"എടത്വ സെൻറ് മേരീസ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→സ്കൂളിലെ മുൻ പ്രഥമാധ്യാപകർ) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 20: | വരി 20: | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=തലവടി | |ഉപജില്ല=തലവടി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം = എടത്വാ പഞ്ചായത്ത് | ||
|വാർഡ്=5 | |വാർഡ്=5 | ||
|ലോകസഭാമണ്ഡലം=മാവേലിക്കര | |ലോകസഭാമണ്ഡലം=മാവേലിക്കര | ||
വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=84 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=116 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=200 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ജെസ്സി പി ജോൺ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ജയൻ ജോസഫ് പുന്നപ്ര | |പി.ടി.എ. പ്രസിഡണ്ട്=ജയൻ ജോസഫ് പുന്നപ്ര | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=മിനി ജോസ് | ||
|സ്കൂൾ ചിത്രം=46321_school.jpeg | |സ്കൂൾ ചിത്രം=46321_school.jpeg | ||
|size=350px | |size=350px | ||
വരി 60: | വരി 60: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി . പന്ത്രണ്ട് ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | {| class="wikitable" | ||
|+ | |||
!ക്രമം | |||
|'''സൗകര്യങ്ങൾ''' | |||
!വിവരണം | |||
!ചിത്രം | |||
|- | |||
|1 | |||
|'''''കെട്ടിടം & കളിസ്ഥലം''''' | |||
|2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി . പന്ത്രണ്ട് ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
|[[പ്രമാണം:School...jpg|പകരം=സെന്റ്. മേരീസ് എൽ പി എസ്, എടത്വാ|ലഘുചിത്രം|സെന്റ്. മേരീസ് എൽ പി എസ്, എടത്വാ]] | |||
|- | |||
|2 | |||
|'''''കിഡ്സ് പാർക്ക്''''' | |||
|കുട്ടികളുടെ മാനസികോല്ലാസവും, കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി മനോഹരമായ ഒരു പാർക്കുണ്ട്. | |||
|[[പ്രമാണം:Kids park,.jpg|പകരം= പാർക്ക്|ലഘുചിത്രം|കിഡ്സ് പാർക്ക്]][[പ്രമാണം:Park 46321-08-22.jpg|പകരം=കിഡ്സ് പാർക്ക്|ലഘുചിത്രം|പാർക്ക്]] | |||
|- | |||
|3 | |||
|'''''ഏറുമാടം''''' | |||
|ഏറുമാടത്തിലെ പഠനം കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്. ഏറുമാടം പക്ഷിനിരീക്ഷണത്തിനും, പ്രകൃതി ആസ്വാദനത്തിനും അനുയോജ്യമായ രീതിയിലാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. | |||
| | |||
|- | |||
|4 | |||
|'''''മീൻകുളം''''' | |||
|സെന്റ്. മേരീസ് എൽ. പി സ്കൂളിലെ മറ്റൊരു ശ്രദ്ധാകേന്ദ്രമാണ് ഇവിടുത്തെ മീൻകുളം. ജൈവപച്ചക്കറി തോട്ടത്തിനും, പക്ഷിനിരീക്ഷണകേന്ദ്രത്തിനും നടുവിലായി മീൻകുളം സ്ഥിതി ചെയ്യുന്നു. തിലോപ്പിയ, കൂരിവാള, ചെമ്പല്ലി, കാരി, വരാൽ എന്നീ മത്സ്യങ്ങൾ ഇവിടെ പല വർഷങ്ങളിലായി കൃഷി ചെയ്തിട്ടുണ്ട്. | |||
|[[പ്രമാണം:Pond22.jpg|പകരം=മീൻകുളം |ലഘുചിത്രം|മീൻകുളം ]][[പ്രമാണം:Pond11.jpg|പകരം=മീൻകുളം |ലഘുചിത്രം|മീൻകുളം ]] | |||
|- | |||
|5 | |||
|'''''അമ്മമരം''''' | |||
|വർഷങ്ങളുടെ പഴക്കമുള്ള അമ്മമരച്ചുവട് കുട്ടികളുടെ സ്വർഗ്ഗമാണ്. | |||
ഇവിടെ ഇരുന്നുള്ള പഠനവും കളികളും കുട്ടികൾ ഏറെയിഷ്ടപെടുന്നു. | |||
|[[പ്രമാണം:Ammamaram.jpg|ലഘുചിത്രം|അമ്മമരം]][[പ്രമാണം:Ammamara.jpg|പകരം=അമ്മമരം|ലഘുചിത്രം|അമ്മമരം]] | |||
|} | |||
വരി 68: | വരി 102: | ||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.''']]''' | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|'''സയൻസ് ക്ലബ്ബ്.''']]''' | ||
* [[{{PAGENAME}} / വിദ്യാരംഗം കലാസാഹിത്യവേദി.|'''വിദ്യാരംഗം കാലാസാഹിത്യവേദി.''']] | |||
* [[{{PAGENAME}} / വിദ്യാരംഗം കലാസാഹിത്യവേദി.|'''വിദ്യാരംഗം കാലാസാഹിത്യവേദി.''']] | * [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ് ക്ലബ്ബ്.''']] | ||
* [[{{PAGENAME}}/മാത് സ് ക്ലബ്ബ്|'''മാത്‌സ് ക്ലബ്ബ്.''']] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] | |||
=='''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ'''== | =='''സ്കൂളിലെ മുൻ പ്രഥമാധ്യാപകർ'''== | ||
വരി 145: | വരി 178: | ||
|- | |- | ||
!'''11''' | !'''11''' | ||
!'''സി.മേരി | !'''സി.മേരി സാവ്യോ''' | ||
!'''1962''' | !'''1962''' | ||
!'''1967''' | !'''1967''' | ||
! | ![[പ്രമാണം:321 fhm11.jpg|പകരം=മുൻ പ്രധാനാധ്യാപിക.|ലഘുചിത്രം|മുൻ പ്രധാനാധ്യാപിക]] | ||
|- | |- | ||
!'''12''' | !'''12''' | ||
വരി 166: | വരി 199: | ||
!'''1975''' | !'''1975''' | ||
!'''1977''' | !'''1977''' | ||
! | ![[പ്രമാണം:321 fhm12.jpg|പകരം=മുൻ പ്രധാനാധ്യാപിക|ലഘുചിത്രം|മുൻ പ്രധാനാധ്യാപിക]] | ||
|- | |- | ||
!'''15''' | !'''15''' | ||
വരി 172: | വരി 205: | ||
!'''1977''' | !'''1977''' | ||
!'''1988''' | !'''1988''' | ||
! | ![[പ്രമാണം:321 fhm13.jpg|പകരം=മുൻ പ്രധാനാധ്യാപിക|ലഘുചിത്രം|മുൻ പ്രധാനാധ്യാപിക]] | ||
|- | |- | ||
!'''16''' | !'''16''' | ||
വരി 178: | വരി 211: | ||
!'''1988''' | !'''1988''' | ||
!'''1992''' | !'''1992''' | ||
! | ![[പ്രമാണം:321 fhm12.jpg|പകരം=മുൻ പ്രധാനാധ്യാപിക|ലഘുചിത്രം|മുൻ പ്രധാനാധ്യാപിക]] | ||
|- | |- | ||
!'''17''' | !'''17''' | ||
വരി 184: | വരി 217: | ||
!'''1992''' | !'''1992''' | ||
!'''1996''' | !'''1996''' | ||
! | ![[പ്രമാണം:321 fhm14.jpg|പകരം=മുൻ പ്രധാനാധ്യാപിക|ലഘുചിത്രം|മുൻ പ്രധാനാധ്യാപിക]] | ||
|- | |- | ||
!'''18''' | !'''18''' | ||
വരി 190: | വരി 223: | ||
!'''1996''' | !'''1996''' | ||
!'''1999''' | !'''1999''' | ||
! | ![[പ്രമാണം:321 fhm15.jpg|പകരം=മുൻ പ്രധാനാധ്യാപിക|ലഘുചിത്രം|മുൻ പ്രധാനാധ്യാപിക]] | ||
|- | |- | ||
!'''19''' | !'''19''' | ||
വരി 196: | വരി 229: | ||
!'''1999''' | !'''1999''' | ||
!'''2001''' | !'''2001''' | ||
! | ![[പ്രമാണം:321 fm16.jpg|പകരം=മുൻ പ്രധാനാധ്യാപിക|ലഘുചിത്രം|മുൻ പ്രധാനാധ്യാപിക]] | ||
|- | |- | ||
!'''20''' | !'''20''' | ||
!'''സാലിമ്മ ജോസഫ്''' | !'''സാലിമ്മ ജോസഫ്''' | ||
!'''2001''' | !'''2001''' | ||
! | ! | ||
|[[പ്രമാണം:321 fhm17.jpg|പകരം=മുൻ പ്രധാനാധ്യാപിക|ലഘുചിത്രം|മുൻ പ്രധാനാധ്യാപിക]] | |||
|- | |- | ||
!'''21''' | !'''21''' | ||
വരി 207: | വരി 241: | ||
!'''2005''' | !'''2005''' | ||
!'''2008''' | !'''2008''' | ||
! | ![[പ്രമാണം:321 fhm18.jpg|പകരം=മുൻ പ്രധാനാധ്യാപിക|ലഘുചിത്രം|മുൻ പ്രധാനാധ്യാപിക]] | ||
|- | |- | ||
!'''22''' | !'''22''' | ||
!'''മേരികുട്ടി | !'''മേരികുട്ടി ജോൺ വട്ടത്താനം''' | ||
!'''2008''' | !'''2008''' | ||
!'''2013''' | !'''2013''' | ||
! | ![[പ്രമാണം:321 fhm19.jpg|പകരം=മുൻ പ്രധാനാധ്യാപിക|ലഘുചിത്രം|മുൻ പ്രധാനാധ്യാപിക]] | ||
|- | |- | ||
!'''23''' | !'''23''' | ||
!'''റാണി ജോസഫ് | !'''റാണി ജോസഫ് പട്ടമന''' | ||
!'''2013''' | !'''2013''' | ||
!'''2015''' | !'''2015''' | ||
! | ![[പ്രമാണം:321 fhm20.jpg|പകരം=മുൻ പ്രധാനാധ്യാപിക|ലഘുചിത്രം|മുൻ പ്രധാനാധ്യാപിക]] | ||
|- | |- | ||
!'''24''' | !'''24''' | ||
വരി 225: | വരി 259: | ||
!'''2015''' | !'''2015''' | ||
!'''2020''' | !'''2020''' | ||
![[പ്രമാണം:46321 fhm beenamma.jpeg|പകരം=pic|ലഘുചിത്രം| | ![[പ്രമാണം:46321 fhm beenamma.jpeg|പകരം=pic|ലഘുചിത്രം|മുൻ പ്രധാനാധ്യാപിക]] | ||
|- | |- | ||
!'''25''' | !'''25''' | ||
!'''മിനു സൂസൻ വർക്കി, വാളം പറമ്പിൽ''' | !'''മിനു സൂസൻ വർക്കി, വാളം പറമ്പിൽ''' | ||
!'''2020''' | !'''2020''' | ||
!''' | !'''2022''' | ||
![[പ്രമാണം:321 hm.jpg|പകരം= പ്രധാനാധ്യാപിക|ലഘുചിത്രം|മുൻ പ്രധാനാധ്യാപിക]] | |||
|- | |||
!26 | |||
!ജെസ്സി പി ജോൺ | |||
!2022 | |||
!തുടരുന്നു | |||
! | ! | ||
|} | |} | ||
വരി 264: | വരി 304: | ||
വിശ്വപ്രസിദ്ധമായ എടത്വാ, സെന്റ്. ജോർജ് ഫൊറോന പള്ളിയുടെ പുറകുവശത്തായി , സെന്റ്. മേരീസ് എച്ച്. എസിനോട് ചേർന്ന് സെന്റ്. മേരീസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{ | വിശ്വപ്രസിദ്ധമായ എടത്വാ, സെന്റ്. ജോർജ് ഫൊറോന പള്ളിയുടെ പുറകുവശത്തായി , സെന്റ്. മേരീസ് എച്ച്. എസിനോട് ചേർന്ന് സെന്റ്. മേരീസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.{{Slippymap|lat=9.370280739614458|lon= 76.47499323798506 |zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
22:02, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എടത്വ സെൻറ് മേരീസ് എൽ പി എസ് | |
---|---|
വിലാസം | |
എടത്വാ എടത്വാ , എടത്വാ പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1888 |
വിവരങ്ങൾ | |
ഫോൺ | 0477 2212249 |
ഇമെയിൽ | edathuastmaryslp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46321 (സമേതം) |
യുഡൈസ് കോഡ് | 32110900404 |
വിക്കിഡാറ്റ | Q87479657 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | എടത്വാ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 84 |
പെൺകുട്ടികൾ | 116 |
ആകെ വിദ്യാർത്ഥികൾ | 200 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജെസ്സി പി ജോൺ |
പി.ടി.എ. പ്രസിഡണ്ട് | ജയൻ ജോസഫ് പുന്നപ്ര |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി ജോസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
എടത്വ ഗ്രാമത്തിൽ തലവടി സബ്ജില്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ്സെൻറ് മേരീസ് എൽ പി സ്കൂൾ.129 വർഷം പിന്നിട്ടു നിൽക്കുന്ന ഈ വിദ്യാലയം എടത്വയിലും സമീപപ്രദേശങ്ങളിലും ഉള്ള എല്ലാ ആളുകൾക്കും ജാതിമത ഭേദമെന്യേ ഏറ്റവും മികച്ച മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകിവരുന്നു.
ചരിത്രം
1888 സെപ്റ്റംബർ അഥവാ 1064 കന്നിമാസം ഒന്നാം തീയതി എടത്വ എന്ന പുണ്ണ്യഭുമിയിലേക്കു വിജ്ഞാനത്തിന്റെ വെളിച്ചവുമായി സെൻറ് മേരീസ് വെർണകുലർ സ്കൂൾ എന്ന പേരിൽ ഈ കലാക്ഷേത്രം സ്ഥാപിതമായി . " നെടിയശാല " എന്നറിയപ്പെട്ടിരുന്ന ഓലമേഞ്ഞ കെട്ടിടത്തിലായിരുന്നു ഏറെക്കാലം ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത് . 1907-ൽ മലയാളം മിഡിൽ സ്കൂളായി ഈ വിദ്യാലയം ഉയർത്തപ്പെട്ടു .ആദ്യകാലത്തെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ പ്രവേശനം നൽകിയിരുന്നെങ്കിലും 1910 ഓടെ വിഭജിക്കപ്പെടുകയൂം പെൺപള്ളികുടം "സെൻറ് മേരീസ് എലിമെൻറ്ററി ഗേൾസ് സ്കൂളായി "അറിയപ്പെടുകയും ചെയ്തു. മലയാളം ,ഇംഗ്ലീഷ് വിദ്യാഭ്യാസം ഏകീകരിച്ചതോടെ സെൻറ് മേരീസ് വെർണകുലർ സ്കൂളിൽ നിന്ന് അപ്പർ പ്രൈമറി ക്ലാസുകൾ സെൻറ് അലോഷ്യസ് ഹൈസ്കൂളിലേക്ക് മാറ്റി .അങ്ങനെ സെൻറ് മേരീസ് വെർണകുലർ , സെൻറ് മേരീസ് ലോവർ പ്രൈമറി സ്കൂളായി മാറി .
ഭൗതികസൗകര്യങ്ങൾ
ക്രമം | സൗകര്യങ്ങൾ | വിവരണം | ചിത്രം |
---|---|---|---|
1 | കെട്ടിടം & കളിസ്ഥലം | 2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി . പന്ത്രണ്ട് ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |
2 | കിഡ്സ് പാർക്ക് | കുട്ടികളുടെ മാനസികോല്ലാസവും, കായികക്ഷമതയും വർദ്ധിപ്പിക്കുന്നതിനായി മനോഹരമായ ഒരു പാർക്കുണ്ട്. | |
3 | ഏറുമാടം | ഏറുമാടത്തിലെ പഠനം കുട്ടികൾക്ക് ഏറെ പ്രിയങ്കരമാണ്. ഏറുമാടം പക്ഷിനിരീക്ഷണത്തിനും, പ്രകൃതി ആസ്വാദനത്തിനും അനുയോജ്യമായ രീതിയിലാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. | |
4 | മീൻകുളം | സെന്റ്. മേരീസ് എൽ. പി സ്കൂളിലെ മറ്റൊരു ശ്രദ്ധാകേന്ദ്രമാണ് ഇവിടുത്തെ മീൻകുളം. ജൈവപച്ചക്കറി തോട്ടത്തിനും, പക്ഷിനിരീക്ഷണകേന്ദ്രത്തിനും നടുവിലായി മീൻകുളം സ്ഥിതി ചെയ്യുന്നു. തിലോപ്പിയ, കൂരിവാള, ചെമ്പല്ലി, കാരി, വരാൽ എന്നീ മത്സ്യങ്ങൾ ഇവിടെ പല വർഷങ്ങളിലായി കൃഷി ചെയ്തിട്ടുണ്ട്. | |
5 | അമ്മമരം | വർഷങ്ങളുടെ പഴക്കമുള്ള അമ്മമരച്ചുവട് കുട്ടികളുടെ സ്വർഗ്ഗമാണ്.
ഇവിടെ ഇരുന്നുള്ള പഠനവും കളികളും കുട്ടികൾ ഏറെയിഷ്ടപെടുന്നു. |
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ മുൻ പ്രഥമാധ്യാപകർ
ക്രമം | പേര് | ഏത് കൊല്ലം
മുതൽ |
ഏത് കൊല്ലം
വരെ |
ചിത്രം |
---|---|---|---|---|
1 | അന്ന മത്തായി കിഴക്കേത്തലയ്ക്കൽ | |||
2 | പിഎം വർക്കി കളരിക്കൽ | 1919 | 1923 | |
3 | കെ. വി. ജോസഫ് കറുകത്തറ | 1924 | 1930 | |
4 | സി.മേരി എവുപ്രാസ്യ | 1931 | 1934 | |
5 | സി.മേരി എജീദിയ | 1935 | 1938 | |
6 | സി.മേരി ആലീസ് | 1939 | 1945 | |
7 | സി.മേരി അന്തോനീസ | 1946 | 1948 | |
8 | സി..മേരി ഇമേൽദാ | 1948 | 1951 | |
9 | സി.മേരി റോമുള | 195 | 1953 | |
10 | സി.മേരി പെലാജിയ | 1954 | 1962 | |
11 | സി.മേരി സാവ്യോ | 1962 | 1967 | |
12 | സി.ഏല്യാമ്മ ജോസഫ് | 1967 | 1972 | |
13 | സി. അന്നമ്മ ചെറിയാൻ | 1972 | 1975 | |
14 | സി.ത്രേസ്യമ്മ കെ. ജെ | 1975 | 1977 | |
15 | സി.ഏല്യാമ്മ സി. ഡി | 1977 | 1988 | |
16 | സി.ത്രേസ്യമ്മ കെ. ജെ | 1988 | 1992 | |
17 | സി. ആലീസ് പി. കെ | 1992 | 1996 | |
18 | സി.റോസമ്മ ജോബ് | 1996 | 1999 | |
19 | അന്നമ്മ തോമസ് | 1999 | 2001 | |
20 | സാലിമ്മ ജോസഫ് | 2001 | ||
21 | മേഴ്‌സിമ്മ സേവ്യർ | 2005 | 2008 | |
22 | മേരികുട്ടി ജോൺ വട്ടത്താനം | 2008 | 2013 | |
23 | റാണി ജോസഫ് പട്ടമന | 2013 | 2015 | |
24 | ബീനാമ്മ എൽ , കളങ്ങര | 2015 | 2020 | |
25 | മിനു സൂസൻ വർക്കി, വാളം പറമ്പിൽ | 2020 | 2022 | |
26 | ജെസ്സി പി ജോൺ | 2022 | തുടരുന്നു |
മുൻ സാരഥികൾ
നേട്ടങ്ങൾ
സ്കൂൾ നേടിയിട്ടുള്ള അവാർഡുകളുടെ വിവരങ്ങൾ
- ജൈവവൈവിധ്യപാർക്കിന് സംസ്ഥാനതലം രണ്ടാം സ്ഥാനം, ജില്ലാ തലം ഒന്നാം സ്ഥാനം
- സർഗ്ഗവിദ്യാലയത്തിന് സംസ്ഥാനതലത്തിൽ തിരഞ്ഞെടുക്കപ്പെട്ടു.
- മാതൃഭൂമി നന്മ വിദ്യാലയം അവാർഡ്
- സീഡ് ഹരിത വിദ്യാലയം അവാർഡ്
- മനോരമ നല്ലപാഠം എ പ്ലസ് അവാർഡ്
- ചങ്ങനാശ്ശേരി അതിരൂപതാ ബെസ്റ്റ് സ്കൂൾ അവാർഡ് 2017-18
- ജീസ്സസ് കിഡ്സ് ഒാവറോൾ
- എൽ. എസ്. എസ് സ്കോളർഷിപ്പ്
- വിജ്‍ഞാനോത്സവം സ്കോളർഷിപ്പ്
- ടാലന്റ് ഹണ്ട് സ്കോളർഷിപ്പ്
- ബെസ്റ്റ് പി.ടി.എ അവാർഡ് 2018
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ത്രേസിയാമ്മ വര്ഗീസ് (മുൻ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ ,വാട്ടർ അതോറിറ്റി )
- സിസ്റ്റർ റോസ്‌ലിൻ തെറ്റിയിൽ (അഡോറേഷൻ കോൺവെൻറ്)
- സിസ്റ്റർ .അമല മഠത്തിക്കളം (ടീച്ചർ )
- ലിബിനി മറിയം വര്ഗീസ് (ദേശീയ തുഴച്ചിൽ താരം )
- അനിറ്റ വി കളത്തിൽ (പ്രൊബേഷനറി ഓഫീസർ ,ഫെഡറൽ ബാങ്ക് )
- മീര തോമസ് (എച് .എസ്.എസ്.ടീച്ചർ ,പഞ്ചായത്തു മെമ്പർ )
- റോസമ്മ ഫിലിപ്പ് (റോയൽ അക്കാദമി )
- ഡോക്ടർ ഫിലോമിന തോമസ് (വെറ്റിനറി ഡെപ്യൂട്ടി ഡിറക്ടർ ,മലപ്പുറം )
വഴികാട്ടി
വിശ്വപ്രസിദ്ധമായ എടത്വാ, സെന്റ്. ജോർജ് ഫൊറോന പള്ളിയുടെ പുറകുവശത്തായി , സെന്റ്. മേരീസ് എച്ച്. എസിനോട് ചേർന്ന് സെന്റ്. മേരീസ് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46321
- 1888ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ