ശ്രീനാരായണ വിലാസം എസ് ബി എസ്/ഗണിത ശാസ്ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

വിവിധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ട് സ്കൂളിൽ ഗണിത ശാസ്ത്ര ക്ലബ് സജീവമാണ്.


ലക്ഷ്യം

  • കുട്ടികളുടെ യുക്തി ചിന്ത പ്രോത്സാഹിപ്പിക്കൽ
  • കാര് -കാരണ സഹിതമുള്ള  പഠനം പ്രോത്സാഹിപ്പിക്കൽ
  • ജീവിതത്തിലും പഠനത്തിലും  കൃത്യത/ സൂക്ഷ്മത  ഉറപ്പ് വരുത്തൽ
  • പുതിയ ഗണിതാശയങ്ങൾ സാംശീകരിക്കാനുള്ള  വേദി
  • ഗണിത സൗന്ദര്യാസ്വാദനം
  • ചുറ്റുപാടുകളെ ഗണിതാശയവുമായി ബന്ധിപ്പിക്കൽ

പ്രവർത്തനം

  • ദിനാചാരണങ്ങൾ
  • പ്രൊജക്ട്  അവതരണം
  • ഗണിത  ഗെയിമുകൾ
  • ഗണിത  മേളകൾ
  • ഗണിത  പാറ്റേണുകളുടെ  രൂപീകരണം
  • ഗണിത  നിർമിതികൾ