"മരിയനാട് എ എൽ പി എസ് പാമ്പ്ര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}


== '''<big><u>പ്രവേശനോത്സവം 2021-2022:</u></big>''' ==
== '''<big><u>പ്രവേശനോത്സവം 2021-2022:</u></big>''' ==
'''<big>''വിദ്യാലയത്തിൽ 2021-2022 വർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  നടത്തിയ വിവിധ പ്രവർത്തനങ്ങൾ''</big>'''
<big>''വിദ്യാലയത്തിൽ 2021-2022 വർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്  നടത്തിയ വിവിധ പ്രവർത്തനങ്ങൾ''</big>


'''<big>ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പൂതാടി പഞ്ചായത്ത് 8 -)ം വാർഡ് മെമ്പർ ശ്രീ. O K ലാലുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റെ ശ്രീമതി മേഴ്സി സാബു 2021-22 അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമം നിർവ്വഹിച്ചു. ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ സിനിമോൾ ജോസഫ് കോവിഡ് കാലത്തെ ഓൺലൈൻ പഠന രീതികളെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്ക്കരണം നൽകി.</big>'''<gallery mode="slideshow" widths="150" heights="200">
<big>ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പൂതാടി പഞ്ചായത്ത് 8 -)ം വാർഡ് മെമ്പർ ശ്രീ. O K ലാലുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റെ ശ്രീമതി മേഴ്സി സാബു 2021-22 അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമം നിർവ്വഹിച്ചു. ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ സിനിമോൾ ജോസഫ് കോവിഡ് കാലത്തെ ഓൺലൈൻ പഠന രീതികളെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്ക്കരണം നൽകി.</big><gallery mode="slideshow" widths="150" heights="200">
പ്രമാണം:15333-പ്രവേശനോത്സവം1.jpg
പ്രമാണം:15333-പ്രവേശനോത്സവം1.jpg
പ്രമാണം:15333-പ്രവേശനോത്സവം2.jpg|'''<big>സ്വാഗതം അനീറ്റ സി‍ജു</big>'''
പ്രമാണം:15333-പ്രവേശനോത്സവം2.jpg|'''<big>സ്വാഗതം അനീറ്റ സി‍ജു</big>'''
വരി 18: വരി 19:


== '''<big><u>പുലർകാലവേള</u></big>'''  ==
== '''<big><u>പുലർകാലവേള</u></big>'''  ==
'''<big>മരിയനാട് വിദ്യാലയത്തിലെ കുട്ടികളുടെ ഒരു നൂതന പരിപാടിയാണ് പുലർകാലവേള . വിദ്യാലയത്തിലെ പ്രധാന ആഘോഷങ്ങളും ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തുന്ന മറ്റ് പ്രവർത്തനങ്ങളുമെല്ലാം ടി വി ചാനൽ പ്രോഗ്രാം മാതൃകയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയാഗിച്ച് കുട്ടികൾ തന്നെ വിവിധ പരിപാടികൾ അവതരിപ്പിക്കുന്ന ഞങ്ങളുടെ പുതിയ പ്രവർത്തനമാണ് പുലർകാല വേള.</big>'''
<big>മരിയനാട് വിദ്യാലയത്തിലെ കുട്ടികളുടെ ഒരു നൂതന പരിപാടിയാണ് പുലർകാലവേള . വിദ്യാലയത്തിലെ പ്രധാന ആഘോഷങ്ങളും ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തുന്ന മറ്റ് പ്രവർത്തനങ്ങളുമെല്ലാം ടി വി ചാനൽ പ്രോഗ്രാം മാതൃകയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയാഗിച്ച് കുട്ടികൾ തന്നെ വിവിധ പരിപാടികൾ അവതരിപ്പിക്കുന്ന ഞങ്ങളുടെ പുതിയ പ്രവർത്തനമാണ് പുലർകാല വേള.</big><gallery widths="300" heights="200">
പ്രമാണം:15333-പുലർക്കാലം3.jpg
പ്രമാണം:15333-പുലർക്കാലം2.jpg
പ്രമാണം:15333-പുലർക്കാലം.jpg|      '''<big>പുലർക്കാലം</big>'''
</gallery>


=='''<big><u>പരിസ്ഥിതിദിനം:</u></big>'''==
=='''<big><u>പരിസ്ഥിതിദിനം:</u></big>'''==
'''<big>ജൂൺ 5 ന് വാർഡ് മെമ്പർ ശ്രീ.o. k ലാലുവിന്റെ സാന്നിധ്യത്തിൽ അധ്യാപകരും തൊഴിലുറപ്പ് ജോലിക്കാരും PTA അംഗങ്ങളും ചേർന്ന് സ്കൂൾ മുറ്റത്ത് വൃക്ഷ തൈകൾ നട്ടു. കുട്ടികൾ വീട്ടുമുറ്റത്ത് തൈകൾ നടുകയും അവയുടെ ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ അയച്ചുതരുകയും ചെയ്തു.</big>'''
'''<big>ജൂൺ 5 ന് വാർഡ് മെമ്പർ ശ്രീ.o. k ലാലുവിന്റെ സാന്നിധ്യത്തിൽ അധ്യാപകരും തൊഴിലുറപ്പ് ജോലിക്കാരും PTA അംഗങ്ങളും ചേർന്ന് സ്കൂൾ മുറ്റത്ത് വൃക്ഷ തൈകൾ നട്ടു. കുട്ടികൾ വീട്ടുമുറ്റത്ത് തൈകൾ നടുകയും അവയുടെ ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ അയച്ചുതരുകയും ചെയ്തു.</big>'''<gallery mode="slideshow" widths="350" heights="300" caption="'''<big&amp;amp;gt;പരിസ്ഥിതി ദിനാഘോഷം</big&amp;amp;gt;'''">
 
പ്രമാണം:15333-പരിസ്ഥിതി ദിനാഘോഷം1.jpg|പരിസ്ഥിതി ദിനാഘോഷം
പ്രമാണം:15333-പരിസ്ഥിതി ദിനാഘോഷം4.jpg
പ്രമാണം:15333-പരിസ്ഥിതി ദിനാഘോഷം3.jpg
പ്രമാണം:15333-പരിസ്ഥിതി ദിനാഘോഷം2.jpg
പ്രമാണം:15333-പരിസ്ഥിതി ദിനാഘോഷം5.jpg
</gallery>
== <big>'''<u>വായനാ ദിനം:</u>'''</big> ==
== <big>'''<u>വായനാ ദിനം:</u>'''</big> ==
'''<big>വായനവാരാചരണത്തോടനുബന്ധിച്ച്കുട്ടികൾക്ക് വായന മത്സരം  ,ഹോം ലൈബ്രറി സജ്ജീകരണം, പി എൻ പണിക്കർ അനുസ്മരണം, അധ്യാപകരുടെ മാതൃകവായന എന്നിവ നടത്തുകയും ,ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.</big>'''
<big>വായനവാരാചരണത്തോടനുബന്ധിച്ച്കുട്ടികൾക്ക് വായന മത്സരം  ,ഹോം ലൈബ്രറി സജ്ജീകരണം, പി എൻ പണിക്കർ അനുസ്മരണം, അധ്യാപകരുടെ മാതൃകവായന എന്നിവ നടത്തുകയും ,ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.</big><gallery mode="nolines" caption="വായന ദിനം">
പ്രമാണം:15333-വായന ദിനം1.jpg
പ്രമാണം:15333-വായന ദിനം2.jpg
പ്രമാണം:15333-വായന ദിനം4.jpg|'''<big>വായന ദിനം</big>'''
</gallery>


== <big>'''<u>ചാന്ദ്രദിനം:</u>'''</big> ==
== <big>'''<u>ചാന്ദ്രദിനം:</u>'''</big> ==
'''<big>ചാന്ദ്രദിനം - ജൂലായ് 21</big>'''
<big>ചാന്ദ്രദിനം - ജൂലായ് 21</big>


'''<big>ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾക്ക് വിവിധ ഓൺലൈൻ പ്രവർത്തനങ്ങൾ നൽകി. ചാന്ദ്രദിന വീഡിയോ പ്രദർശനം നടത്തി. ചാന്ദ്രദിന ക്വിസ്, ചാന്ദ്ര മനുഷ്യനെ അവതരിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.</big>'''
<big>ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾക്ക് വിവിധ ഓൺലൈൻ പ്രവർത്തനങ്ങൾ നൽകി. ചാന്ദ്രദിന വീഡിയോ പ്രദർശനം നടത്തി. ചാന്ദ്രദിന ക്വിസ്, ചാന്ദ്ര മനുഷ്യനെ അവതരിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.</big>


==  '''<big><u>ഹിരോഷിമ ദിനം:</u></big>''' ==
==  '''<big><u>ഹിരോഷിമ ദിനം:</u></big>''' ==
'''<big>ആഗസ്റ്റ് - 6</big>'''
<big>ആഗസ്റ്റ് - 6</big>


'''<big>ബെനിറ്റോയും അൻസ്റ്റീനയും ചേർന്ന് പുലർകാല വേള അവതരിപ്പിച്ചു. യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ, പോസ്റ്ററുകൾ, സഡാക്കോ സസാക്കി അനുസ്മരണം , സഡാക്കോ കൊക്ക് നിർമാണം, യുദ്ധ വിരുദ്ധ സന്ദേശം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പുലർകാല വേളയിൽ അവതരിപ്പിച്ചു.</big>'''
<big>ബെനിറ്റോയും അൻസ്റ്റീനയും ചേർന്ന് പുലർകാല വേള അവതരിപ്പിച്ചു. യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ, പോസ്റ്ററുകൾ, സഡാക്കോ സസാക്കി അനുസ്മരണം , സഡാക്കോ കൊക്ക് നിർമാണം, യുദ്ധ വിരുദ്ധ സന്ദേശം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പുലർകാല വേളയിൽ അവതരിപ്പിച്ചു.</big><gallery mode="slideshow" widths="350" heights="300">
പ്രമാണം:15333-ഹിരോഷിമ ദിനം2.jpg
പ്രമാണം:15333-ഹിരോഷിമ ദിനം4.jpg
പ്രമാണം:15333-ഹിരോഷിമ ദിനം6.jpg
പ്രമാണം:15333-ഹിരോഷിമ ദിനം.jpg
പ്രമാണം:15333-ഹിരോഷിമ ദിനം1.jpg|ഹിരോഷിമ ദിനം
</gallery>


== '''<big>സ്വാതന്ത്ര്യ ദിനം:</big>''' ==
== '''<big>സ്വാതന്ത്ര്യ ദിനം:</big>''' ==


'''<big><br />വാർഡ് മെമ്പർ ശ്രീ. OK. ലാലു പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. അധ്യാപകർ സ്വാതന്ത്ര്യ ദിന ചിത്രീകരണം നടത്തി. കുട്ടികൾ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച് പ്രോഗ്രാം അവതരിപ്പിച്ചു.</big>'''
<big><br />വാർഡ് മെമ്പർ ശ്രീ. OK. ലാലു പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. അധ്യാപകർ സ്വാതന്ത്ര്യ ദിന ചിത്രീകരണം നടത്തി. കുട്ടികൾ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച് പ്രോഗ്രാം അവതരിപ്പിച്ചു.</big><gallery mode="slideshow" widths="250" perrow="200">
പ്രമാണം:15333-സ്വാതന്ത്ര്യ ദിനാഘോഷം1.jpg
പ്രമാണം:15333-സ്വാതന്ത്ര്യ ദിനാഘോഷം2.jpg
പ്രമാണം:15333-സ്വാതന്ത്ര്യ ദിനാഘോഷം3.jpg
പ്രമാണം:15333-സ്വാതന്ത്ര്യ ദിനാഘോഷം6.jpg
പ്രമാണം:15333-സ്വാതന്ത്ര്യ ദിനാഘോഷം9.jpg
പ്രമാണം:15333-സ്വാതന്ത്ര്യ ദിനാഘോഷം8.jpg
പ്രമാണം:15333-സ്വാതന്ത്ര്യ ദിനാഘോഷം5.jpg
പ്രമാണം:15333-സ്വാതന്ത്ര്യ ദിനാഘോഷം7.jpg|'''<big>സ്വാതന്ത്ര്യ ദിനാഘോഷം</big>'''
</gallery>


== '''<big>ഓണാഘോഷം:</big>''' ==
== '''<big>ഓണാഘോഷം:</big>''' ==
'''<big>ഓണാഘോഷം 2021-22</big>'''
<big>ഓണാഘോഷം 2021-22</big>


'''<big>ഓണം എന്റെ കുടുംബത്തോടൊപ്പം എന്ന ആശയത്തിലൂടെ ഓണാഘോഷം കേമമാക്കി. കുട്ടികൾ ഫാമിലിയോടൊത്ത് ഓണം ആഘോഷിക്കുന്നത് ഫോട്ടോസും വീഡിയോസും അയച്ചു തരികയും എല്ലാ കുട്ടികളുടെയും പ്രോഗ്രാം ചേർത്ത് പുലർകാലവേള എന്ന ഡിജിറ്റൽ പ്രോഗ്രാം ചെയ്യുകയുണ്ടായി . അധ്യാപകരുടെ കേരള നടനവും ആഘോഷത്തിന് മാറ്റ് കൂട്ടി. മലയാളി മങ്ക, കേരള പുരുഷൻ, മാവേലി എന്നീ വേഷങ്ങൾ ധരിച്ച് കുട്ടിക വിവിധ ഓണപ്പരിപാടികൾ ഓൺലൈനായി നടത്തിയത് ശ്രദ്ധേയമായി.</big>'''
<big>ഓണം എന്റെ കുടുംബത്തോടൊപ്പം എന്ന ആശയത്തിലൂടെ ഓണാഘോഷം കേമമാക്കി. കുട്ടികൾ ഫാമിലിയോടൊത്ത് ഓണം ആഘോഷിക്കുന്നത് ഫോട്ടോസും വീഡിയോസും അയച്ചു തരികയും എല്ലാ കുട്ടികളുടെയും പ്രോഗ്രാം ചേർത്ത് പുലർകാലവേള എന്ന ഡിജിറ്റൽ പ്രോഗ്രാം ചെയ്യുകയുണ്ടായി . അധ്യാപകരുടെ കേരള നടനവും ആഘോഷത്തിന് മാറ്റ് കൂട്ടി. മലയാളി മങ്ക, കേരള പുരുഷൻ, മാവേലി എന്നീ വേഷങ്ങൾ ധരിച്ച് കുട്ടിക വിവിധ ഓണപ്പരിപാടികൾ ഓൺലൈനായി നടത്തിയത് ശ്രദ്ധേയമായി.</big><gallery mode="slideshow" widths="200" heights="250">
പ്രമാണം:15333-on6.jpg
പ്രമാണം:15333-ഓണാഘോഷം1.jpg
പ്രമാണം:15333-ഓണാഘോഷം5.jpg
പ്രമാണം:15333-ഓണാഘോഷം2.jpg
പ്രമാണം:15333-ഓണാഘോഷം3.jpg
പ്രമാണം:15333-ഓണാഘോഷം4.jpg
പ്രമാണം:ഓണാഘോഷം7.jpg
പ്രമാണം:ഓണാഘോഷം9.jpg
പ്രമാണം:15333-ഓണാഘോഷം6.jpg
പ്രമാണം:ഓണാഘോഷം8.jpg
പ്രമാണം:ഓണാഘോഷം10.jpg
</gallery>


== '''<big>ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-നവംമ്പർ -1:</big>''' ==
== '''<big>ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-നവംമ്പർ -1:</big>''' ==
'''<big>1_11_2021 ന് കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് -ബാക്ക് ടു സ്കൂൾ-സ്കൂൾ പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ്സ് ,സിസ്റ്റർ.സിനിമോൾ ജോസഫ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ.വിനോദ് സി എ അധ്യക്ഷ പ്രസംഗം നടത്തി.വാർഡ് മെമ്പർ ശ്രീ. O K ലാലു ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു 1 മണിക്ക് പരിപാടികൾ അവസാനിപ്പിച്ചു</big>''' .
'''<big>1_11_2021 ന് കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് -ബാക്ക് ടു സ്കൂൾ-സ്കൂൾ പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ്സ് ,സിസ്റ്റർ.സിനിമോൾ ജോസഫ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ.വിനോദ് സി എ അധ്യക്ഷ പ്രസംഗം നടത്തി.വാർഡ് മെമ്പർ ശ്രീ. O K ലാലു ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു 1 മണിക്ക് പരിപാടികൾ അവസാനിപ്പിച്ചു</big>''' .<gallery widths="200" heights="150">
പ്രമാണം:15333-back to school1.jpg|BACK TO SCHOOL..2021
പ്രമാണം:Back to school2.jpg
പ്രമാണം:Back to school3.jpg
പ്രമാണം:Back to school4.jpg
</gallery>


== '''<big>കേരളപ്പിറവി:</big>''' ==
== '''<big>കേരളപ്പിറവി:</big>''' ==
'''<big>കേരളപ്പിറവി ആഘോഷം - നവംബർ-1</big>'''
<big>കേരളപ്പിറവി ആഘോഷം - നവംബർ-1</big>


'''<big>വ്യത്യസ്തമാർന്ന പരിപാടികൾ നടത്തിക്കൊണ്ട് 65  മത് കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ 14 ജില്ലകളേയും വിവിധ ക്ലാസുകളിലെ കുട്ടികൾ ചേർന്ന് പരിചയപ്പെടുത്തി. ആഘോഷ പരിപാടികളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ നവ മാധ്യമങ്ങളിലെല്ലാം വളരെയധികം തരംഗമായി മാറി. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്തിയ ഹോം ക്വിസ്സും ശ്രദ്ധേയമായിരുന്നു.</big>'''
<big>വ്യത്യസ്തമാർന്ന പരിപാടികൾ നടത്തിക്കൊണ്ട് 65  മത് കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ 14 ജില്ലകളേയും വിവിധ ക്ലാസുകളിലെ കുട്ടികൾ ചേർന്ന് പരിചയപ്പെടുത്തി. ആഘോഷ പരിപാടികളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ നവ മാധ്യമങ്ങളിലെല്ലാം വളരെയധികം തരംഗമായി മാറി. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്തിയ ഹോം ക്വിസ്സും ശ്രദ്ധേയമായിരുന്നു.</big><gallery widths="175" heights="150">
പ്രമാണം:Keralam1.jpg|'''<big>കേരളപിറവി</big>'''
പ്രമാണം:Keralam6.jpg
പ്രമാണം:Keralam5.jpg
പ്രമാണം:Keralam3.jpg
പ്രമാണം:Keralam2.jpg
</gallery>


== '''<big>ശിശു ദിനം:</big>''' ==
== '''<big>ശിശു ദിനം:</big>''' ==
'''<big>ശിശുദിനാഘോഷം 2021-22</big>'''
<big>ശിശുദിനാഘോഷം 2021-22</big>


'''<big>കുട്ടികൾക്ക്‌ വേണ്ടിയുള്ള വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് കൊണ്ട് നവംബർ 14 ശിശുദിനം ആഘോഷിച്ചു. നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റുവേഷധാരണം ,ക്വിസ് മത്സരം ,നെഹ്റു വിന്റെ മഹത് വചന ശേഖരണം ,കുട്ടികൾക്ക് വേണ്ടി അധ്യാപകർ നടത്തിയ "കണ്ണാം തുമ്പി പോരാമോ" എന്ന പ്രോഗ്രാം എന്നിവയെല്ലാം വളരെയധികം ശ്രദ്ധേയമായി</big>'''
<big>കുട്ടികൾക്ക്‌ വേണ്ടിയുള്ള വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് കൊണ്ട് നവംബർ 14 ശിശുദിനം ആഘോഷിച്ചു. നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റുവേഷധാരണം ,ക്വിസ് മത്സരം ,നെഹ്റു വിന്റെ മഹത് വചന ശേഖരണം ,കുട്ടികൾക്ക് വേണ്ടി അധ്യാപകർ നടത്തിയ "കണ്ണാം തുമ്പി പോരാമോ" എന്ന പ്രോഗ്രാം എന്നിവയെല്ലാം വളരെയധികം ശ്രദ്ധേയമായി.</big><gallery widths="175" heights="150" caption="'''<big&gt;ശിശുദിനാഘോഷം</big&gt;'''">
പ്രമാണം:15333-n4.jpg
പ്രമാണം:15333-I1.jpg
പ്രമാണം:15333-n2.jpg
പ്രമാണം:15333-I2.jpg
</gallery>


== '''<big>ക്രിസ്തുമസ് ആഘോഷം:</big>''' ==
== '''<big>ക്രിസ്തുമസ് ആഘോഷം:</big>''' ==
<big>കോവിഡ് മാനദണ്ഡം പാലിച്ച് ഇരു ബാച്ചിലെയും കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്തുമസ് കാർഡുകളും നക്ഷത്രങ്ങളും ,തോരണങ്ങളും കൊണ്ട് മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കി. ചുവപ്പും വെള്ളയും ഡ്രസ്സും   ക്രിസ്തുമസ് പപ്പയുടെ തൊപ്പിയും ധരിച്ച് കുട്ടികളും അധ്യാപകരും എത്തിയത് മനോഹരമായ കാഴ്ചയായിരുന്നു.</big><gallery widths="225" perrow="200">
പ്രമാണം:15333-ക്രിസ്തുമസ് ഏഘോഷം1.jpg
പ്രമാണം:ക്രിസ്മസ്6.jpg
പ്രമാണം:ക്രിസ്മസ്1.jpg
പ്രമാണം:15333-ക്രിസ്തുമസ് ആഘോഷം7.jpg|'''<big>ക്രിസ്മസ്  ആഘോഷം</big>'''
</gallery>
== '''<big>കലാ കായിക പ്രവർത്തിപരിചയ മേളകൾ:</big>''' ==
<big>എല്ലാ വർഷവും മേളകൾക്ക് പരിശീലനം നൽകുകയും പരമാവധി കുട്ടികളെ മേളകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു. ഓരോ മേളകളുടെയും ചുമതല 2 അധ്യാപകർക്ക് വീതം നൽകുകയും അവരുടെ നേതൃത്വത്തിൽ കുട്ടികളുടെ കഴിവുകൾക്ക് പ്രോത്സാഹനം നൽകി പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു. കലാകായിക ശാസ്ത്ര ഗണിത പ്രവർത്തിപരിചയ മേളകളിലെല്ലാം തന്നെ നമ്മുടെ കുട്ടികൾ നാളിതുവരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും സബ് ജില്ലാ , ജില്ലാ പുരസ്കാരങ്ങൾ നിരവധി തവണ നേടുകയും ചെയ്തിട്ടുണ്ട്.</big><gallery widths="200" perrow="300">
പ്രമാണം:15333-പ്രവർച്ചിപരിചയമേള1.jpg
പ്രമാണം:15333-പ്രവർച്ചിപരിചയമേള2.jpg
പ്രമാണം:15333-പ്രവർച്ചിപരിചയമേള3.jpg
പ്രമാണം:15333-പ്രവർച്ചിപരിചയമേള5.jpg|'''<big>പ്രവർച്ചിപരിചയമേള</big>'''
</gallery>


== വിദ്യാകിരണം പദ്ധതി: ==
വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലാപ് ടോപ്പുകൾ വിതരണം ചെയ്തു. മരിയനാട് സ്ക്കൂളിലെ ഗോത്രവർഗ വിദ്യാർഥികൾക്കായി സർക്കാർ അനുവദിച്ച 54 ലാപ് ടോപ്പുകളുടെ വിതരണോദ്ഘാടനം പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി സാബു നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ. OK ലാലു, PTA പ്രസിഡന്റ് ശ്രീ. വിനോദ് . C.A എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലാപ് ടോപ്പ് ഫലപ്രദമായി ഉപയോഗിക്കേണ്ട രീതിയെക്കുറിച്ച്  രക്ഷിതാക്കൾക്കായി ഏകദിന പരിശീലനം നടത്തി.<gallery>
പ്രമാണം:15333-vd3.jpg
പ്രമാണം:15333-vd6.jpg
പ്രമാണം:15333-vd3.jpg
പ്രമാണം:15333-vd1.jpg
പ്രമാണം:15333-vd4.jpg
പ്രമാണം:15333-vd1.jpg
പ്രമാണം:15333-vd13.jpg
പ്രമാണം:15333-vd2.jpg
പ്രമാണം:15333-vd11.jpg
പ്രമാണം:15333-vd8.jpg
</gallery>
== '''<big>പ്രീ പ്രൈമറി പ്രവേശനോത്സവം - 14 -02-22 :</big>''' ==
പ്രീ പ്രൈമറി പ്രവേശനോത്സവം


'''<big>ക്രിസ്തുമസ് ആഘോഷം 2021-22</big>'''
കോവിഡ്  മഹാമാരിയെ തോല്പിച്ചു കൊണ്ട് പ്രീ പ്രൈമറി ക്ലാസിലെ കൊച്ചു കൂട്ടുകാർ ഇന്ന് വിദ്യാലയത്തിലെത്തി.


'''<big>കോവിഡ് മാനദണ്ഡം പാലിച്ച് ഇരു ബാച്ചിലെയും കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്തുമസ് കാർഡുകളും നക്ഷത്രങ്ങളും ,തോരണങ്ങളും കൊണ്ട് മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കി. ചുവപ്പും വെള്ളയും ഡ്രസ്സും   ക്രിസ്തുമസ് പപ്പയുടെ തൊപ്പിയും ധരിച്ച് കുട്ടികളും അധ്യാപകരും എത്തിയത് മനോഹരമായ കാഴ്ചയായിരുന്നു</big>'''
PTA പ്രസിഡന്റിന്റെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും മുതിർന്ന ക്ലാസുകളിലെ കുട്ടികളും ചേർന്ന് അവരെ സ്വീകരിച്ചു.കുട്ടികൾക്ക സമ്മാനങ്ങൾ വിതരണം ചെയ്തു.


== '''<big>കലാ കായിക പ്രവർത്തിപരിചയ മേളകൾ:</big>''' ==
== '''<big>ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും :</big>''' ==
'''<big>എല്ലാ വർഷവും മേളകൾക്ക് പരിശീലനം നൽകുകയും പരമാവധി കുട്ടികളെ മേളകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു. ഓരോ മേളകളുടെയും ചുമതല 2 അധ്യാപകർക്ക് വീതം നൽകുകയും അവരുടെ നേതൃത്വത്തിൽ കുട്ടികളുടെ കഴിവുകൾക്ക് പ്രോത്സാഹനം നൽകി പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു. കലാകായിക ശാസ്ത്ര ഗണിത പ്രവർത്തിപരിചയ മേളകളിലെല്ലാം തന്നെ നമ്മുടെ കുട്ടികൾ നാളിതുവരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും സബ് ജില്ലാ , ജില്ലാ പുരസ്കാരങ്ങൾ നിരവധി തവണ നേടുകയും ചെയ്തിട്ടുണ്ട്.</big>'''
"ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും <nowiki>''</nowiki>
 
ഒന്നാം ക്ലാസിലെ കുട്ടികളിൽ ഗണിതാഭിരുചി വളർത്തി , കളികളിലൂടെ ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ, അവരുടെ
 
രക്ഷിതാക്കൾക്കായി നടത്തിയ "ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും <nowiki>''</nowiki> എന്ന പരിശീലന  പരിപാടിയുടെ ഉദ്ഘാടനം 28/02/2022 ന് പി ടി എ പ്രസിഡണ്ട് ശ്രീ വിനോദ്  നിർവഹിച്ചു.<gallery widths="200" heights="250" mode="nolines">
പ്രമാണം:15333-ul4.jpg
പ്രമാണം:15333-ul3.jpg
പ്രമാണം:15333-ul1.jpg
പ്രമാണം:15333-ul2.jpg
</gallery>
 
== '''<big>ആസ്പിരേഷൻ പ്രോഗ്രാം:</big>''' ==
മൂന്നാംക്ലാസിലെ   വിദ്യാർത്ഥികൾക്കായി  ആസ്പിരേഷൻ ജില്ലാ വിദ്യാഭ്യാസ പരിപാടി 4/3/2022ന് പ്രധാന അധ്യാപിക സിസ്റ്റർ സിനിമോൾ  ജോസഫ് ഉദ്ഘാടനം ചെയ്തു.  ഗണിതം ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ പ്രാവീണ്യം നൽകുന്നതിന് ഡയറ്റ് ഒരുക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം, ജോയി ഫുൾ ലേണിങ് ഓഫ് മാത്തമാറ്റിക്സ് എന്നീ പദ്ധതികൾ നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ചു.<gallery mode="nolines" widths="150" heights="200">
പ്രമാണം:15333-as1.jpg
പ്രമാണം:15333-as2.jpg
പ്രമാണം:15333-as3.jpg
</gallery>

11:33, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2021-2022:

വിദ്യാലയത്തിൽ 2021-2022 വർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വിവിധ പ്രവർത്തനങ്ങൾ

ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ പൂതാടി പഞ്ചായത്ത് 8 -)ം വാർഡ് മെമ്പർ ശ്രീ. O K ലാലുവിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റെ ശ്രീമതി മേഴ്സി സാബു 2021-22 അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന കർമം നിർവ്വഹിച്ചു. ഹെഡ് മിസ്ട്രസ്സ് സിസ്റ്റർ സിനിമോൾ ജോസഫ് കോവിഡ് കാലത്തെ ഓൺലൈൻ പഠന രീതികളെ കുറിച്ച് രക്ഷിതാക്കൾക്കും കുട്ടികൾക്കും ബോധവത്ക്കരണം നൽകി.

പുലർകാലവേള

മരിയനാട് വിദ്യാലയത്തിലെ കുട്ടികളുടെ ഒരു നൂതന പരിപാടിയാണ് പുലർകാലവേള . വിദ്യാലയത്തിലെ പ്രധാന ആഘോഷങ്ങളും ദിനാചരണങ്ങളോടനുബന്ധിച്ച് നടത്തുന്ന മറ്റ് പ്രവർത്തനങ്ങളുമെല്ലാം ടി വി ചാനൽ പ്രോഗ്രാം മാതൃകയിൽ ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയാഗിച്ച് കുട്ടികൾ തന്നെ വിവിധ പരിപാടികൾ അവതരിപ്പിക്കുന്ന ഞങ്ങളുടെ പുതിയ പ്രവർത്തനമാണ് പുലർകാല വേള.

പരിസ്ഥിതിദിനം:

ജൂൺ 5 ന് വാർഡ് മെമ്പർ ശ്രീ.o. k ലാലുവിന്റെ സാന്നിധ്യത്തിൽ അധ്യാപകരും തൊഴിലുറപ്പ് ജോലിക്കാരും PTA അംഗങ്ങളും ചേർന്ന് സ്കൂൾ മുറ്റത്ത് വൃക്ഷ തൈകൾ നട്ടു. കുട്ടികൾ വീട്ടുമുറ്റത്ത് തൈകൾ നടുകയും അവയുടെ ഫോട്ടോ ക്ലാസ് ഗ്രൂപ്പിൽ അയച്ചുതരുകയും ചെയ്തു.

വായനാ ദിനം:

വായനവാരാചരണത്തോടനുബന്ധിച്ച്കുട്ടികൾക്ക് വായന മത്സരം  ,ഹോം ലൈബ്രറി സജ്ജീകരണം, പി എൻ പണിക്കർ അനുസ്മരണം, അധ്യാപകരുടെ മാതൃകവായന എന്നിവ നടത്തുകയും ,ഫോട്ടോയും വീഡിയോയും ക്ലാസ് ഗ്രൂപ്പിൽ അയക്കുകയും ചെയ്തു.

ചാന്ദ്രദിനം:

ചാന്ദ്രദിനം - ജൂലായ് 21

ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കുട്ടികൾക്ക് വിവിധ ഓൺലൈൻ പ്രവർത്തനങ്ങൾ നൽകി. ചാന്ദ്രദിന വീഡിയോ പ്രദർശനം നടത്തി. ചാന്ദ്രദിന ക്വിസ്, ചാന്ദ്ര മനുഷ്യനെ അവതരിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി.

ഹിരോഷിമ ദിനം:

ആഗസ്റ്റ് - 6

ബെനിറ്റോയും അൻസ്റ്റീനയും ചേർന്ന് പുലർകാല വേള അവതരിപ്പിച്ചു. യുദ്ധ വിരുദ്ധ മുദ്രാവാക്യങ്ങൾ, പോസ്റ്ററുകൾ, സഡാക്കോ സസാക്കി അനുസ്മരണം , സഡാക്കോ കൊക്ക് നിർമാണം, യുദ്ധ വിരുദ്ധ സന്ദേശം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പുലർകാല വേളയിൽ അവതരിപ്പിച്ചു.

സ്വാതന്ത്ര്യ ദിനം:


വാർഡ് മെമ്പർ ശ്രീ. OK. ലാലു പതാക ഉയർത്തുകയും സ്വാതന്ത്ര്യ ദിന സന്ദേശം നൽകുകയും ചെയ്തു. അധ്യാപകർ സ്വാതന്ത്ര്യ ദിന ചിത്രീകരണം നടത്തി. കുട്ടികൾ ധീര ദേശാഭിമാനികളുടെ വേഷം ധരിച്ച് പ്രോഗ്രാം അവതരിപ്പിച്ചു.

ഓണാഘോഷം:

ഓണാഘോഷം 2021-22

ഓണം എന്റെ കുടുംബത്തോടൊപ്പം എന്ന ആശയത്തിലൂടെ ഓണാഘോഷം കേമമാക്കി. കുട്ടികൾ ഫാമിലിയോടൊത്ത് ഓണം ആഘോഷിക്കുന്നത് ഫോട്ടോസും വീഡിയോസും അയച്ചു തരികയും എല്ലാ കുട്ടികളുടെയും പ്രോഗ്രാം ചേർത്ത് പുലർകാലവേള എന്ന ഡിജിറ്റൽ പ്രോഗ്രാം ചെയ്യുകയുണ്ടായി . അധ്യാപകരുടെ കേരള നടനവും ആഘോഷത്തിന് മാറ്റ് കൂട്ടി. മലയാളി മങ്ക, കേരള പുരുഷൻ, മാവേലി എന്നീ വേഷങ്ങൾ ധരിച്ച് കുട്ടിക വിവിധ ഓണപ്പരിപാടികൾ ഓൺലൈനായി നടത്തിയത് ശ്രദ്ധേയമായി.

ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-നവംമ്പർ -1:

1_11_2021 ന് കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് -ബാക്ക് ടു സ്കൂൾ-സ്കൂൾ പ്രവേശനോത്സവം നടത്തി. ഹെഡ്മിസ്ട്രസ്സ് ,സിസ്റ്റർ.സിനിമോൾ ജോസഫ് സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡൻ്റ് ശ്രീ.വിനോദ് സി എ അധ്യക്ഷ പ്രസംഗം നടത്തി.വാർഡ് മെമ്പർ ശ്രീ. O K ലാലു ഉദ്ഘാടനം നിർവഹിച്ചു.വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു 1 മണിക്ക് പരിപാടികൾ അവസാനിപ്പിച്ചു .

കേരളപ്പിറവി:

കേരളപ്പിറവി ആഘോഷം - നവംബർ-1

വ്യത്യസ്തമാർന്ന പരിപാടികൾ നടത്തിക്കൊണ്ട് 65  മത് കേരളപ്പിറവി സമുചിതമായി ആഘോഷിച്ചു. കേരളത്തിലെ 14 ജില്ലകളേയും വിവിധ ക്ലാസുകളിലെ കുട്ടികൾ ചേർന്ന് പരിചയപ്പെടുത്തി. ആഘോഷ പരിപാടികളെല്ലാം കോർത്തിണക്കിക്കൊണ്ടുള്ള വീഡിയോ നവ മാധ്യമങ്ങളിലെല്ലാം വളരെയധികം തരംഗമായി മാറി. കേരളപ്പിറവിയുമായി ബന്ധപ്പെട്ട് നടത്തിയ ഹോം ക്വിസ്സും ശ്രദ്ധേയമായിരുന്നു.

ശിശു ദിനം:

ശിശുദിനാഘോഷം 2021-22

കുട്ടികൾക്ക്‌ വേണ്ടിയുള്ള വ്യത്യസ്തമാർന്ന പ്രവർത്തനങ്ങൾ ആവിഷ്ക്കരിച്ച് കൊണ്ട് നവംബർ 14 ശിശുദിനം ആഘോഷിച്ചു. നെഹ്റു തൊപ്പി നിർമ്മാണം, നെഹ്റുവേഷധാരണം ,ക്വിസ് മത്സരം ,നെഹ്റു വിന്റെ മഹത് വചന ശേഖരണം ,കുട്ടികൾക്ക് വേണ്ടി അധ്യാപകർ നടത്തിയ "കണ്ണാം തുമ്പി പോരാമോ" എന്ന പ്രോഗ്രാം എന്നിവയെല്ലാം വളരെയധികം ശ്രദ്ധേയമായി.

ക്രിസ്തുമസ് ആഘോഷം:

കോവിഡ് മാനദണ്ഡം പാലിച്ച് ഇരു ബാച്ചിലെയും കുട്ടികൾക്കായി ക്രിസ്തുമസ് ആഘോഷം നടത്തി. കുട്ടികൾ സ്വയം നിർമ്മിച്ച ക്രിസ്തുമസ് കാർഡുകളും നക്ഷത്രങ്ങളും ,തോരണങ്ങളും കൊണ്ട് മനോഹരമായ ക്രിസ്തുമസ് ട്രീ ഒരുക്കി. ചുവപ്പും വെള്ളയും ഡ്രസ്സും   ക്രിസ്തുമസ് പപ്പയുടെ തൊപ്പിയും ധരിച്ച് കുട്ടികളും അധ്യാപകരും എത്തിയത് മനോഹരമായ കാഴ്ചയായിരുന്നു.

കലാ കായിക പ്രവർത്തിപരിചയ മേളകൾ:

എല്ലാ വർഷവും മേളകൾക്ക് പരിശീലനം നൽകുകയും പരമാവധി കുട്ടികളെ മേളകളിൽ പങ്കെടുപ്പിക്കുകയും ചെയ്തു വരുന്നു. ഓരോ മേളകളുടെയും ചുമതല 2 അധ്യാപകർക്ക് വീതം നൽകുകയും അവരുടെ നേതൃത്വത്തിൽ കുട്ടികളുടെ കഴിവുകൾക്ക് പ്രോത്സാഹനം നൽകി പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു. കലാകായിക ശാസ്ത്ര ഗണിത പ്രവർത്തിപരിചയ മേളകളിലെല്ലാം തന്നെ നമ്മുടെ കുട്ടികൾ നാളിതുവരെ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും സബ് ജില്ലാ , ജില്ലാ പുരസ്കാരങ്ങൾ നിരവധി തവണ നേടുകയും ചെയ്തിട്ടുണ്ട്.

വിദ്യാകിരണം പദ്ധതി:

വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി ലാപ് ടോപ്പുകൾ വിതരണം ചെയ്തു. മരിയനാട് സ്ക്കൂളിലെ ഗോത്രവർഗ വിദ്യാർഥികൾക്കായി സർക്കാർ അനുവദിച്ച 54 ലാപ് ടോപ്പുകളുടെ വിതരണോദ്ഘാടനം പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മേഴ്സി സാബു നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ. OK ലാലു, PTA പ്രസിഡന്റ് ശ്രീ. വിനോദ് . C.A എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ലാപ് ടോപ്പ് ഫലപ്രദമായി ഉപയോഗിക്കേണ്ട രീതിയെക്കുറിച്ച്  രക്ഷിതാക്കൾക്കായി ഏകദിന പരിശീലനം നടത്തി.

പ്രീ പ്രൈമറി പ്രവേശനോത്സവം - 14 -02-22 :

പ്രീ പ്രൈമറി പ്രവേശനോത്സവം

കോവിഡ്  മഹാമാരിയെ തോല്പിച്ചു കൊണ്ട് പ്രീ പ്രൈമറി ക്ലാസിലെ കൊച്ചു കൂട്ടുകാർ ഇന്ന് വിദ്യാലയത്തിലെത്തി.

PTA പ്രസിഡന്റിന്റെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും മുതിർന്ന ക്ലാസുകളിലെ കുട്ടികളും ചേർന്ന് അവരെ സ്വീകരിച്ചു.കുട്ടികൾക്ക സമ്മാനങ്ങൾ വിതരണം ചെയ്തു.

ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും :

"ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും ''

ഒന്നാം ക്ലാസിലെ കുട്ടികളിൽ ഗണിതാഭിരുചി വളർത്തി , കളികളിലൂടെ ഗണിതം രസകരമാക്കുക എന്ന ലക്ഷ്യത്തോടെ, അവരുടെ

രക്ഷിതാക്കൾക്കായി നടത്തിയ "ഉല്ലാസ ഗണിതം വിദ്യാലയത്തിലും വീട്ടിലും '' എന്ന പരിശീലന  പരിപാടിയുടെ ഉദ്ഘാടനം 28/02/2022 ന് പി ടി എ പ്രസിഡണ്ട് ശ്രീ വിനോദ്  നിർവഹിച്ചു.

ആസ്പിരേഷൻ പ്രോഗ്രാം:

മൂന്നാംക്ലാസിലെ   വിദ്യാർത്ഥികൾക്കായി  ആസ്പിരേഷൻ ജില്ലാ വിദ്യാഭ്യാസ പരിപാടി 4/3/2022ന് പ്രധാന അധ്യാപിക സിസ്റ്റർ സിനിമോൾ  ജോസഫ് ഉദ്ഘാടനം ചെയ്തു.  ഗണിതം ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് കൂടുതൽ പ്രാവീണ്യം നൽകുന്നതിന് ഡയറ്റ് ഒരുക്കുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം, ജോയി ഫുൾ ലേണിങ് ഓഫ് മാത്തമാറ്റിക്സ് എന്നീ പദ്ധതികൾ നമ്മുടെ വിദ്യാലയത്തിൽ ആരംഭിച്ചു.