പ്രതിഭാകേന്ദ്രം ക്യാമ്പ്.
പ്രതിഭാകേന്ദ്രം കുട്ടികൾക്കായി 2018 എപ്രിൽ 4-ാം തീയതി മുതൽ 10-ാം തീയതി വരെ ക്യാമ്പ് നടത്തി. ക്യാമ്പിൽ തൊഴിലധിഷ്ഠിതമായ പ്രവർത്തലങ്ങൾക്കാണ് പ്രാധാന്യം നല്കിയത്. സോപ്പ് നിർമ്മാണം ,ഒറിഗാമി, പനയോല കൊണ്ടുള്ള ഉല്പന്നങ്ങൾ ,തിരി നിർമ്മാണം, നാടൻപാട്ട് , നാടകകളരി എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സമാപനദിവസം ഉല്പന്നങ്ങളുടെ പ്രദർശനവും വിൽപനയും കലാപരിപാടികളും നടത്തി.