ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്. മൈലം/ക്ലബ്ബുകൾ/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

സ്കൂളിന്റെ പ്രവർത്തനങ്ങൾ കൂട്ടായി ചെയ്യാനും ,കുട്ടികളിൽ സംഘ ബോധം ഉണർത്താനും , വിവിധ മേഖലകളെ കുറിച്ച് അറിവ് ലഭിക്കുന്നതിനും വേണ്ടി നമ്മുടെ സ്കൂളിൽ ഈ വർഷവും ക്ലബ് പ്രവർത്തനങ്ങൾ ആരംഭിക്കുകയുണ്ടായി.