"തില്ലങ്കേരി എ.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 12: വരി 12:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1913
|സ്ഥാപിതവർഷം=1913
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=തില്ലങ്കേരി എ  യു  പി സ്‌കൂൾ , ആലയാട് , തില്ലങ്കേരി
|പോസ്റ്റോഫീസ്=തില്ലങ്കേരി  
|പോസ്റ്റോഫീസ്=തില്ലങ്കേരി  
|പിൻ കോഡ്=670702
|പിൻ കോഡ്=670702
|സ്കൂൾ ഫോൺ=0497 2405141
|സ്കൂൾ ഫോൺ=0497 2405141
|സ്കൂൾ ഇമെയിൽ=thillenkeryupschool@gmail.com
|സ്കൂൾ ഇമെയിൽ=thillenkeryupschool@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=thillenkeryupschool@gmail.com
|ഉപജില്ല=ഇരിട്ടി
|ഉപജില്ല=ഇരിട്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =തില്ലങ്കേരി പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =തില്ലങ്കേരി പഞ്ചായത്ത്
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=135
|ആൺകുട്ടികളുടെ എണ്ണം 1-10=132
|പെൺകുട്ടികളുടെ എണ്ണം 1-10=166
|പെൺകുട്ടികളുടെ എണ്ണം 1-10=122
|വിദ്യാർത്ഥികളുടെ എണ്ണം 1-10=301
|വിദ്യാർത്ഥികളുടെ എണ്ണം 1-10=254
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പുഷ്പജ കെ കെ
|പ്രധാന അദ്ധ്യാപിക=ചിത്രലേഖ വി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മഹേഷ്‌ കുമാർ
|പി.ടി.എ. പ്രസിഡണ്ട്=നസീർ എൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ജയൻ
|സ്കൂൾ ചിത്രം=14878 SCHOOL PHOTO.png‎ ‎|
|സ്കൂൾ ചിത്രം=14878 SCHOOL PHOTO.png‎ ‎|
|size=350px
|size=350px
വരി 60: വരി 60:
}}
}}
== ചരിത്രം ==
== ചരിത്രം ==
'''കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ ആലയാട്‌ സ്ഥിതിചെയ്യുന്നു . 1913 ൽ വിദ്യാതല്പരരായ ഒരുകൂട്ടം ചെറുപ്പക്കാർ ശ്രീ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിലെ ഒഴാക്കാത്തർക്കറി എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ഈ വിദ്യാലയത്തിന്  ഇപ്പോൾ 106 വർഷത്തെ പാരമ്പര്യമാണുള്ളത് . തുടക്കത്തിൽ ഈ വിദ്യാലയം ഹയർ എലമെൻഡറി സ്കൂൾ എന്ന പേരിലും പിന്നീട് തില്ലങ്കേരി എ യു പി സ്കൂൾ എന്ന പേരിലുമാണ് അറിയപ്പെടുന്നത് .1913  മുതൽ 1924 വരെ 1  മുതൽ 4 വരെ ക്ലാസ്സുകളും 1925 മുതൽ 1955 വരെ ഏഴാം തരവും 1956 -1957 കാലയളവിൽ എട്ടാം തരവും പ്രവർത്തിച്ചിരുന്നു .1958 മുതൽ ഇന്നത്തെ നിലയിൽ യു പി സ്‌കൂൾ ആയി പ്രവർത്തിച്ചുവരുന്നു .'''
'''ഗ്രാമീണതയുടെ വശ്യഭംഗിയിൽ അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമമാണ് തില്ലങ്കേരി. കാർഷിക സംസ്കാരം തില്ലങ്കേരിയുടെ നട്ടെല്ലാണെന്നു തന്നെ  പറയാം. ഇന്നും ആ സംസ്ക്കാരത്തിൻ്റെ മായാത്ത കാഴ്ചകൾ ഈ കൊച്ചു ഗ്രാമത്തെ മനോഹരമാക്കുന്നു. കലയും സംസ്കാരവും നിറമണിഞ്ഞു നില്ക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ പ്രധാന പള്ളിക്കൂടമാണ് തില്ലങ്കേരി എ യു പി സ്കൂൾ.'''
 
'''കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ ആലയാട്‌ സ്ഥിതിചെയ്യുന്നു . 1913 ൽ വിദ്യാതല്പരരായ ഒരുകൂട്ടം ചെറുപ്പക്കാർ ശ്രീ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിലെ ഒഴു ത്താർ കര എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ഈ വിദ്യാലയത്തിന്  ഇപ്പോൾ 111 വർഷത്തെ പാരമ്പര്യമാണുള്ളത് . തുടക്കത്തിൽ ഈ വിദ്യാലയം ഹയർ എലമെൻഡറി സ്കൂൾ എന്ന പേരിലും പിന്നീട് തില്ലങ്കേരി എ യു പി സ്കൂൾ എന്ന പേരിലുമാണ് അറിയപ്പെടുന്നത് .1913  മുതൽ 1924 വരെ 1  മുതൽ 4 വരെ ക്ലാസ്സുകളും 1925 മുതൽ 1955 വരെ ഏഴാം തരവും 1956 -1957 കാലയളവിൽ എട്ടാം തരവും പ്രവർത്തിച്ചിരുന്നു .1958 മുതൽ ഇന്നത്തെ നിലയിൽ യു പി സ്‌കൂൾ ആയി പ്രവർത്തിച്ചുവരുന്നു .'''


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 82: വരി 84:
'''പ്രകൃതിപഠനയാത്ര'''  
'''പ്രകൃതിപഠനയാത്ര'''  


== മാനേജ്‌മെന്റ് ==
== മാനേജ്മെൻറ് ==
'''തില്ലങ്കേരി യു പി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ്റാണ്ടിലധികം വർഷത്തെ പഴക്കമുണ്ട് . പി എം ഗോവിന്ദൻ നമ്പ്യാർ , ടി വി  കുഞ്ഞിരാമക്കുറുപ്പ് , പി എം നാരായണൻ നമ്പ്യാർ , വി എം മാധവി  ടീച്ചർ എന്നിവരെല്ലാം വിദ്യാലയത്തിന്റെ മാനേജർമാരായിരുന്നു. 1945 ൽ ആണ് വി എം മാധവി ടീച്ചർ മാനേജ്‌മെന്റിൽ വരുന്നത് . മുൻ മാനേജർ ആയ വി എം മാധവി ടീച്ചറുടെ മകൻ ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മാനേജർ .'''<gallery>
'''തില്ലങ്കേരി യു പി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ്റാണ്ടിലധികം വർഷത്തെ പഴക്കമുണ്ട് . പി എം ഗോവിന്ദൻ നമ്പ്യാർ , ടി വി  കുഞ്ഞിരാമക്കുറുപ്പ് , പി എം നാരായണൻ നമ്പ്യാർ , വി എം മാധവി  ടീച്ചർ എന്നിവരെല്ലാം വിദ്യാലയത്തിന്റെ മാനേജർമാരായിരുന്നു. 1945 ൽ ആണ് വി എം മാധവി ടീച്ചർ മാനേജ്‌മെന്റിൽ വരുന്നത് . മുൻ മാനേജർ ആയ വി എം മാധവി ടീച്ചറുടെ മകൻ ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മാനേജർ .'''<gallery>
പ്രമാണം:14878 TUPS 8.jpeg|വി എം ഗംഗാധരൻ മാസ്റ്റർ  
പ്രമാണം:14878 TUPS 8.jpeg|<small>വി എം ഗംഗാധരൻ മാസ്റ്റർ (മാനേജർ)</small>
</gallery>
</gallery>
== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
വരി 92: വരി 94:
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.926818953898549, 75.65852180141883|zoom=10}}
{{Slippymap|lat=11.926818953898549|lon= 75.65852180141883|zoom=16|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
തില്ലങ്കേരി എ.യു.പി.എസ്
വിലാസം
തില്ലങ്കേരി

തില്ലങ്കേരി എ യു പി സ്‌കൂൾ , ആലയാട് , തില്ലങ്കേരി
,
തില്ലങ്കേരി പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1913
വിവരങ്ങൾ
ഫോൺ0497 2405141
ഇമെയിൽthillenkeryupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14878 (സമേതം)
യുഡൈസ് കോഡ്32020900107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംതില്ലങ്കേരി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ132
പെൺകുട്ടികൾ122
ആകെ വിദ്യാർത്ഥികൾ254
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചിത്രലേഖ വി
പി.ടി.എ. പ്രസിഡണ്ട്നസീർ എൻ
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ ജയൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഗ്രാമീണതയുടെ വശ്യഭംഗിയിൽ അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമമാണ് തില്ലങ്കേരി. കാർഷിക സംസ്കാരം തില്ലങ്കേരിയുടെ നട്ടെല്ലാണെന്നു തന്നെ പറയാം. ഇന്നും ആ സംസ്ക്കാരത്തിൻ്റെ മായാത്ത കാഴ്ചകൾ ഈ കൊച്ചു ഗ്രാമത്തെ മനോഹരമാക്കുന്നു. കലയും സംസ്കാരവും നിറമണിഞ്ഞു നില്ക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ പ്രധാന പള്ളിക്കൂടമാണ് തില്ലങ്കേരി എ യു പി സ്കൂൾ.

കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ ആലയാട്‌ സ്ഥിതിചെയ്യുന്നു . 1913 ൽ വിദ്യാതല്പരരായ ഒരുകൂട്ടം ചെറുപ്പക്കാർ ശ്രീ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിലെ ഒഴു ത്താർ കര എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ഈ വിദ്യാലയത്തിന്  ഇപ്പോൾ 111 വർഷത്തെ പാരമ്പര്യമാണുള്ളത് . തുടക്കത്തിൽ ഈ വിദ്യാലയം ഹയർ എലമെൻഡറി സ്കൂൾ എന്ന പേരിലും പിന്നീട് തില്ലങ്കേരി എ യു പി സ്കൂൾ എന്ന പേരിലുമാണ് അറിയപ്പെടുന്നത് .1913  മുതൽ 1924 വരെ 1  മുതൽ 4 വരെ ക്ലാസ്സുകളും 1925 മുതൽ 1955 വരെ ഏഴാം തരവും 1956 -1957 കാലയളവിൽ എട്ടാം തരവും പ്രവർത്തിച്ചിരുന്നു .1958 മുതൽ ഇന്നത്തെ നിലയിൽ യു പി സ്‌കൂൾ ആയി പ്രവർത്തിച്ചുവരുന്നു .

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

നാടകക്കളരി (സർഗ്ഗവസന്തം)

ഭക്ഷ്യമേള

പ്രകൃതിപഠനയാത്ര

മാനേജ്മെൻറ്

തില്ലങ്കേരി യു പി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ്റാണ്ടിലധികം വർഷത്തെ പഴക്കമുണ്ട് . പി എം ഗോവിന്ദൻ നമ്പ്യാർ , ടി വി  കുഞ്ഞിരാമക്കുറുപ്പ് , പി എം നാരായണൻ നമ്പ്യാർ , വി എം മാധവി  ടീച്ചർ എന്നിവരെല്ലാം വിദ്യാലയത്തിന്റെ മാനേജർമാരായിരുന്നു. 1945 ൽ ആണ് വി എം മാധവി ടീച്ചർ മാനേജ്‌മെന്റിൽ വരുന്നത് . മുൻ മാനേജർ ആയ വി എം മാധവി ടീച്ചറുടെ മകൻ ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മാനേജർ .

മുൻസാരഥികൾ

അയിത്തവും മറ്റ്‌ അനാചാരങ്ങളും നടമാടിയിരുന്ന കാലത്തുപോലും ജ്ഞാനസമ്പാദനത്തിനു സവർണ്ണരെപ്പോലെ അവർണ്ണരും സ്ത്രീപുരുഷഭേദമന്യേ പങ്കാളികളാകുന്നതിൽ ഈ വിദ്യാലയം വഹിച്ച പങ്ക് സ്തുത്യർഹമാണ് . പ്രാരംഭകാല ഗുരുക്കന്മാരായും അധ്യാപകന്മാരായും സേവനമനുഷ്ഠിച്ച സർവ്വശ്രീ കുഞ്ഞപ്പനമ്പ്യാർ, ഗോവിന്ദൻ ഗുരുക്കൾ കൃഷ്ണൻ ഗുരുക്കൾ  കെ കെ നാരായണൻ നമ്പ്യാർ പി എം രയരപ്പൻ നമ്പ്യാർ, കരിപ്പായി ചാത്തുക്കുട്ടി ഗുരുക്കൾ എന്നിവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തിൽ സ്മരിക്കേണ്ടതാണ് .

സർവ്വശ്രീ കെ കെ അനന്ദക്കുറുപ്പ് , പി രാഘവൻ, വി എം വേണുഗോപാലൻ , കെ വി തോമസ്, പി പി സുമതി, പി കമല, കെ വി സീതാലക്ഷ്‌മി എന്നീ പ്രധാനാധ്യാപകരുടെ മഹനീയ സേവനവും ഈ വിദ്യാലയത്തിന് മുതൽകൂട്ടായിട്ടുണ്ട് .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map
"https://schoolwiki.in/index.php?title=തില്ലങ്കേരി_എ.യു.പി.എസ്&oldid=2531836" എന്ന താളിൽനിന്ന് ശേഖരിച്ചത്