"മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മിത്രക്കരി | |സ്ഥലപ്പേര്=മിത്രക്കരി | ||
വരി 5: | വരി 5: | ||
|റവന്യൂ ജില്ല=ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
|സ്കൂൾ കോഡ്=46307 | |സ്കൂൾ കോഡ്=46307 | ||
| | | | ||
|വിക്കിഡാറ്റ ക്യു ഐഡി=Q87479614 | |വിക്കിഡാറ്റ ക്യു ഐഡി=Q87479614 | ||
|യുഡൈസ് കോഡ്=32110900602 | |യുഡൈസ് കോഡ്=32110900602 | ||
വരി 13: | വരി 13: | ||
|സ്ഥാപിതവർഷം=1915 | |സ്ഥാപിതവർഷം=1915 | ||
|സ്കൂൾ വിലാസം=മിത്രക്കരി | |സ്കൂൾ വിലാസം=മിത്രക്കരി | ||
|പോസ്റ്റോഫീസ്=മിത്രക്കരി | |പോസ്റ്റോഫീസ്=മിത്രക്കരി | ||
| | |പിൻകോഡ് =689595 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9447454889 | ||
| | | ഇമെയിൽ=govtlpswest001@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തലവടി | |ഉപജില്ല=തലവടി | ||
വരി 27: | വരി 27: | ||
|ഭരണവിഭാഗം=സർക്കാർ | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=പ്രീ പ്രൈമറി | ||
പഠനവിഭാഗങ്ങൾ2=എൽ.പി | |||
| | |||
| | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1- | |ആൺകുട്ടികളുടെ എണ്ണം 1-4=22 | ||
|പെൺകുട്ടികളുടെ എണ്ണം 1- | |പെൺകുട്ടികളുടെ എണ്ണം 1-4=16 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1- | |വിദ്യാർത്ഥികളുടെ എണ്ണം 1-4=38 | ||
|അദ്ധ്യാപകരുടെ എണ്ണം 1- | |അദ്ധ്യാപകരുടെ എണ്ണം 1-4=4 | ||
| | |||
| | |||
| | |||
| | |||
|പ്രധാന അദ്ധ്യാപിക=സിമി തോമസ് | |പ്രധാന അദ്ധ്യാപിക=സിമി തോമസ് | ||
| | | | ||
| | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | | | ||
|സ്കൂൾ ചിത്രം= | |എസ്.എം.സി ചെയർപേഴ്സൺ=പാർവ്വതി രാമചന്ദ്രൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=സുനു | |||
|സ്കൂൾ ചിത്രം=46307_glp_mithrakkari_west.jpeg | |||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 63: | വരി 58: | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ പഞ്ചായത്തു പരിധിയിൽപെട്ട | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ പഞ്ചായത്തു പരിധിയിൽപെട്ട വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഗവണ്മെന്റ് എൽ .പി .എസ് .മിത്രക്കരി വെസ്റ്റ് .പുരോഗതിയിൽ വളരെ പിന്നോക്കം നിന്ന ഗ്രാമത്തിലെ വിദ്യാഭ്യാസ മേഖല ഈ വിദ്യാലയത്തിന്റെ വരവോടെ പുഷ്ടിപ്പെട്ടു. | ||
== '''''ചരിത്രം''''' == | == '''''ചരിത്രം''''' == | ||
വരി 69: | വരി 65: | ||
== '''''ഭൗതികസൗകര്യങ്ങൾ''''' == | == '''''ഭൗതികസൗകര്യങ്ങൾ''''' == | ||
'''അര ഏക്കർ''' '''ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.''' | |||
'''രണ്ടു കെട്ടിടങ്ങളിലായി <small>6 ക്ലാസ് മുറി</small>കളുണ്ട്''' | |||
'''അതിവിശാലമായ ഒരു <small>കളിസ്ഥലം</small> വിദ്യാലയത്തിനുണ്ട്''' | |||
'''മനോഹരമായ <small>പൂന്തോട്ട</small>മുണ്ട് .''' | |||
'''സ്മാർട്ട് <small>ക്ലാസ്സ്‌റൂ</small>മുണ്ട് .''' | |||
'''സ്കൂളിൽ ഒരു <small>R.O.പ്ലാന്റ്</small> ഉണ്ട്''' | |||
'''നല്ലൊരു <small>കിണറു</small>ണ്ട്''' | |||
'''<small>ലൈബ്രറി</small>''' '''ഉണ്ട്''' | |||
'''നല്ലൊരു <small>കമ്പ്യൂട്ടർ ലാബ്</small> ഉണ്ട്''' | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
വരി 95: | വരി 94: | ||
* [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''. | * [[{{PAGENAME}}/ എക്കോ ക്ലബ്ബ്.|'''എക്കോ ക്ലബ്ബ്.''']]'''. | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
*'''പച്ചക്കറി കൃഷി ,''' '''പാചക ക്ലാസുകൾ ,''' '''സ്‌പോക്കൻ ഇംഗ്ലിഷ് പരിശീലനം''' | |||
*ഗാന്ധിദർശൻ | |||
== <big>അദ്ധ്യാപകർ</big> == | |||
* | * '''<big>സിമി തോമസ്</big>''' | ||
* <big>'''ശ്രീക്കുട്ടി കെ.എസ്'''</big> | |||
* '''<big>സൗമ്യ പൊന്നപ്പൻ</big>''' | |||
* '''<big>ലജിത മോൾ വി.</big>''' | |||
== '''''മുൻ പ്രധാന അദ്ധ്യാപകർ''''' == | == '''''മുൻ പ്രധാന അദ്ധ്യാപകർ''''' == | ||
* '''സേവ്യർ ഫിലോമിന -''' '''(2002- 31/3/2003)'' | * '''സേവ്യർ ഫിലോമിന -''' '''(2002- 31/3/2003)'' | ||
* '''ത്രേസ്യയാമ്മ തോമസ് - (13/5/2003- 21/5/2008)''' | * '''ത്രേസ്യയാമ്മ തോമസ് - (13/5/2003- 21/5/2008)''' | ||
* '''N.സുധാദേവി- (21/5/2008 - 7/7/2010)''' | * '''N.സുധാദേവി- (21/5/2008 - 7/7/2010)''' | ||
* '''V.തങ്കച്ചൻ - (7/7/2010- 11/6/2014)''' | * '''V.തങ്കച്ചൻ - (7/7/2010- 11/6/2014)''' | ||
* '''K.ജമീല''' ( '''18/6/2014 -3/5/2018''') | * '''K.ജമീല''' ( '''18/6/2014 -3/5/2018''') | ||
വരി 109: | വരി 119: | ||
* '''ബിന്ദു ദേവസ്യ''' ('''26/6/2019 -15/6/2020)''' | * '''ബിന്ദു ദേവസ്യ''' ('''26/6/2019 -15/6/2020)''' | ||
* '''സിമി തോമസ്''' '''(17/6/2020.......(CONTINUE....)''' | * '''സിമി തോമസ്''' '''(17/6/2020.......(CONTINUE....)''' | ||
== നേട്ടങ്ങൾ == | == <big>നേട്ടങ്ങൾ</big> == | ||
* <big>ഗണിത വിജയം -(ഗണിത മികവിന്റെ വിദ്യാലയം)</big> | * <big>'''ഗണിത വിജയം -(ഗണിത മികവിന്റെ വിദ്യാലയം)'''</big> | ||
* | *'''സബ് ജില്ലാ തലത്തിൽ 'വർക്ക് എക്സ്പീരിയൻസ്' നു മുന്നിൽ നിൽക്കുന്ന സ്കൂൾ''' | ||
*<big>'''LSS scholarship മിക്കവർഷങ്ങളിലും കിട്ടാറുണ്ട്'''</big> | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | |||
* | * | ||
* | * | ||
* | *<u><big>'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''</big></u> | ||
* | *<big>'''കൃഷ്ണകുമാരി രാജശേഖരൻ(മുൻ മുൻസിപ്പൽ ചെയർമാൻ)'''</big> | ||
* | *<big>'''ശ്രീ.വേണുഗോപാലൻ ആചാരി (ഡപ്യൂട്ടി കമാൻഡൻ്റ് ഓഫ് പോലീസ്)'''</big> | ||
*<big>'''പ്രമോദ് ചന്ദ്രൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ (വെളിയനാട് )'''</big> | |||
*''<big>1. കെ .പാപ്പൻ (1964-1977) </big><big> </big>'' | *'''''<big>M.K.ജോസഫ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് (മുട്ടാർ )</big>''<big><br /><u>മുൻഹെഡ്‌മാസ്റ്റർമാർ</u>-</big>''' | ||
*'''<big>1. കെ .പാപ്പൻ (1964-1977) '' ''</big>''<big> </big>''''' | |||
* <big>'''2..ഫിലിപ്പ്'''</big> | |||
* <big>'''3.ശാന്തമ്മ'''</big> | |||
==വഴികാട്ടി == | |||
ആലപ്പുഴ ചങ്ങനാശേരി റോഡിൽ മാമ്പുഴക്കരി ജംഗ്ഷനിൽ നിന്നും എടത്വ റൂട്ടിൽ 1 km നെല്ലാനിക്കൽ ജംഗ്ഷനിൽ നിന്നും 25m മുന്നോട്ടു വന്ന് വലതു വശത്തേക്ക് വരുന്ന ചെറിയ റോഡിൽ മുന്നോട്ടു വന്നാൽ സ്കൂളിൽ എത്താം . | |||
{{ | {{Slippymap|lat= 9.412275|lon= 76.470768|zoom=18|width=full|height=400|marker=yes}} |
21:30, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മിത്രക്കരി വെസ്റ്റ് ജിഎൽ പി എസ് | |
---|---|
വിലാസം | |
മിത്രക്കരി മിത്രക്കരി , മിത്രക്കരി പി.ഒ. , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 9447454889 |
കോഡുകൾ | |
സ്കൂൾ കോഡ് | 46307 (സമേതം) |
യുഡൈസ് കോഡ് | 32110900602 |
വിക്കിഡാറ്റ | Q87479614 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിമി തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുനു |
എസ്.എം.സി ചെയർപേഴ്സൺ | പാർവ്വതി രാമചന്ദ്രൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ മുട്ടാർ പഞ്ചായത്തു പരിധിയിൽപെട്ട വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഗവണ്മെന്റ് എൽ .പി .എസ് .മിത്രക്കരി വെസ്റ്റ് .പുരോഗതിയിൽ വളരെ പിന്നോക്കം നിന്ന ഗ്രാമത്തിലെ വിദ്യാഭ്യാസ മേഖല ഈ വിദ്യാലയത്തിന്റെ വരവോടെ പുഷ്ടിപ്പെട്ടു.
ചരിത്രം
1915-ൽ സ്ഥാപിതമായ ഗവണ്മെന്റ് എൽ പി .എസ് മിത്രക്കരി സ്കൂൾ കലയങ്കരി സ്കൂൾ എന്നപേരിലും അറിയപ്പെടുന്നു .ജന്മി കുടിയാൻ സമ്പ്രദായവും പാട്ടക്കൃഷിയും അരങ്ങുവാണിരുന്ന അക്കാലത്തു വിദ്യാഭ്യാസമെന്നത് സമ്പന്നരുടെ മാത്രം കുത്തകയായിരുന്നു .ഈ കാലഘട്ടത്തിൽ ഗവണ്മെന്റ് .എൽ.പി സ്കൂൾ മിത്രക്കരി വെസ്റ്റിന്റെ വരവോടെ സാക്ഷരതയിലും വിദ്യാഭ്യാസ പുരോഗതിയിലും ഗ്രാമത്തിൽ വിപ്ലവകരമായ മാറ്റം ഉണ്ടായി . ഊരുക്കരി മാന്തുരുത്തിൽ കുടുംബാംഗങ്ങൾ സന്മനസോടെ നൽകിയ 50 സെൻറ് പുരയിടത്തിൽ കലയങ്കരി എന്നറിയപ്പെടുന്ന സ്ഥലത്തു സ്ഥാപിച്ച ഓലകെട്ടിടത്തിലാണ് സ്കൂളിന്റെ ആദ്യകാല പ്രവർത്തനങ്ങൾ നടന്നത് .ഒരു മഴക്കാലത്ത് വീശിയടിച്ച ചുഴലിക്കാറ്റിൽ ഓലമേഞ്ഞ സ്കൂൾ കെട്ടിടം നിലം പൊത്തി .സ്കൂളിലെ പല വിലപ്പെട്ട രേഖകളും ഇതേതുടർന്ന് നഷ്ടപ്പെടുകയും ചെയ്തു .പിന്നീട് പണികഴിപ്പിച്ച കെട്ടിടങ്ങളാണ് ഇപ്പോൾ നിലവിൽ ഉള്ളവ . കുട്ടനാട്ടിലെ വെള്ളപ്പൊക്ക സമയങ്ങളിൽ ദുരിതാശ്വാസ ക്യാമ്പായി സ്കൂൾ പ്രവർത്തിക്കുന്നു .തുടക്കത്തിൽ ഉണ്ടായിരുന്ന അഞ്ചാം ക്ലാസ്സ് പിന്നീട് ഇല്ലാതായി. അങ്ങനെ സ്കൂളിൽ നാലാം ക്ലാസ്സ് വരെയുള്ള കുട്ടികളായി .
ഭൗതികസൗകര്യങ്ങൾ
അര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
രണ്ടു കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുണ്ട്
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്
മനോഹരമായ പൂന്തോട്ടമുണ്ട് .
സ്മാർട്ട് ക്ലാസ്സ്‌റൂമുണ്ട് .
സ്കൂളിൽ ഒരു R.O.പ്ലാന്റ് ഉണ്ട്
നല്ലൊരു കിണറുണ്ട്
ലൈബ്രറി ഉണ്ട്
നല്ലൊരു കമ്പ്യൂട്ടർ ലാബ് ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്.
- ഐ.ടി. ക്ലബ്ബ്.
- ഫിലിം ക്ലബ്ബ്.
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മാത്സ് ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- എക്കോ ക്ലബ്ബ്..
- നേർക്കാഴ്ച
- പച്ചക്കറി കൃഷി , പാചക ക്ലാസുകൾ , സ്‌പോക്കൻ ഇംഗ്ലിഷ് പരിശീലനം
- ഗാന്ധിദർശൻ
അദ്ധ്യാപകർ
- സിമി തോമസ്
- ശ്രീക്കുട്ടി കെ.എസ്
- സൗമ്യ പൊന്നപ്പൻ
- ലജിത മോൾ വി.
മുൻ പ്രധാന അദ്ധ്യാപകർ
- സേവ്യർ ഫിലോമിന -' (2002- 31/3/2003)
- ത്രേസ്യയാമ്മ തോമസ് - (13/5/2003- 21/5/2008)
- N.സുധാദേവി- (21/5/2008 - 7/7/2010)
- V.തങ്കച്ചൻ - (7/7/2010- 11/6/2014)
- K.ജമീല ( 18/6/2014 -3/5/2018)
- ഗീതാകുമാരി .M. K. (27/6/2018- 6/6/2019)
- ബിന്ദു ദേവസ്യ (26/6/2019 -15/6/2020)
- സിമി തോമസ് (17/6/2020.......(CONTINUE....)
നേട്ടങ്ങൾ
- ഗണിത വിജയം -(ഗണിത മികവിന്റെ വിദ്യാലയം)
- സബ് ജില്ലാ തലത്തിൽ 'വർക്ക് എക്സ്പീരിയൻസ്' നു മുന്നിൽ നിൽക്കുന്ന സ്കൂൾ
- LSS scholarship മിക്കവർഷങ്ങളിലും കിട്ടാറുണ്ട്
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- കൃഷ്ണകുമാരി രാജശേഖരൻ(മുൻ മുൻസിപ്പൽ ചെയർമാൻ)
- ശ്രീ.വേണുഗോപാലൻ ആചാരി (ഡപ്യൂട്ടി കമാൻഡൻ്റ് ഓഫ് പോലീസ്)
- പ്രമോദ് ചന്ദ്രൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ (വെളിയനാട് )
- M.K.ജോസഫ് (മുൻ പഞ്ചായത്ത് പ്രസിഡന്റ് (മുട്ടാർ )
മുൻഹെഡ്‌മാസ്റ്റർമാർ- - 1. കെ .പാപ്പൻ (1964-1977)
- 2..ഫിലിപ്പ്
- 3.ശാന്തമ്മ
വഴികാട്ടി
ആലപ്പുഴ ചങ്ങനാശേരി റോഡിൽ മാമ്പുഴക്കരി ജംഗ്ഷനിൽ നിന്നും എടത്വ റൂട്ടിൽ 1 km നെല്ലാനിക്കൽ ജംഗ്ഷനിൽ നിന്നും 25m മുന്നോട്ടു വന്ന് വലതു വശത്തേക്ക് വരുന്ന ചെറിയ റോഡിൽ മുന്നോട്ടു വന്നാൽ സ്കൂളിൽ എത്താം .
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 46307
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ