"സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}'''ആമുഖം'''
{{PSchoolFrame/Header}}
 
നാടിന്റെ തിലകക്കുറിയെന്നോണം 67 ഏക്കർ വിസ്തൃതിയിലും 650 അടി ഉയരത്തിലും സ്ഥിതി ചെയ്യുന്ന ബാണാപുരം പാറയുമായും അവിടെ വാണരുളുന്ന വാണി ദേവി (കേരളത്തിലെ ഏക തൃപുരസുന്ദരീ ക്ഷേത്രം)യുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലപ്പേര് വന്നതെന്നും, പുരാണത്തിൽ പറയുന്ന ബാണാസുരൻ തപസ്സു ചെയ്തിരുന്നത് ഇവിടമാണെന്നും പറയപ്പെടുന്നു.
 
ചരിത്രാതീത കാലം മുതലേ വേദമത പണ്ഡിതന്മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പുണ്യ ഭൂമിയാണിത്. “എല്ലാവരുമൊന്ന്<nowiki>'' എന്ന ആപ്തവാക്യം ഇന്നും സാർത്ഥകമാക്കുന്ന കർമ്മഭൂമി. ബ്രിട്ടീഷ് സർക്കാർ മജിസ്ട്രേറ്റ് പദവി നൽകിയ "ഇല്ലങ്ങളിലും''</nowiki> സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീരദേശാഭിമാനികളിലും ഇവിടുത്തുകാരുണ്ട്.
 
അരിമില്ലുകൾക്കും തടിമില്ലുകൾക്കും പേരുകേട്ട നാടായിരുന്നു ഇവിടം. സ്ത്രീപുരുഷ ഭേതമന്യേ ആളുകൾ ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നു. ആയതിനു സഹായകമായി ബ്രിട്ടീഷ് ഭരണ കാലം മുതലേ റെയിൽവേ ഭൂപടത്തിൽ വാണിയമ്പലം രേഖപ്പെടുത്തപ്പെട്ടിരുന്നു. കാർഷിക വ്യാപാര സംസ്കൃതിയുമായി ബന്ധപ്പെട്ട ആഴ്ചച്ചന്തകളും കാലിച്ചന്തകളും ഇവിടെയുണ്ടായിരുന്നു.
 
{{Infobox School
{{Infobox School


വരി 35: വരി 28:
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം= ലോവർ-പ്രൈമറി
|സ്കൂൾ വിഭാഗം= ലോവർ-പ്രൈമറി
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 67: വരി 60:
|logo_size=50px
|logo_size=50px
}}  
}}  
നാടിന്റെ തിലകക്കുറിയെന്നോണം 67 ഏക്കർ വിസ്തൃതിയിലും 650 അടി ഉയരത്തിലും സ്ഥിതി ചെയ്യുന്ന ബാണാപുരം പാറയുമായും അവിടെ വാണരുളുന്ന വാണി ദേവി (കേരളത്തിലെ ഏക തൃപുരസുന്ദരീ ക്ഷേത്രം)യുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലപ്പേര് വന്നതെന്നും, പുരാണത്തിൽ പറയുന്ന ബാണാസുരൻ തപസ്സു ചെയ്തിരുന്നത് ഇവിടമാണെന്നും പറയപ്പെടുന്നു.
ചരിത്രാതീത കാലം മുതലേ വേദമത പണ്ഡിതന്മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പുണ്യ ഭൂമിയാണിത്. “എല്ലാവരുമൊന്ന്<nowiki>'' എന്ന ആപ്തവാക്യം ഇന്നും സാർത്ഥകമാക്കുന്ന കർമ്മഭൂമി. ബ്രിട്ടീഷ് സർക്കാർ മജിസ്ട്രേറ്റ് പദവി നൽകിയ "ഇല്ലങ്ങളിലും''</nowiki> സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീരദേശാഭിമാനികളിലും ഇവിടുത്തുകാരുണ്ട്.
അരിമില്ലുകൾക്കും തടിമില്ലുകൾക്കും പേരുകേട്ട നാടായിരുന്നു ഇവിടം. സ്ത്രീപുരുഷ ഭേതമന്യേ ആളുകൾ ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നു. ആയതിനു സഹായകമായി ബ്രിട്ടീഷ് ഭരണ കാലം മുതലേ റെയിൽവേ ഭൂപടത്തിൽ വാണിയമ്പലം രേഖപ്പെടുത്തപ്പെട്ടിരുന്നു. കാർഷിക വ്യാപാര സംസ്കൃതിയുമായി ബന്ധപ്പെട്ട ആഴ്ചച്ചന്തകളും കാലിച്ചന്തകളും ഇവിടെയുണ്ടായിരുന്നു.
== [[ചരിത്രം]] ==


ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനുമുമ്പേ വാണിയമ്പലത്ത് വിദ്യാഭ്യാസ സ്ഥാപനം ഉണ്ടായിരുന്നു. മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്കൂൾ, മൊടപ്പിലാശ്ശേരി എന്ന പേരിൽ 1929 ൽ വിദ്യാലയം നിലവിൽ വന്നു. ചരിത്ര ഗതിയിൽ ഒരുപാട് സംഭവങ്ങൾ ഉണ്ടായി. ഭാരതം സ്വാതന്ത്യം പ്രാപിച്ചു. ഒരേസമയത്ത് രണ്ട് രാജ്യങ്ങൾക്ക് ജന്മം കൊടുത്ത് ബ്രിട്ടീഷ് ആധിപത്യം അവസാനിച്ചു. വറുതിയുടെ നാളുകളിലും ജനങ്ങൾ വിദ്യാലയങ്ങളെ സംരക്ഷിച്ചു. ഇല്ലായ്മകൾക്കിടയിൽ 1959 ൽ മൊടപ്പിലാശ്ശേരി ഗവ: മാപ്പിള ഗവ: യു.പി. സ്കൂൾ നിലവിൽ വന്നു. സ്കൂൾ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുന്നതിന് വാണിയമ്പലത്ത് വിദ്യാഭ്യാസ തൽപരരും വികസനോത്സുക രൂമായ സുമനസ്സുകളുടെ അകമഴിഞ്ഞ സഹകരണം ഉണ്ടായിരുന്നു.
1924 എകാധ്യാപക വിദ്യാലയമായി  രൂപംകൊണ്ട പാറശാലയാണ് ഇന്ന് സി.കെ.എ. ഗവ: എൽ.പി. സ്കൂൾ എന്നും, വാണിയമ്പലം ഗവ: ഹയർസെക്കന്ററി സ്കൂൾ എന്നും പേരുള്ള രണ്ടു സ്ഥാപനങ്ങളായി നിലകൊളളുന്നത്.
 
സ്കൂളിന് സ്ഥലം കണ്ടെത്തുന്നതിനും, കെട്ടിടങ്ങളും, ഫർണിച്ചറും ഒരുക്കുന്നതിലും അവരുടെ സഹകരണവും സജീവസാന്നിദ്ധ്യവും നിർലോഭം ലഭിക്കുകയുണ്ടായി.
 
1980 ഗവ: മാപ്പിള അപ്പർ പ്രൈമറി സ്കൂൾ 8-ാം തരം കൂടി പ്രവർത്തി ക്കുന്ന വിദ്യാലയമായി. 1982 ൽ വാണിയമ്പലം ഗവ: ഹൈസ്കൂൾ നിലവിൽ - വന്നു. ഹൈസ്കൂൾ നിലവിൽ വരുമ്പോൾ നാട്ടുകാരുടെ ആത്മവിശ്വാസവും, നിശ്ചയദാർഢ്യവും മാത്രമായിരുന്നു ആ സ്ഥാപനത്തിന്റെ കൈമുതൽ.
 
കെട്ടിടങ്ങളുടെ അഭാവം, ഫർണിച്ചറുകളുടെ അപര്യാപ്തത, സ്ഥലപരിമിതി അവയ്ക്കിടയിൽ വഴി മുട്ടിയ ദിവസങ്ങളായിരുന്നു ആ നാളുകൾ.
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.  മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ എലിമെന്ററി സ്കൂൾ മൊടപ്പിലാശ്ശേരി എന്ന പേരിൽ 1929ൽ സ്ഥാപിതമായി.1959ൽ മൊടപ്പിലിശ്ശേരി ഗവ യുപി സ്കൂൾ നിലവിൽ വന്നു 1980 ൽ ഗമ മാപ്പിള യു.പി.സ്കൂൾ തരം കൂടി പ്രവർത്തിക്കുന്ന വാണിയമ്പലം ഹൈസ്കൂൾ നിലവിൽ വന്നു. തുടർന്ന് നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ 1991 സെപ്റ്റംബർ 3ന് വാണിയമ്പലം ജി.എൽ പി സ്കൂൾ ഹൈസ്കൂളിൽ നിന്ന് വേർപെട്ട് സ്വതന്ത്രമായി നിലവിൽ വന്നു.
 
ഒന്നു മുതൽ പത്ത് വരെയുള്ള വിദ്യാലയ ത്തിന്റെ നടത്തിപ്പ് ദു:സ്സഹമായ ഒരവസ്ഥയായിരുന്നു. നീണ്ട നാളത്തെ ശ്രമങ്ങൾക്കൊടുവിൽ 1991 സെപ്തംബർ 3ന് വാണിയമ്പലം ജി. എൽ. പി. എസ് ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും വേർപെട്ട് സ്വതന്ത്രമായി നിലവിൽ വന്നു. 2001 മാർച്ച് 7 ന് സി.കെ.എ. ഗവ: എൽ.പി. സ്കൂൾ വാണിയ മ്പലം എന്ന് പുനർ നാമകരണം ചെയ്തു.2006 ജൂൺ, ജൂലായ് മാസങ്ങൾ വരെ ഷിഫ്റ്റ് ആയി പ്രവർത്തിച്ചിരുന്ന വിദ്യാലയം SSA ഫണ്ട് ഉപയോഗിച്ച് 2 ക്ലാസ് മുറികളുടെ നിർമ്മാണം പൂർത്തീകരിച്ചതോടെ ഷിഫ്റ്റ് സമ്പ്രദായം അവസാനിപ്പിച്ച് ആഴ്ചയിൽ അഞ്ച് ദിവസം പ്രവർത്തിക്കുന്ന വിദ്യാലയമായിമാറി. ഈ മാറ്റങ്ങൾക്കിടയിൽ നാം ഓർമ്മിക്കേണ്ട വ്യക്തികൾ ധാരാളമാണ്.
 
മൊടപ്പിലാശ്ശേരി എലിമെന്ററി സ്കൂൾ ആരംഭിച്ച കാലം മുതൽ ഈ വിദ്യാലയം ദീർഘകാലം വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്.പറക്കോട്ടിൽ കുഞ്ഞാലിക്കുട്ടി സാഹിബ് സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സ്ഥലവും കെട്ടിടവും വാടകക്ക് നൽകി. ആദ്യകാലങ്ങളിൽ മദ്രസയും, വിദ്യാലയവും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പിന്നീട് മദ്രസക്ക് സ്വന്തം കെട്ടിടം നിർമ്മിക്കുകയായിരുന്നു.
 
പറക്കോട്ടിൽ കുഞ്ഞാലിക്കുട്ടി സാഹിബിൽ നിന്നും കെട്ടിടവും സ്ഥലവും വി.എം. ഗോവിന്ദൻ ഭട്ടതിരിപ്പാട് വാങ്ങി, വി.എം. ഗോവിന്ദൻ ഭട്ടതിരിപ്പാടിന്റെ മക്കളുടെ പക്കൽ നിന്നും സി.കെ മുബാറക് വാങ്ങി. സി. കെ മുബാറക് സ് കൂൾ സ്ഥിതി ചെയ്തിരുന്ന ഇടുങ്ങിയ സ്ഥലം വിൽക്കാൻ തീരുമാനിക്കു കയും 35 സെന്റ് സ്ഥലം വാങ്ങി അവിടെ 10 ക്ലാസ്സ് മുറികളടങ്ങുന്ന കെട്ടിടം നിർമ്മിച്ച് സ്ഥലവും കെട്ടിടവും സർക്കാരിന് സംഭാവന നൽകുകയും ചെയ്തു. അങ്ങനെ വിദ്യാലയം സി. കെ. അലവി സാഹിബിന്റെ പേരിൽ നാമകരണം ചെയ്ത് സി.കെ.എ. ഗവ: എൽ.പി. സ്കൂൾ വാണിയമ്പലം ആയി രൂപാന്തരപ്പെട്ടു.
 
മൊടപ്പിലാശ്ശേരി ഗവ: എൽ.പി. സ്കൂൾ, മൊടപ്പിലാശ്ശേരി ഗവ:മാപ്പിള യു. പി. സ്കൂളായി അപ്പ്ഗ്രേഡ് ചെയ്തപ്പോൾ 1 ഏക്കർ സ്ഥലവും നാല് ക്ലാസ്സ് മുറികളുള്ള കെട്ടിടവും സംഭാവനനൽകിയ വി.എം. ഗോവിന്ദൻ ഭട്ടതിരിപ്പാടിനെ അനുസ്മരിക്കാതെ പോവുന്നത് അനു ചിതമായിരിക്കും. വണ്ടൂർ ഗ്രാമപഞ്ചായത്തിൽ നീണ്ട പതിനാറ് വർഷ ക്കാലം പ്രസിഡണ്ടായിരുന്ന ശ്രീ. ടി.പി. റഷീദ് അഹമ്മദ്, ശ്രീ. പെരുമുണ്ട് മുഹമ്മദ് എന്ന കുഞ്ഞാൻ സാഹിബ്, ശ്രീ. എ.പി. അബ്ദുൽ കരീം മാസ്റ്റർ, ശ്രീ. പാപ്പറ്റ മൊയ്തീൻ ഹാജി, ശ്രീ. എ.പി, മുഹമ്മദ് ഹാജി, ശ്രീ. മുക്കണ്ണൻ മാനുകാക്ക തുടങ്ങിയവർ ഈ വിദ്യാഭ്യാസസ്ഥാപന ത്തിന്റെ ഉന്നതിക്കായി അക്ഷീണം പരിശ്രമിച്ചവരിൽ പെടുന്നു.
 
സർക്കാർ നിർദ്ദേശപ്രകാരം പി.ടി.എ. കമ്മറ്റികൾ നിലവിൽവന്ന കാലഘട്ടം മുതൽ 1985 വരെ പി.ടി.എ. പ്രസിഡണ്ടായിരുന്ന ശ്രീ, യു.സി. കൃഷ്ണൻ നമ്പൂതിരി, വെള്ളാമ്പുറം അബുകാക്ക, അത്തിക്കായി കുഞ്ഞു ട്ടികാക്ക, ശ്രീ.എ.പി. മുഹമ്മദ്, ശ്രീ. എ. കുഞ്ഞാവ, ശ്രീ. കെ. കോയ, ശ്രീ. കെ. കുഞ്ഞാപ്പുട്ടി, ശ്രീ. പാപ്പറ്റ കുഞ്ഞിമുഹമ്മദ്, ശ്രീ. എടപ്പറ്റ മജീദ് തുടങ്ങിയവർ നമ്മുടെ വിദ്യാലയത്തിന് ചെയ്ത് സേവനങ്ങൾ നിരവധിയാണ്.
 
 


1991 - ൽ ജി.എൽ.പി.എസ്. വാണിയമ്പലം നിലവിൽ വന്നതിനു ശേഷം ജനാബ് ശ്രീ. അത്തിക്കായി കുഞ്ഞുട്ടി, ശ്രീ. കെ.ടി. കുഞ്ഞിമാൻ ഹാജി, ശ്രീ. എ.പി. അബ്ദുൽ കരീം മാസ്റ്റർ, എം. കുഞ്ഞി മുഹമ്മദ് ( കുഞ്ഞിപ്പു) ശ്രീ. ശ്രീനാഥ് പുതുമന, ശ്രീ. ഇ. സുരേന്ദ്രൻ എന്നിവർ പി.ടി.എ. പ്രസിഡണ്ടുമാരായി സേവനം അനുഷ്ഠിച്ചു. ഇവരുടെ മേൽനോട്ടത്തിൽ നടന്ന പ്രവർത്തനങ്ങൾ ( പത്യേകം എടുത്തു പറയേണ്ടതാണ്.
1929ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ "എലിമെന്ററി സ്കൂൾ മുടപ്പിലാശ്ശേരി' യായും 1959ൽ "മൂടപ്പിലാശ്ശേരി ഗവ: മാപ്പിള സ്കൂളായും'',1982ൽ ഗവ: വാണിയമ്പലം ഹൈസ്കൂളായും ഉയർത്തപ്പെട്ട വിദ്യാലയം സ്ഥല സൗകര്യ-ഭരണ പരിമിതികളുടെ നടുവിലായിരുന്നു. വാണിയമ്പലം അങ്ങാടിയോടു ചേർന്നുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ.പി വിഭാഗം 1991 സെപ്തംബർ 3ാം തീയതി മാതൃസ്ഥാപനത്തിൽ നിന്നും വേർപെട്ട് വാണിയമ്പലം ഗവ: എൽ.പി സ്കൂൾ എന്നപേരിൽ നിലവിൽവന്നു. 1991ൽ സീനിയർ അസിന്റായ് നരായണൻ മാസ്റ്ററുടെയും, 1992 മുതൽ ശ്രീമതി അമ്മച്ചിട്ടീച്ചറുടെയും സാരഥ്യത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വന്നത്. വെള്ളയ്ക്കാട്ട് മനക്കൽ ഗോവിന്ദൻ ഭട്ടതിരിപ്പാടിന്റെ 1 ഏക്കർ സ്ഥലത്ത് പഴയതും ഓടുമേഞ്ഞതുമായി രണ്ടു ചെറിയ വാടകക്കെട്ടിടങ്ങളിലായാണ് 867 കുട്ടികളും 22 അധ്യാപകരും ഒരു പാർട്ട് ടൈം ജീവനക്കാരിയും ഒരു പാചകക്കാരനുമടങ്ങുന്ന വിദ്യാലയ കുടുംബം കഴിഞ്ഞിരുന്നത് എന്ന് ഓർക്കുമ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം. സെഷണൽ സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ ആവശ്യത്തിന് ക്ലാസ് മുറികളോ ഓഫീസോ എന്തിന് കുട്ടികൾക്കൊ അധ്യാപകർക്കോ ഒരു മൂത്രപ്പുരപോലുമോ ഉണ്ടായിരുന്നില്ല.


1991 മുതൽ 2003 വരെ മൂന്ന് ഹെഡ്മാസ്റ്റർമാർ ഈ സ്ഥാപനത്തിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ശ്രീമതി സി. അമ്മച്ചിടീച്ചർ, ശ്രീ. പി. എ സ്. ഭാസ്ക രൻ മാസ്റ്റർ ശ്രീ. പി. സീമാമു മാസ്റ്റർ
രണ്ടായിരാമാണ്ടിൽ ഭാസ്കരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് സ്കൂൾ കെട്ടിടം ഒഴിവായിക്കൊടുക്കണമെന്ന് സ്ഥലമുടമ ആവശ്യപ്പെട്ടു. എന്നാൽ അതിന് പകരമായി സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടാക്കി നൽകണമെന്ന് പി.ടി.എയും നാട്ടുകാരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള 35 സെന്റ് സ്ഥലവും 10 ക്ലാസുമുറികളും ചേന്നംകുളങ്ങര അലവി സാഹിബ് മകൻ മുബാറക് അഹമ്മദ് സ്വന്തമായി നിർമ്മിച്ച നൽകിയത്. അതിനെ തുടർന്നാന്ന് വിദ്യാലയം സി കെ ജി എൽ പി എസ് എന്ന് പുനർനാമകരണം  ചെയ്യപ്പെട്ടത്.   2003 സെപ്റ്റംബർ 20ന് അങ്ങനെ സ്ഥലവും കെട്ടിടവും സംസ്ഥാന  ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകി.


ഡി.പി.ഇ.പി, ഫണ്ടിൽ നിന്നു 2 ക്ലാസ്സ് മുറികൾ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 2 ക്ലാസ്സ് മുറിക്കുള്ള കെട്ടിടം, SSA ഫണ്ടിൽ നിന്നും രണ്ട് ക്ലാസ്സ്മുറികൾ ഇവ ലഭിച്ചതോടെ ഷിഫ്റ്റ് രീതി അവസാനിച്ചു.


2003 സർക്കാറിന്റെ "മോഡണൈസേഷൻ ഓഫ് ഗവൺമെന്റ് പ്രാഗ്രാം' (എം.ജി.പി.) പദ്ധതിയിൽ വാണിയമ്പലം സി.കെ.എ. ഗവ:എൽ.പി. സ്കൂളിനേയും ഉൾപ്പെടുത്തി. സ്കൂളിന്റെ ഭൗതികവും, വിദ്യാഭ്യാസ പരവുമായ പുരോഗമന പ്രവർത്തനങ്ങളുടെ സമഗ്രമായ മാസ്റ്റർപ്ലാൻ  തയ്യാറാക്കി.40 സെന്റ് സ്ഥലത്ത് നിന്നുകൊണ്ടുള്ള പ്ലാനിംഗ് 12 ലക്ഷം രൂപയുടെ പദ്ധതി തയ്യാറാക്കി. 8ലക്ഷം രൂപയുടെ വിവിധ പദ്ധതി അംഗീകരിച്ചു. 2004-2005 വർഷം കൊണ്ട് പദ്ധതികൾ പൂർത്തീകരിച്ചു. സ്കൂളിന്റെ മുകളിൽ അടച്ചു പൊക്കിക്കൊണ്ടുള്ള ഗ്രിൽ, ഗ്രൗണ്ട് ഫ്ളോറിലുള്ള ഭക്ഷണഹാൾ കം ഓഡിറ്റോറിയം ഇവയെല്ലാം എം. ജി.പി.യുടെ ഭാഗമായി വന്നതാണ്. ടൈൽ പതിക്കൽ, ചാരുബെഞ്ചുകളുടെ നിർമ്മാണം ഇവയെക്കെല്ലാം ഫണ്ടുകൾ പഞ്ചായ ത്തിൽ നിന്നും കാലാകാലം ലഭിക്കുകയുണ്ടായി. എസ്.എസ്.എ യിൽ നിന്ന് 3 ലക്ഷം ലഭിച്ചു.
2001 ജൂണിൽ പുതിയ കെട്ടിടത്തിൽ ക്ലാസുകൾ തുടങ്ങി. ആ വർഷം തന്നെ ഹെഡ്മാറായിരുന്ന സീമാമു മാസ്റ്ററുടെ ശ്രമഫലമായി ഡി.പി..പി യിൽ രണ്ട് ക്ലാസുമുറികൾ ലഭിക്കുകയും അതിന്റെ പണിതുടങ്ങുകയും ചെയ്തു. ഒപ്പം തന്നെ ജിദ്ദാ വെൽഫെയർ കമ്മറ്റി പാചകപ്പുരയും നിർമ്മിച്ചു നൽകുകയുണ്ടായി.


രണ്ട് ക്ലാസ് മുറികൾ പൂർത്തീകരിക്കുവാൻ കഴിഞ്ഞു. അതോടെ വിദ്യാലയത്തിന്റെ ഷിഫ്റ്റ് സമ്പ്രദായം 2006 ൽ അവസാനിപ്പിച്ചു. തുടർന്ന് പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുവാൻ അദ്ധ്യാപകർക്ക് അവസരം ലഭിച്ചു. 2006 മുതൽ തുടർച്ചയായി ശാസ്ത്ര മേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നിലനിർത്താൻ വിദ്യാലയത്തിന് കഴിഞ്ഞു. കലാമേളയിലും കായികമേളയിലും സാന്നിദ്ധ്യമറിയിക്കുവാനും അറബി കലോത്സവത്തിൽ എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടുകയും ചെയ്തു. പി.ടി.എ പ്രസിഡണ്ടുമാരായകെ.മുഹമ്മദ് കോയ മാസ്റ്റർ, കെ.ശങ്കരൻ, സക്കീർ, പി.ടി.എ. അംഗങ്ങൾ, എസ്.എസ്. ജി അംഗങ്ങൾ, പൊതുപ്രവർത്തകർ, രക്ഷിതാക്കൾ, നാട്ടുകാർ ഇവരുടെയെല്ലാം പിന്തുണയോടെ ഒട്ടേറെ നൂതന പ്രോഗ്രാമുകൾ വിദ്യാലയത്തിൽ നടപ്പിലാക്കി.
2003ൽ സീമാമു മാസറ്റർ പിരിഞ്ഞതിനു ശേഷം 7 വർഷക്കാലം പ്രധാനാധ്യാപകനായിരുന്ന ശ്രീ. വിനയദാസ് മാസ്റ്ററുടെ കാലത്തെ പി.ടി.എ കമ്മിറ്റികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി എം.എൽ.. ഫണ്ട്, എസ്.എസ്.എ. ഫണ്ട്, പഞ്ചായത്ത് ഫണ്ട്, എം.ജി.പി ഫണ്ട് ഇവ ലഭ്യമാക്കി സ്കൂൾ റോഡ്, 4 ക്ലാസ് മുറികൾ, ടോയ്ലറ്റ്, വരാന്ത ഇവ ലഭ്യമാക്കുകയും വൈദ്യുതീകരിക്കുകയും എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുകയും ചെയ്തു. എം.എൽ.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കമ്പ്യൂട്ടറുകളും സജ്ജീകരിച്ചു. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതോടൊപ്പം ഈ കാലയളവുകളിൽ സ്കൂൾ മികച്ച അക്കാദമിക നിലയിലെത്തിക്കാനും കഴിഞ്ഞു. 2010ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് മികച്ച വിജയം നേടി.


2009-10 വർഷത്തിൽ മികവുകൾ തെളിയിച്ച വിദ്യാലയങ്ങളുടെ പട്ടികയിൽ വാണിയമ്പലം സി.കെ.എ ഗവ:എൽ.പി.എസ് ഇടംനേടി. മലപ്പുറം ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 10 വിദ്യാലയങ്ങളിൽ നമ്മുടെ വിദ്യാലയവും ഉൾപ്പെട്ടു. മികവുറ്റ പ്രവർത്തനങ്ങളുടെ ചിത്രീകരണം വിദ്യാലയത്തിൽ വെച്ച് വിക്ടേഴ്സ് ചാനലിന്റെ നേതൃത്വത്തിൽ നടന്നു. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ പ്രസിഡണ്ട് എന്നിവരടക്കം 15 പേർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു.
കാലാകാലങ്ങളിലുണ്ടായി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പൗരപ്രമുഖരായിരുന്ന വി.എം.സി നാരായണൻ ഭട്ടതിരിപ്പാട് ,വി.എം.ജി ഭട്ടതിരിപ്പാട്, ടി.പി റഷീദ് അഹമ്മദ്, സി.കെ അലവി ഹാജി, മുൻ പി.ടി.എ പ്രസിഡന്റുമാരായിരുന്ന എ.പി അബ്ദുൽ കരീം മാസ്റ്റർ, കെ.ടി കുഞ്ഞിമാൻ ഹാജി, അത്തിക്കായി കുഞ്ഞുട്ടി, മോയിക്കൽ കുഞ്ഞിപ്പു, ഇ. സുരേന്ദ്രൻ, ശ്രീനാഥ് പുതുമന, എം. മുഹമ്മദ് കോയ, കെ ശങ്കരൻ, എം. സക്കീർ, എ.പി യൂസഫ്, ടി. സുരേഷ് മുതലായവരുടെയും നല്ലവരായ നാട്ടുകാരുടെയും സേവനം മറക്കാൻ കഴിയുന്നതല്ല.


വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ കുട്ടികൾക്ക് സൗകര്യങ്ങളൊരുക്കുവാൻ മുകൾനിലയിൽ സീലിംഗ്, എല്ലാ ക്ലാസുകളിലും 2 വീതം ഫാനുകൾ, കമ്പ്യൂട്ടറുകൾ, കമ്പ്യൂട്ടർ റൂം, വൃത്തിയുള്ള ടോയ്ലെറ്റുകൾ, നല്ല അടുക്കള, ശുചിത്വമുള്ള സ്റ്റോർ, മാലിന്യ സംസ്കരണ സംവിധാനം, എല്ലാ പ്രവർത്തനങ്ങളിലുമിള്ള ജനകീയ പിന്തുണ, സാമ്പത്തിക സഹായം, ഒരേ മനസ്സോടെ, ഒന്നായി വിദ്യാലയ പുരോഗതിക്കായുള്ള സാമൂഹ്യ സമർ പ്പണം, ഇതെല്ലാമാണ് വാണിയമ്പലം സി.കെ.. ഗവ: എൽ.പി. സ്കൂളിന്റെ പുരോഗതിയുടെ വഴിത്താരകളിലെ നാഴികകല്ലുകൾ.
സാങ്കേതിക വിദഗ്ധനും മുൻ കെൽട്രോൺ റിസർച്ച് അസിന്റുമായിരുന്ന ശ്രീ. കെ.വി. രവീന്ദ്രൻ, പ്രവാസിയും പ്രമുഖ വ്യവസായിയുമായ ശ്രീ. പട്ടിക്കാടൻസലാം ഹാജി , കായിക താരമായിരുന്ന പാപ്പറ്റ കുഞ്ഞുമുഹമ്മദ് തുടങ്ങി ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ജോലിചെയ്യുന്ന നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
പരിമിതമായ സ്ഥലപരിധിക്കുള്ളിൽ നിന്നുകൊണ്ട് പരമാവധി ചെയ്യുവാനുള്ള കൂട്ടായ്മ മനസ്സിൽ സൂക്ഷിക്കുന്ന ഒരുപറ്റം അദ്ധ്യാപകരുടെ ആത്മാർത്ഥമായ സമർപ്പണം അതാണ് വാണിയമ്പലം സി.കെ.എ. ഗവ:എൽ.പി. സ്കൂളിന്റെ വരദാനം.


== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
എം.പി. ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ രണ്ട് ക്ലാസ് മുറികളുടെ പണി പൂർത്തിയായി തുറന്ന് കിട്ടിയതോടെ ഇരുപത് ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്. പുതുതായി ലഭിച്ച ക്ലാസ് മുറികളൊഴികെ 18 ക്ലാസ് മുറികളും വരാന്തയും ഭക്ഷണ് ഹാളും ഓഡിറ്റോറിയവും ടൈൽസ് പാകി വൃത്തിയായിരിക്കുന്നു. വൃത്തിയുള്ള പാചകപ്പുരയും സ്റ്റോർ റൂമും സ്കൂളിന് സ്വന്തം. ഗ്രാമ പഞ്ചായത്ത് അനുവദിച്ച് രണ്ട് യൂണിറ്റ് ടോയ്ലറ്റ് പണിപൂർത്തിയായി വരുന്നു. ശുദ്ധമായി കുടിവെള്ള ലഭ്യതയ്ക്കായി ഒരു കുഴൽ കിണറിനുള്ള ഫണ്ടും ഗ്രാമപഞ്ചായത്ത് അനുവദിച്ചുട്ടുണ്ട്. അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, പൗരപ്രമുഖർ എന്നിവരുടെ ലഭിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ചെറിയൊരു സ്കൂൾ വാഹനം ഓടുന്നുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 120: വരി 94:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


മുൻ പ്രഥമ സാരഥികൾ  
== '''മുൻ പ്രഥമ സാരഥികൾ''' ==
അമ്മച്ചി ടീച്ചർ 1992-1996
{| class="wikitable"
പി.എസ് ഭാസ്കരൻ മാസ്റ്റർ 1996 - 1999
|+
പി.സീമാമു മാസ്റ്റർ 1999-2003
!''അമ്മച്ചി ടീച്ചർ''
ടി വിനയദാസ് മാസ്റ്റർ 2011 -2013
!1992
ത്രേസ്യ ടീച്ചർ 2011 - 2021
!1996
|-
!'''പി.എസ് ഭാസ്കരൻ മാസ്റ്റർ'''
!'''1996'''
!'''1999'''
|-
|'''പി.സീമാമു മാസ്റ്റർ'''
|'''1999'''
|'''2003'''
|-
|'''ടി വിനയദാസ് മാസ്റ്റർ'''
|'''2011'''
|'''2013'''
|-
|              '''ത്രേസ്യ ടീച്ചർ'''
|'''2011'''
|'''2021'''
|}


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 134: വരി 125:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*വാണിയമ്പലം ബസ്സ്റ്റോപ്പിൽനിന്നും കാളികാവ്‌റോഡിൽ ഏകദേശം 250 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന ഹൈസ്കൂൾ ഗ്രൗണ്ടിനോട്  ചേർന്ന് സ്ഥിതി ചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
----
|-
{{Slippymap|lat=11.18861|lon=76.26220 |zoom=30|width=full|height=400|marker=yes}}
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*വാണിയമ്പലം ബസ്സ്റ്റോപ്പിൽനിന്നും കാളികാവ്‌റോഡിൽ ഏകദേശം 250 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന ഹൈസ്കൂൾ ഗ്രൗണ്ടിനോട്  ചേർന്ന് സ്ഥിതി ചെയ്യുന്നു   .
 
*--
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
|----
 
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
<!--visbot  verified-chils->-->

11:39, 2 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.കെ.എ.ജി.എൽ.പി.എസ് വാണിയമ്പലം
വിലാസം
വാണിയമ്പലം

സി കെ എ ജി എൽ പി എസ് വാണിയമ്പലം
,
വാണിയമ്പലം പി.ഒ.
,
679339
,
വണ്ടൂർ ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ04931 235060
ഇമെയിൽckaglpsv@gmail.com
കോഡുകൾ
സ്കൂൾ കോഡ്48540 (സമേതം)
യുഡൈസ് കോഡ്32050300605
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവണ്ടൂർ
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഗ്രാമ- പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ-പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ506
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിജയകുമാർ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ ബാരി
എം.പി.ടി.എ. പ്രസിഡണ്ട്സുരയ്യ
അവസാനം തിരുത്തിയത്
02-08-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



നാടിന്റെ തിലകക്കുറിയെന്നോണം 67 ഏക്കർ വിസ്തൃതിയിലും 650 അടി ഉയരത്തിലും സ്ഥിതി ചെയ്യുന്ന ബാണാപുരം പാറയുമായും അവിടെ വാണരുളുന്ന വാണി ദേവി (കേരളത്തിലെ ഏക തൃപുരസുന്ദരീ ക്ഷേത്രം)യുമായി ബന്ധപ്പെട്ടാണ് ഈ സ്ഥലപ്പേര് വന്നതെന്നും, പുരാണത്തിൽ പറയുന്ന ബാണാസുരൻ തപസ്സു ചെയ്തിരുന്നത് ഇവിടമാണെന്നും പറയപ്പെടുന്നു. ചരിത്രാതീത കാലം മുതലേ വേദമത പണ്ഡിതന്മാരുടെ ജന്മം കൊണ്ട് അനുഗ്രഹീതമായ പുണ്യ ഭൂമിയാണിത്. “എല്ലാവരുമൊന്ന്'' എന്ന ആപ്തവാക്യം ഇന്നും സാർത്ഥകമാക്കുന്ന കർമ്മഭൂമി. ബ്രിട്ടീഷ് സർക്കാർ മജിസ്ട്രേറ്റ് പദവി നൽകിയ "ഇല്ലങ്ങളിലും'' സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച ധീരദേശാഭിമാനികളിലും ഇവിടുത്തുകാരുണ്ട്. അരിമില്ലുകൾക്കും തടിമില്ലുകൾക്കും പേരുകേട്ട നാടായിരുന്നു ഇവിടം. സ്ത്രീപുരുഷ ഭേതമന്യേ ആളുകൾ ഈ തൊഴിലിൽ ഏർപ്പെട്ടിരുന്നു. ആയതിനു സഹായകമായി ബ്രിട്ടീഷ് ഭരണ കാലം മുതലേ റെയിൽവേ ഭൂപടത്തിൽ വാണിയമ്പലം രേഖപ്പെടുത്തപ്പെട്ടിരുന്നു. കാർഷിക വ്യാപാര സംസ്കൃതിയുമായി ബന്ധപ്പെട്ട ആഴ്ചച്ചന്തകളും കാലിച്ചന്തകളും ഇവിടെയുണ്ടായിരുന്നു.

ചരിത്രം

1924 ൽ എകാധ്യാപക വിദ്യാലയമായി  രൂപംകൊണ്ട പാറശാലയാണ് ഇന്ന് സി.കെ.എ. ഗവ: എൽ.പി. സ്കൂൾ എന്നും, വാണിയമ്പലം ഗവ: ഹയർസെക്കന്ററി സ്കൂൾ എന്നും പേരുള്ള രണ്ടു സ്ഥാപനങ്ങളായി നിലകൊളളുന്നത്.

1929ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ "എലിമെന്ററി സ്കൂൾ മുടപ്പിലാശ്ശേരി' യായും 1959ൽ "മൂടപ്പിലാശ്ശേരി ഗവ: മാപ്പിള സ്കൂളായും,1982ൽ ഗവ: വാണിയമ്പലം ഹൈസ്കൂളായും ഉയർത്തപ്പെട്ട വിദ്യാലയം സ്ഥല സൗകര്യ-ഭരണ പരിമിതികളുടെ നടുവിലായിരുന്നു. വാണിയമ്പലം അങ്ങാടിയോടു ചേർന്നുള്ള വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന എൽ.പി വിഭാഗം 1991 സെപ്തംബർ 3ാം തീയതി മാതൃസ്ഥാപനത്തിൽ നിന്നും വേർപെട്ട് വാണിയമ്പലം ഗവ: എൽ.പി സ്കൂൾ എന്നപേരിൽ നിലവിൽവന്നു. 1991ൽ സീനിയർ അസിന്റായ് നരായണൻ മാസ്റ്ററുടെയും, 1992 മുതൽ ശ്രീമതി അമ്മച്ചിട്ടീച്ചറുടെയും സാരഥ്യത്തിലാണ് വിദ്യാലയം പ്രവർത്തിച്ചു വന്നത്. വെള്ളയ്ക്കാട്ട് മനക്കൽ ഗോവിന്ദൻ ഭട്ടതിരിപ്പാടിന്റെ 1 ഏക്കർ സ്ഥലത്ത് പഴയതും ഓടുമേഞ്ഞതുമായി രണ്ടു ചെറിയ വാടകക്കെട്ടിടങ്ങളിലായാണ് 867 കുട്ടികളും 22 അധ്യാപകരും ഒരു പാർട്ട് ടൈം ജീവനക്കാരിയും ഒരു പാചകക്കാരനുമടങ്ങുന്ന വിദ്യാലയ കുടുംബം കഴിഞ്ഞിരുന്നത് എന്ന് ഓർക്കുമ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം. സെഷണൽ സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിൽ ആവശ്യത്തിന് ക്ലാസ് മുറികളോ ഓഫീസോ എന്തിന് കുട്ടികൾക്കൊ അധ്യാപകർക്കോ ഒരു മൂത്രപ്പുരപോലുമോ ഉണ്ടായിരുന്നില്ല.

രണ്ടായിരാമാണ്ടിൽ ഭാസ്കരൻ മാസ്റ്റർ ഹെഡ്മാസ്റ്ററായിരുന്ന കാലത്ത് സ്കൂൾ കെട്ടിടം ഒഴിവായിക്കൊടുക്കണമെന്ന് സ്ഥലമുടമ ആവശ്യപ്പെട്ടു. എന്നാൽ അതിന് പകരമായി സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവുമുണ്ടാക്കി നൽകണമെന്ന് പി.ടി.എയും നാട്ടുകാരും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള 35 സെന്റ് സ്ഥലവും 10 ക്ലാസുമുറികളും ചേന്നംകുളങ്ങര അലവി സാഹിബ് മകൻ മുബാറക് അഹമ്മദ് സ്വന്തമായി നിർമ്മിച്ച നൽകിയത്. അതിനെ തുടർന്നാന്ന് വിദ്യാലയം സി കെ എ ജി എൽ പി എസ് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്. 2003 സെപ്റ്റംബർ 20ന് അങ്ങനെ സ്ഥലവും കെട്ടിടവും സംസ്ഥാന ഗവർണറുടെ പേരിൽ രജിസ്റ്റർ ചെയ്തു നൽകി.


2001 ൽ ജൂണിൽ പുതിയ കെട്ടിടത്തിൽ ക്ലാസുകൾ തുടങ്ങി. ആ വർഷം തന്നെ ഹെഡ്മാറായിരുന്ന സീമാമു മാസ്റ്ററുടെ ശ്രമഫലമായി ഡി.പി.ഇ.പി യിൽ രണ്ട് ക്ലാസുമുറികൾ ലഭിക്കുകയും അതിന്റെ പണിതുടങ്ങുകയും ചെയ്തു. ഒപ്പം തന്നെ ജിദ്ദാ വെൽഫെയർ കമ്മറ്റി പാചകപ്പുരയും നിർമ്മിച്ചു നൽകുകയുണ്ടായി.

2003ൽ സീമാമു മാസറ്റർ പിരിഞ്ഞതിനു ശേഷം 7 വർഷക്കാലം പ്രധാനാധ്യാപകനായിരുന്ന ശ്രീ. വിനയദാസ് മാസ്റ്ററുടെ കാലത്തെ പി.ടി.എ കമ്മിറ്റികളുടെയും നാട്ടുകാരുടെയും ശ്രമഫലമായി എം.എൽ.എ. ഫണ്ട്, എസ്.എസ്.എ. ഫണ്ട്, പഞ്ചായത്ത് ഫണ്ട്, എം.ജി.പി ഫണ്ട് ഇവ ലഭ്യമാക്കി സ്കൂൾ റോഡ്, 4 ക്ലാസ് മുറികൾ, ടോയ്ലറ്റ്, വരാന്ത ഇവ ലഭ്യമാക്കുകയും വൈദ്യുതീകരിക്കുകയും എല്ലാ ക്ലാസ് മുറികളിലും ലൈറ്റ്, ഫാൻ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഏർപ്പെടുത്തുകയും ചെയ്തു. എം.എൽ.എ ഫണ്ട്, പഞ്ചായത്ത് ഫണ്ട് എന്നിവ ഉപയോഗിച്ച് കമ്പ്യൂട്ടറുകളും സജ്ജീകരിച്ചു. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തിയതോടൊപ്പം ഈ കാലയളവുകളിൽ സ്കൂൾ മികച്ച അക്കാദമിക നിലയിലെത്തിക്കാനും കഴിഞ്ഞു. 2010ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് മികച്ച വിജയം നേടി.

കാലാകാലങ്ങളിലുണ്ടായി വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് പൗരപ്രമുഖരായിരുന്ന വി.എം.സി നാരായണൻ ഭട്ടതിരിപ്പാട് ,വി.എം.ജി ഭട്ടതിരിപ്പാട്, ടി.പി റഷീദ് അഹമ്മദ്, സി.കെ അലവി ഹാജി, മുൻ പി.ടി.എ പ്രസിഡന്റുമാരായിരുന്ന എ.പി അബ്ദുൽ കരീം മാസ്റ്റർ, കെ.ടി കുഞ്ഞിമാൻ ഹാജി, അത്തിക്കായി കുഞ്ഞുട്ടി, മോയിക്കൽ കുഞ്ഞിപ്പു, ഇ. സുരേന്ദ്രൻ, ശ്രീനാഥ് പുതുമന, എം. മുഹമ്മദ് കോയ, കെ ശങ്കരൻ, എം. സക്കീർ, എ.പി യൂസഫ്, ടി. സുരേഷ് മുതലായവരുടെയും നല്ലവരായ നാട്ടുകാരുടെയും സേവനം മറക്കാൻ കഴിയുന്നതല്ല.

സാങ്കേതിക വിദഗ്ധനും മുൻ കെൽട്രോൺ റിസർച്ച് അസിന്റുമായിരുന്ന ശ്രീ. കെ.വി. രവീന്ദ്രൻ, പ്രവാസിയും പ്രമുഖ വ്യവസായിയുമായ ശ്രീ. പട്ടിക്കാടൻസലാം ഹാജി , കായിക താരമായിരുന്ന പാപ്പറ്റ കുഞ്ഞുമുഹമ്മദ് തുടങ്ങി ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ ജോലിചെയ്യുന്ന നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ്.

ഭൗതികസൗകര്യങ്ങൾ

എം.പി. ഫണ്ടിൽ നിന്ന് അനുവദിച്ചു കിട്ടിയ രണ്ട് ക്ലാസ് മുറികളുടെ പണി പൂർത്തിയായി തുറന്ന് കിട്ടിയതോടെ ഇരുപത് ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്. പുതുതായി ലഭിച്ച ക്ലാസ് മുറികളൊഴികെ 18 ക്ലാസ് മുറികളും വരാന്തയും ഭക്ഷണ് ഹാളും ഓഡിറ്റോറിയവും ടൈൽസ് പാകി വൃത്തിയായിരിക്കുന്നു. വൃത്തിയുള്ള പാചകപ്പുരയും സ്റ്റോർ റൂമും സ്കൂളിന് സ്വന്തം. ഗ്രാമ പഞ്ചായത്ത് അനുവദിച്ച് രണ്ട് യൂണിറ്റ് ടോയ്ലറ്റ് പണിപൂർത്തിയായി വരുന്നു. ശുദ്ധമായി കുടിവെള്ള ലഭ്യതയ്ക്കായി ഒരു കുഴൽ കിണറിനുള്ള ഫണ്ടും ഗ്രാമപഞ്ചായത്ത് അനുവദിച്ചുട്ടുണ്ട്. അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ, പൗരപ്രമുഖർ എന്നിവരുടെ ലഭിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയ ചെറിയൊരു സ്കൂൾ വാഹനം ഓടുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ പ്രഥമ സാരഥികൾ

അമ്മച്ചി ടീച്ചർ 1992 1996
പി.എസ് ഭാസ്കരൻ മാസ്റ്റർ 1996 1999
പി.സീമാമു മാസ്റ്റർ 1999 2003
ടി വിനയദാസ് മാസ്റ്റർ 2011 2013
ത്രേസ്യ ടീച്ചർ 2011 2021

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • വാണിയമ്പലം ബസ്സ്റ്റോപ്പിൽനിന്നും കാളികാവ്‌റോഡിൽ ഏകദേശം 250 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്ന ഹൈസ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു

Map