഷ കഴിഞ്ഞ് ഇബ്രാഹിം മാസ്റ്ററാണ് പ്രഥമ ഹെഡ്മാസ്റ്ററായി ചാർജെടുത്തത്. [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം|(കൂടുതൽ വായിക്കുക)]]


== ഹയർസെക്കന്ററി കോഴ്സുകൾ ==
== '''ഹയർ സെക്കന്ററി വിഭാഗം''' ==
ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ് ഹ്യൂമാനിറ്റീസ് കോഴ്സുകളാണുള്ളത്. ഓരോ വിഭാഗത്തിലും 50 സീറ്റുകളാണുള്ളത്. സയൻസിൽ ( വിഷയ കോഡ് :01) ഫിസിക്സ്, കെമിസ്ട്രി , ,ബയോളജി ,ഗണിതം ,രണ്ടാം ഭാഷ, ഇംഗ്ലീഷ് എന്നിവയാണുള്ളത്. ഹ്യൂമാനിറ്റിസിൽ ( വിഷയ കോഡ് :11) ഹിസ്റ്ററി,സോഷ്യോളജി,എക്കണോമിക്സ് പൊളിറ്റിക്കൽ സയൻസ്ഇം,ഗ്ലീഷ് ,രണ്ടാം ഭാഷ എന്നിവയാണുള്ളത്. രണ്ടാം ഭാഷയായി മലയാളവും അറബിയുമാണുള്ളത്.കേരള സർക്കാരിന്റെ [https://hscap.kerala.gov.in/ ഏകജാലക സംവിധാനം] വഴിയാണ് ഹയർസെക്കൻഡറി കോഴ്സുകളിലേക്കുള്ള  അഡ്മിഷൻ.
സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്കൂൾ , ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്തത് 2014 ൽ ആണ് .ഇന്ന്  78   ആൺകുട്ടികുളും  171  പെൺകുട്ടികളുമായി 249  വിദ്യാർത്ഥികൾ  ഹയർ സെക്കന്ററി വിഭാഗത്തിൽ പഠിക്കുന്നു . പഠന ,പഠ്യേതര രംഗത് വ്യക്തമായ ഒപ്പ് ചാർത്തിയ മികവിന്റെ വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ .കഴിഞ്ഞ വർഷത്തെ ഹയർ സെക്കന്ററി പ്ലസ് ടു റിസൾട്ടിൽ എ പ്ലസ് ശതമാനത്തിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാലയമാണിത് , കൂടാതെ മലപ്പുറം ജില്ലയിലെ മികച്ച [https://ml.wikipedia.org/wiki/%E0%B4%A8%E0%B4%BE%E0%B4%B7%E0%B4%A3%E0%B5%BD_%E0%B4%B8%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B5%80%E0%B4%B8%E0%B5%8D_%E0%B4%B8%E0%B5%8D%E0%B4%95%E0%B5%80%E0%B4%82 എൻ.എസ് .എസ്] യൂണിറ്റായും , സ്കൂളിലെ അധ്യാപകനായ മുഹ്‌സിൻ ചോലയിൽ മികച്ച എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ ആയും തിരഞ്ഞെടുത്തിരുന്നു . എൻ .എസ് എസ്‌ ന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേള വഴി സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് വീട് വെച്ച് കൊടുത്തിട്ടുണ്ട് വിദ്യാത്ഥികൾ . എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹയർ സെക്കന്ററി വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.ഒരു അധ്യാപകന് പത്തു കുട്ടികൾ എന്ന മെന്ററിങ് പ്രോഗ്രാം വഴിയാണ് ഇത് നടക്കുന്നത് . ഇതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് വിദ്യാർത്ഥിയെ കൂടുതൽ മനസ്സിലാക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും കഴിഞ്ഞു .[[പ്രമാണം:48002-hss.jpeg|ലഘുചിത്രം|251x251px|സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ]]
[[പ്രമാണം:48002-ASPIRECONVCATION.jpg|പകരം=ആസ്പയർ കോൺവെക്കേഷൻ പ്രോഗ്രാം|ലഘുചിത്രം|340x340px|ആസ്പയർ കോൺവെക്കേഷൻ പ്രോഗ്രാം]]
=='''ചരിത്രം'''==
ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AC%E0%B5%81%E0%B5%BD_%E0%B4%95%E0%B4%B2%E0%B4%BE%E0%B4%82_%E0%B4%86%E0%B4%B8%E0%B4%BE%E0%B4%A6%E0%B5%8D മൗലാന അബ്ദുൽ കലാം ആസാദ്] ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ   മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ  നവോത്ഥാന  ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത്‌ മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജംഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത്.നവോത്ഥാന നായകൻ  എൻ.വി അബ്ദുസലാം മൗലവിയുടെ ദീർഘ വീക്ഷണമാണ് ഈ സ്ഥാപനത്തിന്റെ പിറവിക്ക് കാരണമായത് .ഗണിത ശാസ്ത്രത്തിൽ ബിരുദ ധാരിയായ എൻ വി ഇബ്രാഹിം മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു .  [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം|(കൂടുതൽ വായിക്കുക)]]
 
== '''ഹയർസെക്കന്ററി കോഴ്സുകൾ''' ==
ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ് ഹ്യൂമാനിറ്റീസ് കോഴ്സുകളാണുള്ളത്. ഓരോ വിഭാഗത്തിലും 50 സീറ്റുകളാണുള്ളത്. സയൻസിൽ ( വിഷയ കോഡ് :01) [https://en.wikipedia.org/wiki/Physics ഫിസിക്സ്,] [https://ml.wikipedia.org/wiki/%E0%B4%B0%E0%B4%B8%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 കെമിസ്ട്രി] , ,[https://ml.wikipedia.org/wiki/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ബയോളജി] ,[https://ml.wikipedia.org/wiki/%E0%B4%97%E0%B4%A3%E0%B4%BF%E0%B4%A4%E0%B4%82 ഗണിതം] ,രണ്ടാം ഭാഷ, ഇംഗ്ലീഷ് എന്നിവയാണുള്ളത്. ഹ്യൂമാനിറ്റിസിൽ ( വിഷയ കോഡ് :11) [https://ml.wikipedia.org/wiki/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 ഹിസ്റ്ററി],[https://ml.wikipedia.org/wiki/%E0%B4%B8%E0%B4%AE%E0%B5%82%E0%B4%B9%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 സോഷ്യോളജി],എക്കണോമിക്സ് ,[https://ml.wikipedia.org/wiki/%E0%B4%B0%E0%B4%BE%E0%B4%B7%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82 പൊളിറ്റിക്കൽ സയൻസ്],ഇംഗ്ലീഷ്  ,രണ്ടാം ഭാഷ എന്നിവയാണുള്ളത്. രണ്ടാം ഭാഷയായി മലയാളവും അറബിയുമാണുള്ളത്.കേരള സർക്കാരിന്റെ [https://hscap.kerala.gov.in/ ഏകജാലക സംവിധാനം] വഴിയാണ് ഹയർസെക്കൻഡറി കോഴ്സുകളിലേക്കുള്ള  അഡ്മിഷൻ.
[[പ്രമാണം:48002-ASPIRECONVCATION.jpg|പകരം=ആസ്പയർ കോൺവെക്കേഷൻ പ്രോഗ്രാം|ലഘുചിത്രം|249x249px|ആസ്പയർ കോൺവെക്കേഷൻ പ്രോഗ്രാം|ഇടത്ത്‌]]
{| class="wikitable"
{| class="wikitable"
|+ഹയർസെക്കന്ററി കോഴ്സുകൾ
|+ഹയർസെക്കന്ററി കോഴ്സുകൾ
വരി 15: വരി 15:
!സീറ്റുകളുടെ എണ്ണം
!സീറ്റുകളുടെ എണ്ണം
|-
|-
|സയൻസ്
|'''സയൻസ്'''


( വിഷയ കോഡ് :01)
'''( വിഷയ കോഡ് :01)'''
|ഇംഗ്ലീഷ് ,രണ്ടാം ഭാഷ,(അറബി /മലയാളം),   
|ഇംഗ്ലീഷ് ,രണ്ടാം ഭാഷ,(അറബി /മലയാളം),   


വരി 23: വരി 23:
|50
|50
|-
|-
|ഹ്യൂമാനിറ്റീസ്
|'''ഹ്യൂമാനിറ്റീസ്'''


( വിഷയ കോഡ് :11)
'''( വിഷയ കോഡ് :11)'''
|ഇംഗ്ലീഷ് ,രണ്ടാം ഭാഷ,(അറബി /മലയാളം),  
|ഇംഗ്ലീഷ് ,രണ്ടാം ഭാഷ,(അറബി /മലയാളം),  


വരി 33: വരി 33:
|50
|50
|}
|}
[[പ്രമാണം:48002-jahfar malik.jpg|പകരം=വിദ്യാർത്ഥികൾ  മലപ്പുറം ജില്ലാ കലക്ടർ  ജാഫർ മാലിക് ഐഎഎസ് നോടൊപ്പം|ഇടത്ത്‌|ലഘുചിത്രം|350x350ബിന്ദു|വിദ്യാർത്ഥികൾ  മലപ്പുറം ജില്ലാ കലക്ടർ  ജാഫർ മാലിക് ഐഎഎസ് നോടൊപ്പം]]
[[പ്രമാണം:48002-jahfar malik.jpg|പകരം=വിദ്യാർത്ഥികൾ  മലപ്പുറം ജില്ലാ കലക്ടർ  ജാഫർ മാലിക് ഐഎഎസ് നോടൊപ്പം|ലഘുചിത്രം|341x341px|വിദ്യാർത്ഥികൾ  മലപ്പുറം ജില്ലാ കലക്ടർ  ജാഫർ മാലിക് ഐഎഎസ് നോടൊപ്പം]]
ഹയർസെക്കന്ററി സീറ്റുകളുടെ  സംവരണം താഴെ കൊടുക്കുന്നു.
 
=== <u>ഹയർസെക്കന്ററി സീറ്റുകളുടെ  സംവരണം</u> ===
<big>ഹയർസെക്കന്ററി സീറ്റുകളുടെ  സംവരണം താഴെ കൊടുക്കുന്നു.</big>
{| class="wikitable"
{| class="wikitable"
|+ഹയർസെക്കന്ററി സീറ്റുകളുടെ  സംവരണം
!വിഭാഗം
!വിഭാഗം  
!സീറ്റുകളുടെ ശതമാനം
!സീറ്റുകളുടെ ശതമാനം
|-
|-
വരി 62: വരി 63:
|}
|}


== ഹയർ സെക്കന്ററി റിസൾട്ട്-2021 ==
== '''ഹയർ സെക്കന്ററി റിസൾട്ട്-2021-2022''' ==
[[പ്രമാണം:48002 result.jpg|ഇടത്ത്‌|ലഘുചിത്രം|141x141px]]
 
2021 ഹയർ സെക്കൻഡറി പരീക്ഷയിൽ 100% വിജയത്തോടെ സംസ്ഥാനത്ത് തന്നെ ഉന്നത വിജയം സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ ലഭിച്ചു. 128 വിദ്യാർത്ഥികളിൽ 58 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും  എ പ്ലസ് ലഭിച്ചു. സയൻസ് വിഭാഗത്തിൽ ഫുൾ 36  A+ ഉം, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 22 ഫുൾ A+ ഉം നേടി. 128 വിദ്യാർത്ഥികളിൽ 104 വിദ്യാർഥികൾക്ക്  90% മുകളിൽ മാർക്ക്‌ ലഭിച്ചു.
=== <u>പ്ലസ് വൺ റിസൾട്ട്-2021</u> ===
2021 പ്ലസ് വൺ ഹയർ സെക്കന്ററി പരീക്ഷക്ക് ഉയർന്ന റിസൾട്ട് വിദ്യാർത്ഥികൾക്ക് ലഭിച്ചു .മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് 56 വിദ്യാർത്ഥികൾക്കായിരുന്നു .സയൻസ് വിഭാഗത്തിൽ 100 ശതമാനം വിജയവും 40 പേർക്ക് മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . 60 സയൻസ് വിദ്യാർത്ഥികളിൽ 58 വിദ്യാർത്ഥികൾക്കും  90 % മുകളിൽ മാർക്ക് ലഭിച്ചു . ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 93 % വിജയവും ,26 പേർക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു .59 വിദ്യാർഥികളുള്ള ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 90 % മുകളിൽ മാർക്കുള്ള വിദ്യാർത്ഥികളുടെ എണ്ണം 42 <gallery widths="300" heights="200" mode="packed-hover">
പ്രമാണം:48002-plus one4 AM.jpeg|പ്ലസ് വൺ സയൻസ്  റിസൾട്ട്
പ്രമാണം:48002-plus one3 AM.jpeg|പ്ലസ് വൺ ഹ്യൂമാനിറ്റീസ്  റിസൾട്ട്
</gallery>
 
=== <u>പ്ലസ് ടു  റിസൾട്ട് -2021</u> ===
2021 ഹയർ സെക്കൻഡറി പരീക്ഷയിൽ പ്ലസ് ടു 100% വിജയത്തോടെ സംസ്ഥാനത്ത് തന്നെ ഉന്നത വിജയം സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിന്  ലഭിച്ചു. 128 വിദ്യാർത്ഥികളിൽ 58 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും  എ പ്ലസ് ലഭിച്ചു. സയൻസ് വിഭാഗത്തിൽ ഫുൾ 36  A+ ഉം, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 22 ഫുൾ A+ ഉം നേടി. 128 വിദ്യാർത്ഥികളിൽ 104 വിദ്യാർഥികൾക്ക്  90% മുകളിൽ മാർക്ക്‌ ലഭിച്ചു.<gallery mode="packed-overlay" widths="200" heights="200">
പ്രമാണം:48002-result analysis.jpg
പ്രമാണം:48002 result.jpg
</gallery>
 
== '''ഹയർ സെക്കന്ററി ക്ലബ്ബുകൾ''' ==
[[പ്രമാണം:48002-nss award.jpg|ലഘുചിത്രം|</p>
പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ്  ൽ നിന്ന് പ്രിൻസിപ്പാൾ കെ. ടി മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  എൻ.എസ് .എസ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നു |241x241ബിന്ദു]]
സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, കരിയർ ഗൈഡൻസ്, സൗഹൃദ    ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റായും, മികച്ച പ്രോഗ്രാം ഓഫീസറായും സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിനെയാണ് 2021 ൽ തിരഞ്ഞെടുത്തത്. ഹയർ സെക്കന്ററി വിഭാഗത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വായിക്കാൻ താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക 
 
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം|'''<big>എൻ. എസ്. എസ് യൂണിറ്റ്</big>''']]
 
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്|'''<big>സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്</big>''']]
 
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ഒ ലൈവ് മീഡിയ ക്ലബ്|'''<big>ഒ ലൈവ് മീഡിയ ക്ലബ്</big>''']]
 
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ആസ്പയർ|'''<big>ആസ്പയർ</big>''']]
 
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/കരിയർ ഗൈഡൻസ്|'''<big>കരിയർ ഗൈഡൻസ്</big>''']]
* '''[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/വിമുക്തി ക്ലബ്|<big>വിമുക്തി ക്ലബ്</big>]]'''  
* '''<big>[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സൗഹൃദ ക്ലബ്|സൗഹൃദ ക്ലബ്]]</big>'''


== ഹയർ സെക്കന്ററി ക്ലബ്ബുകൾ ==
== '''അധ്യാപകർ''' ==
സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, കരിയർ ഗൈഡൻസ്, സൗഹൃദ    ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റായും, മികച്ച പ്രോഗ്രാം ഓഫീസറായും സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിനെയാണ് 2021 ൽ തിരഞ്ഞെടുത്തത്.
<gallery perrow="8" mode="packed-overlay" widths="190" heights="190">
പ്രമാണം:48002-munneb.jpeg|<small>'''മുനീബുറഹ്മാൻ കെ. ടി                                                            പ്രിൻസിപ്പാൾ'''</small>
പ്രമാണം:48002-mahmooda.jpeg|<small>'''മഹമൂദ ബീഗം                                                                          കെമിസ്ട്രി'''</small>
പ്രമാണം:48002-shameela.jpeg|<small>'''ഷമീല എൻ. എ                                                                          ഇംഗ്ലീഷ്'''</small>
പ്രമാണം:48002-kamil.jpeg|'''<small>കാമിൽ കെ. വി                                                                      ഫിസിക്സ്‌</small>'''
പ്രമാണം:48002-suhail.jpeg|'''<small>സുഹൈൽ കെ.പി  മാത്തമാറ്റിക്സ്</small>'''
പ്രമാണം:48002-sajna kolappatta.jpeg|'''<small>സജ്‌ന കൊളപറ്റ                                                          ബോട്ടണി</small>'''
പ്രമാണം:48002-navas cheemadan.jpeg|'''<small>നവാസ് ചീമാടൻ                                                                  സൂവോളജി</small>'''
പ്രമാണം:48002-naseer.jpeg|'''<small>അബ്ദു നസീർ  അറബിക്</small>'''  
പ്രമാണം:48002-shiji.jpeg|'''<small>ഷിജി പി കെ  മലയാളം</small>'''
പ്രമാണം:48002-nisar'.jpeg|'''<small>നിസാർ കടൂരൻ                                                                        ചരിത്രം</small>'''
പ്രമാണം:48002-rafi.jpeg|'''<small>മുഹമ്മദ് റാഫി ചോനാരി                                              സാമ്പത്തിക ശാസ്ത്രം</small>'''
പ്രമാണം:48002-muhsin.jpeg|'''<small>മുഹ്സിൻ ചോലയിൽ                                            പൊളിറ്റിക്കൽ സയൻസ്</small>'''
പ്രമാണം:48002-ijas.jpeg|'''<small>ഇജാസ് അലി                                                                                    ലാബ് അസിസ്റ്റന്റ്</small>'''
പ്രമാണം:48002-ajmal.jpeg|'''<small>അജ്മൽ മുണ്ടമ്പ്ര                                                                                  ലാബ് അസിസ്റ്റന്റ്</small>'''   
</gallery>


* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/നാഷണൽ സർവ്വീസ് സ്കീം|എൻ. എസ്. എസ് യൂണിറ്റ്]]                     
== '''ക്യാമറ കണ്ണിലൂടെ''' ==
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/|സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്]]
സ്കൂൾ നടത്തിയ വ്യത്യസ്ത പ്രോഗ്രാമുകളുടെ ചിത്ര ശാല കാണുന്നതിന് വേണ്ടി ഇവിടെ [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]]
*[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/# ആസ്പയർ|ആസ്പയർ]]
* [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/ഒ ലൈവ് മീഡിയ ക്ലബ്|ഒ ലൈവ് മീഡിയ ക്ലബ്]]

13:22, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർ സെക്കന്ററി വിഭാഗം

സുല്ലമുസ്സലാം ഓറിയന്റൽ ഹൈസ്കൂൾ , ഹയർ സെക്കന്ററിയായി അപ്ഗ്രേഡ് ചെയ്തത് 2014 ൽ ആണ് .ഇന്ന്  78  ആൺകുട്ടികുളും  171  പെൺകുട്ടികളുമായി 249  വിദ്യാർത്ഥികൾ  ഹയർ സെക്കന്ററി വിഭാഗത്തിൽ പഠിക്കുന്നു . പഠന ,പഠ്യേതര രംഗത് വ്യക്തമായ ഒപ്പ് ചാർത്തിയ മികവിന്റെ വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ .കഴിഞ്ഞ വർഷത്തെ ഹയർ സെക്കന്ററി പ്ലസ് ടു റിസൾട്ടിൽ എ പ്ലസ് ശതമാനത്തിൽ സംസ്ഥാനത്ത് തന്നെ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാലയമാണിത് , കൂടാതെ മലപ്പുറം ജില്ലയിലെ മികച്ച എൻ.എസ് .എസ് യൂണിറ്റായും , സ്കൂളിലെ അധ്യാപകനായ മുഹ്‌സിൻ ചോലയിൽ മികച്ച എൻ.എസ് .എസ് പ്രോഗ്രാം ഓഫീസർ ആയും തിരഞ്ഞെടുത്തിരുന്നു . എൻ .എസ് എസ്‌ ന്റെ നേതൃത്വത്തിൽ നടത്തിയ കൂട്ടായ്മയുടെ കൈപ്പുണ്യം ഭക്ഷ്യ മേള വഴി സ്കൂളിലെ 7 വിദ്യാർത്ഥികൾക്ക് വീട് വെച്ച് കൊടുത്തിട്ടുണ്ട് വിദ്യാത്ഥികൾ . എല്ലാ വർഷവും വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹയർ സെക്കന്ററി വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.ഒരു അധ്യാപകന് പത്തു കുട്ടികൾ എന്ന മെന്ററിങ് പ്രോഗ്രാം വഴിയാണ് ഇത് നടക്കുന്നത് . ഇതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന് ക്രോഡീകരിച്ച് വിദ്യാർത്ഥിയെ കൂടുതൽ മനസ്സിലാക്കാനും ആവശ്യമായ സഹായങ്ങൾ നൽകാനും കഴിഞ്ഞു .

സുല്ലമുസ്സലാം ഓറിയന്റൽ ഹയർ സെക്കന്ററി സ്കൂൾ

ചരിത്രം

ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളെ   മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത്. കേരളത്തിൽ  നവോത്ഥാന  ചലനങ്ങൾക്ക് തുടക്കം കുറിച്ച സമയത്ത്‌ മലബാറിൽ വിശിഷ്യാ ഏറനാട്ടിൽ വിദ്യാഭ്യാസ സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ ജംഇയ്യത്തുൽ മുജാഹിദീൻ സംഘത്തിന് കീഴിൽ 1955 ലാണ് സ്‌കൂൾ ആരംഭിച്ചത്.നവോത്ഥാന നായകൻ  എൻ.വി അബ്ദുസലാം മൗലവിയുടെ ദീർഘ വീക്ഷണമാണ് ഈ സ്ഥാപനത്തിന്റെ പിറവിക്ക് കാരണമായത് .ഗണിത ശാസ്ത്രത്തിൽ ബിരുദ ധാരിയായ എൻ വി ഇബ്രാഹിം മാസ്റ്റർ പ്രഥമ ഹെഡ് മാസ്റ്ററായി ചുമതലയേറ്റു . (കൂടുതൽ വായിക്കുക)

ഹയർസെക്കന്ററി കോഴ്സുകൾ

ഹയർസെക്കൻഡറി വിഭാഗത്തിൽ സയൻസ് ഹ്യൂമാനിറ്റീസ് കോഴ്സുകളാണുള്ളത്. ഓരോ വിഭാഗത്തിലും 50 സീറ്റുകളാണുള്ളത്. സയൻസിൽ ( വിഷയ കോഡ് :01) ഫിസിക്സ്, കെമിസ്ട്രി , ,ബയോളജി ,ഗണിതം ,രണ്ടാം ഭാഷ, ഇംഗ്ലീഷ് എന്നിവയാണുള്ളത്. ഹ്യൂമാനിറ്റിസിൽ ( വിഷയ കോഡ് :11) ഹിസ്റ്ററി,സോഷ്യോളജി,എക്കണോമിക്സ് ,പൊളിറ്റിക്കൽ സയൻസ്,ഇംഗ്ലീഷ് ,രണ്ടാം ഭാഷ എന്നിവയാണുള്ളത്. രണ്ടാം ഭാഷയായി മലയാളവും അറബിയുമാണുള്ളത്.കേരള സർക്കാരിന്റെ ഏകജാലക സംവിധാനം വഴിയാണ് ഹയർസെക്കൻഡറി കോഴ്സുകളിലേക്കുള്ള  അഡ്മിഷൻ.

ആസ്പയർ കോൺവെക്കേഷൻ പ്രോഗ്രാം
ആസ്പയർ കോൺവെക്കേഷൻ പ്രോഗ്രാം
ഹയർസെക്കന്ററി കോഴ്സുകൾ
വിഭാഗം പഠിക്കാനുള്ള വിഷയങ്ങൾ സീറ്റുകളുടെ എണ്ണം
സയൻസ്

( വിഷയ കോഡ് :01)

ഇംഗ്ലീഷ് ,രണ്ടാം ഭാഷ,(അറബി /മലയാളം),

ഫിസിക്സ്, കെമിസ്ട്രി , ,ബയോളജി ,ഗണിതം ,

50
ഹ്യൂമാനിറ്റീസ്

( വിഷയ കോഡ് :11)

ഇംഗ്ലീഷ് ,രണ്ടാം ഭാഷ,(അറബി /മലയാളം),

ഹിസ്റ്ററി,സോഷ്യോളജി,എക്കണോമിക്സ്

പൊളിറ്റിക്കൽ സയൻസ്.

50
വിദ്യാർത്ഥികൾ മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക് ഐഎഎസ് നോടൊപ്പം
വിദ്യാർത്ഥികൾ  മലപ്പുറം ജില്ലാ കലക്ടർ  ജാഫർ മാലിക് ഐഎഎസ് നോടൊപ്പം

ഹയർസെക്കന്ററി സീറ്റുകളുടെ സംവരണം

ഹയർസെക്കന്ററി സീറ്റുകളുടെ സംവരണം താഴെ കൊടുക്കുന്നു.

വിഭാഗം സീറ്റുകളുടെ ശതമാനം
ഓപ്പൺ മെറിറ്റ് 40%
മാനേജ്മെന്റ് ക്വാട്ട 40% (20%അതാതു സമുദായത്തിലെ

അപേക്ഷകർക്ക് മെറിറ്റ്  സ്ഥാനത്തിലും

20% മാനേജ്മെന്റ് ക്വാട്ടയിലും

പട്ടികജാതി 12%
പട്ടിക വർഗം 8%
സ്പോർട്സ് ക്വാട്ട ഓപ്പൺ മെറിറ്റിന്റെ 5%
വിഭിന്നശേഷി വിഭാഗത്തിലുള്ളവർ ഓപ്പൺ മെറിറ്റിന്റെ 3%

ഹയർ സെക്കന്ററി റിസൾട്ട്-2021-2022

പ്ലസ് വൺ റിസൾട്ട്-2021

2021 പ്ലസ് വൺ ഹയർ സെക്കന്ററി പരീക്ഷക്ക് ഉയർന്ന റിസൾട്ട് വിദ്യാർത്ഥികൾക്ക് ലഭിച്ചു .മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് 56 വിദ്യാർത്ഥികൾക്കായിരുന്നു .സയൻസ് വിഭാഗത്തിൽ 100 ശതമാനം വിജയവും 40 പേർക്ക് മുഴുവൻ വിഷയങ്ങൾക്ക് എ പ്ലസ് ലഭിച്ചു . 60 സയൻസ് വിദ്യാർത്ഥികളിൽ 58 വിദ്യാർത്ഥികൾക്കും  90 % മുകളിൽ മാർക്ക് ലഭിച്ചു . ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 93 % വിജയവും ,26 പേർക്ക് മുഴുവൻ വിഷയങ്ങളിൽ എ പ്ലസ് ലഭിച്ചു .59 വിദ്യാർഥികളുള്ള ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 90 % മുകളിൽ മാർക്കുള്ള വിദ്യാർത്ഥികളുടെ എണ്ണം 42

പ്ലസ് ടു  റിസൾട്ട് -2021

2021 ഹയർ സെക്കൻഡറി പരീക്ഷയിൽ പ്ലസ് ടു 100% വിജയത്തോടെ സംസ്ഥാനത്ത് തന്നെ ഉന്നത വിജയം സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിന് ലഭിച്ചു. 128 വിദ്യാർത്ഥികളിൽ 58 വിദ്യാർഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും  എ പ്ലസ് ലഭിച്ചു. സയൻസ് വിഭാഗത്തിൽ ഫുൾ 36  A+ ഉം, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 22 ഫുൾ A+ ഉം നേടി. 128 വിദ്യാർത്ഥികളിൽ 104 വിദ്യാർഥികൾക്ക്  90% മുകളിൽ മാർക്ക്‌ ലഭിച്ചു.

ഹയർ സെക്കന്ററി ക്ലബ്ബുകൾ

പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു ഐ.എ.എസ്  ൽ നിന്ന് പ്രിൻസിപ്പാൾ കെ. ടി മുനീബു റഹ്‌മാൻ, മുഹ്സിൻ ചോലയിൽ എന്നിവർ ചേർന്ന്  എൻ.എസ് .എസ് പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങുന്നു

സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിൽ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്, കരിയർ ഗൈഡൻസ്, സൗഹൃദ    ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റായും, മികച്ച പ്രോഗ്രാം ഓഫീസറായും സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂളിനെയാണ് 2021 ൽ തിരഞ്ഞെടുത്തത്. ഹയർ സെക്കന്ററി വിഭാഗത്തിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ വായിക്കാൻ താഴെ കാണുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക

അധ്യാപകർ

ക്യാമറ കണ്ണിലൂടെ

സ്കൂൾ നടത്തിയ വ്യത്യസ്ത പ്രോഗ്രാമുകളുടെ ചിത്ര ശാല കാണുന്നതിന് വേണ്ടി ഇവിടെ ക്ലിക്ക് ചെയ്യുക