"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎2022-23)

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

ദിനാചരണങ്ങൾ 2019 - 20

{{Yearframe/Header}}
== 2022-23==

സ്വാതന്ത്ര്യദിനാഘോഷങ്ങൾ

"ഹർ ഘർ തിരംഗ " പരിപാടിയുടെ ഭാഗമായി വീടുകളിൽ പതാക ഉയ‍ർത്തി. ആഗസ്ററ് 15 ന് സ്കൂളിൽ പതാക ഉയർത്തി.വർണാഭമായ റാലിയും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

== ഭക്ഷ്യസുരക്ഷ വകുപ്പിന്റ ആഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ക്ലാസ്സും ഭക്ഷ്യവസ്തുക്കളുടെ പരിശോധനയും നടന്നു.==
[[പ്രമാണം:43078-FOOD SAFETY2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:43078 FOOD SAFETY1.jpg|നടുവിൽ|ലഘുചിത്രം]]

ദിനാചരണങ്ങൾ 2019 - 20

1.[[ വായനാദിനം]]
1.[[ വായനാദിനം]]

വരി 14: വരി 26:

ഈ സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥിയുടെ അക്കാദമിക മികവിനൊപ്പം സമ്പൂർണ്ണ വ്യക്തിത്വ വികാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പഠനാനുബന്ധ പ്രവർത്തനങ്ങൾ സ്കൂളിൽ പ്രവർത്തികമാക്കികൊണ്ടിരിക്കുന്നു.

സ്കൂൾ ക്യാമ്പസ് ഒരു പാഠപുസ്തകമായി മാറുന്ന തരത്തിൽ ജൈവവൈവിധ്യ പാർക്ക്, വിമർശനാതമകവും വിശകലനാത്മകവുമായ വായനാശേഷി വളർത്താനും സഹായകമാകുന്ന  സ്കൂൾ ലൈബ്രറി, ക്ലാസ്സ് റൂം ലൈബ്രറി, ലഹരിവിരുദ്ധ മനോഭാവം വളർത്തുന്നതിനാവശ്യമായ പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾ, കല, സാഹിത്യ, കായിക മേഖലകളിൽ കഴിവും താല്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, മാനസികാരോഗ്യം ഉറപ്പുവരുത്തുവാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും, സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്ന തരത്തിൽ കൗൺസിലിംഗ് സംവിധാനം, ഭിന്നശേഷിക്കാരയ കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഭിന്നശേഷിസൗഹ്യദ അന്തരീക്ഷം, തൊഴിൽ വിദ്യാഭ്യാസം, തുടർ പഠന സാധ്യതകളെക്കുറിച്ചുള്ള അവബോധം, തദ്ദേശീയമായ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തുക, തൊഴിൽ നൈപുണി വികസിപ്പിക്കുക, സംരഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവക്ക് ആവശ്യമായ ബോധവത്കരണം, സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ യൂണിറ്റായി ഇതിനകം മാറിയ [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ എസ്.പി.സി|പുന്നമൂട് എസ്.പി.സി]], [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ക്ലബ്ബ് പ്രവർത്തനങ്ങൾ.|വിവിധ ക്ലബുകളുടെ മികവുറ്റ പ്രവർത്തനം]],  പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന 'മഴവിൽ കൂടാരം - പഠനാനുബന്ധ പ്രവർത്തനങ്ങൾ', രണ്ട്‌ വർഷമായി മികവോടെ നടക്കുന്ന '[[ശിശുവാണി.|ശിശുവാണി - റേഡിയോ]]', [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി)|ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബിന്റെ റെയിൻബോ റേഡിയോ]], ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/പരിസ്ഥിതി ക്ലബ്ബ്-17|ജൈവ പച്ചക്കറി കൃഷി]] എന്നിവ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു

സ്കൂൾ ക്യാമ്പസ് ഒരു പാഠപുസ്തകമായി മാറുന്ന തരത്തിൽ ജൈവവൈവിധ്യ പാർക്ക്, വിമർശനാതമകവും വിശകലനാത്മകവുമായ വായനാശേഷി വളർത്താനും സഹായകമാകുന്ന  സ്കൂൾ ലൈബ്രറി, ക്ലാസ്സ് റൂം ലൈബ്രറി, ലഹരിവിരുദ്ധ മനോഭാവം വളർത്തുന്നതിനാവശ്യമായ പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾ, കല, സാഹിത്യ, കായിക മേഖലകളിൽ കഴിവും താല്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, മാനസികാരോഗ്യം ഉറപ്പുവരുത്തുവാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും, സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്ന തരത്തിൽ കൗൺസിലിംഗ് സംവിധാനം, ഭിന്നശേഷിക്കാരയ കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഭിന്നശേഷിസൗഹ്യദ അന്തരീക്ഷം, തൊഴിൽ വിദ്യാഭ്യാസം, തുടർ പഠന സാധ്യതകളെക്കുറിച്ചുള്ള അവബോധം, തദ്ദേശീയമായ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തുക, തൊഴിൽ നൈപുണി വികസിപ്പിക്കുക, സംരഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവക്ക് ആവശ്യമായ ബോധവത്കരണം, സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ യൂണിറ്റായി ഇതിനകം മാറിയ [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ എസ്.പി.സി|പുന്നമൂട് എസ്.പി.സി]], [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ക്ലബ്ബ് പ്രവർത്തനങ്ങൾ.|വിവിധ ക്ലബുകളുടെ മികവുറ്റ പ്രവർത്തനം]],  പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന 'മഴവിൽ കൂടാരം - പഠനാനുബന്ധ പ്രവർത്തനങ്ങൾ', രണ്ട്‌ വർഷമായി മികവോടെ നടക്കുന്ന '[[ശിശുവാണി.|ശിശുവാണി - റേഡിയോ]]', [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി)|ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബിന്റെ റെയിൻബോ റേഡിയോ]], ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/പരിസ്ഥിതി ക്ലബ്ബ്-17|ജൈവ പച്ചക്കറി കൃഷി]] എന്നിവ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.

[[പ്രമാണം:1038 PND.jpg|ചട്ടം|നടുവിൽ|പുന്നമൂട് സ്കൂൾ അസംബ്‌ളി]]

[[പ്രമാണം:1038 PND.jpg|ചട്ടം|നടുവിൽ|പുന്നമൂട് സ്കൂൾ അസംബ്‌ളി]]

[[സ്കൂൾ മാഗസിൻ.]]  [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ]]  [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ എസ്.പി.സി|എസ്.പി.സി]]  [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ ഹരിത കേരളം|ഹരിത കേരളം]]  [[പ്രതിഭാകേന്ദ്രം ക്യാമ്പ്.]]  [[ശിശുവാണി.]]  [[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ് (ഇ എൽ സി)|ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ്]]

പ്രവർത്തനങ്ങൾ 2021 - 22
കോവിഡ് മഹാമാരി കാരണം വിവിധ പരിപാടികൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു.==

പ്രവർത്തനങ്ങൾ 2021 - 22
കോവിഡ് മഹാമാരി കാരണം വിവിധ പരിപാടികൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു.==
റേഡിയോ പരിപാടി ആയിരുന്ന ശിശുവാണി എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12 .30 ന് ഓൺലൈൻ ആയി പ്രക്ഷേപണം ചെയ്തു. ദിനാചരണങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഭംഗിയായി നടത്തി.
റേഡിയോ പരിപാടി ആയിരുന്ന ശിശുവാണി എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12 .30 ന് ഓൺലൈൻ ആയി പ്രക്ഷേപണം ചെയ്തു. ദിനാചരണങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഭംഗിയായി നടത്തി.
[[പ്രമാണം:വായനവാരം.jpg|ലഘുചിത്രം|വായനവാരം - ശ്രീ അൻസാരി ബഷീർ ഉദ്ഘാടനം ചെയ്തു]]

19:21, 3 ജൂൺ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25

2022-23

സ്വാതന്ത്ര്യദിനാഘോഷങ്ങൾ

"ഹർ ഘർ തിരംഗ " പരിപാടിയുടെ ഭാഗമായി വീടുകളിൽ പതാക ഉയ‍ർത്തി. ആഗസ്ററ് 15 ന് സ്കൂളിൽ പതാക ഉയർത്തി.വർണാഭമായ റാലിയും കുട്ടികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.

ഭക്ഷ്യസുരക്ഷ വകുപ്പിന്റ ആഭിമുഖ്യത്തിൽ ഭക്ഷ്യസുരക്ഷയെക്കുറിച്ച് ക്ലാസ്സും ഭക്ഷ്യവസ്തുക്കളുടെ പരിശോധനയും നടന്നു.

ദിനാചരണങ്ങൾ 2019 - 20

1.വായനാദിനം

2.ഹിരോഷിമ ദിനം

3.സ്വാതന്ത്ര്യ ദിനം

4.ഓണാഘോഷം‍‍‍‍

5.ഗാന്ധിജയന്തി

6.ഭക്ഷ്യദിനം

ഈ സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന വിദ്യാർത്ഥിയുടെ അക്കാദമിക മികവിനൊപ്പം സമ്പൂർണ്ണ വ്യക്തിത്വ വികാസം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ പഠനാനുബന്ധ പ്രവർത്തനങ്ങൾ സ്കൂളിൽ പ്രവർത്തികമാക്കികൊണ്ടിരിക്കുന്നു.

സ്കൂൾ ക്യാമ്പസ് ഒരു പാഠപുസ്തകമായി മാറുന്ന തരത്തിൽ ജൈവവൈവിധ്യ പാർക്ക്, വിമർശനാതമകവും വിശകലനാത്മകവുമായ വായനാശേഷി വളർത്താനും സഹായകമാകുന്ന സ്കൂൾ ലൈബ്രറി, ക്ലാസ്സ് റൂം ലൈബ്രറി, ലഹരിവിരുദ്ധ മനോഭാവം വളർത്തുന്നതിനാവശ്യമായ പഠന പഠനാനുബന്ധ പ്രവർത്തനങ്ങൾ, കല, സാഹിത്യ, കായിക മേഖലകളിൽ കഴിവും താല്പര്യവുമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക, മാനസികാരോഗ്യം ഉറപ്പുവരുത്തുവാനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും, സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങളെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്ന തരത്തിൽ കൗൺസിലിംഗ് സംവിധാനം, ഭിന്നശേഷിക്കാരയ കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ച് ഭിന്നശേഷിസൗഹ്യദ അന്തരീക്ഷം, തൊഴിൽ വിദ്യാഭ്യാസം, തുടർ പഠന സാധ്യതകളെക്കുറിച്ചുള്ള അവബോധം, തദ്ദേശീയമായ തൊഴിൽ സാധ്യതകളെ പരിചയപ്പെടുത്തുക, തൊഴിൽ നൈപുണി വികസിപ്പിക്കുക, സംരഭകത്വം പ്രോത്സാഹിപ്പിക്കുക എന്നിവക്ക് ആവശ്യമായ ബോധവത്കരണം, സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ യൂണിറ്റായി ഇതിനകം മാറിയ പുന്നമൂട് എസ്.പി.സി, വിവിധ ക്ലബുകളുടെ മികവുറ്റ പ്രവർത്തനം, പ്രൈമറി, അപ്പർ പ്രൈമറി വിഭാഗത്തിൽ പ്രവർത്തിക്കുന്ന 'മഴവിൽ കൂടാരം - പഠനാനുബന്ധ പ്രവർത്തനങ്ങൾ', രണ്ട്‌ വർഷമായി മികവോടെ നടക്കുന്ന 'ശിശുവാണി - റേഡിയോ', ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബിന്റെ റെയിൻബോ റേഡിയോ, ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്ന ജൈവ പച്ചക്കറി കൃഷി എന്നിവ പഠനാനുബന്ധ പ്രവർത്തനങ്ങൾ ഭംഗിയായി നടക്കുന്നു.

പുന്നമൂട് സ്കൂൾ അസംബ്‌ളി
സ്കൂൾ മാഗസിൻ.   ക്ലബ്ബ് പ്രവർത്തനങ്ങൾ  എസ്.പി.സി  ഹരിത കേരളം   പ്രതിഭാകേന്ദ്രം ക്യാമ്പ്.  ശിശുവാണി.  ഇംഗ്ലീഷ് ലിറ്റററി ക്ലബ്ബ്

പ്രവർത്തനങ്ങൾ 2021 - 22
കോവിഡ് മഹാമാരി കാരണം വിവിധ പരിപാടികൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു.

റേഡിയോ പരിപാടി ആയിരുന്ന ശിശുവാണി എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് 12 .30 ന് ഓൺലൈൻ ആയി പ്രക്ഷേപണം ചെയ്തു. ദിനാചരണങ്ങൾ ക്ലാസ്സ് ഗ്രൂപ്പുകളിൽ ഭംഗിയായി നടത്തി.

വായനവാരം - ശ്രീ അൻസാരി ബഷീർ ഉദ്ഘാടനം ചെയ്തു