"എം.ആർ.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് എം.ആർ.എസ്സ്,കളർകോട്/സൗകര്യങ്ങൾ എന്ന താൾ എം.ആർ.എസ്സ്. ആലപ്പുഴ/സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 9: | വരി 9: | ||
ഒരു ക്ലാസ്സിലേക്ക് 35 കുട്ടികള്ക്കാണ് പ്റവേശനം നല്കുന്നത്. | ഒരു ക്ലാസ്സിലേക്ക് 35 കുട്ടികള്ക്കാണ് പ്റവേശനം നല്കുന്നത്. | ||
ASAP, SPC, ORC എന്നീ സേവനങ്ങൾ സ്കൂൾ മുതൽ ഹയർ സെക്കന്ററി വരെ ഉള്ള സ്കൂൾ ആണിത്. | |||
10:39, 2 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ കെട്ടിടത്തിന് 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം കെട്ടിടങ്ങളും അതിവിശാലമായ ഹോസ്ററലും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഏകദേശം 25 കമ്പ്യൂട്ടറുകളുംബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,എജ്യൂസാററ് സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ലഭ്യമാണ്. കേരളത്തിന്ടെ വിവിധ ജില്ലകളിൽ നിന്നുള്ള നിർധനരായ പെൺകുട്ടികൾക്ക് സംസ്ഥാനതലത്തിൽ നടത്തുന്ന ഒരു പൊതു പരീക്ഷയിലൂടെ5-)0ക്ളാസ്സിലേക്കാണ് ഇവിടെ പ്രവേശനം നല്കുന്നത്.90% സീറ്റുകള്പട്ടികജാതി-പട്ടികവറ്ഗത്തില് പെട്ടകുട്ടികള്ക്കായും 10% സീറ്റുകള് ജനറല്
വിഭാഗത്തിനായും സംവരണം ചെയ്തിരിക്കുന്നു.കുട്ടികള് സ്കൂള് ഹോസ്റ്റലില് തന്നെ താമസിച്ചു
പഠിക്കുന്നു.ആഹാരം,വസ്ത്റം എന്നിവയുള്പ്പെടെ കുട്ടികളുടെ എല്ലാ ചെലവുകളും സറ്കാരാണ് വഹിക്കുന്നത്.
ഒരു ക്ലാസ്സിലേക്ക് 35 കുട്ടികള്ക്കാണ് പ്റവേശനം നല്കുന്നത്.
ASAP, SPC, ORC എന്നീ സേവനങ്ങൾ സ്കൂൾ മുതൽ ഹയർ സെക്കന്ററി വരെ ഉള്ള സ്കൂൾ ആണിത്.