"തില്ലങ്കേരി എ.യു.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 12: | വരി 12: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1913 | |സ്ഥാപിതവർഷം=1913 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=തില്ലങ്കേരി എ യു പി സ്കൂൾ , ആലയാട് , തില്ലങ്കേരി | ||
|പോസ്റ്റോഫീസ്=തില്ലങ്കേരി | |പോസ്റ്റോഫീസ്=തില്ലങ്കേരി | ||
|പിൻ കോഡ്=670702 | |പിൻ കോഡ്=670702 | ||
|സ്കൂൾ ഫോൺ=0497 2405141 | |സ്കൂൾ ഫോൺ=0497 2405141 | ||
|സ്കൂൾ ഇമെയിൽ=thillenkeryupschool@gmail.com | |സ്കൂൾ ഇമെയിൽ=thillenkeryupschool@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=thillenkeryupschool@gmail.com | ||
|ഉപജില്ല=ഇരിട്ടി | |ഉപജില്ല=ഇരിട്ടി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =തില്ലങ്കേരി പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =തില്ലങ്കേരി പഞ്ചായത്ത് | ||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=132 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=122 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=254 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=14 | |അദ്ധ്യാപകരുടെ എണ്ണം 1-10=14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ചിത്രലേഖ വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നസീർ എൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ ജയൻ | ||
|സ്കൂൾ ചിത്രം=14878 SCHOOL PHOTO.png | | |സ്കൂൾ ചിത്രം=14878 SCHOOL PHOTO.png | | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'''കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ ആലയാട് സ്ഥിതിചെയ്യുന്നു . 1913 ൽ വിദ്യാതല്പരരായ ഒരുകൂട്ടം ചെറുപ്പക്കാർ ശ്രീ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിലെ | '''ഗ്രാമീണതയുടെ വശ്യഭംഗിയിൽ അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമമാണ് തില്ലങ്കേരി. കാർഷിക സംസ്കാരം തില്ലങ്കേരിയുടെ നട്ടെല്ലാണെന്നു തന്നെ പറയാം. ഇന്നും ആ സംസ്ക്കാരത്തിൻ്റെ മായാത്ത കാഴ്ചകൾ ഈ കൊച്ചു ഗ്രാമത്തെ മനോഹരമാക്കുന്നു. കലയും സംസ്കാരവും നിറമണിഞ്ഞു നില്ക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ പ്രധാന പള്ളിക്കൂടമാണ് തില്ലങ്കേരി എ യു പി സ്കൂൾ.''' | ||
'''കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ ആലയാട് സ്ഥിതിചെയ്യുന്നു . 1913 ൽ വിദ്യാതല്പരരായ ഒരുകൂട്ടം ചെറുപ്പക്കാർ ശ്രീ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിലെ ഒഴു ത്താർ കര എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ഈ വിദ്യാലയത്തിന് ഇപ്പോൾ 111 വർഷത്തെ പാരമ്പര്യമാണുള്ളത് . തുടക്കത്തിൽ ഈ വിദ്യാലയം ഹയർ എലമെൻഡറി സ്കൂൾ എന്ന പേരിലും പിന്നീട് തില്ലങ്കേരി എ യു പി സ്കൂൾ എന്ന പേരിലുമാണ് അറിയപ്പെടുന്നത് .1913 മുതൽ 1924 വരെ 1 മുതൽ 4 വരെ ക്ലാസ്സുകളും 1925 മുതൽ 1955 വരെ ഏഴാം തരവും 1956 -1957 കാലയളവിൽ എട്ടാം തരവും പ്രവർത്തിച്ചിരുന്നു .1958 മുതൽ ഇന്നത്തെ നിലയിൽ യു പി സ്കൂൾ ആയി പ്രവർത്തിച്ചുവരുന്നു .''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 82: | വരി 84: | ||
'''പ്രകൃതിപഠനയാത്ര''' | '''പ്രകൃതിപഠനയാത്ര''' | ||
== | == മാനേജ്മെൻറ് == | ||
'''തില്ലങ്കേരി യു പി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ്റാണ്ടിലധികം വർഷത്തെ പഴക്കമുണ്ട് . പി എം ഗോവിന്ദൻ നമ്പ്യാർ , ടി വി കുഞ്ഞിരാമക്കുറുപ്പ് , പി എം നാരായണൻ നമ്പ്യാർ , വി എം മാധവി ടീച്ചർ എന്നിവരെല്ലാം വിദ്യാലയത്തിന്റെ മാനേജർമാരായിരുന്നു. 1945 ൽ ആണ് വി എം മാധവി ടീച്ചർ മാനേജ്മെന്റിൽ വരുന്നത് . മുൻ മാനേജർ ആയ വി എം മാധവി ടീച്ചറുടെ മകൻ ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മാനേജർ .'''<gallery> | '''തില്ലങ്കേരി യു പി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ്റാണ്ടിലധികം വർഷത്തെ പഴക്കമുണ്ട് . പി എം ഗോവിന്ദൻ നമ്പ്യാർ , ടി വി കുഞ്ഞിരാമക്കുറുപ്പ് , പി എം നാരായണൻ നമ്പ്യാർ , വി എം മാധവി ടീച്ചർ എന്നിവരെല്ലാം വിദ്യാലയത്തിന്റെ മാനേജർമാരായിരുന്നു. 1945 ൽ ആണ് വി എം മാധവി ടീച്ചർ മാനേജ്മെന്റിൽ വരുന്നത് . മുൻ മാനേജർ ആയ വി എം മാധവി ടീച്ചറുടെ മകൻ ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മാനേജർ .'''<gallery> | ||
പ്രമാണം:14878 TUPS 8.jpeg|വി എം ഗംഗാധരൻ മാസ്റ്റർ | പ്രമാണം:14878 TUPS 8.jpeg|<small>വി എം ഗംഗാധരൻ മാസ്റ്റർ (മാനേജർ)</small> | ||
</gallery> | </gallery> | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
'''അയിത്തവും മറ്റ് അനാചാരങ്ങളും നടമാടിയിരുന്ന കാലത്തുപോലും ജ്ഞാനസമ്പാദനത്തിനു സവർണ്ണരെപ്പോലെ അവർണ്ണരും സ്ത്രീപുരുഷഭേദമന്യേ പങ്കാളികളാകുന്നതിൽ ഈ വിദ്യാലയം വഹിച്ച പങ്ക് സ്തുത്യർഹമാണ് . പ്രാരംഭകാല ഗുരുക്കന്മാരായും അധ്യാപകന്മാരായും സേവനമനുഷ്ഠിച്ച സർവ്വശ്രീ കുഞ്ഞപ്പനമ്പ്യാർ, ഗോവിന്ദൻ ഗുരുക്കൾ കൃഷ്ണൻ ഗുരുക്കൾ കെ കെ നാരായണൻ നമ്പ്യാർ പി എം രയരപ്പൻ നമ്പ്യാർ, കരിപ്പായി ചാത്തുക്കുട്ടി ഗുരുക്കൾ എന്നിവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തിൽ സ്മരിക്കേണ്ടതാണ് .''' | '''അയിത്തവും മറ്റ് അനാചാരങ്ങളും നടമാടിയിരുന്ന കാലത്തുപോലും ജ്ഞാനസമ്പാദനത്തിനു സവർണ്ണരെപ്പോലെ അവർണ്ണരും സ്ത്രീപുരുഷഭേദമന്യേ പങ്കാളികളാകുന്നതിൽ ഈ വിദ്യാലയം വഹിച്ച പങ്ക് സ്തുത്യർഹമാണ് . പ്രാരംഭകാല ഗുരുക്കന്മാരായും അധ്യാപകന്മാരായും സേവനമനുഷ്ഠിച്ച സർവ്വശ്രീ കുഞ്ഞപ്പനമ്പ്യാർ, ഗോവിന്ദൻ ഗുരുക്കൾ കൃഷ്ണൻ ഗുരുക്കൾ കെ കെ നാരായണൻ നമ്പ്യാർ പി എം രയരപ്പൻ നമ്പ്യാർ, കരിപ്പായി ചാത്തുക്കുട്ടി ഗുരുക്കൾ എന്നിവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തിൽ സ്മരിക്കേണ്ടതാണ് .''' | ||
വരി 100: | വരി 94: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=11.926818953898549|lon= 75.65852180141883|zoom=16|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
20:46, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തില്ലങ്കേരി എ.യു.പി.എസ് | |
---|---|
വിലാസം | |
തില്ലങ്കേരി തില്ലങ്കേരി എ യു പി സ്കൂൾ , ആലയാട് , തില്ലങ്കേരി , തില്ലങ്കേരി പി.ഒ. , 670702 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1913 |
വിവരങ്ങൾ | |
ഫോൺ | 0497 2405141 |
ഇമെയിൽ | thillenkeryupschool@gmail.com |
വെബ്സൈറ്റ് | thillenkeryupschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14878 (സമേതം) |
യുഡൈസ് കോഡ് | 32020900107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ഇരിട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | മട്ടന്നൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തില്ലങ്കേരി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 132 |
പെൺകുട്ടികൾ | 122 |
ആകെ വിദ്യാർത്ഥികൾ | 254 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ചിത്രലേഖ വി |
പി.ടി.എ. പ്രസിഡണ്ട് | നസീർ എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ജയൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ഗ്രാമീണതയുടെ വശ്യഭംഗിയിൽ അനുഗ്രഹീതമായ ഒരു കൊച്ചു ഗ്രാമമാണ് തില്ലങ്കേരി. കാർഷിക സംസ്കാരം തില്ലങ്കേരിയുടെ നട്ടെല്ലാണെന്നു തന്നെ പറയാം. ഇന്നും ആ സംസ്ക്കാരത്തിൻ്റെ മായാത്ത കാഴ്ചകൾ ഈ കൊച്ചു ഗ്രാമത്തെ മനോഹരമാക്കുന്നു. കലയും സംസ്കാരവും നിറമണിഞ്ഞു നില്ക്കുന്ന ഈ കൊച്ചു ഗ്രാമത്തിലെ പ്രധാന പള്ളിക്കൂടമാണ് തില്ലങ്കേരി എ യു പി സ്കൂൾ.
കണ്ണൂർ ജില്ലയിലെ തില്ലങ്കേരി പഞ്ചായത്തിൽ ആലയാട് സ്ഥിതിചെയ്യുന്നു . 1913 ൽ വിദ്യാതല്പരരായ ഒരുകൂട്ടം ചെറുപ്പക്കാർ ശ്രീ ഗോവിന്ദക്കുറുപ്പിന്റെ നേതൃത്വത്തിൽ തില്ലങ്കേരിയിലെ ഒഴു ത്താർ കര എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത് . ഈ വിദ്യാലയത്തിന് ഇപ്പോൾ 111 വർഷത്തെ പാരമ്പര്യമാണുള്ളത് . തുടക്കത്തിൽ ഈ വിദ്യാലയം ഹയർ എലമെൻഡറി സ്കൂൾ എന്ന പേരിലും പിന്നീട് തില്ലങ്കേരി എ യു പി സ്കൂൾ എന്ന പേരിലുമാണ് അറിയപ്പെടുന്നത് .1913 മുതൽ 1924 വരെ 1 മുതൽ 4 വരെ ക്ലാസ്സുകളും 1925 മുതൽ 1955 വരെ ഏഴാം തരവും 1956 -1957 കാലയളവിൽ എട്ടാം തരവും പ്രവർത്തിച്ചിരുന്നു .1958 മുതൽ ഇന്നത്തെ നിലയിൽ യു പി സ്കൂൾ ആയി പ്രവർത്തിച്ചുവരുന്നു .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
നാടകക്കളരി (സർഗ്ഗവസന്തം)
ഭക്ഷ്യമേള
പ്രകൃതിപഠനയാത്ര
മാനേജ്മെൻറ്
തില്ലങ്കേരി യു പി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയത്തിന് നൂറ്റാണ്ടിലധികം വർഷത്തെ പഴക്കമുണ്ട് . പി എം ഗോവിന്ദൻ നമ്പ്യാർ , ടി വി കുഞ്ഞിരാമക്കുറുപ്പ് , പി എം നാരായണൻ നമ്പ്യാർ , വി എം മാധവി ടീച്ചർ എന്നിവരെല്ലാം വിദ്യാലയത്തിന്റെ മാനേജർമാരായിരുന്നു. 1945 ൽ ആണ് വി എം മാധവി ടീച്ചർ മാനേജ്മെന്റിൽ വരുന്നത് . മുൻ മാനേജർ ആയ വി എം മാധവി ടീച്ചറുടെ മകൻ ശ്രീ വി എം ഗംഗാധരൻ മാസ്റ്റർ ആണ് ഇപ്പോഴത്തെ മാനേജർ .
-
വി എം ഗംഗാധരൻ മാസ്റ്റർ (മാനേജർ)
മുൻസാരഥികൾ
അയിത്തവും മറ്റ് അനാചാരങ്ങളും നടമാടിയിരുന്ന കാലത്തുപോലും ജ്ഞാനസമ്പാദനത്തിനു സവർണ്ണരെപ്പോലെ അവർണ്ണരും സ്ത്രീപുരുഷഭേദമന്യേ പങ്കാളികളാകുന്നതിൽ ഈ വിദ്യാലയം വഹിച്ച പങ്ക് സ്തുത്യർഹമാണ് . പ്രാരംഭകാല ഗുരുക്കന്മാരായും അധ്യാപകന്മാരായും സേവനമനുഷ്ഠിച്ച സർവ്വശ്രീ കുഞ്ഞപ്പനമ്പ്യാർ, ഗോവിന്ദൻ ഗുരുക്കൾ കൃഷ്ണൻ ഗുരുക്കൾ കെ കെ നാരായണൻ നമ്പ്യാർ പി എം രയരപ്പൻ നമ്പ്യാർ, കരിപ്പായി ചാത്തുക്കുട്ടി ഗുരുക്കൾ എന്നിവരുടെ സേവനം ഈ സ്ക്കൂളിന്റെ ചരിത്രത്തിൽ സ്മരിക്കേണ്ടതാണ് .
സർവ്വശ്രീ കെ കെ അനന്ദക്കുറുപ്പ് , പി രാഘവൻ, വി എം വേണുഗോപാലൻ , കെ വി തോമസ്, പി പി സുമതി, പി കമല, കെ വി സീതാലക്ഷ്മി എന്നീ പ്രധാനാധ്യാപകരുടെ മഹനീയ സേവനവും ഈ വിദ്യാലയത്തിന് മുതൽകൂട്ടായിട്ടുണ്ട് .