ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
31520-hm (സംവാദം | സംഭാവനകൾ)
31520-hm (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|st.michaelslpskuruvinal}}[[സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ]]{{PSchoolFrame/Header}}
{{prettyurl|st.michaelslpskuruvinal}}[[സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ]]{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്= കുരുവിനാൽ
|സ്ഥലപ്പേര്=കുരുവിനാൽ
| വിദ്യാഭ്യാസ ജില്ല= പാലാ
|വിദ്യാഭ്യാസ ജില്ല=പാലാ
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 31520
|സ്കൂൾ കോഡ്=31520
| സ്ഥാപിതവർഷം=1917
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= പുലിയന്നൂർപി.ഒ, <br/>
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്=686573
|വിക്കിഡാറ്റ ക്യു ഐഡി=Q87658816
| സ്കൂൾ ഫോൺ= 04822205352
|യുഡൈസ് കോഡ്= 32101000505
| സ്കൂൾ ഇമെയിൽ= stmichaelslpsk@gmail.com
|സ്ഥാപിതദിവസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=പാലാ
|സ്ഥാപിതവർഷം=1917
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=പുലിയന്നൂർ
പൊതു വിദ്യാലയം
|പിൻ കോഡ്=686573
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=9497821116 Jaisamma Abraham senior Teacher
| പഠന വിഭാഗങ്ങൾ1= എൽ.പി
|സ്കൂൾ ഇമെയിൽ=stmichaelslpsk@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം
|ഉപജില്ല=പാലാ
| ആൺകുട്ടികളുടെ എണ്ണം= 13
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പെൺകുട്ടികളുടെ എണ്ണം= 17
|വാർഡ്=6
| വിദ്യാർത്ഥികളുടെ എണ്ണം= 30
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=     4
|നിയമസഭാമണ്ഡലം=പാലാ
| പ്രധാന അദ്ധ്യാപകൻ=   ജെസി ടി ജോൺ
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്=   സായി മോൻ ജോസഫ്     
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| സ്കൂൾ ചിത്രം= പ്രമാണം:31520 swikitrg kuruvinal.png|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=16
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലിജി ലോറൻസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജിത്ത് കെ ജി
|എം.പി.ടി.. പ്രസിഡണ്ട്=കാർത്തിക മനു
|സ്കൂൾ ചിത്രം=31520 swikitrg kuruvinal.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ പാല  ഉപജില്ലയിലെ കുരുവിനാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മൈക്കിൾസ്.എൽ.പി.സ്കൂൾ കുരുവിനാൽ.
കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ പാല  ഉപജില്ലയിലെ കുരുവിനാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മൈക്കിൾസ്.എൽ.പി.സ്കൂൾ കുരുവിനാൽ.


== ചരിത്രം  ==
== ചരിത്രം  ==
പ്രകൃതി രമണീയമായ മീനച്ചിലാറിന്റെ സമീപത്തായി താരും തളിരുമണിഞ്ഞ് വിരാജിക്കുന്ന കുുരുവിനാൽ എന്ന കൊച്ചു ഗ്രാമം. അതിന്റെ തിലകക്കുറിയായി ,അക്ഷരദീപമായി ,ശോഭിക്കുകയാണ് സെന്റ് മൈക്കിൾസ് എൽ പി സ്കൂൾ.1917 മെയ് മാസത്തിൽ ഈ സ്കൂളിന് തുടക്കം കുറിച്ചു. ബഹു. പുളിക്കയിൽ തോമസച്ചൻ സ്കൂൾ സ്ഥാപനത്തിന് നേതൃത്വം നൽകി. ആ വർഷം തന്നെ സ്കൂളിന് അംഗീകാരവും ലഭിച്ചു. 95 വിദ്യാർത്ഥികളും  2 അധ്യാപകരുമായി ഒന്നും രണ്ടും  ക്ലാസുകൾ ആരംഭിച്ചു. [[ഫലകം:PSchoolFrame/Header|കൂടുതൽ അറിയാൻ....]] [[ഫലകം:PSchoolFrame/Header|മണ്ണനാൽ നന്തികാട്ട് പൗലോസാണ് സ്കൂളിനാവശ്യമായ സ്ഥലം സംഭാവന ചെയ്തത്. പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ സുര്യനാരായണ പിള്ളയും പ്രഥമ വിദ്യാർത്ഥി കെ. റ്റി സക്കറിയാസ് കലേക്കാട്ടിലും ആയിരുന്നു. തുടർന്ന് ശ്രീ .എം. സി വർഗീസ്, ശ്രീ . സി. എം ജോസഫ് ചെറുകര , ശ്രീ സി. കെ നാരായണൻ, സി. ബനീത്ത, സി. ഇവാഞ്ചലിസ്റ്റ്, സി. ജോസിറ്റ,  സി. ജർമയിൻ, സി. തെരസ് പിണക്കാട്ട് , സി. റോസ് സെബാസ്റ്റ്യൻ, സി. മെർളി, സി. മേഴ്സി എസ്.എച്ച് എന്നിവർ പ്രഥമാധ്യാപകരായി സേവനമനുഷ്ഠിച്ചു. ഇടവകക്കാരായ ശ്രീ. അബ്രഹാം വൈപ്പന, ശ്രീമതി ഏലി ചാണ്ടി വൈപ്പന, എം.പി മത്തായി മുടക്കാലിൽ , ശ്രീമതി ത്രേസ്യാമ്മ ജോസഫ് വൈപ്പന, ശ്രീ കെ.കെ ജോസഫ് കക്കാട്ടിൽ,  ശ്രീമതി മേരി ജോസഫ് മുരിയങ്കരി എന്നിവർ ഈ സ്കൂളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചവരിൽപ്പെടുന്നു.]]
പ്രകൃതി രമണീയമായ മീനച്ചിലാറിന്റെ സമീപത്തായി കുുരുവിനാൽ എന്ന കൊച്ചു ഗ്രാമം. അതിന്റെ തിലകക്കുറിയായി ,അക്ഷരദീപമായി ,ശോഭിക്കുകയാണ് സെന്റ് മൈക്കിൾസ് എൽ പി സ്കൂൾ.1917 മെയ് മാസത്തിൽ ഈ സ്കൂളിന് തുടക്കം കുറിച്ചു. ബഹു. പുളിക്കയിൽ തോമസച്ചൻ സ്കൂൾ സ്ഥാപനത്തിന് നേതൃത്വം നൽകി. ആ വർഷം തന്നെ സ്കൂളിന് അംഗീകാരവും ലഭിച്ചു. 95 വിദ്യാർത്ഥികളും  2 അധ്യാപകരുമായി ഒന്നും രണ്ടും  ക്ലാസുകൾ ആരംഭിച്ചു. [[സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ/ചരിത്രം|കൂടുതൽ അറിയാൻ...]]
 
[[ഫലകം:PSchoolFrame/Header|105 അടി നീളവും 18 ച. അടി നീളവും വീതിയുണ്ട് സ്കൂൾ കെട്ടിടത്തിന്.  സ്കൂൾ വൈദ്യുതീകരിക്കുന്നതിന് ഡോ. അലക്സ് അബ്രഹാം, വൈപ്പന,  ശ്രീ. ജോസഫ് കക്കാട്ടിൽ , ശ്രീ. ജോസഫ് തച്ചേട്ട്, ശ്രീധരൻനായർ നടുവിലേമഠം എന്നിവർ ഇക്കാര്യത്തിന് ഉദാരമായ സംഭാവനക്ൾ നൽകി. ശ്രീ വർക്കി വൈപ്പനയുടെ സ്മരണയ്കായി അദ്ദേഹത്തിന്റെ മക്കൾ ജലവിതരണ സൗകര്യം ഏർപ്പെടുത്തി.]]
 
[[ഫലകം:PSchoolFrame/Header|1977ൽ പി.റ്റി.എ യുടെ നേതൃത്വത്തിൽ ഇപ്പോഴുള്ള സ്റ്റേജ് നിർമ്മിച്ചു. സി. ജോസിറ്റ പ്രഥമാധ്യാപികയായിരിക്കുമ്പോൾ 1992ൽ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. അന്നു തന്നെ പ്ലാറ്റിനം ജൂബിലി മെമ്മോറിയൽ സ്കോളർഷിപ്പും ഏർപ്പെടുത്തി. അന്ന് റവന്യൂമന്ത്രിയായിരുന്ന ബഹു.മാണിസാറിന്റെ ഫണ്ടിൽ നിന്നും ക്യാബിൻ നിർമ്മിക്കുന്നതിനാവശ്യമായ തുകയും കംപ്യൂട്ടറും ലഭിച്ചു. പാചകപ്പുര നിർമ്മിക്കുന്നതിന്റെ ചിലവിലേക്കായി ശ്രീ.ജോസ് മാണിക്കനാംപറമ്പിലിന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ സഹധർമിണി 25000 രൂപ സംഭാവനചെയ്തു. പരേതനായ ഫാ. മാത്യു മുണ്ടുവാലയിൽ അവർകളാണ് പാചകപ്പുരയുടെ വെ‍ഞ്ചിരിപ്പു കർമം നിർവഹിച്ചത്. 2009ൽ സ്കൂൾ മാനേജർ മുൻകൈയെടുത്ത് ഓഫീസ് റൂം ടൈൽ ഇട്ടു മോടിയാക്കി.സ്കൂൾമുറ്റത്തേക്ക് വാഹനം കയറ്റുന്നതിനുള്ള സൗകര്യാർത്ഥം പി.റ്റി.എ പ്രസിഡന്റായിരുന്ന ശ്രീ. ജോഷി തേവർകുന്നേലിന്റെ നേതൃത്വത്തിൽ റാമ്പോടുകൂടിയ കവാടം പൂർത്തിയാക്കി. പി.റ്റി.എ ഫണ്ടിൽ നിന്നും ഇതിനുള്ള തുക വിനിയോഗിച്ചു. യൂറിൻ ഷെഡ് നിർമ്മാണവും ഈ കാലഘട്ടത്തിലാണ് നടന്നത്.]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 40: വരി 69:


== സ്കൂൾ ==
== സ്കൂൾ ==
[[പ്രമാണം:31520swikitrg kuruvinaal2.png|ലഘുചിത്രം|ആധുനിക രീതിയിൽ പണികൾ പൂർത്തീകരിച്ചസെന്റ്.മൈക്കിൾസ് എൽ പി സ്കൂൾ പാചകപ്പുര]]
സെന്റ് മൈക്കിൾസ് എൽപി സ്കൂൾ
സെന്റ് മൈക്കിൾസ് എൽപി സ്കൂൾ
[[പ്രമാണം:31520swikitrg kuruvinal3.png|ലഘുചിത്രം|സെന്റ്.മൈക്കിൾസ് എൽ.പി.സ്കൂൾ - കുട്ടികൾക്കായുള്ള ശൗചാലയം]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
വരി 49: വരി 80:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable"
 
|+
!''സ്കൂളിലെ മുൻ അദ്ധ്യാപകർ :''
സി.എം ജോസഫ് ചെറുകര
സി.എം ജോസഫ് ചെറുകര


വരി 69: വരി 101:
സി.തെരസ് പിണക്കാട്ട്
സി.തെരസ് പിണക്കാട്ട്


#
സി. റോസ് സെബാസ്റ്റ്യൻ
#
 
#
സി. ടിൻസി( ജെസ്സി മാത്യു)
 
സി.ലിസമ്മ മാത്യു
 
ജെസി റ്റി ജോൺ
|}
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
എൽ.എസ്.എസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾ
എൽ.എസ്.എസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾ
* ആൽബിൻ ബേബി
* ആഷ്ലി സന്തോഷ്
* വിഷ്ണു മോഹൻ ആർ.
* അനു എലിസബത്ത് ഇമ്മാനുവൽ
* ദിവ്യസുരേഷ്
* അമൽ രാജേന്ദ്രൻ
* എമിൽ ക്രിസ് ബെന്നി


* ഗൗരി നന്ദ സുരേഷ്
* ഗൗരി നന്ദ സുരേഷ്
* നന്ദു രാമചന്ദ്രൻ
* നന്ദു രാമചന്ദ്രൻ
* ഷെറോൺ ബിജു
* ഷെറോൺ ബിജു
* എയ്ഞ്ചൽ ഫ്രാൻസിസ്
* എയ്ഞ്ചൽ മേരി മാത്യു
* ആദർശ് സി.എസ്
* ആദർശ് സി.എസ്
* അനക്സ് ആന്റോ.
* അനക്സ് ആന്റോ.
വരി 87: വരി 133:
#
#
==വഴികാട്ടി==
==വഴികാട്ടി==
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
1 . പാലാ  ഭാഗത്തു നിന്ന് വരുന്നവർ :- പാലാ -ഏറ്റുമാനൂർ റൂട്ടിൽ വരിക.അവിടുന്ന് ആണ്ടൂർ കവല എത്തുക .ശേഷം കുരിശുപള്ളിയുടെ വലതു വശത്തുടെയുള്ള റോഡിൽ 500 മീറ്റർ ദൂരം മുന്നോട് വരിക. കുരുവിനാൽ പള്ളി കഴിഞ്ഞു വലതു വശത്തേക്കുള്ള റോഡിൽ 100  മീറ്റർ മുന്നോട്ടു വന്നാൽ സ്കൂൾ ആയി .
{{#multimaps:9.70463,76.648798
 
|width=1100px|zoom=16}}
2 . കോട്ടയം- ഏറ്റുമാനൂർ ഭാഗത്തു നിന്ന് വരുന്നവർ :- ഏറ്റുമാനൂർ റൂട്ടിൽ വരിക.അവിടുന്ന് ആണ്ടൂർ കവല എത്തുക .ശേഷം കുരിശുപള്ളിയുടെ ഇടതു വശത്തുടെയുള്ള റോഡിൽ 500 മീറ്റർ ദൂരം മുന്നോട് വരിക. കുരുവിനാൽ പള്ളി കഴിഞ്ഞു വലതു വശത്തേക്കുള്ള റോഡിൽ 100  മീറ്റർ മുന്നോട്ടു വന്നാൽ സ്കൂൾ ആയി .
<!--visbot  verified-chils->-->
 
3 . പാലാ -കോഴ  റോഡിൽ വരുന്നവർ :- മരങ്ങാട്ടുപള്ളി,കോഴിക്കൊമ്പു കഴിഞ്ഞുള്ള സ്റ്റോപ്പായ ഇല്ലിക്കൽ കവല എത്തുക.അവിടുന്ന് വലതു വശത്തേക്ക് തിരിഞ്ഞു 3 .58 km മുന്നോട്ട് വരിക. ശേഷം കുരുവിനാൽ പള്ളിയുടെ മിഖായേൽ മാലാഖ ഗ്രോട്ടോയുടെ മുന്നിലുടെയുള്ള ഇടതു  വശത്തേക്കുള്ള റോഡിൽ 100 മീറ്റർ മുന്നോട്ട് വരിക
{{Slippymap|lat=9.70463 |lon=76.648798 |zoom=30|width=800|height=400|marker=yes}}

23:37, 8 ഏപ്രിൽ 2026-നു നിലവിലുള്ള രൂപം

സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മൈക്കിൾസ് എൽ പി എസ് കുരുവിനാൽ
വിലാസം
കുരുവിനാൽ

പുലിയന്നൂർ പി.ഒ.
,
686573
,
കോട്ടയം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9497821116 Jaisamma Abraham senior Teacher
ഇമെയിൽstmichaelslpsk@gmail.com
കോഡുകൾ
സ്കൂൾ കോഡ്31520 (സമേതം)
യുഡൈസ് കോഡ്32101000505
വിക്കിഡാറ്റQ87658816
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ16
ആകെ വിദ്യാർത്ഥികൾ26
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലിജി ലോറൻസ്
പി.ടി.എ. പ്രസിഡണ്ട്അജിത്ത് കെ ജി
എം.പി.ടി.എ. പ്രസിഡണ്ട്കാർത്തിക മനു
അവസാനം തിരുത്തിയത്
08-04-202631520-hm


പ്രോജക്ടുകൾ




കോട്ടയം ജില്ലയിലെ പാല വിദ്യാഭ്യാസ ജില്ലയിൽ പാല ഉപജില്ലയിലെ കുരുവിനാൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മൈക്കിൾസ്.എൽ.പി.സ്കൂൾ കുരുവിനാൽ.

ചരിത്രം

പ്രകൃതി രമണീയമായ മീനച്ചിലാറിന്റെ സമീപത്തായി കുുരുവിനാൽ എന്ന കൊച്ചു ഗ്രാമം. അതിന്റെ തിലകക്കുറിയായി ,അക്ഷരദീപമായി ,ശോഭിക്കുകയാണ് സെന്റ് മൈക്കിൾസ് എൽ പി സ്കൂൾ.1917 മെയ് മാസത്തിൽ ഈ സ്കൂളിന് തുടക്കം കുറിച്ചു. ബഹു. പുളിക്കയിൽ തോമസച്ചൻ സ്കൂൾ സ്ഥാപനത്തിന് നേതൃത്വം നൽകി. ആ വർഷം തന്നെ സ്കൂളിന് അംഗീകാരവും ലഭിച്ചു. 95 വിദ്യാർത്ഥികളും 2 അധ്യാപകരുമായി ഒന്നും രണ്ടും ക്ലാസുകൾ ആരംഭിച്ചു. കൂടുതൽ അറിയാൻ...

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് മനോഹരമായ ചുറ്റു മതിൽ ഉണ്ട്.വാഹനങ്ങൾ കയറ്റുവാൻ വേണ്ടി റാമ്പോടു കൂടിയ പ്രവേശനകവാടമാണുള്ളത്. സ്കൂൾ ഗ്രൗണ്ട് ഇല്ല. സമീപത്തുള്ള പള്ളിയുടെ ഗ്രൗണ്ടാണ് പ്രയോജനപ്പെടുത്തുന്നത്. ജലനിധിയിൽ നിന്നുള്ള വെള്ളമാണ് ഉപയോഗിക്കുന്നത്. നവീകരിച്ച എല്ലാവിധ സൗകര്യങ്ങളുമുള്ള കഞ്ഞിപ്പുരയാണ് ഇപ്പോഴുള്ളത്. വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയ്ലറ്റ് . കുട്ടികളുടെ പഠനത്തിന് സഹായകമായി സ്കൂൾ മുറ്റത്ത് ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. ബൊഗൈൻ വില്ല,ചെത്തി, കോളാമ്പി,സീനിയ, പത്തുമണിപ്പൂവ്, എന്നിവ കൂടാതെ ഗ്രോ ബാഗുകളിൽ പാകിയ പച്ചക്കറി തൈകൾ എന്നിവയാൽ സമ്പന്നമാണ് ജൈവവൈവിധ്യ ഉദ്യാനം.

സ്കൂൾ

ആധുനിക രീതിയിൽ പണികൾ പൂർത്തീകരിച്ചസെന്റ്.മൈക്കിൾസ് എൽ പി സ്കൂൾ പാചകപ്പുര

സെന്റ് മൈക്കിൾസ് എൽപി സ്കൂൾ

സെന്റ്.മൈക്കിൾസ് എൽ.പി.സ്കൂൾ - കുട്ടികൾക്കായുള്ള ശൗചാലയം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

സി.എം ജോസഫ് ചെറുകര

ഉലഹന്നാൻ ജോസഫ്

ശ്രീമതി ഏലി ചാണ്ടി

എം.പി മത്തായി മുണ്ടക്കാലിൽ

സി. ബനീത്ത

കെ.കെ ജോസഫ് കക്കാട്ടിൽ

മേരി ജോസഫ് മുരിയങ്കരി

സി. ജെർമൈൻ

സി.തെരസ് പിണക്കാട്ട്

സി. റോസ് സെബാസ്റ്റ്യൻ

സി. ടിൻസി( ജെസ്സി മാത്യു)

സി.ലിസമ്മ മാത്യു

ജെസി റ്റി ജോൺ

നേട്ടങ്ങൾ

എൽ.എസ്.എസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾ

  • ആൽബിൻ ബേബി
  • ആഷ്ലി സന്തോഷ്
  • വിഷ്ണു മോഹൻ ആർ.
  • അനു എലിസബത്ത് ഇമ്മാനുവൽ
  • ദിവ്യസുരേഷ്
  • അമൽ രാജേന്ദ്രൻ
  • എമിൽ ക്രിസ് ബെന്നി
  • ഗൗരി നന്ദ സുരേഷ്
  • നന്ദു രാമചന്ദ്രൻ
  • ഷെറോൺ ബിജു
  • എയ്ഞ്ചൽ മേരി മാത്യു
  • ആദർശ് സി.എസ്
  • അനക്സ് ആന്റോ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

1 . പാലാ  ഭാഗത്തു നിന്ന് വരുന്നവർ :- പാലാ -ഏറ്റുമാനൂർ റൂട്ടിൽ വരിക.അവിടുന്ന് ആണ്ടൂർ കവല എത്തുക .ശേഷം കുരിശുപള്ളിയുടെ വലതു വശത്തുടെയുള്ള റോഡിൽ 500 മീറ്റർ ദൂരം മുന്നോട് വരിക. കുരുവിനാൽ പള്ളി കഴിഞ്ഞു വലതു വശത്തേക്കുള്ള റോഡിൽ 100  മീറ്റർ മുന്നോട്ടു വന്നാൽ സ്കൂൾ ആയി .

2 . കോട്ടയം- ഏറ്റുമാനൂർ ഭാഗത്തു നിന്ന് വരുന്നവർ :- ഏറ്റുമാനൂർ റൂട്ടിൽ വരിക.അവിടുന്ന് ആണ്ടൂർ കവല എത്തുക .ശേഷം കുരിശുപള്ളിയുടെ ഇടതു വശത്തുടെയുള്ള റോഡിൽ 500 മീറ്റർ ദൂരം മുന്നോട് വരിക. കുരുവിനാൽ പള്ളി കഴിഞ്ഞു വലതു വശത്തേക്കുള്ള റോഡിൽ 100  മീറ്റർ മുന്നോട്ടു വന്നാൽ സ്കൂൾ ആയി .

3 . പാലാ -കോഴ  റോഡിൽ വരുന്നവർ :- മരങ്ങാട്ടുപള്ളി,കോഴിക്കൊമ്പു കഴിഞ്ഞുള്ള സ്റ്റോപ്പായ ഇല്ലിക്കൽ കവല എത്തുക.അവിടുന്ന് വലതു വശത്തേക്ക് തിരിഞ്ഞു 3 .58 km മുന്നോട്ട് വരിക. ശേഷം കുരുവിനാൽ പള്ളിയുടെ മിഖായേൽ മാലാഖ ഗ്രോട്ടോയുടെ മുന്നിലുടെയുള്ള ഇടതു  വശത്തേക്കുള്ള റോഡിൽ 100 മീറ്റർ മുന്നോട്ട് വരിക

Map