"ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 57: | വരി 57: | ||
== ചരിത്രം == | == ചരിത്രം == | ||
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത് | കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. [[ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം/ചരിത്രം|കൂടുതൽ വായിക്കുക]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 101: | വരി 101: | ||
== വൈവിധ്യമാർന്ന ദിനാഘോഷങ്ങൾ == | == വൈവിധ്യമാർന്ന ദിനാഘോഷങ്ങൾ == | ||
<gallery> | |||
പ്രമാണം:11440 24.jpg|'''അറുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനാഘോഷം (2014)''' | |||
</gallery> | |||
== '''ചിത്രശാല''' == | == '''ചിത്രശാല''' == | ||
<gallery> | |||
പ്രമാണം:11440 16.jpg|'''ഗ്ലോബൽ ഹാൻഡ് വാഷ് ഡേ സെലിബ്രേഷൻ''' | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 112: | വരി 118: | ||
{{ | {{Slippymap|lat=12.51104|lon=75.03746|zoom=16|width=full|height=400|marker=yes}} |
20:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ബി.എ.എച്ച്.എം.എ.എൽ.പി.എസ്.പാണാർകുളം | |
---|---|
വിലാസം | |
നാലാം മൈൽ ആലമ്പാടി പി.ഒ. , 671123 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 02 - 06 - 1979 |
വിവരങ്ങൾ | |
ഇമെയിൽ | bahmalpspanarkulam@gmail.com |
വെബ്സൈറ്റ് | bahmalpspanarkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11440 (സമേതം) |
യുഡൈസ് കോഡ് | 32010300406 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 51 |
ആകെ വിദ്യാർത്ഥികൾ | 93 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ മധു |
പി.ടി.എ. പ്രസിഡണ്ട് | സുബൈർ സി എം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെറീന ബാനു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തിലെ നാലാം മൈലിൽ നാഷണൽ ഹൈവെയോട് ചേർന്നാണ് ബദ്രിയ അബ്ദുൽഖാദർ ഹാജിമെമ്മോറിയൽ എയ്ഡഡ് ലോവർ പ്രൈമറി എന്ന ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 'പാണ്ഡവർകുളം' എന്ന് പഴമക്കാർ വിളിച്ചുവന്നിരുന്ന ചരിത്രപരമായ ഏറെ പ്രാധാന്യമുള്ളതും കടുത്തവേനലിൽപ്പോലും നീരുവറ്റാത്തതുമായ വിശാലമായ ഒരു കുളത്തിന്റെ തീരത്താണ് സ്കൂൾ നിലകൊള്ളുന്നത്. ഈ പ്രദേശം ഇന്ന് പാണാർകുളം എന്നപേരിൽ അറിയപ്പെടുന്നതിനുള്ള കാരണവും ഇതുതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ഓഫീസ് മുറി
- 7 ക്ലാസ് മുറി
- ഐടി ലാബ്
- അടുക്കള
- ഉച്ചഭക്ഷണ മുറി
- ടോയ് ലറ്റ്
- കളിസ്ഥലം
- കുഴൽക്കിണർ
പാഠ്യേതര പ്രവർത്തനങ്ങൾ
അസംബ്ലിയിൽ കഥാവായന കവിതചൊല്ലൽ,സബ് ജില്ലാതല കലാകായിക പരിപാടിയിൽ പങ്കാളിത്തം,കുട്ടിതോട്ടം പരിപാടി
മാനേജ്മെന്റ്
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി
മുൻസാരഥികൾ
പ്രധാനദ്ധ്യാപകർ | വർഷം |
---|---|
ശ്രീ.കെ.ജനാർദ്ദനൻ | 1980-2002 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 | ശ്രീ.ഖാദർ ബദ് രിയ(ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ) |
2 | ഡോ.സി.കെ. തസ്നി |
3 | അഡ്വക്കറ്റ് അബ്ദുൽ മുനീർ |
നൂതന പ്രവർത്തനപരിപാടികൾ
വൈവിധ്യമാർന്ന ദിനാഘോഷങ്ങൾ
-
അറുപത്തിയേഴാമത് സ്വാതന്ത്ര്യ ദിനാഘോഷം (2014)
ചിത്രശാല
-
ഗ്ലോബൽ ഹാൻഡ് വാഷ് ഡേ സെലിബ്രേഷൻ
വഴികാട്ടി
- കാസറഗോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ എത്തുക . ബസ് സ്റ്റാൻഡിൽ നിന്നും ചെർക്കള വഴി പോകുന്ന നാഷണൽ ഹൈവേക്കു സമീപം നാലാം മൈൽ ബസ് സ്റ്റോപ്പ് . അവിടെ നിന്നും നൂറു മീറ്റർ അകലെ പാണാർകുളം മൊഹ്യുദ്ദീൻ ജുമാ മസ്ജിദിനു സമീപം ഉള്ള പാണാർകുളം സ്കൂൾ
- കാസറഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നിന്നും ചെർക്കള വഴി പോകുന്ന നാഷണൽ ഹൈവേക്കു സമീപം നാലാം മൈൽ ബസ് സ്റ്റോപ്പ് . അവിടെ നിന്നും നൂറു മീറ്റർ അകലെ പാണാർകുളം മൊഹ്യുദ്ദീൻ ജുമാ മസ്ജിദിനു സമീപം ഉള്ള പാണാർകുളം സ്കൂൾ
- കാഞ്ഞങ്ങാട്- കാസറഗോഡ് റൂട്ട് -നാഷണൽ ഹൈവേയിൽ ചെർക്കള ബസ് സ്റ്റാൻഡ് കഴിഞ്ഞുള്ള നാലാം മൈൽ ബസ്റ്റോപ്പിൽ നിന്നും നൂറു മീറ്റർ മാറി പാണാർകുളം മൊഹ്യുദ്ദീൻ ജുമാ മസ്ജിദിനു സമീപം പാണാർകുളം സ്കൂൾ