"എസ്.കെ.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Prettyurl|S.K.V.U.P.S.Mynagapally}} | {{Prettyurl|S.K.V.U.P.S.Mynagapally}} | ||
കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിലെ വടക്കൻമൈനാഗപ്പള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''.''' | കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിലെ വടക്കൻമൈനാഗപ്പള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''.'''കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്‌ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് . | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്=വടക്കൻ മൈനാഗപ്പള്ളി | ||
|വിദ്യാഭ്യാസ ജില്ല=കൊല്ലം | |വിദ്യാഭ്യാസ ജില്ല=കൊല്ലം | ||
|റവന്യൂ ജില്ല=കൊല്ലം | |റവന്യൂ ജില്ല=കൊല്ലം | ||
വരി 13: | വരി 13: | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=1953 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=SKVUPS NORTH MYNAGAPPALLY | ||
|പോസ്റ്റോഫീസ്=മൈനാഗപ്പള്ളി | |പോസ്റ്റോഫീസ്=മൈനാഗപ്പള്ളി | ||
|പിൻ കോഡ്=690519 | |പിൻ കോഡ്=690519 | ||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'''കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്‌ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് . വടക്കൻ മൈനാഗപ്പള്ളി പച്ചംകുളത്തു വീട്ടിൽ ശ്രീ രാഘവൻ പിള്ള അവരുകളാണ് ഈ വിദ്യാലയം ഇവിടെ സ്‌ഥാപിച്ചത് . അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഈ സ്കൂളിന്റെ ഉടമസ്‌ഥാവകാശവും മാനേജരും അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി ദേവകിഅമ്മക്ക് ആയിരുന്നു . രണ്ടായിരം ഒക്ടോബര് പതിനാറാം തീയതി ഈ സ്കൂൾ മാനേജർ ആയിരുന്ന ശ്രീമതി പ്രസന്ന കുമാരി മറ്റൊരു വ്യക്തിക്ക് വില്പന നടത്തുക ഉണ്ടായി . ആയതിനാൽ ഈ സ്കൂളിന്റെ ഉടമസ്‌ഥാവകാശവും മാനേജരും അന്നുമുതൽ ശ്രീ ഇബ്രാഹിംകുട്ടി അവരുകളിൽ നിക്ഷിപ്തമായി .''' | |||
'''വളരെയേറെ പാവപ്പെട്ട ആളുകൾ അധിവസിക്കുന്ന ഈ പ്രദേശത്തു ഇത്തരത്തിലുള്ള ഒരു സ്കൂൾ നിലവിൽ ഉള്ളതിനാൽ വളരെ കൂടുതൽ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടനവധി ആളുകൾ വിവിധ സർക്കാർ മേഖലകളിലും സ്വകാര്യമേഖലകളിലും സേവനം അനുഷ്ഠിക്കുന്നു . ജഡ്ജി ,വക്കിലന്മാർ ,ഡോക്ടർമാർ , എൻജിനീർമാർ , കോളേജ് അധ്യാപകർ ,സ്കൂൾ അദ്ധ്യാപകർ , രാഷ്ട്രീയ നേതാക്കൾ തുടങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ സംഭാവനകളാണ് .ഈ പ്രദേശം നല്ല ഒരു സാംസകാരിക പ്രദേശമാകാൻ കാരണം ഈ വിദ്യാലയമാണ് .''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 65: | വരി 68: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
വരി 92: | വരി 90: | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.06180|lon=76.56998 |zoom=18|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
16:37, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിലെ ചവറ ഉപജില്ലയിലെ വടക്കൻമൈനാഗപ്പള്ളി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് .കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്‌ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് .
എസ്.കെ.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി | |
---|---|
വിലാസം | |
വടക്കൻ മൈനാഗപ്പള്ളി SKVUPS NORTH MYNAGAPPALLY , മൈനാഗപ്പള്ളി പി.ഒ. , 690519 , കൊല്ലം ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 9895144456 |
ഇമെയിൽ | 41347skvups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41347 (സമേതം) |
യുഡൈസ് കോഡ് | 32130400209 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചവറ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കുന്നത്തൂർ |
താലൂക്ക് | കുന്നത്തൂർ |
ബ്ലോക്ക് പഞ്ചായത്ത് | ശാസ്താംകോട്ട |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം,ENGLISH |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 266 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | T RADHAKRISHNA PILLAI |
പി.ടി.എ. പ്രസിഡണ്ട് | JAHAMGEER |
എം.പി.ടി.എ. പ്രസിഡണ്ട് | SIMI |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി പഞ്ചായത്തിലെ ഒന്നാം വാർഡിൽ സ്‌ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് . വടക്കൻ മൈനാഗപ്പള്ളി പച്ചംകുളത്തു വീട്ടിൽ ശ്രീ രാഘവൻ പിള്ള അവരുകളാണ് ഈ വിദ്യാലയം ഇവിടെ സ്‌ഥാപിച്ചത് . അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ഈ സ്കൂളിന്റെ ഉടമസ്‌ഥാവകാശവും മാനേജരും അദ്ദേഹത്തിന്റെ പത്നിയായ ശ്രീമതി ദേവകിഅമ്മക്ക് ആയിരുന്നു . രണ്ടായിരം ഒക്ടോബര് പതിനാറാം തീയതി ഈ സ്കൂൾ മാനേജർ ആയിരുന്ന ശ്രീമതി പ്രസന്ന കുമാരി മറ്റൊരു വ്യക്തിക്ക് വില്പന നടത്തുക ഉണ്ടായി . ആയതിനാൽ ഈ സ്കൂളിന്റെ ഉടമസ്‌ഥാവകാശവും മാനേജരും അന്നുമുതൽ ശ്രീ ഇബ്രാഹിംകുട്ടി അവരുകളിൽ നിക്ഷിപ്തമായി .
വളരെയേറെ പാവപ്പെട്ട ആളുകൾ അധിവസിക്കുന്ന ഈ പ്രദേശത്തു ഇത്തരത്തിലുള്ള ഒരു സ്കൂൾ നിലവിൽ ഉള്ളതിനാൽ വളരെ കൂടുതൽ ആളുകൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുവാൻ സാധിച്ചിട്ടുണ്ട്. ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടനവധി ആളുകൾ വിവിധ സർക്കാർ മേഖലകളിലും സ്വകാര്യമേഖലകളിലും സേവനം അനുഷ്ഠിക്കുന്നു . ജഡ്ജി ,വക്കിലന്മാർ ,ഡോക്ടർമാർ , എൻജിനീർമാർ , കോളേജ് അധ്യാപകർ ,സ്കൂൾ അദ്ധ്യാപകർ , രാഷ്ട്രീയ നേതാക്കൾ തുടങ്ങിയ നിരവധി വ്യക്തിത്വങ്ങൾ ഈ സ്കൂളിന്റെ സംഭാവനകളാണ് .ഈ പ്രദേശം നല്ല ഒരു സാംസകാരിക പ്രദേശമാകാൻ കാരണം ഈ വിദ്യാലയമാണ് .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
- -- സ്ഥിതിചെയ്യുന്നു.
|} |}
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 41347
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ