വേഴപ്ര യുപി എസ്/ഹെൽത്ത്‌ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിലെ ശാരീരികവും മാനസികവുമായ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആരോഗ്യകരവും അറിവുള്ള തുമായ ഒരു പുതു തലമുറയെ വാർത്തെടുക്കുക എന്നതാണ് ഹെൽത്ത്‌ ക്ലബ്ബിന്റെ ലക്ഷ്യം.