"ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(adding more content)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
<big>ഹൈടെക് സ്കൂൾ പദ്ധതിപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത  ഹൈസ്കൂളുകളിൽ '''2018-19''' അധ്യയനവർഷം മുതൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചു വരുന്നു.</big>


<big>'''2018 - 19''' അധ്യനവർഷത്തിൽ  പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തീൽ 23 കുട്ടികൾ പ്രവേശനം നേടി. സൗമ്യ.ആർ, വിജയശ്രീ.ജി എന്നീ അധ്യാപകർക്കാണ് യൂണിറ്റിന്റെ ചുമതല.</big>


'''<big>ഹൈടെക് സ്കൂൾ പദ്ധതിപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത  ഹൈസ്കൂളുകളിൽ 2018-19 അധ്യയനവർഷം മുതൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചു വരുന്നു.</big>'''
* <big>സിലബസ് അനുസരിച്ച് അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് , ഇൻറർനെറ്റ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ്, ഹാർഡ്‌വെയർ തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നല്കുന്നു.</big>
* <big>ഏകദിനക്യാമ്പുകൾ, ഡോക്യുമെൻററി നിർമ്മാണം, ഡിജിറ്റൽ മാഗസിൻ" ജ്വാല", എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.</big>
* <big>ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഹൈടെക് ക്ലാസ്റൂം ഉപകരണങ്ങളുടെ പരിപാലനം ഹൈസ്കൂൾ കുട്ടികൾ ഭംഗിയായി ചെയ്ത് വരുന്നു.</big>
* <big>ഡിജിറ്റൽ ക്യാമറ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയ അംഗങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾ പകർത്തി ഡോക്യുമെന്റേഷൻ ചെയ്യുന്നു.</big>
* <big>ഡിജിറ്റൽ മാഗസിൻ,ഡോക്യുമെന്ററി എന്നിവ നിർമിച്ചു.</big>
* <big>ലോക്ഡൗൺ കാലത്ത് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഓൺലൈൻ പഠനത്തിനായി ഡിജിറ്റൽ ലൈബ്രറി, സ്കൂൾ യുട്യൂബ് ചാനൽ എന്നിവ തയ്യാറാക്കി.</big>
* <big>ഓൺലൈൻ പഠനകാലത്ത് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തിയ പ്രവർത്തനങ്ങൾ റെക്കോർഡ് ചെയ്തു യുട്യൂബിൽ അപ്‌ലോഡ് ചെയ്തു.</big>
* <big>പ്രോഗ്രാമിംഗ് ഉപയോഗിച്ച് പൊതുജനങ്ങളുടെ ബോഡിമാസ് ഇന്റക്സ് കണ്ടുപിടിച്ചു.</big>


'''<big>2018 - 19 അധ്യനവർഷത്തിൽ  പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തീൽ 23 കുട്ടികൾ പ്രവേശനം നേടി. സൗമ്യ.ആർ, വിജയശ്രീ.ജി എന്നീ അധ്യാപകർക്കാണ് യൂണിറ്റിന്റെ ചുമതല.</big>'''


'''<big>സിലബസ് അനുസരിച്ച് അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് , ഇൻറർനെറ്റ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ്, ഹാർഡ്‌വെയർ തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നല്കുന്നു.</big>'''


'''<big>ഏകദിനക്യാമ്പുകൾ, ഡോക്യുമെൻററി നിർമ്മാണം, ഡിജിറ്റൽ മാഗസിൻ" ജ്വാല", എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.</big>'''
<big>'''2019 -20''' അധ്യനവർഷത്തിൽ 23വിദ്യാർഥികൾ അഭിരുചിപരീക്ഷ വഴി അംഗത്വം നേടി.</big>  


'''<big>ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഹൈടെക് ക്ലാസ്റൂം ഉപകരണങ്ങളുടെ പരിപാലനം ഹൈസ്കൂൾ കുട്ടികൾ ഭംഗിയായി ചെയ്ത് വരുന്നു.</big>'''
* <big>ഈ  കുട്ടികൾക്കും ആഴ്ചയിൽ 5 മണിക്കൂർ വീതം പരിശീലനം നല്കി.</big>
*  <big>" e-ജാലകം "എന്ന പേരിൽ  ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.മാഗസിൻ നിർമ്മാണത്തിന് മുന്നോടിയായി  പ്രിൻറിംഗ് പ്രസ് സന്ദർശിക്കുകയും  ഗ്രാഫിക് ഡിസൈനിംഗ്, സ്ക്രീൻ പ്രിന്റിംഗ് ഓഫ്സെറ്റ് പ്രിൻറിംഗ് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.</big>
* <big>പഠനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് പ്രോഗ്രാമിംഗ് ഉപയോഗിച്ച്  ബോഡി മാസ് ഇൻറക്സ് (BMI) കണ്ടുപിടിക്കുന്ന പ്രവർത്തനം ചെയ്തത് പൊതുജനങ്ങളുടെ ശ്രദ്ധയും അഭിനന്ദനവും നേടി.</big>


'''<big>ഡിജിറ്റൽ ക്യാമറ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയ അംഗങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾ പകർത്തി ഡോക്യുമെന്റേഷൻ ചെയ്യുന്നു.</big>'''
<big>'''2020-21''' അധ്യയനവർഷത്തിൽ 23 അംഗങ്ങളാണ് യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നത്. 2019 ൽ തന്നെ അഭിരുചി പരീക്ഷ വഴി അംഗങ്ങളെ തിരഞ്ഞെടുക്കുകയും  അവർക്ക് ഡിസംബർ</big>


'''<big>ഡിജിറ്റൽ മാഗസിൻ,ഡോക്യുമെന്ററി എന്നിവ നിർമിച്ചു.</big>'''
<big>മാസത്തിൽ പ്രിലിമിനറിക്യാംമ്പ് നടത്തുകയും  അനിമേഷൻ,മലയാളം കംപ്യൂട്ടിങ്ങ് പ്രോഗ്രാമിംഗ് എന്നിവയിൽ പ്രാഥമിക പരിശീലനം നല്കുകയുംചെയ്തു.</big>
* <big>കോവിഡ് പ്രതിസന്ധി മൂലം പഠനം വീട്ടിലേയ്ക്കൊതുങ്ങിയപ്പോൾ ലിറ്റിൽ കൈറ്റ്സ് സ്കൂളിനായി യുട്യൂബ് ചാനൽ നിർമ്മിച്ചു. വിവിധക്ലബുകൾ സംഘടിപ്പിച്ച ഓൺലൈൻ വെബിനാറുകൾ റെക്കോർഡ് ചെയ്യുകയും യുട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.കൂടാതെ ക്ലാസ്ഗ്രൂപ്പുകളിൽ അധികവായനയ്ക്കായി നല്കിയ വിഭവങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കി.</big>
*  <big>2021 നവംബർ 7ന്  നടത്തിയ ആപ്ററിറ്റ്യൂഡ് ടെസ്ററിലൂടെ ഒമ്പതാം ക്ലാസിലെ  28 കുട്ടികൾ പ്രവേശനം നേടി. ഈ കുട്ടികളുടെ പരിശീലനക്ലാസിന്റെ ഉദ്ഘാടനം ഡിസംബർ22ന് ഹെഡ്മിസ്ട്രസ് ജ്യോതി.GKനായർ നിർവഹിച്ചു.ഈ കുട്ടികളുടെ ക്ലാസുകൾ നടന്നുവരുന്നു.2022 ജനുവരി 19ന് യൂണിറ്റ് ക്യാംപ് സംഘടിപ്പിച്ചു.</big>
* <big>ജനുവരി 19ന് നടന്ന കോവിഡ് വാക്സിനേഷൻ ക്യാംപിൽ പങ്കെടുത്ത കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് 19-22ബാച്ച് വാക്സിനേഷൻ രജിസ്ട്രേഷൻ ചെയ്തു.</big><br />
[[പ്രമാണം:34017lkcamp.jpg|നടുവിൽ|ലഘുചിത്രം|ഏകദിന ക്യാമ്പ് 2022]]
[[പ്രമാണം:34017lkvacnreg.jpg|ലഘുചിത്രം|300x300ബിന്ദു|വാക്‌സിൻ രജിസ്ട്രേഷൻ ]]
[[പ്രമാണം:34017lk1.jpg|ഇടത്ത്‌|ലഘുചിത്രം|പരിശീലനം ]]


'''<big>ലോക്ഡൗൺ കാലത്ത് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഓൺലൈൻ പഠനത്തിനായി ഡിജിറ്റൽ ലൈബ്രറി, സ്കൂൾ യുട്യൂബ് ചാനൽ എന്നിവ തയ്യാറാക്കി.</big>'''


'''<big>ഓൺലൈൻ പഠനകാലത്ത് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തിയ പ്രവർത്തനങ്ങൾ റെക്കോർഡ് ചെയ്തു യുട്യൂബിൽ അപ്‌ലോഡ് ചെയ്തു.</big>'''


'''<big>പ്രോഗ്രാമിംഗ് ഉപയോഗിച്ച് പൊതുജനങ്ങളുടെ ബോഡിമാസ് ഇന്റക്സ് കണ്ടുപിടിച്ചു.</big>'''








 
'''<big>[[ഡിജിറ്റൽ മാഗസിൻ 2019]]</big>'''
 
 
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|'''<big>ഡിജിറ്റൽ മാഗസിൻ 2019</big>''']]

15:17, 3 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഹൈടെക് സ്കൂൾ പദ്ധതിപ്രകാരം സംസ്ഥാനത്തെ തിരഞ്ഞെടുത്ത  ഹൈസ്കൂളുകളിൽ 2018-19 അധ്യയനവർഷം മുതൽ ലിറ്റിൽ കൈറ്റ്സ് പ്രവർത്തിച്ചു വരുന്നു.

2018 - 19 അധ്യനവർഷത്തിൽ  പ്രത്യേക അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തീൽ 23 കുട്ടികൾ പ്രവേശനം നേടി. സൗമ്യ.ആർ, വിജയശ്രീ.ജി എന്നീ അധ്യാപകർക്കാണ് യൂണിറ്റിന്റെ ചുമതല.

  • സിലബസ് അനുസരിച്ച് അനിമേഷൻ, മലയാളം കമ്പ്യൂട്ടിങ് , ഇൻറർനെറ്റ്, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, മൊബൈൽ ആപ്പ്, ഹാർഡ്‌വെയർ തുടങ്ങി വിവിധ മേഖലകളിൽ പരിശീലനം നല്കുന്നു.
  • ഏകദിനക്യാമ്പുകൾ, ഡോക്യുമെൻററി നിർമ്മാണം, ഡിജിറ്റൽ മാഗസിൻ" ജ്വാല", എന്നിവ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്.
  • ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഹൈടെക് ക്ലാസ്റൂം ഉപകരണങ്ങളുടെ പരിപാലനം ഹൈസ്കൂൾ കുട്ടികൾ ഭംഗിയായി ചെയ്ത് വരുന്നു.
  • ഡിജിറ്റൽ ക്യാമറ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നേടിയ അംഗങ്ങൾ സ്കൂൾ പ്രവർത്തനങ്ങൾ പകർത്തി ഡോക്യുമെന്റേഷൻ ചെയ്യുന്നു.
  • ഡിജിറ്റൽ മാഗസിൻ,ഡോക്യുമെന്ററി എന്നിവ നിർമിച്ചു.
  • ലോക്ഡൗൺ കാലത്ത് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഓൺലൈൻ പഠനത്തിനായി ഡിജിറ്റൽ ലൈബ്രറി, സ്കൂൾ യുട്യൂബ് ചാനൽ എന്നിവ തയ്യാറാക്കി.
  • ഓൺലൈൻ പഠനകാലത്ത് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തിയ പ്രവർത്തനങ്ങൾ റെക്കോർഡ് ചെയ്തു യുട്യൂബിൽ അപ്‌ലോഡ് ചെയ്തു.
  • പ്രോഗ്രാമിംഗ് ഉപയോഗിച്ച് പൊതുജനങ്ങളുടെ ബോഡിമാസ് ഇന്റക്സ് കണ്ടുപിടിച്ചു.


2019 -20 അധ്യനവർഷത്തിൽ 23വിദ്യാർഥികൾ അഭിരുചിപരീക്ഷ വഴി അംഗത്വം നേടി.

  • ഈ  കുട്ടികൾക്കും ആഴ്ചയിൽ 5 മണിക്കൂർ വീതം പരിശീലനം നല്കി.
  • " e-ജാലകം "എന്ന പേരിൽ  ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.മാഗസിൻ നിർമ്മാണത്തിന് മുന്നോടിയായി  പ്രിൻറിംഗ് പ്രസ് സന്ദർശിക്കുകയും  ഗ്രാഫിക് ഡിസൈനിംഗ്, സ്ക്രീൻ പ്രിന്റിംഗ് ഓഫ്സെറ്റ് പ്രിൻറിംഗ് തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്തു.
  • പഠനോത്സവത്തോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് പ്രോഗ്രാമിംഗ് ഉപയോഗിച്ച്  ബോഡി മാസ് ഇൻറക്സ് (BMI) കണ്ടുപിടിക്കുന്ന പ്രവർത്തനം ചെയ്തത് പൊതുജനങ്ങളുടെ ശ്രദ്ധയും അഭിനന്ദനവും നേടി.

2020-21 അധ്യയനവർഷത്തിൽ 23 അംഗങ്ങളാണ് യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നത്. 2019 ൽ തന്നെ അഭിരുചി പരീക്ഷ വഴി അംഗങ്ങളെ തിരഞ്ഞെടുക്കുകയും  അവർക്ക് ഡിസംബർ

  • മാസത്തിൽ പ്രിലിമിനറിക്യാംമ്പ് നടത്തുകയും  അനിമേഷൻ,മലയാളം കംപ്യൂട്ടിങ്ങ് പ്രോഗ്രാമിംഗ് എന്നിവയിൽ പ്രാഥമിക പരിശീലനം നല്കുകയുംചെയ്തു.
  • കോവിഡ് പ്രതിസന്ധി മൂലം പഠനം വീട്ടിലേയ്ക്കൊതുങ്ങിയപ്പോൾ ലിറ്റിൽ കൈറ്റ്സ് സ്കൂളിനായി യുട്യൂബ് ചാനൽ നിർമ്മിച്ചു. വിവിധക്ലബുകൾ സംഘടിപ്പിച്ച ഓൺലൈൻ വെബിനാറുകൾ റെക്കോർഡ് ചെയ്യുകയും യുട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.കൂടാതെ ക്ലാസ്ഗ്രൂപ്പുകളിൽ അധികവായനയ്ക്കായി നല്കിയ വിഭവങ്ങൾ ഉപയോഗിച്ച് ഡിജിറ്റൽ ലൈബ്രറി തയ്യാറാക്കി.
  • 2021 നവംബർ 7ന്  നടത്തിയ ആപ്ററിറ്റ്യൂഡ് ടെസ്ററിലൂടെ ഒമ്പതാം ക്ലാസിലെ  28 കുട്ടികൾ പ്രവേശനം നേടി. ഈ കുട്ടികളുടെ പരിശീലനക്ലാസിന്റെ ഉദ്ഘാടനം ഡിസംബർ22ന് ഹെഡ്മിസ്ട്രസ് ജ്യോതി.GKനായർ നിർവഹിച്ചു.ഈ കുട്ടികളുടെ ക്ലാസുകൾ നടന്നുവരുന്നു.2022 ജനുവരി 19ന് യൂണിറ്റ് ക്യാംപ് സംഘടിപ്പിച്ചു.
  • ജനുവരി 19ന് നടന്ന കോവിഡ് വാക്സിനേഷൻ ക്യാംപിൽ പങ്കെടുത്ത കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് 19-22ബാച്ച് വാക്സിനേഷൻ രജിസ്ട്രേഷൻ ചെയ്തു.
ഏകദിന ക്യാമ്പ് 2022
വാക്‌സിൻ രജിസ്ട്രേഷൻ
പരിശീലനം




ഡിജിറ്റൽ മാഗസിൻ 2019