"ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=34
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=57
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 62: വരി 62:
കോട്ടയം ജില്ലയുടെ മറ്റത്തിപ്പാറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന് തിലകക്കുറിയായി നിലകൊള്ളുന്നു   
കോട്ടയം ജില്ലയുടെ മറ്റത്തിപ്പാറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന് തിലകക്കുറിയായി നിലകൊള്ളുന്നു   
== ചരിത്രം ==
== ചരിത്രം ==
1937 മെയ് 17 നാണു ഈ സ്കൂൾ സ്ഥാപിതമായത് . [[ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം|കൂടുതൽ അറിയാൻ]]
1937 മെയ് 17 നാണു ഈ സ്കൂൾ സ്ഥാപിതമായത്. എൽപി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.റ്റി.എം.തേൻപിള്ളിൽവയല ആയിരുന്നു. അസിസ്റ്റന്റ് ടീച്ചർ എൻ. എം. ഉലഹന്നാൻ നിരപേൽ ആയിരുന്നു. ഒന്ന്, രണ്ട് ക്ലാസുകളോടെ ആയിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. ഒരക്ഷരംപോലും എഴുതാനും വായിക്കാനും അറിയാത്തവരും കണക്കു കൂട്ടാനാറിയാത്തവരുമായ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തു. ആശാൻ കളരിയിലും മറ്റും പഠിച്ച് കൂറെയൊക്ക അക്ഷരം എഴുതാനും വായിക്കാനും അറിയാവുന്നവരെ രണ്ടാം ക്ലാസ്സിലും ചേർത്തു.
 
കാലക്രമേണ പ്രൈമറി സ്കൂൾ തുടങി 25വർഷം പൂർത്തിയായ 7/05/1962 ൽ തന്നെ സ്കൂളിന്റെ യു.പി വിഭാഗവും ആരംഭിച്ചു. 1962 ൽ എൽ.പി സ്കൂളിന്റെ രജത ജൂബിലി വർഷത്തിൽ തൊടുപുഴ എം.എൽ.എ ശ്രീ. സി.എ മാത്യുവിന്റെ ശ്രമഫലമായാണ് ഈ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടത്.അദ്ദേഹത്തിൻറെ പിന്നിൽ ഈ മഹാ സ്വപ്നത്തിൻറെ സാക്ഷാത്കാരത്തിനായി പ്രയത്നിച്ചത് മാനേജർ റവ ഫാ. സെബാസ്റ്റ്യൻ പനക്കക്കുഴി, അദ്ധ്യാപകൻ ശ്രീ. വി. എം ദേവസ്യ ,ശ്രീ മാത്യു മറ്റത്തിനാനിക്കൽ,സ്കൂളിലെ മറ്റൊരു അധ്യാപകനായിരുന്ന ശ്രീ. വി. കെ ജോസഫ് വെള്ളരിങ്ങാട്ട് എന്നിവരാണ്. ശ്രീ. വി.എം ദേവസ്യ വെള്ളരിങ്ങാട്ട് ഹോളിക്രോസ് യുപി സ്കൂളിൻറെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാകുകയും ചെയ്തു.  [[ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ/ചരിത്രം|കൂടുതൽ അറിയാൻ]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
===ലൈബ്രറി===
===ലൈബ്രറി===
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
---- കുട്ടികൾക്ക് വായിക്കാൻ ആവശ്യമുള്ള പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.  

===വായനാ മുറി===
===വായനാ മുറി===
വരി 72: വരി 74:

===സ്കൂൾ ഗ്രൗണ്ട്===
===സ്കൂൾ ഗ്രൗണ്ട്===
സ്കൂളിന് വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്

===സയൻസ് ലാബ്===
===സയൻസ് ലാബ്===
കുട്ടികൾക്ക് ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തുന്നതിന് സ്കൂളിൽ ചെറിയൊരു സയൻസ് ലാബ് പ്രവർത്തിക്കുന്നുണ്ട്

===ഐടി ലാബ്===
===ഐടി ലാബ്===
കുട്ടികൾക്ക് കംപ്യൂട്ടറുമായി ബന്ധപ്പെട്ട് പ്രാക്ടിക്കൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്

===സ്കൂൾ ബസ്===
===സ്കൂൾ ബസ്===
വരി 86: വരി 91:

===വിദ്യാരംഗം കലാസാഹിത്യ വേദി===
===വിദ്യാരംഗം കലാസാഹിത്യ വേദി===
കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.

===ക്ലബ് പ്രവർത്തനങ്ങൾ===
===ക്ലബ് പ്രവർത്തനങ്ങൾ===

====ശാസ്ത്രക്ലബ്====
====ശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അദ്ധ്യാപകരായ ശ്രീ ബെന്നി അഗസ്റ്റിന്റെയും ശ്രീമതി അലീന ജോസിന്റെയും  നേതൃത്വത്തിൽ സ്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു ഏഴാം ക്ലാസിലെ എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.  
====ഗണിതശാസ്ത്രക്ലബ്====
====ഗണിതശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപകനായ ശ്രീ ബെന്നി അഗസ്റ്റിനെ നേതൃത്വത്തെ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു.
 
====സാമൂഹ്യശാസ്ത്രക്ലബ്====
====സാമൂഹ്യശാസ്ത്രക്ലബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
അധ്യാപികയായ ശ്രീമതി അലീന ജോസിന്റെ മേൽനോട്ടത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.  
====പരിസ്ഥിതി ക്ലബ്ബ്====
====പരിസ്ഥിതി ക്ലബ്ബ്====
അധ്യാപകരായ ---------------- എന്നിവരുടെ മേൽനേട്ടത്തിൽ -- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
---- കുട്ടികളിൽ പ്രകൃതിയോട് താല്പര്യം വളർത്തുന്നതിനായി അധ്യാപകരായ ശ്രീമതി ട്രീസാ സഖറിയാസിനെയും ശ്രീമതി ജിജിമോൾ ജോസഫിന്റെയും മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.  
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- എന്നിവരുടെ മേൽനേട്ടത്തിൽ --

==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*-----
*'''1989-90 അദ്ധ്യയാന വർഷത്തിൽ രാമപുരം ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.'''
*-----

==ജീവനക്കാർ==
==ജീവനക്കാർ==
വരി 111: വരി 115:
#ശ്രീമതി ബ്ലെസി കെ സൈമൺ
#ശ്രീമതി ബ്ലെസി കെ സൈമൺ
#ശ്രീമതി ട്രീസ സഖറിയാസ്  
#ശ്രീമതി ട്രീസ സഖറിയാസ്  
#ശ്രീമതി സൗമ്യ മൈക്കിൾ
#ശ്രീമതി ഷിനു തോമസ്
#ശ്രീമതി അലീന ജോസ്    
#ശ്രീമതി അലീന ജോസ്    
#ശ്രീമതി വിൻസി ജോസഫ്
===അനധ്യാപകർ===
===അനധ്യാപകർ===
#ശ്രീ ജിജോ
#ശ്രീ ജിജോ കെ.ജെ

==മുൻ പ്രധാനാധ്യാപകർ ==
==മുൻ പ്രധാനാധ്യാപകർ ==
* 2013-16 ->ശ്രീ.-------------
* 2013-16 ->ശ്രീ. ബെന്നി അഗസ്റ്റിൻ
* 2011-13 ->ശ്രീ.-------------
* 2011-13 ->ശ്രീ. ബെന്നി അഗസ്റ്റിൻ
* 2009-11 ->ശ്രീ.-------------
* 2009-11 ->ശ്രീ. മാനുവൽ ജെയിംസ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#------
#ശ്രീ. ജോസഫ് മാത്യു പാറയിൽ (സംസ്ഥാന അധ്യാപക അവാർഡ് നേടി 1996)
#------
#ശ്രീ. ബിനോയ് സെബാസ്റ്റ്യൻ വലിയകുന്നേൽ (ബ്രൂണൈ ഗവണ്മെന്റിന്റെ അധ്യാപക അവാർഡ് നേടി )
#------
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;width:70%"| {{#multimaps:9.824282,76.700249|zoom=13}}
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.824282|lon=76.700249|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

21:47, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഹോളിക്രോസ് യു പി എസ് മറ്റത്തിപ്പാറ
HOLY CROSS UP SCHOOL
വിലാസം
മറ്റത്തിപ്പാറ

മറ്റത്തിപ്പാറ പി.ഒ.
,
686651
,
കോട്ടയം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ04862 243940
ഇമെയിൽhcupsmattathipara@gmail.com
കോഡുകൾ
സ്കൂൾ കോഡ്31265 (സമേതം)
യുഡൈസ് കോഡ്32101200106
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ57
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബെന്നി അഗസ്റ്റിൻ
പി.ടി.എ. പ്രസിഡണ്ട്രഞ്ജിത് ഒമ്പള്ളിൽ
എം.പി.ടി.എ. പ്രസിഡണ്ട്സംഗീത ജോസഫ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കോട്ടയം ജില്ലയുടെ മറ്റത്തിപ്പാറ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം നാടിന് തിലകക്കുറിയായി നിലകൊള്ളുന്നു

ചരിത്രം

1937 മെയ് 17 നാണു ഈ സ്കൂൾ സ്ഥാപിതമായത്. എൽപി സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ.റ്റി.എം.തേൻപിള്ളിൽവയല ആയിരുന്നു. അസിസ്റ്റന്റ് ടീച്ചർ എൻ. എം. ഉലഹന്നാൻ നിരപേൽ ആയിരുന്നു. ഒന്ന്, രണ്ട് ക്ലാസുകളോടെ ആയിരുന്നു ഈ വിദ്യാലയം ആരംഭിച്ചത്. ഒരക്ഷരംപോലും എഴുതാനും വായിക്കാനും അറിയാത്തവരും കണക്കു കൂട്ടാനാറിയാത്തവരുമായ കുട്ടികളെ ഒന്നാം ക്ലാസ്സിൽ ചേർത്തു. ആശാൻ കളരിയിലും മറ്റും പഠിച്ച് കൂറെയൊക്ക അക്ഷരം എഴുതാനും വായിക്കാനും അറിയാവുന്നവരെ രണ്ടാം ക്ലാസ്സിലും ചേർത്തു.

കാലക്രമേണ പ്രൈമറി സ്കൂൾ തുടങി 25വർഷം പൂർത്തിയായ 7/05/1962 ൽ തന്നെ സ്കൂളിന്റെ യു.പി വിഭാഗവും ആരംഭിച്ചു. 1962 ൽ എൽ.പി സ്കൂളിന്റെ രജത ജൂബിലി വർഷത്തിൽ തൊടുപുഴ എം.എൽ.എ ശ്രീ. സി.എ മാത്യുവിന്റെ ശ്രമഫലമായാണ് ഈ സ്കൂൾ യു.പി സ്കൂളായി ഉയർത്തപ്പെട്ടത്.അദ്ദേഹത്തിൻറെ പിന്നിൽ ഈ മഹാ സ്വപ്നത്തിൻറെ സാക്ഷാത്കാരത്തിനായി പ്രയത്നിച്ചത് മാനേജർ റവ ഫാ. സെബാസ്റ്റ്യൻ പനക്കക്കുഴി, അദ്ധ്യാപകൻ ശ്രീ. വി. എം ദേവസ്യ ,ശ്രീ മാത്യു മറ്റത്തിനാനിക്കൽ,സ്കൂളിലെ മറ്റൊരു അധ്യാപകനായിരുന്ന ശ്രീ. വി. കെ ജോസഫ് വെള്ളരിങ്ങാട്ട് എന്നിവരാണ്. ശ്രീ. വി.എം ദേവസ്യ വെള്ളരിങ്ങാട്ട് ഹോളിക്രോസ് യുപി സ്കൂളിൻറെ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിതനാകുകയും ചെയ്തു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി

കുട്ടികൾക്ക് വായിക്കാൻ ആവശ്യമുള്ള പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി

കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

സ്കൂളിന് വിശാലമായ ഒരു സ്കൂൾ ഗ്രൗണ്ട് ഉണ്ട്

സയൻസ് ലാബ്

കുട്ടികൾക്ക് ശാസ്ത്ര വിഷയവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ നടത്തുന്നതിന് സ്കൂളിൽ ചെറിയൊരു സയൻസ് ലാബ് പ്രവർത്തിക്കുന്നുണ്ട്

ഐടി ലാബ്

കുട്ടികൾക്ക് കംപ്യൂട്ടറുമായി ബന്ധപ്പെട്ട് പ്രാക്ടിക്കൽ പ്രവർത്തനങ്ങൾ നടത്തുന്നതിനായി സ്കൂളിൽ കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

കുട്ടികളുടെ കലാപരവും സാഹിത്യപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽ പ്രവർത്തിക്കുന്നു. എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

അദ്ധ്യാപകരായ ശ്രീ ബെന്നി അഗസ്റ്റിന്റെയും ശ്രീമതി അലീന ജോസിന്റെയും നേതൃത്വത്തിൽ സ്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു ഏഴാം ക്ലാസിലെ എല്ലാ കുട്ടികളും ഇതിൽ അംഗങ്ങളാണ്.

ഗണിതശാസ്ത്രക്ലബ്

അധ്യാപകനായ ശ്രീ ബെന്നി അഗസ്റ്റിനെ നേതൃത്വത്തെ സ്കൂളിൽ ഗണിതശാസ്ത്രക്ലബ്ബ് പ്രവർത്തിക്കുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപികയായ ശ്രീമതി അലീന ജോസിന്റെ മേൽനോട്ടത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു.

പരിസ്ഥിതി ക്ലബ്ബ്

കുട്ടികളിൽ പ്രകൃതിയോട് താല്പര്യം വളർത്തുന്നതിനായി അധ്യാപകരായ ശ്രീമതി ട്രീസാ സഖറിയാസിനെയും ശ്രീമതി ജിജിമോൾ ജോസഫിന്റെയും മേൽനോട്ടത്തിൽ പരിസ്ഥിതി ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

  • 1989-90 അദ്ധ്യയാന വർഷത്തിൽ രാമപുരം ഉപജില്ലയിലെ ഏറ്റവും നല്ല യു.പി സ്കൂളായി തെരഞ്ഞെടുക്കപ്പെട്ടു.

ജീവനക്കാർ

അധ്യാപകർ

  1. ശ്രീ ബെന്നി അഗസ്റ്റിൻ
  2. ശ്രീമതി ജിജിമോൾ ജോസഫ്
  3. ശ്രീമതി ജെസ്സി മാത്യു
  4. ശ്രീമതി ബ്ലെസി കെ സൈമൺ
  5. ശ്രീമതി ട്രീസ സഖറിയാസ്
  6. ശ്രീമതി ഷിനു തോമസ്
  7. ശ്രീമതി അലീന ജോസ്  
  8. ശ്രീമതി വിൻസി ജോസഫ്

അനധ്യാപകർ

  1. ശ്രീ ജിജോ കെ.ജെ

മുൻ പ്രധാനാധ്യാപകർ

  • 2013-16 ->ശ്രീ. ബെന്നി അഗസ്റ്റിൻ
  • 2011-13 ->ശ്രീ. ബെന്നി അഗസ്റ്റിൻ
  • 2009-11 ->ശ്രീ. മാനുവൽ ജെയിംസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീ. ജോസഫ് മാത്യു പാറയിൽ (സംസ്ഥാന അധ്യാപക അവാർഡ് നേടി 1996)
  2. ശ്രീ. ബിനോയ് സെബാസ്റ്റ്യൻ വലിയകുന്നേൽ (ബ്രൂണൈ ഗവണ്മെന്റിന്റെ അധ്യാപക അവാർഡ് നേടി )

വഴികാട്ടി