"ഗവ. എൽ. പി. എസ്. മൈലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44316 (സംവാദം | സംഭാവനകൾ)
ശാസ്ത്ര ക്ലബ്ബിന്റെ ശേഖരണം
Aruncv (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}

== '''പ്രവർത്തി പരിചയ ക്ലബ്ബ്''' ==
== '''പ്രവർത്തി പരിചയ ക്ലബ്ബ്''' ==
[[പ്രമാണം:44316-82.jpg|ലഘുചിത്രം|ഒറിഗാമി ]]
വളരെ സജീവമായതും കുട്ടികൾ എല്ലാം തന്നെ വളരെ ഉത്സാഹത്തോടെ നോക്കുന്നതുമായ ഒരു ക്ലബ്ബ് ആണ് പ്രവർത്തിപരിചയ ക്ലബ്ബ്. പാഴ്വസ്തുക്കളിൽ നിന്നും ഉത്പന്നങ്ങൾ  ഉല്പാദിപ്പിക്കുന്നതിനും പ്ലാസ്റ്റിക് വീണ്ടും ഉപയോഗിക്കാമെന്ന തിരിച്ചറിവ് കൂടി ഇ ക്ലബ് ഞങ്ങളുടെ കുഞ്ഞുങ്ങൾക്ക് നൽകുന്നുണ്ട്. പ്രവർത്തി പരിചയ മേളകളിലും കുട്ടികളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള അവസരങ്ങൾ ഞങ്ങളുടെ കുഞ്ഞു സ്കൂളിന് ലഭിച്ചു. ഒരു വർഷത്തിൽ സ്കൂൾ തല പ്രവർത്തിപരിചയ മേളകളും സങ്കടിപ്പിച്ചു വരാറുണ്ട്.

[[പ്രമാണം:44316-52.jpg|ഇടത്ത്‌|ലഘുചിത്രം|ഒറിഗാമി ]]
[[പ്രമാണം:44316-49.jpg|നടുവിൽ|ലഘുചിത്രം]]

== '''ഗണിതക്ലബ്.''' ==
== '''ഗണിതക്ലബ്.''' ==
[[പ്രമാണം:44316-ഗണിതം .jpeg|ലഘുചിത്രം|ഗണിത പ്രവർത്തനങ്ങൾ ]]
[[പ്രമാണം:വീട്ടിൽ ഒരു ഗണിത ലാബ് .jpeg|ലഘുചിത്രം|കോവിഡ് സമയത്തെ വീട്ടിൽ ഒരു ഗണിത ലാബ് ]]
കുട്ടികൾക്ക്  ഗണിതത്തോടുള്ള അകൽച്ച മാറാനും വളരെ രസകരവും ഉല്ലാസ ഭരിതവുമാണ് ഗണിതം എന്ന് അവരെ മനസിലാപ്പിക്കുക എന്നതാണ് ഇ ക്ലബ്ബിന്റെ ഉദ്ദേശം. ഉല്ലാസ ഗണിതം, ഗണിതം മധുരം എന്നീ പരിപാടികളുടെ ആശയം മുൻനിർത്തിയാണ് ഇ ക്ലബ്പ്രവർത്തനം നടത്തി വരുന്നത്.കൊച്ചു കുഞ്ഞുങ്ങൾക്ക് കൗതുകമുണർത്തുന്നതും രസകരവുമായ പ്രവർത്തനങ്ങൾക്കുതകുന്ന തരത്തിലുള്ള ഉപകരണങ്ങൾ ഞങ്ങളുടെ ഗണിത ലാബിൽ ഉണ്ട്. അതുപോലെ വിവിധ ഗണിത പഠനപ്രവർത്തനങ്ങൾ ചെയ്തു മനസിലാക്കുന്നതിന് സഹായകരമായ പഠനോപകരണങ്ങളും നമ്മുടെ ലാബിലുണ്ട്. കുട്ടികൾക്ക് ഗണിത കിട്ടിലെ ഉപകരണങ്ങൾ എല്ലാം തന്നെ ഇ ക്ലബ്ബിന്റെ സഹായത്തോടെ പരിചയപ്പെടുത്തുകയും അത് വീട്ടുകാരുടെ സഹായത്തോടെ നിർമിക്കാൻ വേണ്ട നടപടികളും എടുത്ത് വരാറുണ്. ഇന്ന് എല്ലാ കുട്ടികളുടെ വീട്ടിലും ഗണിത ലാബ് ഒരുങ്ങിയിട്ടുണ്ട്. കോവിഡ് കാലത്തു വന്ന നേട്ടമാണ് അത്. .ഇവയുടെ നല്ലൊരു ശേഖരവും ഞങ്ങളുടെ ഗണിത ലാബിൽ ലഭ്യമാണ്.  

[[പ്രമാണം:വീട്ടിൽ ഒരു ഗണിത ലാബ് .jpeg|ഇടത്ത്‌|ലഘുചിത്രം|307x307ബിന്ദു|വീട്ടിൽ ഒരു ഗണിത ലാബ് ]]
[[പ്രമാണം:44316-ഗണിതം .jpeg|നടുവിൽ|ലഘുചിത്രം|317x317ബിന്ദു|ഉല്ലാസ ഗണിതം ]]

== '''ഇംഗ്ലീഷ് ക്ലബ്''' ==
== '''ഇംഗ്ലീഷ് ക്ലബ്''' ==
നമ്മുടെ കൊച്ചു സ്കൂളിലെ കുഞ്ഞുങ്ങളും അമ്മമാരും എല്ലാം തന്നെ പേടിയോടെ നോക്കിയിരുന്ന ഒരു വിഷയം ആയിരുന്നു ഇംഗ്ലീഷ്. എന്നാൽ ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനം നല്ല രീതിയിൽ മുന്നോട്ടു വന്നതോടെ ആ ഭയം വളരെ ഏറെ മാറിയിട്ടുണ്ട്.  ഇംഗ്ലീഷ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഹലോ ഇംഗ്ലീഷ് ഹാൻഡ്‌ ബുക്കുകളുടെ അടിസ്‌ഥാനത്തിൽ കളി രീതിയിൽ ആണ്. കുഞ്ഞുങ്ങൾക്ക് തങ്ങളുടെ ഇംഗ്ലീഷിലുള്ള മികവുകൾ തെളിയിക്കാനും അവസരം ഹെല്ലോ ഇംഗിഷ് ഫെസ്റ്റിലൂടെയും. സർഗ്ഗ വേദിയിലൂടെയും അവസരം അവരം നൽകി വരുന്നു. ഇംഗ്ലീഷ് സ്ക്രിപ്റ്റ് , കോറിയോഗ്രാഫ്യി, സോങ്‌സ്, സ്പീച്  എന്നിവയിൽ ഇ അവസരത്തിൽ അവർ കഴിവ് തെളിയിക്കാറുണ്ട്. ഇംഗ്ലീഷ് അസംബ്ലി ഒക്കെ ഇപ്പോൾ നമ്മുടെ കുഞ്ഞു സ്കൂളിൽ ആഴ്ചയിൽ രണ്ടു ദിവസം നടത്തി  വരുന്നു.

[[പ്രമാണം:44316-13.jpeg|ഇടത്ത്‌|ലഘുചിത്രം|ഇംഗ്ലീഷ് ഫെസ്റ്റ് 21-22]]
[[പ്രമാണം:44316-14.jpeg|ലഘുചിത്രം|230x230ബിന്ദു|ഇംഗ്ലീഷ് ഫെസ്റ്റ് കൊറിയോഗ്രാഫി ]]
[[പ്രമാണം:44316-12.jpeg|ലഘുചിത്രം|200x200ബിന്ദു|ഇംഗ്ലീഷ് ഫെസ്റ്റ് ]]
[[പ്രമാണം:44316-1.jpeg|നടുവിൽ|ലഘുചിത്രം|350x350ബിന്ദു|ഇംഗ്ലീഷ് ഫെസ്റ്റ്  പ്രവർത്തനങ്ങൾ ]]

== '''ഹെൽത്ത് ക്ലബ്''' ==
== '''ഹെൽത്ത് ക്ലബ്''' ==
"https://schoolwiki.in/ഗവ._എൽ._പി._എസ്._മൈലം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്