"വേഴപ്ര യുപി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎പാഠ്യേതര പ്രവർത്തനങ്ങൾ: ഒരു കണ്ണി ശെരിയാക്കി)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Vezhapra UPS}}
{{prettyurl|Vezhapra UPS}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= ആലപ്പുഴ
|സ്ഥലപ്പേര്=രാമങ്കരി
| വിദ്യാഭ്യാസ ജില്ല=കുട്ടനാട്
|വിദ്യാഭ്യാസ ജില്ല=കുട്ടനാട്
| റവന്യൂ ജില്ല= ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
| സ്കൂൾ കോഡ്= 46421
|സ്കൂൾ കോഡ്=46421
| സ്ഥാപിതവർഷം=1898
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=ഗവ്.ജി.യുപിസ്സ് വേഴപ്ര. രാമങ്കരി.പി.ഒ. ആലപ്പുഴപി.ഒ,ആലപ്പുഴ
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 689595
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ ഫോൺ= 0477-2707840
|യുഡൈസ് കോഡ്=32111100501
| സ്കൂൾ ഇമെയിൽ= gupsvezhapra1@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല= വെലിയനാദു
|സ്ഥാപിതവർഷം=1898
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിലാസം=  
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=വേഴപ്ര  
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=689595
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=0471 2707840
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=gupsvezhapra1@gmail.com
| ആൺകുട്ടികളുടെ എണ്ണം= 21
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 24
|ഉപജില്ല=വെളിയനാട്
| വിദ്യാർത്ഥികളുടെ എണ്ണം= 45
|തദ്ദേശസ്വയംഭരണസ്ഥാപനം =രാമങ്കരി  പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 8  
|വാർഡ്=7
| പ്രധാന അദ്ധ്യാപകൻ=മോളിക്കുട്ടി കെ. ആർ| പി.ടി.. പ്രസിഡണ്ട്= രാജേഷ്     
|ലോകസഭാമണ്ഡലം=മാവേലിക്കര
| സ്കൂൾ ചിത്രം=New picture of school.jpeg|
|നിയമസഭാമണ്ഡലം=കുട്ടനാട്
}}
|താലൂക്ക്=കുട്ടനാട്
|ബ്ലോക്ക് പഞ്ചായത്ത്=വെളിയനാട്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=29
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അമ്പിളി .എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രോഹിണി സലി
|എം.പി.ടി.. പ്രസിഡണ്ട്=ശാലിന്
|സ്കൂൾ ചിത്രം=New picture of school.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ രാമങ്കരി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രർത്തിക്കുന്നത്.കുടനാട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ  വെളിയനാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാ് ഈ  വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും  തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്

== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽപ്പെടുന്ന രാമങ്കരി ഗ്രാമ പഞ്ചായത്തിലെ ഏക അപ്പർ പ്രൈമറി വിദ്യാലയമാണ് വേഴപ്ര ഗവൺമെൻറ് യുപി.സ്കൂൾ ഒന്നര നൂറ്റാണ്ടുകൾക്കുമുമ്പ് മങ്കൊമ്പ് പട്ടന്മാരുടെ പാടശേഖരം പനിക്കാട്ട് പാലമറ്റം കുടുംബത്തിന് വിട്ടു കൊടുത്തതായും അവിടെ മണ്ണിട്ട് ഉയർത്തി കളമാക്കി മാറ്റുകയും ആ കളം പിന്നീട് 1898-ൽ ഇത് സർക്കാർ വിദ്യാലയമായി മാറുകയും ചെയ്തു.
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽപ്പെടുന്ന രാമങ്കരി ഗ്രാമ പഞ്ചായത്തിലെ ഏക അപ്പർ പ്രൈമറി വിദ്യാലയമാണ് '''വേഴപ്ര''' '''ഗവൺമെൻറ് യുപി.സ്കൂൾ'''ഒന്നര നൂറ്റാണ്ടുകൾക്കുമുമ്പ് മങ്കൊമ്പ് പട്ടന്മാരുടെ പാടശേഖരം പനിക്കാട്ട് പാലമറ്റം കുടുംബത്തിന് വിട്ടു കൊടുത്തതായും അവിടെ മണ്ണിട്ട് ഉയർത്തി കളമാക്കി മാറ്റുകയും ആ കളം പിന്നീട് 1898-ൽ സർക്കാർ വിദ്യാലയമായി മാറുകയും ചെയ്തു.

കുട്ടനാട്ടിലെ ആ കാലത്തെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സ്കൂളായിരുന്നു ഇത്. ഇവിടെ ഹോസ്റ്റൽ സൗകര്യം ഉണ്ടായിരിന്നു. ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും തോണിയിലും ചങ്ങാടത്തിലുമൊക്കയാണ് എത്തിയിരുന്നത്.                                                                                                                                                                       
കുട്ടനാട്ടിലെ ആ കാലത്തെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സ്കൂളായിരുന്നു ഇത്. ഇവിടെ ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നു. ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും തോണിയിലും ചങ്ങാടത്തിലുമൊക്കയാണ് എത്തിയിരുന്നത്.                                                                                                                                                                       

ഇന്ന്  എല്ലാത്തരത്തിലുള്ള വാഹനങ്ങൾ എത്തുന്ന ഭൗതികമായും അക്കാദമികമായും ഉയർന്നുനിൽക്കുന്ന ഒരു സ്ഥാപനമാണിത്.
ഇന്ന്  എല്ലാത്തരത്തിലുള്ള വാഹനങ്ങൾ എത്തുന്ന ഭൗതികമായും അക്കാദമികമായും ഉയർന്നുനിൽക്കുന്ന ഒരു സ്ഥാപനമാണിത്.
വരി 40: വരി 75:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്വന്തമായി എട്ട് ക്ലാസ്സ്‌ മുറികളോടുകൂടിയ കൂടിയ ഒരു കെട്ടിടം ഉണ്ടായിരുന്നു. പഞ്ചായത്ത് ഫണ്ടിൽ നിന്നും രണ്ട് മുറി കെട്ടിടവും, പാചകപ്പുരയും, എസ്. എസ്. എ. ഫണ്ടിൽ നിന്നും ഒരു മുറി കെട്ടിടവും ലഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ്മുറികളിലും ടൈൽ പാകിയതാണ്. ക്ലാസ്സ്‌ മുറികളിൽ വൈദ്യതികണക്ഷനും ഫാനും ഉണ്ട്. പഞ്ചായത്ത് ഫണ്ടിൽ നിന്നും ലഭിച്ചതും സ്വാമിനാഥൻ ഫൗണ്ടേഷൻ നൽകിയതുമായ രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. . ഐടി ലാബ്, സയൻസ് ലാബ്, സ്കൂൾ ലൈബ്രറി ഇവ സജീവമായി ഉണ്ട്.. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്.  ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 48: വരി 80:
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്. ''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്.| '''ഐ.ടി. ക്ലബ്ബ്.''']]'''
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ''']] '''[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''സാഹിത്യ വേദി.''']]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ''']]  
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''സാഹിത്യ വേദി.''']]
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]
*  [[{{PAGENAME}}/മാത് സ് ക്ലബ്ബ് |'''മാത്‌സ്‌ ക്ലബ്ബ്.''']]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''.'''
*  [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]
 
* [[{{PAGENAME}}/ഹെൽത്ത്‌ ക്ലബ്|'''ഹെൽത്ത്‌ ക്ലബ്.''']]
* '''ഹെൽത്ത്‌ ക്ലബ്'''

== മുൻ സാരഥികൾ''':'''==
== മുൻ സാരഥികൾ''':'''==
വരി 63: വരി 95:
#സുസ്മിത എസ്. കുമാർ
#സുസ്മിത എസ്. കുമാർ
#സന്ധ്യാ ദേവി. സി......
#സന്ധ്യാ ദേവി. സി......
#
 
#

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
......
സ്കൂളിൽ നിന്നും ഉപജില്ലാ തലത്തിൽ പലവിധ മത്സരങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഈ സ്കൂളിലെ വിദ്യാർത്ഥിയായ ഷാരോൺ ഇസാക്ക് സേവ്യർ ഇൻസ്പെയർ അവാർഡ് നേടിയത് ഇതിന് ഒരു ഉദാഹരണമാണ്. കൂടാതെ വിവിധ സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ നടത്തുന്ന പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 77: വരി 108:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 9.4212415,76.4660678 width=800px | zoom=16  }}
1. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ,രാമങ്കരി ജംഗ്ഷനിൽ നിന്ന് ഓട്ടോയ്ക്ക്  (1/2 km) സ്കൂളിൽ എത്തി ചേരാം.
 
2.Ramankary ജംഗ്ഷനിൽ  നിന്നും 2 മിനിട്ട് കിഴക്കോട്ടു നടന്നു  ആറിന് കുറുകെ യുള്ള ചെറിയ പാലത്തിലൂടെ കയറി തെക്കു ഭാഗത്തെ  റോഡിലൂടെ  നടന്നാൽ  സ്കൂളിന് അടുത്തു എത്താം
----
{{Slippymap|lat=9.4212415|lon=76.4660678|zoom=18|width=full|height=400|marker=yes}}

20:39, 3 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വേഴപ്ര യുപി എസ്
വിലാസം
രാമങ്കരി

വേഴപ്ര പി.ഒ.
,
689595
,
ആലപ്പുഴ ജില്ല
സ്ഥാപിതം1898
വിവരങ്ങൾ
ഫോൺ0471 2707840
ഇമെയിൽgupsvezhapra1@gmail.com
കോഡുകൾ
സ്കൂൾ കോഡ്46421 (സമേതം)
യുഡൈസ് കോഡ്32111100501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംരാമങ്കരി പഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅമ്പിളി .എസ്
പി.ടി.എ. പ്രസിഡണ്ട്രോഹിണി സലി
എം.പി.ടി.എ. പ്രസിഡണ്ട്ശാലിന്
അവസാനം തിരുത്തിയത്
03-08-2024Adithyak1997

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ രാമങ്കരി ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രർത്തിക്കുന്നത്.കുടനാട് വിദ്യാഭ്യാസ ജില്ലക്ക് കീഴിലെ വെളിയനാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസാ് ഈ വിദ്യാലയത്തിന്റെ ഭരണനിർവഹണ മേൽനോട്ടം നടത്തുന്നത്.കിഴക്കിന്റെ വെനീസ് ആയ ആലപ്പുഴയിൽ കായലും തോടുകളും കൊണ്ട് സമൃദ്ധമായ ഒരു ചെറു ഗ്രാമമാണ് ഇത്

ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽപ്പെടുന്ന രാമങ്കരി ഗ്രാമ പഞ്ചായത്തിലെ ഏക അപ്പർ പ്രൈമറി വിദ്യാലയമാണ് വേഴപ്ര ഗവൺമെൻറ് യുപി.സ്കൂൾഒന്നര നൂറ്റാണ്ടുകൾക്കുമുമ്പ് മങ്കൊമ്പ് പട്ടന്മാരുടെ പാടശേഖരം പനിക്കാട്ട് പാലമറ്റം കുടുംബത്തിന് വിട്ടു കൊടുത്തതായും അവിടെ മണ്ണിട്ട് ഉയർത്തി കളമാക്കി മാറ്റുകയും ആ കളം പിന്നീട് 1898-ൽ സർക്കാർ വിദ്യാലയമായി മാറുകയും ചെയ്തു.

കുട്ടനാട്ടിലെ ആ കാലത്തെ ഏറ്റവും ചരിത്രപ്രാധാന്യമുള്ള സ്കൂളായിരുന്നു ഇത്. ഇവിടെ ഹോസ്റ്റൽ സൗകര്യം ഉണ്ടായിരുന്നു. ആയിരത്തിലധികം കുട്ടികൾ പഠിച്ചിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും തോണിയിലും ചങ്ങാടത്തിലുമൊക്കയാണ് എത്തിയിരുന്നത്.

ഇന്ന് എല്ലാത്തരത്തിലുള്ള വാഹനങ്ങൾ എത്തുന്ന ഭൗതികമായും അക്കാദമികമായും ഉയർന്നുനിൽക്കുന്ന ഒരു സ്ഥാപനമാണിത്.

കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ ഉള്ള ഈ സ്കൂളിൻറെ ഭരണ നിർവ്വഹണ ചുമതല നടത്തുന്നത് വെളിയനാട് ഉപജില്ലയാണ്.

വിദ്യാലയ പുരോഗമന പ്രവർത്തനങ്ങൾക്ക് വിദ്യാഭ്യാസ അധികൃതരുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സ്കൂൾ പിടിഎ യുടെയും, എല്ലാവിധ പിന്തുണയും ലഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

സ്വന്തമായി എട്ട് ക്ലാസ്സ്‌ മുറികളോടുകൂടിയ കൂടിയ ഒരു കെട്ടിടം ഉണ്ടായിരുന്നു. പഞ്ചായത്ത് ഫണ്ടിൽ നിന്നും രണ്ട് മുറി കെട്ടിടവും, പാചകപ്പുരയും, എസ്. എസ്. എ. ഫണ്ടിൽ നിന്നും ഒരു മുറി കെട്ടിടവും ലഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സ്മുറികളിലും ടൈൽ പാകിയതാണ്. ക്ലാസ്സ്‌ മുറികളിൽ വൈദ്യതികണക്ഷനും ഫാനും ഉണ്ട്. പഞ്ചായത്ത് ഫണ്ടിൽ നിന്നും ലഭിച്ചതും സ്വാമിനാഥൻ ഫൗണ്ടേഷൻ നൽകിയതുമായ രണ്ട് സ്മാർട്ട് ക്ലാസ് റൂമുകൾ ഉണ്ട്. . ഐടി ലാബ്, സയൻസ് ലാബ്, സ്കൂൾ ലൈബ്രറി ഇവ സജീവമായി ഉണ്ട്.. സ്കുളിൽ എത്തിചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്. ഗെയിറ്റോടുകുടിയ ചുറ്റുമതിൽ നിലവിലുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.മികച്ച കുടിവെള്ള സൗകര്യം.വൃത്തിയുള്ള പാചക മുറി എന്നിവ ഉണ്ട്. കുട്ടികൾക്കാവശ്യമുളളത്ര ബ‍ഞ്ചും , ഡസ്ക്, മേശ,ബോർഡ് എന്നിവ ഒന്നുമുതൽ ഏഴുവരെയുളള എല്ലാ ക്ലാസ്സുകളിലും ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ:

  1. ലളിതാംബിക അന്തർജനം
  2. ബിന്ദു ദേവസ്യ
  3. അനിത ജേക്കബ്
  4. റൂബി തോമസ്
  5. രഞ്ജിത. ആർ
  6. സുസ്മിത എസ്. കുമാർ
  7. സന്ധ്യാ ദേവി. സി......

നേട്ടങ്ങൾ

സ്കൂളിൽ നിന്നും ഉപജില്ലാ തലത്തിൽ പലവിധ മത്സരങ്ങളിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഈ സ്കൂളിലെ വിദ്യാർത്ഥിയായ ഷാരോൺ ഇസാക്ക് സേവ്യർ ഇൻസ്പെയർ അവാർഡ് നേടിയത് ഇതിന് ഒരു ഉദാഹരണമാണ്. കൂടാതെ വിവിധ സാംസ്കാരിക സംഘടനകൾ, ക്ലബ്ബുകൾ നടത്തുന്ന പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും വിജയം കരസ്ഥമാക്കുകയും ചെയ്യാറുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....

വഴികാട്ടി

1. ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ,രാമങ്കരി ജംഗ്ഷനിൽ നിന്ന് ഓട്ടോയ്ക്ക് (1/2 km) സ്കൂളിൽ എത്തി ചേരാം.

2.Ramankary ജംഗ്ഷനിൽ നിന്നും 2 മിനിട്ട് കിഴക്കോട്ടു നടന്നു ആറിന് കുറുകെ യുള്ള ചെറിയ പാലത്തിലൂടെ കയറി തെക്കു ഭാഗത്തെ റോഡിലൂടെ നടന്നാൽ സ്കൂളിന് അടുത്തു എത്താം

Map
"https://schoolwiki.in/index.php?title=വേഴപ്ര_യുപി_എസ്&oldid=2545260" എന്ന താളിൽനിന്ന് ശേഖരിച്ചത്