"ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-4=174
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-4= 163
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=347
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അബ്ദുൽ നാസർ  ഇ.പി
|പ്രധാന അദ്ധ്യാപകൻ=ടോമി മാത്യു
|പി.ടി.എ. പ്രസിഡണ്ട്=റഷീദ് കാരാടൻ
|പി.ടി.എ. പ്രസിഡണ്ട്=അബൂബകർ സിദ്ധിഖ്
|എം.പി.ടി.എ. പ്രസിഡണ്ട്=മൈമൂന കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംസിയ
|സ്കൂൾ ചിത്രം=GLPSTGI.jpg
|സ്കൂൾ ചിത്രം=GLPSTGI.jpg
|size=350px
|size=350px
വരി 62: വരി 62:
കാലങ്ങൾക്കു മുമ്പേ നിലച്ചു പോയതും അതിപുരാതനവുമായ തിരുരങ്ങാടി ചന്തയുടെ  സമീപത്താണ് ചന്തപ്പടി എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന തിരുരങ്ങാടി ഗവ.എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് വിരോധം കാരണം ഇംഗ്ലീഷ് ഭാഷയോടും പൊതുവിദ്യാഭ്യാസത്തോടും മുഖം തിരിച്ചു നിന്നിരുന്ന മുസ്ലിം സമുദായത്തിന് മഹാ ഭൂരിപക്ഷമുള്ള  പ്രദേശമാണ് ചരിത്ര പ്രസിദ്ധമായ തിരുരങ്ങാടി .
കാലങ്ങൾക്കു മുമ്പേ നിലച്ചു പോയതും അതിപുരാതനവുമായ തിരുരങ്ങാടി ചന്തയുടെ  സമീപത്താണ് ചന്തപ്പടി എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന തിരുരങ്ങാടി ഗവ.എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് വിരോധം കാരണം ഇംഗ്ലീഷ് ഭാഷയോടും പൊതുവിദ്യാഭ്യാസത്തോടും മുഖം തിരിച്ചു നിന്നിരുന്ന മുസ്ലിം സമുദായത്തിന് മഹാ ഭൂരിപക്ഷമുള്ള  പ്രദേശമാണ് ചരിത്ര പ്രസിദ്ധമായ തിരുരങ്ങാടി .
== ചരിത്രം ==
== ചരിത്രം ==
ഇംഗ്ലീഷ്-മലയാളം ഭാഷകളിൽ പരിജ്ഞാനം ഇല്ലെങ്കിലും മാപ്പിളമാർ ആവിഷ്കരിച്ച അറബി-മലയാളം ലിപിയിലൂടെ വായനയുടെയും സർഗസൃഷ്ടിയുടെയും മേച്ചിൽ പുറങ്ങളിലൂടെ  വിഹരിച്ചിരുന്നവരായിരുന്നു ഈ പ്രദേശത്തുകാർ.മാത്രമല്ല അറബി-മലയാളം ലിപിയുടെ  ഈറ്റില്ലവും ഈ പ്രദേശമായിരുന്നു എന്ന് പറയാം.  പുരാതനമായ അറബി മലയാളം ലിപിയുടെ അച്ചുകൂടങ്ങൾ ഇവിടെയാണ് സ്ഥാപിതമായത്. ഇന്നും അവരുടെ പിൻഗാമികൾ അറബി മലയാളം പ്രെസ്സുകൾ നടത്തി വരുന്നു.സി ച്ച പ്രസ് അവയിൽ പ്രധാനമാണ്.ഇംഗ്ലീഷിനോടും മലയാളത്തിനോടും മുഖം തിരിച്ചു നിന്ന ഒരു സമൂഹത്തെ പ്രത്യേകിച്ചും പെൺകുട്ടികളെ ലക്ഷ്യമാക്കിയാണ് 1907 ൽ തിരുരങ്ങാടി എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്.ഈ വിദ്യാലയം പെണ്ണ് സ്കൂൾ    എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്.1940 ൽ തിരുരങ്ങാടി ബോർഡ് മാപ്പിള ഹയർ എലിമെന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു.1961 ൽ തിരുരങ്ങാടി ഗവ.ഹൈസ്കൂൾ  ,തിരുരങ്ങാടി ഗവ. എൽ പി. സ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.     
ഇംഗ്ലീഷ്-മലയാളം ഭാഷകളിൽ പരിജ്ഞാനം ഇല്ലെങ്കിലും മാപ്പിളമാർ ആവിഷ്കരിച്ച അറബി-മലയാളം ലിപിയിലൂടെ വായനയുടെയും സർഗസൃഷ്ടിയുടെയും മേച്ചിൽ പുറങ്ങളിലൂടെ  വിഹരിച്ചിരുന്നവരായിരുന്നു ഈ പ്രദേശത്തുകാർ.മാത്രമല്ല അറബി-മലയാളം ലിപിയുടെ  ഈറ്റില്ലവും ഈ പ്രദേശമായിരുന്നു എന്ന് പറയാം.  പുരാതനമായ അറബി മലയാളം ലിപിയുടെ അച്ചുകൂടങ്ങൾ ഇവിടെയാണ് സ്ഥാപിതമായത്. ഇന്നും അവരുടെ പിൻഗാമികൾ അറബി മലയാളം പ്രെസ്സുകൾ നടത്തി വരുന്നു.സി ച്ച പ്രസ് അവയിൽ പ്രധാനമാണ്.  [[ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി/ചരിത്രം|കൂടുതൽ അറിയാൻ]]     
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
26 സെന്റ് സ്ഥലത്താണ് എപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രീ കെ ഇ ആർ പ്ര കാരമുള്ള നാലു ക്ലാസ്സ്മുറികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് യശശ്ശരീരനായ സി ച്ച  മുഹമ്മദ് കോയ വിദ്യാഭാസമന്ത്രി ആയിരുന്ന കാലത്തു എട്ടു മുറികളുള്ള ഇരു നില കെട്ടിടം പണിതു.പിന്നീട് ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി ഒരു ക്ലസ്റ്റർ റൂം പണിതു.യശശ്ശരീരനായ മുൻ എം പി ജി എം ബനാത് വാലയുടേ എം  പി ഫണ്ട് പ്രയോജനപ്പെടുത്തി രണ്ടു ക്ലാസ് റൂമുകൾ നിർമിച്ചു.അതിലൊ ന്നാണ് ഇപ്പോൾ കമ്പ്യൂട്ടർ ലാബ് ആയി ഉപയോഗിക്കുന്നത്. ബഹു. മുൻ എം പി അബ്ദുസ്സമദ് സമദാനിയുടെ എം പി ഫണ്ട് പ്രയോജനപ്പെടുത്തികൊണ്ടു ഒരു ക്ലാസ് മുറി പണിതു.എസ്
26 സെന്റ് സ്ഥലത്താണ് എപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രീ കെ ഇ ആർ പ്ര കാരമുള്ള നാലു ക്ലാസ്സ്മുറികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് യശശ്ശരീരനായ സി ച്ച  മുഹമ്മദ് കോയ വിദ്യാഭാസമന്ത്രി ആയിരുന്ന കാലത്തു എട്ടു മുറികളുള്ള ഇരു നില കെട്ടിടം പണിതു.പിന്നീട് ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി ഒരു ക്ലസ്റ്റർ റൂം പണിതു.യശശ്ശരീരനായ മുൻ എം പി ജി എം ബനാത് വാലയുടേ എം  പി ഫണ്ട് പ്രയോജനപ്പെടുത്തി രണ്ടു ക്ലാസ് റൂമുകൾ നിർമിച്ചു.അതിലൊ ന്നാണ് ഇപ്പോൾ കമ്പ്യൂട്ടർ ലാബ് ആയി ഉപയോഗിക്കുന്നത്. ബഹു. മുൻ എം പി അബ്ദുസ്സമദ് സമദാനിയുടെ എം പി ഫണ്ട് പ്രയോജനപ്പെടുത്തികൊണ്ടു ഒരു ക്ലാസ് മുറി പണിതു.എസ്
വരി 68: വരി 68:


[[ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി/സൗകര്യങ്ങൾ|കൂ‍ടുതൽ അറിയാൻ]]
[[ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി/സൗകര്യങ്ങൾ|കൂ‍ടുതൽ അറിയാൻ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==      
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*ദിനാഘോഷങ്ങൾ  
*ദിനാഘോഷങ്ങൾ  
*ക്വിസ്  മത്സരങ്ങൾ  
*ക്വിസ്  മത്സരങ്ങൾ  
വരി 82: വരി 83:
*പഠന പിന്നോക്കാവസ്‌ഥ പരിഹരിക്കാൻ ഇംഗ്ലീഷ്,മലയാളം.ഗണിതം വർക്ക് ഷീറ്റുകൾ  
*പഠന പിന്നോക്കാവസ്‌ഥ പരിഹരിക്കാൻ ഇംഗ്ലീഷ്,മലയാളം.ഗണിതം വർക്ക് ഷീറ്റുകൾ  
*പഠന യാത്ര  
*പഠന യാത്ര  
*ക്ലബ് പ്രവർത്തനങ്ങൾ
*[[ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]
 
== ക്ലബ് പ്രവർത്തനങ്ങൾ ==
<gallery>
<gallery>
19414-pathram.jpg|സ്കൂൾ പത്രം ഓലച്ചൂട്ട് പ്രകാശനം
19414-pathram.jpg|സ്കൂൾ പത്രം ഓലച്ചൂട്ട് പ്രകാശനം
വരി 137: വരി 140:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'''
*1 .6 .61                TO                    28 .2 .63              കെ ശങ്കരൻ
{| class="wikitable"
*1 .3 .63                TO                    30 .6 .64              പി കെ രാമചന്ദ്രൻ  
|+
*1 .7 .64                TO                    21 .4 .69            കെ കെ മുഹമ്മദ്  
!ക്രമ
*21 .4 .69              TO                    30 .4 .79              കെ ബീഗം നാസിനിമ (ഇൻചാർജ്)
നമ്പർ
*1 .5 .79                TO                    12 .2 .80            എം ഫാത്തിമ(ഇൻചാർജ് )  
!പേര്                                       
*12 .2 .80              TO                    20 .3 .80            കെ കല്യാണി 'അമ്മ  
!കാലം   
*20 .3 .80              TO                    30 .5 .80              എം ഫാത്തിമ (ഇൻചാർജ്)  
മുതൽ 
*30 .5 .80                TO                  4 .2 .81              കെ ശ്രീധര പണിക്കർ  
!കാലം
*4 .2 .81                  TO                  2 .6 .81              എം ഫാത്തിമ(ഇൻചാർജ്)
വരെ   
*2 .6 .81                  TO                  31 .3 .89              കെ ശ്രീധര പണിക്കർ  
|-
*1 .4 .89                  TO                  8 .6 .89                എം ഫാത്തിമ (ഇൻചാർജ്)
|1
*8 .6 .89                  TO                  8 .5 .90                എം മുഹമ്മദ്  
|കെ ശങ്കരൻ
*8 .5 .90                    TO                4 .6 .92                വി പി സൈതലവി  
|01/06/1961
*4 .6 .92                    TO                2 .4 .94                എൻ ബാലകൃഷ്ണൻ
|28/02/1963
*2 .4 .94              TO    7 .6 .95        സി എം അച്യുതൻ  
|-
*7 .6 .95              TO    25.7 .95        കെ പി കുഞ്ഞുണ്ണി  
|2
*25 .7 . 95          TO    10 .6 .96      പി ഗംഗാധരൻ  
|പി കെ രാമചന്ദ്രൻ
*10 .6 .96            TO    17 .9 .96      കെ പി കുഞ്ഞുണ്ണി  
|01/06/1963
*24 .10 .96          TO    30 .4 .01      കെ പി നഫീസ
|30/06/1964
*01 .6 .01          TO    10 .6 .03        ഇ മൊയ്‌തീൻ കൂട്ടി
|-
*11 .6 .03            TO    30 .04 .07    കെ .മറിയുമ്മ
|3
*02 .6 .07            TO    31 .3 .13        .അബ്ദുറസാഖ്  
|കെ കെ മുഹമ്മദ്
*01 .06 .13          TO    31 .3 .14      സി എം റുഖിയ  
|01/07/1964
*07 .06 .14         TO                      അബ്ദുൾ നാസർ ഇ.പി
|21/04/1969
|-
|4
|കെ ബീഗം നാസിനിമ (ഇൻചാർജ്)
|21/04/1969
|30/04/1979
|-
|5
|എം ഫാത്തിമ (ഇൻചാർജ്)
|01/05/1979
|12/02/1980
|-
|6
|കെ കല്യാണി അമ്മ
|12/02/1980
|20/03/1980
|-
|7
|എം ഫാത്തിമ (ഇൻചാർജ്)
|20/03/1980
|30/05/1980
|-
|8
|കെ ശ്രീധര പണിക്കർ
|30/05/1980
|04/02/1981
|-
|9
|എം ഫാത്തിമ (ഇൻചാർജ്)
|04/02/1981
|02/06/1981
|-
|10
|കെ ശ്രീധര പണിക്കർ
|02/06/1981
|31/03/1989
|-
|11
|എം ഫാത്തിമ (ഇൻചാർജ്)
|01/04/1989
|08/06/1989
|-
|12
|എം മുഹമ്മദ്
|08/06/1989
|08/05/1990
|-
|13
|വി പി സൈതലവി
|08/05/1990
|04/06/1992
|-
|14
|എൻ ബാലകൃഷ്ണൻ
|04/06/1992
|02/04/1994
|-
|15
|സി എം അച്യുതൻ
|02/04/1994
|07/06/1995
|-
|16
|കെ പി കുഞ്ഞുണ്ണി
|07/06/1995
|25/07/1995
|-
|17
|പി ഗംഗാധരൻ
|25/07/1995
|10/06/1996
|-
|18
|കെ പി കുഞ്ഞുണ്ണി
|10/06/1996
|17/09/1996
|-
|19
|കെ പി നഫീസ
|24/10/1996
|30/04/2001
|-
|20
|ഇ മൊയ്തീൻ കുട്ടി
|01/06/2001
|10/06/2003
|-
|21
|കെ മറിയുമ്മ
|11/06/2003
|30/04/2007
|-
|22
|എ അബ്ദുറസാഖ്
|02/06/2007
|31/03/2013
|-
|23
|സി എം റുഖിയ
|01/06/2013
|31/03/2014
|-
|24
|അബ്ദുൽ നാസർ ഇ പി
|07/06/2014
|
|-
|25
|റോജ
|
|12/06/2023
|-
|26
|ടോമി മാത്യു
|12/06/2023
|
|}
 
== പൂർവ്വ വിദ്യാർത്ഥികൾ ==
 
* പത്മശ്രീ കെ വി റാബിയ (സാമൂഹ്യ പ്രവർത്തക)


== ചിത്രശാല ==
== ചിത്രശാല ==
[[ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി/ചിത്രം കാണുക|ചിത്രം കാണുക]]
പ്രവേശനോത്സവം[[ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി/ചിത്രം കാണുക|ചിത്രം കാണുക]]
 


== ക്ലബ്ബുകൾ  ==
*SCIENCE CLUB
*ARABIC CLUB
*ENGLISH CLUB


==വഴികാട്ടി==
==വഴികാട്ടി==
വരി 178: വരി 298:
----       
----       


{{#multimaps: 11.044357, 75.923655 | zoom=16 }}
{{Slippymap|lat= 11.044357|lon= 75.923655 |zoom=16|width=800|height=400|marker=yes}}

22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി
വിലാസം
തിരൂരങ്ങാടി

GLPS TIRURANGADI
,
തിരൂരങ്ങാടി പി.ഒ.
,
676306
,
മലപ്പുറം ജില്ല
സ്ഥാപിതം1907
വിവരങ്ങൾ
ഇമെയിൽglpstirurangadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്19414 (സമേതം)
യുഡൈസ് കോഡ്32051200201
വിക്കിഡാറ്റQ64567483
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതിരൂരങ്ങാടി
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്തിരൂരങ്ങാടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,തിരൂരങ്ങാടി
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ347
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടോമി മാത്യു
പി.ടി.എ. പ്രസിഡണ്ട്അബൂബകർ സിദ്ധിഖ്
എം.പി.ടി.എ. പ്രസിഡണ്ട്ഷംസിയ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാലങ്ങൾക്കു മുമ്പേ നിലച്ചു പോയതും അതിപുരാതനവുമായ തിരുരങ്ങാടി ചന്തയുടെ സമീപത്താണ് ചന്തപ്പടി എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന തിരുരങ്ങാടി ഗവ.എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് വിരോധം കാരണം ഇംഗ്ലീഷ് ഭാഷയോടും പൊതുവിദ്യാഭ്യാസത്തോടും മുഖം തിരിച്ചു നിന്നിരുന്ന മുസ്ലിം സമുദായത്തിന് മഹാ ഭൂരിപക്ഷമുള്ള പ്രദേശമാണ് ചരിത്ര പ്രസിദ്ധമായ തിരുരങ്ങാടി .

ചരിത്രം

ഇംഗ്ലീഷ്-മലയാളം ഭാഷകളിൽ പരിജ്ഞാനം ഇല്ലെങ്കിലും മാപ്പിളമാർ ആവിഷ്കരിച്ച അറബി-മലയാളം ലിപിയിലൂടെ വായനയുടെയും സർഗസൃഷ്ടിയുടെയും മേച്ചിൽ പുറങ്ങളിലൂടെ വിഹരിച്ചിരുന്നവരായിരുന്നു ഈ പ്രദേശത്തുകാർ.മാത്രമല്ല അറബി-മലയാളം ലിപിയുടെ ഈറ്റില്ലവും ഈ പ്രദേശമായിരുന്നു എന്ന് പറയാം. പുരാതനമായ അറബി മലയാളം ലിപിയുടെ അച്ചുകൂടങ്ങൾ ഇവിടെയാണ് സ്ഥാപിതമായത്. ഇന്നും അവരുടെ പിൻഗാമികൾ അറബി മലയാളം പ്രെസ്സുകൾ നടത്തി വരുന്നു.സി ച്ച പ്രസ് അവയിൽ പ്രധാനമാണ്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

26 സെന്റ് സ്ഥലത്താണ് എപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രീ കെ ഇ ആർ പ്ര കാരമുള്ള നാലു ക്ലാസ്സ്മുറികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് യശശ്ശരീരനായ സി ച്ച മുഹമ്മദ് കോയ വിദ്യാഭാസമന്ത്രി ആയിരുന്ന കാലത്തു എട്ടു മുറികളുള്ള ഇരു നില കെട്ടിടം പണിതു.പിന്നീട് ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി ഒരു ക്ലസ്റ്റർ റൂം പണിതു.യശശ്ശരീരനായ മുൻ എം പി ജി എം ബനാത് വാലയുടേ എം പി ഫണ്ട് പ്രയോജനപ്പെടുത്തി രണ്ടു ക്ലാസ് റൂമുകൾ നിർമിച്ചു.അതിലൊ ന്നാണ് ഇപ്പോൾ കമ്പ്യൂട്ടർ ലാബ് ആയി ഉപയോഗിക്കുന്നത്. ബഹു. മുൻ എം പി അബ്ദുസ്സമദ് സമദാനിയുടെ എം പി ഫണ്ട് പ്രയോജനപ്പെടുത്തികൊണ്ടു ഒരു ക്ലാസ് മുറി പണിതു.എസ് എസ് എ ഫണ്ട് ഉപയോഗിച്ച് രണ്ടു ക്ലാസ്റൂമുകളും ഒരു ഹാളും നിർമിച്ചു. വിദ്യാലയ പ്രവർത്തനങ്ങളുമായി നന്നായി സഹകരിക്കുന്ന രക്ഷിതാക്കളും അദ്ധ്യാപക രക്ഷാകർതൃ സമിതിയും ഈ വിദ്യാലയത്തിന്റെ പ്രധാന ചാലക ശക്തി ആയി വർത്തിക്കുന്നു.

കൂ‍ടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാഘോഷങ്ങൾ
  • ക്വിസ് മത്സരങ്ങൾ
  • അക്ഷരമുറ്റം ക്വിസ് ,യുറീക്ക വിജ്ഞാനോത്സവം ,മലർവാടി ക്വിസ് എന്നിവയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
  • സാമൂഹ്യ പങ്കാളിത്തത്തോടെ ഓണം, പെരുനാൾ ,വാർഷിക ആഘോഷങ്ങൾ
  • തിരുരങ്ങാടി യുങ്മെൻസ് ലൈബ്രറിയുടെ സഹായത്തോടെ വിദ്യാലയത്തിലെ വായനതല്പരരായ അമ്മമാർക്ക് വായനാ സൗകര്യം
  • ബലീ പെരുനാൾ ആഘോഷത്തിന്റെ ഭാഗമായി അമ്മമാർക്കും കുട്ടികൾക്കുമായി മൈലാഞ്ചി മത്സരം
  • ശാസ്ത്രമേള,കലാമേള എന്നിവയിൽ പങ്കെടുക്കുന്നതിന് പ്രത്യേക പരിശീലനം
  • വിദ്യാരംഗം സാഹിത്യ ശില്പശാല
  • സ്കൂൾ മാഗസിൻസ്‌
  • എല്ലാ മാസവും സി പി ടി എ
  • വായന വസന്തം
  • പഠന പിന്നോക്കാവസ്‌ഥ പരിഹരിക്കാൻ ഇംഗ്ലീഷ്,മലയാളം.ഗണിതം വർക്ക് ഷീറ്റുകൾ
  • പഠന യാത്ര
  • കൂടുതൽ അറിയാൻ

ക്ലബ് പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

സ്കൂളിന്റെ പാഠ്യനുബന്ധ പ്രവർത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും നാളിതുവരെ സജീവമായി ഇടപെടുന്ന ഒരു പി ടി എ ,എസ്.എം .സി,എം പി ടി എ ഞങ്ങളുടെ വിദ്യാലയത്തിനുണ്ട്.

പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ

  • റഷീദ് കാരാടൻ പ്രസിഡന്റ്
  • അബൂബക്കർ സിദ്ധീക്ക്
  • ഇസ്മായിൽ
  • ജംഷീർ കെ ‍ടി
  • മുഹമ്മദ് കെ കെ
  • ജംഷീർ കെ
  • സുഹറാബി (മുൻസിപ്പൽ കൗൺസിലർ )

അദ്ധ്യാപക പ്രതിനിധികൾ

  • മായ പി
  • സക്കീന എം
  • രേഖ ഇ
  • അസ്മാബി കെ

എസ് എം സി എക്സിക്യൂട്ടീവ് കമ്മിറ്റി

  • മൊയ്‌തീൻ കെ എം
  • അരിമ്പ്ര മുഹമ്മദലി
  • നസീന വി
  • മുഹ്സിന
  • സുബീന
  • ഷംസീന
  • സമീറ
  • പ്രിൻസി
  • സുഹൈല
  • റഹീന

എം പി ടി എ

  • മൈമൂന
  • രേഖ ടീച്ചർ
  • നസീബ
  • സജ്ന
  • നുസ്റത്ത്
  • ഹബീബ
  • മുനീറ
  • റംസീന

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര് കാലം

മുതൽ

കാലം

വരെ

1 കെ ശങ്കരൻ 01/06/1961 28/02/1963
2 പി കെ രാമചന്ദ്രൻ 01/06/1963 30/06/1964
3 കെ കെ മുഹമ്മദ് 01/07/1964 21/04/1969
4 കെ ബീഗം നാസിനിമ (ഇൻചാർജ്) 21/04/1969 30/04/1979
5 എം ഫാത്തിമ (ഇൻചാർജ്) 01/05/1979 12/02/1980
6 കെ കല്യാണി അമ്മ 12/02/1980 20/03/1980
7 എം ഫാത്തിമ (ഇൻചാർജ്) 20/03/1980 30/05/1980
8 കെ ശ്രീധര പണിക്കർ 30/05/1980 04/02/1981
9 എം ഫാത്തിമ (ഇൻചാർജ്) 04/02/1981 02/06/1981
10 കെ ശ്രീധര പണിക്കർ 02/06/1981 31/03/1989
11 എം ഫാത്തിമ (ഇൻചാർജ്) 01/04/1989 08/06/1989
12 എം മുഹമ്മദ് 08/06/1989 08/05/1990
13 വി പി സൈതലവി 08/05/1990 04/06/1992
14 എൻ ബാലകൃഷ്ണൻ 04/06/1992 02/04/1994
15 സി എം അച്യുതൻ 02/04/1994 07/06/1995
16 കെ പി കുഞ്ഞുണ്ണി 07/06/1995 25/07/1995
17 പി ഗംഗാധരൻ 25/07/1995 10/06/1996
18 കെ പി കുഞ്ഞുണ്ണി 10/06/1996 17/09/1996
19 കെ പി നഫീസ 24/10/1996 30/04/2001
20 ഇ മൊയ്തീൻ കുട്ടി 01/06/2001 10/06/2003
21 കെ മറിയുമ്മ 11/06/2003 30/04/2007
22 എ അബ്ദുറസാഖ് 02/06/2007 31/03/2013
23 സി എം റുഖിയ 01/06/2013 31/03/2014
24 അബ്ദുൽ നാസർ ഇ പി 07/06/2014
25 റോജ 12/06/2023
26 ടോമി മാത്യു 12/06/2023

പൂർവ്വ വിദ്യാർത്ഥികൾ

  • പത്മശ്രീ കെ വി റാബിയ (സാമൂഹ്യ പ്രവർത്തക)

ചിത്രശാല

പ്രവേശനോത്സവംചിത്രം കാണുക


വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 17 ലുള്ള കക്കാടിൽ നിന്ന് 2 കി.മി. അകലെ കക്കാട്-പരപ്പനങ്ങാടി റോഡിൽ ചന്തപ്പടിയിൽ സ്ഥിതി ചെയ്യുന്നു

Map