"ബി.ഇ.എം. എച്ച്. എസ്. കാസർഗോഡ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox littlekites
{{Lkframe/Header}}
|സ്കൂൾ കോഡ്=11005
[[പ്രമാണം:Help desk.resized.jpg|ലഘുചിത്രം|G-suite help desk]]
|അധ്യയനവർഷം=2022
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് 32 ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
|യൂണിറ്റ് നമ്പർ=LK/2018/11005
|അംഗങ്ങളുടെ എണ്ണം=31
|വിദ്യാഭ്യാസ ജില്ല=കാസറഗോഡ്
|റവന്യൂ ജില്ല=കാസറഗോഡ്
|ഉപജില്ല=കാസറഗോഡ്
|ലീഡർ=കെ ജി ദേവനാരായണ്
|ഡെപ്യൂട്ടി ലീഡർ=ആനിസ ഫിദ എ കെ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=താജുന്നിസ എം എ
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സപ്ന സി ഹെച്
|ചിത്രം=
|ഗ്രേഡ്=
}}
സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും അത് പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് 32 ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്.
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]



13:32, 4 ഡിസംബർ 2023-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

സംസ്ഥാനത്ത് ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് രൂപവത്കരിച്ച വർഷം തന്നെ നമ്മുടെ സ്കൂളിലും പ്രവർത്തനമാരംഭിച്ചു. 2018 ജനുവരിമാസം എട്ടാം തരത്തിലെ വിദ്യാർത്ഥികളിൽനിന്നും ഒരു പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിലാണ് 32 ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുത്തത്. ഡിജിറ്റൽ മാഗസിൻ 2019

G-suite help desk

ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് 2022

20/01/2022 വ്യാഴാഴ്ച ആയിരുന്നു ലിറ്റിൽ കൈറ്റ്സ് ക്യാമ്പ്. മുരളി സാറാണ് ക്യാമ്പിന് നേതൃത്വം വഹിച്ചത്. ഏകദേശം 27കുട്ടികൾ ഉണ്ടായിരുന്നു.പ്രധാനധ്യാപകൻ ശ്രീ വിനീത് വിൻസ്റ്റൺ ക്യാമ്പ് ഉൽഘാടനം നിർവഹിച്ചു.ആദ്യം തന്നെ മുരളി സാർ സ്ക്രാച്ച് എന്ന സോഫ്റ്റ്‌വെയറിനെയാണ് പരിചയപ്പെടുത്തി തന്നത്. ആ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എങ്ങനെ കോഡിങ് ചെയ്യാമെന്നും സ്പ്രൈറ്റ് എന്ന പൂച്ചയെ ചലിപ്പിക്കാൻ എങ്ങനെ നിർദ്ദേശം കൊടുക്കാമെന്നും അത് ഉപയോഗിച്ച് എങ്ങനെ ഒരു ഗെയിം നിർമ്മിക്കാമെന്നും പഠിപ്പിച്ചു.

അതിനു ശേഷം അനിമേഷൻ എന്ന ആശയത്തിലേക്ക് കടന്നു. ആദ്യം തന്നെ മുരളി സാർ അനിമേഷനെ കുറിച്ച് മനസിലാക്കി തന്നു. ഒരു 2D അനിമേഷൻ നിർമ്മിക്കണമെങ്കിൽ എന്തൊക്കെ കാര്യങ്ങൾ വേണമെന്നും എന്തൊക്കെ ശ്രദ്ധിക്കണമെന്നും പറഞ്ഞു തന്നു. അനിമേഷൻ തയ്യാറാക്കുന്ന Tupi tube Desk എന്ന സോഫ്റ്റ്‌വെയറിനെക്കുറിച്ച് പറഞ്ഞു തന്നു. എങ്ങനെയാണ് അനിമേഷൻ തയ്യാറാക്കുന്നത് എന്നുള്ള വീഡിയോയും കാണിച്ചു തന്നു.

നാല് മണിയോടെ ക്യാമ്പ് അവസാനിച്ചു.

ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2022
ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് 2022