"ശ്രീനാരായണ വിലാസം എസ് ബി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ കുറിച്ചിയിൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് '''ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ''' | |||
{{PU| Sree Narayana Vilasam SBS}} | {{PU| Sree Narayana Vilasam SBS}} | ||
{{Infobox School | {{Infobox School | ||
വരി 59: | വരി 60: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=14254logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
<big>1930 മെയ് 19 ന് കോട്ടയം താലൂക്കിൽ കല്ലായ് അംശം കുറിച്ചിയിൽ ദേശത്ത് ശ്രീ നാരായണവിലാസം എലിമെൻററി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു.സ്ഥാപക ശ്രീ കുമാരി കുഴിച്ചാലിൽ നാരായണി ടീച്ചർ. 1949ൽ ബേസിക് സ്കൂളായി | <big>1930 മെയ് 19 ന് കോട്ടയം താലൂക്കിൽ കല്ലായ് അംശം കുറിച്ചിയിൽ ദേശത്ത് ശ്രീ നാരായണവിലാസം എലിമെൻററി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. സ്ഥാപക ശ്രീ കുമാരി കുഴിച്ചാലിൽ നാരായണി ടീച്ചർ. 1949ൽ ബേസിക് സ്കൂളായി ഉയർത്തപ്പെട്ടു.ആദ്യത്തെ അധ്യാപിക കെ മാധവി ടീച്ചറും ആദ്യത്തെ പ്രധാന അധ്യാപിക കുഴിച്ചാലിൽ നാരായണി ടീച്ചറും ആണ്. .</big><big>[[ശ്രീനാരായണ വിലാസം എൽപി എസ്/ചരിത്രം|കൂടുതൽ വായിക്കുക]]</big> | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
<sub>'''<big>''ശിശു സൗഹാർദ''</big>'''<big> ചുറ്റുപാടിൽ വിശാലമായ കെട്ടിട സൗകര്യത്തോടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി, എൽ പി, യു പി എന്നിങ്ങനെ മൂന്ന് ഹാളുകളായി 9 ക്ലാസ്സ് മുറികൾ വിദ്യാലയത്തിനുണ്ട്. '''1 , 5 ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ് മുറികൾ''' ആണ് . '''സ്മാർട്ട്'''</big></sub> <sub><big>'''ടി വി''' , '''പ്രൊജക്റ്റർ''' സൗകര്യത്തോടു കൂടെ കുട്ടികളുടെ പഠനം ആനന്ദകരവും എളളുപ്പവും ആകുന്നു .വിദ്യാലയത്തിന് നടുവിലായി കുട്ടികൾക്കായി ഒരു '''കളി സ്ഥലവും''' ഉണ്ട്. '''വിപുലമായ സ്കൂൾ ലൈബ്രറി, സയൻസ് ലാബിനു''' പുറമേ '''ക്ലാസ്സ്''' '''ലൈബ്രറിയും''',കുട്ടികൾക്ക് ചെറിയ പരീക്ഷണങ്ങൾ സ്വതന്ത്ര്യമായി ചെയ്യാൻ '''സയൻസ് കോർണറും''' ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഐ.സി. ടി മേഖലയിൽ വിദഗ്ദ പരിശീലനത്തിനായി വിദ്യാലയത്തിൽ കമ്പ്യൂട്ടർ, ലാപ്ടോപ് സൗകര്യത്തോടു കൂടെ '''ഐ ടി ലാബിനായി പ്രത്യേക മുറിയുണ്ട്'''. ശുചിയായതും എല്ലാ സൗകര്യങ്ങളും ഉള്ള ഒരു '''പാചക ശാലയും''', കുടിവെള്ളത്തിനായി '''ഫിൽറ്റർ സൗകര്യവും''' ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും | <sub>'''<big>''ശിശു സൗഹാർദ''</big>'''<big> ചുറ്റുപാടിൽ വിശാലമായ കെട്ടിട സൗകര്യത്തോടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി, എൽ പി, യു പി എന്നിങ്ങനെ മൂന്ന് ഹാളുകളായി 9 ക്ലാസ്സ് മുറികൾ വിദ്യാലയത്തിനുണ്ട്. '''1 , 5 ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ് മുറികൾ''' ആണ് . '''സ്മാർട്ട്'''</big></sub> <sub><big>'''ടി വി''' , '''പ്രൊജക്റ്റർ''' സൗകര്യത്തോടു കൂടെ കുട്ടികളുടെ പഠനം ആനന്ദകരവും എളളുപ്പവും ആകുന്നു .വിദ്യാലയത്തിന് നടുവിലായി കുട്ടികൾക്കായി ഒരു '''കളി സ്ഥലവും''' ഉണ്ട്. '''വിപുലമായ സ്കൂൾ ലൈബ്രറി, സയൻസ് ലാബിനു''' പുറമേ '''ക്ലാസ്സ്''' '''ലൈബ്രറിയും''',കുട്ടികൾക്ക് ചെറിയ പരീക്ഷണങ്ങൾ സ്വതന്ത്ര്യമായി ചെയ്യാൻ '''സയൻസ് കോർണറും''' ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഐ.സി. ടി മേഖലയിൽ വിദഗ്ദ പരിശീലനത്തിനായി വിദ്യാലയത്തിൽ കമ്പ്യൂട്ടർ, ലാപ്ടോപ് സൗകര്യത്തോടു കൂടെ '''ഐ ടി ലാബിനായി പ്രത്യേക മുറിയുണ്ട്'''. ശുചിയായതും എല്ലാ സൗകര്യങ്ങളും ഉള്ള ഒരു '''പാചക ശാലയും''', കുടിവെള്ളത്തിനായി '''ഫിൽറ്റർ സൗകര്യവും''' ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികൾ ഉണ്ട്. പെൺകുട്ടികളുടെ മൂത്രപ്പുരയിൽ '''നാപ്കിൻ ഡിസ്ട്രോയർ സൗകര്യം''' ക്രമീകരിച്ചിട്ടുണ്ട്. '''ഓഫീസ് മുറി''' കൂടാതെ '''പ്രധാന''' '''അധ്യാപകന് പ്രത്യക മുറിയും''' സജ്ജീകരിച്ചിട്ടുണ്ട്.[[ശ്രീനാരായണ വിലാസം എസ് ബി എസ്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]</big></sub> | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
പഠന പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം മുൻതൂക്കം നൽകുന്നു.ഓരോ കുട്ടിയിലെയും '''ബഹുമുഖ ബുദ്ധി''' തിരിച്ചറിഞ്ഞ് അവ പരിപോഷിപ്പിച്ചെടുക്കാൻ ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകരും അതീവ ശ്രദ്ധയും പ്രതിബദ്ധതയും പുലർത്തുന്നു. '''കലാ - കായിക - ശാസ്ത്ര - സാഹിത്യ മേഖലകളിൽ''' കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാലയം വേദി ഒരുക്കുന്നു. '''സബ്ജില്ലാ, ജില്ലാ,കേന്ദ്ര''' തലങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ച അംഗീകാരങ്ങൾ അതിന് ഉദാഹരണമാണ്. ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് കൂടുതൽ പ്രാവീണ്യം നേടുന്നതിനായി '''സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്''' നൽകി വരുന്നു. കൂടാതെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ '''പച്ചക്കറി കൃഷി, പൂന്തോട്ട പരിപാലനം, അലങ്കാര മത്സ്യ വളർത്തൽ''' മുതലായവ നടത്തി വരുന്നു. '''സംഗീത ശില്പശാല , പ്രവർത്തി പരിചയ ശില്പശാല''' എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവ വളർത്തിയെടുക്കുവാൻ സാധിക്കുന്നു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന '''ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ,''' മുതലായവയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.കുട്ടികൾക്ക് തങ്ങളുടെ '''ക്രിയാത്മകത''' മെച്ചപ്പെടുത്തുന്നതിനും അവ പ്രദർശിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ '''ക്രീയേറ്റീവ് കോർണർ''' ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് സ്വതന്ത്രമായി ചെറിയ പരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ട് അവരുടെ '''അന്വേഷണാത്മക ചിന്ത, നിരീക്ഷണ പാഠവം , നിഗമന ശേഷി''' എന്നിവ വളർത്തിയെടുക്കുന്നതിനായി '''സയൻസ് കോർണർ''' എല്ലാവിധ സൗകര്യങ്ങളോടും കൂടെ സ്കൂളിൽ ഒരുക്കിയിരിക്കുന്നു. | പഠന പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം മുൻതൂക്കം നൽകുന്നു.ഓരോ കുട്ടിയിലെയും '''ബഹുമുഖ ബുദ്ധി''' തിരിച്ചറിഞ്ഞ് അവ പരിപോഷിപ്പിച്ചെടുക്കാൻ ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകരും അതീവ ശ്രദ്ധയും പ്രതിബദ്ധതയും പുലർത്തുന്നു. '''കലാ - കായിക - ശാസ്ത്ര - സാഹിത്യ മേഖലകളിൽ''' കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാലയം വേദി ഒരുക്കുന്നു. '''സബ്ജില്ലാ, ജില്ലാ,കേന്ദ്ര''' തലങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ച അംഗീകാരങ്ങൾ അതിന് ഉദാഹരണമാണ്. ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് കൂടുതൽ പ്രാവീണ്യം നേടുന്നതിനായി '''സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്''' നൽകി വരുന്നു. കൂടാതെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ '''പച്ചക്കറി കൃഷി, പൂന്തോട്ട പരിപാലനം, അലങ്കാര മത്സ്യ വളർത്തൽ''' മുതലായവ നടത്തി വരുന്നു. '''സംഗീത ശില്പശാല , പ്രവർത്തി പരിചയ ശില്പശാല''' എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവ വളർത്തിയെടുക്കുവാൻ സാധിക്കുന്നു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന '''ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ,''' മുതലായവയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.കുട്ടികൾക്ക് തങ്ങളുടെ '''ക്രിയാത്മകത''' മെച്ചപ്പെടുത്തുന്നതിനും അവ പ്രദർശിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ '''ക്രീയേറ്റീവ് കോർണർ''' ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് സ്വതന്ത്രമായി ചെറിയ പരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ട് അവരുടെ '''അന്വേഷണാത്മക ചിന്ത, നിരീക്ഷണ പാഠവം , നിഗമന ശേഷി''' എന്നിവ വളർത്തിയെടുക്കുന്നതിനായി '''സയൻസ് കോർണർ''' എല്ലാവിധ സൗകര്യങ്ങളോടും കൂടെ സ്കൂളിൽ ഒരുക്കിയിരിക്കുന്നു.[[ശ്രീനാരായണ വിലാസം എസ് ബി എസ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
==<big>മികവുകൾ</big>== | ==<big>മികവുകൾ</big>== | ||
* <big><u>2020-2021</u></big> | |||
<big>'''ഇൻസ്പയർ അവാർഡ്''' ഈ വിദ്യാലയത്തിലെ '''അശ്വിൻ രാജ്, ആവണി കെ ടി''' എന്നീ രണ്ട് വിദ്യാർത്ഥികൾക്ക് ലഭിച്ചു.</big> | |||
* <big><u>2021-2022</u></big> | |||
<big>'''ഇൻസ്പയർ അവാർഡ്''' നമ്മുടെ വിദ്യാലയത്തിലെ '''പാർവണ മനോജിന്''' ലഭിച്ചു.</big> | |||
*<big> | <big>'''ശാസ്ത്രോത്സവം''' 'ശാസ്ത്രഞ്ജൻ ജീവചരിത്ര കുറിപ്പ് ' '''സബ്ജില്ലാ തലത്തിൽ''' '''തൃശാലി എം ന് ഒന്നാം സ്ഥാനം''' ലഭിച്ചു</big> | ||
* <big> | |||
*<big>ഗണിത ശാസ്ത്ര ക്ലബ്ബ്</big> | <big>'''ശാസ്ത്രോത്സവം''' 'വീട്ടിൽ നിന്നും ഒരു പരീക്ഷണം ''''സബ്ജില്ലാ തലത്തിൽ''' നമ്മുടെ സ്കൂളിലെ '''ജിയ ചന്ദ്രന് മൂന്നാം സ്ഥാനം''' ലഭിച്ചു</big> | ||
=='''<big>ക്ലബ്ബുകൾ</big>'''== | |||
*<big>[[ശ്രീനാരായണ വിലാസം എസ് ബി എസ്/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]</big> | |||
* <big>[[ശ്രീനാരായണ വിലാസം എസ് ബി എസ്/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്]]</big> | |||
*<big>[[ശ്രീനാരായണ വിലാസം എസ് ബി എസ്/ഗണിത ശാസ്ത്ര ക്ലബ്ബ്|ഗണിത ശാസ്ത്ര ക്ലബ്ബ്]]</big> | |||
*<big>പ്രവൃത്തി പരിചയ ക്ലബ്ബ്</big> | *<big>പ്രവൃത്തി പരിചയ ക്ലബ്ബ്</big> | ||
*<big>ഇംഗ്ലീഷ് ക്ലബ്ബ്</big> | *<big>ഇംഗ്ലീഷ് ക്ലബ്ബ്</big> | ||
വരി 87: | വരി 99: | ||
*<big>ഇംഗ്ലീഷ് ക്ലബ്ബ്</big> | *<big>ഇംഗ്ലീഷ് ക്ലബ്ബ്</big> | ||
*<big>ഐ ടി ക്ലബ്ബ്</big> | *<big>ഐ ടി ക്ലബ്ബ്</big> | ||
== സ്മാർട്ട് ആയി പഠനം == | |||
<big>കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് ആധുനിക സൗകര്യങ്ങളോടുകൂടെയുള്ള പഠനവും പാഠയെതേര പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകാൻ എപ്പോഴും നമ്മുടെ വിദ്യാലയം മുന്നിട്ടു നിൽക്കാറുണ്ട്. കോവിഡ് -19 പശ്ചാതലത്തിൽ പഠനം ഓൺലൈൻ ആയപ്പോഴും സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലാത്ത കുട്ടികൾക്ക് തടസം കൂടാതെയുള്ള പഠനത്തിനായി അധ്യാപകരും ,പൂർവ്വ അധ്യാപകരും , പൂർവ്വ വിദ്യാർത്ഥി കൂട്ടായിമകളും, സ്കൂൾ പി ടി എ യും, സ്കൂൾ മാനേജ്മെന്റും,മറ്റുസന്മനസ്സുകളും ചേർന്ന് '''സ്മാർട്ട് ഫോണുകൾ നൽകുകയുണ്ടായി'''. സ്കൂളിൽ നിന്ന് നവമാധ്യമങ്ങൾ വഴി നൽകുന്ന ഡിജിറ്റൽ ക്ലാസുകൾ കാണുവാനും ഓൺലൈൻ പഠനത്തിനും സാഹചര്യമൊരുക്കാനും ഇതിലൂടെ സാധിച്ചു.</big><gallery> | |||
പ്രമാണം:14254pho.jpeg | |||
പ്രമാണം:14254phon2.jpeg | |||
</gallery> | |||
== സാരഥി == | == സാരഥി == | ||
[[പ്രമാണം: | [[പ്രമാണം:14254head.jpeg|പകരം=|നടുവിൽ|ലഘുചിത്രം|432x432ബിന്ദു| '''<big>സജീന്ദ്രൻ കെ. പി. (ഹെഡ്‌മാസ്റ്റർ)</big>''']] | ||
== മാധ്യമ ശ്രദ്ധ == | |||
[[പ്രമാണം:14254news.jpeg|ലഘുചിത്രം|222x222ബിന്ദു|പകരം=|നടുവിൽ]] | |||
== ക്യു ആർ കോഡ് == | |||
സ്കൂൾ വിക്കിയിലെ നമ്മുടെ വിദ്യാലയത്തിന്റെ പേജിന്റെ ക്യു ആർ കോഡ് സ്കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതു വഴി രക്ഷിതാക്കൾക്കും മറ്റും സ്കൂൾ വിക്കിയിലെ വിവരങ്ങൾ സ്കാൻ ചെയ്ത് കാണാൻ സാധിക്കുന്നു. | |||
[[പ്രമാണം:Qr code.jpeg|നടുവിൽ|ലഘുചിത്രം|81x81ബിന്ദു]] | |||
== മാനേജ്‌മെന്റ് == | |||
സ്കൂളിന് വ്യക്തിഗത മാനേജ്മെന്റാണ് | |||
മാനേജർ : '''സന്തോഷ് കുമാർ ടി പി''' | |||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
വരി 132: | വരി 157: | ||
|വസന്തൻ എം. കെ | |വസന്തൻ എം. കെ | ||
|} | |} | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വരി 140: | വരി 163: | ||
* തലശ്ശേരി ബസ്സ്റ്റാൻഡിൽ നിന്നും വടകര ബസ് മാർഗം എത്തിച്ചേരാം ( 5.5 കിലോമീറ്റർ ) | * തലശ്ശേരി ബസ്സ്റ്റാൻഡിൽ നിന്നും വടകര ബസ് മാർഗം എത്തിച്ചേരാം ( 5.5 കിലോമീറ്റർ ) | ||
* ദേശീയ പാത 66 ലെ പുന്നോൽ ബസ് സ്റ്റോപ്പിൽ നിന്നും കാൽനടയായി എത്തിച്ചേരാം ( 600 മീറ്റർ ) | * ദേശീയ പാത 66 ലെ പുന്നോൽ ബസ് സ്റ്റോപ്പിൽ നിന്നും കാൽനടയായി എത്തിച്ചേരാം ( 600 മീറ്റർ ) | ||
{{ | {{Slippymap|lat=11.72692530699636|lon= 75.52364863785735 |zoom=16|width=800|height=400|marker=yes}} |
21:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ കുറിച്ചിയിൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ശ്രീനാരായണ വിലാസം സീനിയർ ബേസിക് സ്കൂൾ
ശ്രീനാരായണ വിലാസം എസ് ബി എസ് | |
---|---|
വിലാസം | |
കുറിച്ചിയിൽ കുറിച്ചിയിൽ പി.ഒ. , 670102 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | snvsbs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14254 (സമേതം) |
യുഡൈസ് കോഡ് | 32020300423 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 63 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സജീന്ദ്രൻ കെ .പി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | സുചിത്ര |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
1930 മെയ് 19 ന് കോട്ടയം താലൂക്കിൽ കല്ലായ് അംശം കുറിച്ചിയിൽ ദേശത്ത് ശ്രീ നാരായണവിലാസം എലിമെൻററി വിദ്യാലയമായി പ്രവർത്തനം ആരംഭിച്ചു. സ്ഥാപക ശ്രീ കുമാരി കുഴിച്ചാലിൽ നാരായണി ടീച്ചർ. 1949ൽ ബേസിക് സ്കൂളായി ഉയർത്തപ്പെട്ടു.ആദ്യത്തെ അധ്യാപിക കെ മാധവി ടീച്ചറും ആദ്യത്തെ പ്രധാന അധ്യാപിക കുഴിച്ചാലിൽ നാരായണി ടീച്ചറും ആണ്. .കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ശിശു സൗഹാർദ ചുറ്റുപാടിൽ വിശാലമായ കെട്ടിട സൗകര്യത്തോടെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. പ്രീ പ്രൈമറി, എൽ പി, യു പി എന്നിങ്ങനെ മൂന്ന് ഹാളുകളായി 9 ക്ലാസ്സ് മുറികൾ വിദ്യാലയത്തിനുണ്ട്. 1 , 5 ക്ലാസ്സ് സ്മാർട്ട് ക്ലാസ്സ് മുറികൾ ആണ് . സ്മാർട്ട് ടി വി , പ്രൊജക്റ്റർ സൗകര്യത്തോടു കൂടെ കുട്ടികളുടെ പഠനം ആനന്ദകരവും എളളുപ്പവും ആകുന്നു .വിദ്യാലയത്തിന് നടുവിലായി കുട്ടികൾക്കായി ഒരു കളി സ്ഥലവും ഉണ്ട്. വിപുലമായ സ്കൂൾ ലൈബ്രറി, സയൻസ് ലാബിനു പുറമേ ക്ലാസ്സ് ലൈബ്രറിയും,കുട്ടികൾക്ക് ചെറിയ പരീക്ഷണങ്ങൾ സ്വതന്ത്ര്യമായി ചെയ്യാൻ സയൻസ് കോർണറും ക്രമീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് ഐ.സി. ടി മേഖലയിൽ വിദഗ്ദ പരിശീലനത്തിനായി വിദ്യാലയത്തിൽ കമ്പ്യൂട്ടർ, ലാപ്ടോപ് സൗകര്യത്തോടു കൂടെ ഐ ടി ലാബിനായി പ്രത്യേക മുറിയുണ്ട്. ശുചിയായതും എല്ലാ സൗകര്യങ്ങളും ഉള്ള ഒരു പാചക ശാലയും, കുടിവെള്ളത്തിനായി ഫിൽറ്റർ സൗകര്യവും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ശുചിമുറികൾ ഉണ്ട്. പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. ഓഫീസ് മുറി കൂടാതെ പ്രധാന അധ്യാപകന് പ്രത്യക മുറിയും സജ്ജീകരിച്ചിട്ടുണ്ട്.കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്കും ഈ വിദ്യാലയം മുൻതൂക്കം നൽകുന്നു.ഓരോ കുട്ടിയിലെയും ബഹുമുഖ ബുദ്ധി തിരിച്ചറിഞ്ഞ് അവ പരിപോഷിപ്പിച്ചെടുക്കാൻ ഈ വിദ്യാലയത്തിലെ ഓരോ അധ്യാപകരും അതീവ ശ്രദ്ധയും പ്രതിബദ്ധതയും പുലർത്തുന്നു. കലാ - കായിക - ശാസ്ത്ര - സാഹിത്യ മേഖലകളിൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഉതകുന്ന നിരവധി പ്രവർത്തനങ്ങൾക്ക് വിദ്യാലയം വേദി ഒരുക്കുന്നു. സബ്ജില്ലാ, ജില്ലാ,കേന്ദ്ര തലങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ലഭിച്ച അംഗീകാരങ്ങൾ അതിന് ഉദാഹരണമാണ്. ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് കൂടുതൽ പ്രാവീണ്യം നേടുന്നതിനായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ് നൽകി വരുന്നു. കൂടാതെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിൽ പച്ചക്കറി കൃഷി, പൂന്തോട്ട പരിപാലനം, അലങ്കാര മത്സ്യ വളർത്തൽ മുതലായവ നടത്തി വരുന്നു. സംഗീത ശില്പശാല , പ്രവർത്തി പരിചയ ശില്പശാല എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ കഴിവുകൾ തിരിച്ചറിഞ്ഞ് അവ വളർത്തിയെടുക്കുവാൻ സാധിക്കുന്നു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടത്തിവരുന്ന ദിനാചരണങ്ങൾ, ക്വിസ് മത്സരങ്ങൾ, മുതലായവയിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.കുട്ടികൾക്ക് തങ്ങളുടെ ക്രിയാത്മകത മെച്ചപ്പെടുത്തുന്നതിനും അവ പ്രദർശിപ്പിക്കുന്നതിനുമായി വിദ്യാലയത്തിൽ ക്രീയേറ്റീവ് കോർണർ ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് സ്വതന്ത്രമായി ചെറിയ പരീക്ഷണങ്ങളിൽ ഏർപ്പെട്ടുകൊണ്ട് അവരുടെ അന്വേഷണാത്മക ചിന്ത, നിരീക്ഷണ പാഠവം , നിഗമന ശേഷി എന്നിവ വളർത്തിയെടുക്കുന്നതിനായി സയൻസ് കോർണർ എല്ലാവിധ സൗകര്യങ്ങളോടും കൂടെ സ്കൂളിൽ ഒരുക്കിയിരിക്കുന്നു.കൂടുതൽ അറിയാൻ
മികവുകൾ
- 2020-2021
ഇൻസ്പയർ അവാർഡ് ഈ വിദ്യാലയത്തിലെ അശ്വിൻ രാജ്, ആവണി കെ ടി എന്നീ രണ്ട് വിദ്യാർത്ഥികൾക്ക് ലഭിച്ചു.
- 2021-2022
ഇൻസ്പയർ അവാർഡ് നമ്മുടെ വിദ്യാലയത്തിലെ പാർവണ മനോജിന് ലഭിച്ചു.
ശാസ്ത്രോത്സവം 'ശാസ്ത്രഞ്ജൻ ജീവചരിത്ര കുറിപ്പ് ' സബ്ജില്ലാ തലത്തിൽ തൃശാലി എം ന് ഒന്നാം സ്ഥാനം ലഭിച്ചു
ശാസ്ത്രോത്സവം 'വീട്ടിൽ നിന്നും ഒരു പരീക്ഷണം 'സബ്ജില്ലാ തലത്തിൽ നമ്മുടെ സ്കൂളിലെ ജിയ ചന്ദ്രന് മൂന്നാം സ്ഥാനം ലഭിച്ചു
ക്ലബ്ബുകൾ
- സയൻസ് ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഗണിത ശാസ്ത്ര ക്ലബ്ബ്
- പ്രവൃത്തി പരിചയ ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഹിന്ദി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- ഹരിത ക്ലബ്ബ്
- വിദ്യാരംഗം
- മലയാളം ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- ഐ ടി ക്ലബ്ബ്
സ്മാർട്ട് ആയി പഠനം
കാലത്തിന്റെ മാറ്റങ്ങൾക്ക് അനുസരിച്ച് ആധുനിക സൗകര്യങ്ങളോടുകൂടെയുള്ള പഠനവും പാഠയെതേര പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകാൻ എപ്പോഴും നമ്മുടെ വിദ്യാലയം മുന്നിട്ടു നിൽക്കാറുണ്ട്. കോവിഡ് -19 പശ്ചാതലത്തിൽ പഠനം ഓൺലൈൻ ആയപ്പോഴും സ്വന്തമായി സ്മാർട്ട് ഫോൺ ഇല്ലാത്ത കുട്ടികൾക്ക് തടസം കൂടാതെയുള്ള പഠനത്തിനായി അധ്യാപകരും ,പൂർവ്വ അധ്യാപകരും , പൂർവ്വ വിദ്യാർത്ഥി കൂട്ടായിമകളും, സ്കൂൾ പി ടി എ യും, സ്കൂൾ മാനേജ്മെന്റും,മറ്റുസന്മനസ്സുകളും ചേർന്ന് സ്മാർട്ട് ഫോണുകൾ നൽകുകയുണ്ടായി. സ്കൂളിൽ നിന്ന് നവമാധ്യമങ്ങൾ വഴി നൽകുന്ന ഡിജിറ്റൽ ക്ലാസുകൾ കാണുവാനും ഓൺലൈൻ പഠനത്തിനും സാഹചര്യമൊരുക്കാനും ഇതിലൂടെ സാധിച്ചു.
സാരഥി
മാധ്യമ ശ്രദ്ധ
ക്യു ആർ കോഡ്
സ്കൂൾ വിക്കിയിലെ നമ്മുടെ വിദ്യാലയത്തിന്റെ പേജിന്റെ ക്യു ആർ കോഡ് സ്കൂളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇതു വഴി രക്ഷിതാക്കൾക്കും മറ്റും സ്കൂൾ വിക്കിയിലെ വിവരങ്ങൾ സ്കാൻ ചെയ്ത് കാണാൻ സാധിക്കുന്നു.
മാനേജ്‌മെന്റ്
സ്കൂളിന് വ്യക്തിഗത മാനേജ്മെന്റാണ്
മാനേജർ : സന്തോഷ് കുമാർ ടി പി
മുൻസാരഥികൾ
ക്രമ നമ്പർ | പേര് |
---|---|
1 | ആർ. നാരായണൻ നായർ |
2 | എം. ഇ രാമാനുജൻ |
3 | ടി. നാണി |
4 | ടി. പി രുഗ്മിണി |
5 | പി. സരോജിനി |
6 | സി. ശാന്തിലത |
7 | കെ. യു തങ്കം |
8 | ടി. കെ പുഷ്പജ |
9 | ടി. പി ജ്യോതി |
10 | വസന്തൻ എം. കെ |
വഴികാട്ടി
- തലശ്ശേരി റെയിൽവേസ്റ്റേഷനിൽ നിന്നും ഓട്ടോ മാർഗം എത്തിച്ചേരാം ( 6 കിലോമീറ്റർ )
- തലശ്ശേരി ബസ്സ്റ്റാൻഡിൽ നിന്നും വടകര ബസ് മാർഗം എത്തിച്ചേരാം ( 5.5 കിലോമീറ്റർ )
- ദേശീയ പാത 66 ലെ പുന്നോൽ ബസ് സ്റ്റോപ്പിൽ നിന്നും കാൽനടയായി എത്തിച്ചേരാം ( 600 മീറ്റർ )
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14254
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ