"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 92: | വരി 92: | ||
[[പ്രമാണം:46058 ss hs.jpeg|ലഘുചിത്രം]] | [[പ്രമാണം:46058 ss hs.jpeg|ലഘുചിത്രം]] | ||
== രാജപുർകാർ അവാർഡ് 2020-21 == | |||
1 .Irin Micheal | |||
2. Jesna Alexander | |||
3 .Lakshmi Sumesh | |||
4. Rosemary Joseph | |||
5. Saiga T.S |
21:50, 28 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
SSLC-100 % റിസൾട്ട്
കഴിഞ്ഞ അധ്യയനവർഷത്തിൽ 71 കുട്ടികൾ ഫുൾ A പ്ലസ് നേടി SSLC പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കി .
NNMS സ്‌കോളർഷിപ്പ്
നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് സ്കീം -എട്ടാം ക്ലാസ്സിലെ കുട്ടികൾക്കായി നടത്തിയ നാഷണൽ സ്കോളർഷിപ്പിന് ഈ സ്കൂളിൽനിന്ന് രണ്ടുകുട്ടികൾ തിരഞ്ഞുയെടുക്കപെട്ടു.
INSPIRE അവാർഡ്
Innovation in Science Pursuit for Inspired Research (INSPIRE)-അവാർഡിന് ഈ സ്കൂളിൽനിന്ന് ശലഭ സുരേഷ് എന്ന വിദ്യാർത്ഥി തിരഞ്ഞെടുക്കപ്പെട്ടു .
ASIA BOOK OF RECORDS WINNER
STREETLIGHT FORUM _അഖിലകേരള പ്രസംഗമത്സരം
മലയാള ആഗോളകൂട്ടയ്മ ആയ STREETLIGHT FORUM നടത്തിയ അഖിലകേരള പ്രസംഗമത്സരത്തിൽ ശ്രീലക്ഷ്മി മനോജ് മൂന്നാം സ്ഥാനവും 2000 രൂപയും പ്രശസ്തിപത്രവും നേടി
ശാസ്ത്രരംഗം
കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിന്റെ ഭാഗമായി സ്കൂൾതലത്തിൽ വിവിധ കുട്ടികളെ തിരഞ്ഞെടുത്തു .അവർ സബ് ജില്ലാ മത്സരങ്ങളിലും ജില്ലാ മത്സരങ്ങളിലും മികച്ച വിജയം കരസ്ഥമാക്കി .
രാജപുർകാർ അവാർഡ് 2020-21
1 .Irin Micheal
2. Jesna Alexander
3 .Lakshmi Sumesh
4. Rosemary Joseph
5. Saiga T.S