"തിരുമൂലവിലാസം യു.പി.എസ്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 28: | വരി 28: | ||
പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന പ്രക്രിയ ശേഷികൾ, സർഗാത്മക വാസനകൾ, അന്വേഷണത്വര എന്നിവ വളരാനും വികസിക്കാനും ഈ പ്രവർത്തനം വേദിയൊരുക്കുന്നു | പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കുട്ടികളിൽ അന്തർലീനമായിരിക്കുന്ന പ്രക്രിയ ശേഷികൾ, സർഗാത്മക വാസനകൾ, അന്വേഷണത്വര എന്നിവ വളരാനും വികസിക്കാനും ഈ പ്രവർത്തനം വേദിയൊരുക്കുന്നു | ||
*വീട് ഒരു വിദ്യാലയം | *വീട് ഒരു വിദ്യാലയം | ||
ഗണിത,ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ വീടുകളിൽ ക്രമീകരിക്കുന്നതിനും രസകരമായ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഈ പ്രവർത്തനം ഫലപ്രദമാണ് | ഗണിത,ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര ലാബുകൾ വീടുകളിൽ ക്രമീകരിക്കുന്നതിനും രസകരമായ പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും ഈ പ്രവർത്തനം ഫലപ്രദമാണ്. | ||
[https://drive.google.com/file/d/1JAP3YVKQaEkWhJFBcoj7Ye69SnRDuTQ_/view?usp=sharing വീട്ടിലൊരു ഗണിതലാബ്] | |||
*സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ | *സ്കൂൾ ശുചീകരണ പ്രവർത്തനങ്ങൾ | ||
കോവിഡിന്റെ സാഹചര്യത്തിൽ പോലും കുട്ടികൾ തങ്ങളുടെ വീടും പരിസരവും, അധ്യാപകർ സ്കൂളും ക്ലാസ്മുറികളും സ്കൂൾ പരിസരവും നിരന്തരമായി വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. | കോവിഡിന്റെ സാഹചര്യത്തിൽ പോലും കുട്ടികൾ തങ്ങളുടെ വീടും പരിസരവും, അധ്യാപകർ സ്കൂളും ക്ലാസ്മുറികളും സ്കൂൾ പരിസരവും നിരന്തരമായി വൃത്തിയാക്കി സൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരാണ്. | ||
| വരി 69: | വരി 71: | ||
*മോക്ക് പാർലമെന്റ് | *മോക്ക് പാർലമെന്റ് | ||
സാമൂഹ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ ഒരു ലഘുരൂപം മോക്ക് പാർലമെന്റ് എന്ന പേരിൽ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട് | സാമൂഹ്യശാസ്ത്ര പഠനവുമായി ബന്ധപ്പെട്ട് പാർലമെന്റിന്റെ ഒരു ലഘുരൂപം മോക്ക് പാർലമെന്റ് എന്ന പേരിൽ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട് | ||
* | *കരാട്ടെ, യോഗ | ||
കുട്ടികളുടെ ഏകാഗ്രതയും കായികശേഷിയും വർദ്ധിപ്പിക്കുന്നതിനും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും വേണ്ടി ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു | കുട്ടികളുടെ ഏകാഗ്രതയും കായികശേഷിയും വർദ്ധിപ്പിക്കുന്നതിനും മാനസികസമ്മർദ്ദം കുറയ്ക്കുന്നതിനും വേണ്ടി ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു ഈ പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു | ||
*ഗൈഡിങ് | *ഗൈഡിങ് | ||
*ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം<gallery> | കുട്ടികളുടെ മാനസികവും ശാരീരികവും ഭൌതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുകയാണ് സംഘടനയുടെ ലക്‌ഷ്യം. വിവിധ തരത്തിലുള്ള ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ വിവിധ പ്രാദേശിക സാംസ്കാരിക സ്വഭാവങ്ങളുടെ സമന്വയമുണ്ടാക്കാനും അംഗങ്ങളിൽ ഐക്യവും ദേശീയമായ വീക്ഷണവും ഉണ്ടാക്കാനും സഹായിക്കുന്നു. | ||
*ജന്മദിനത്തിൽ ഒരു ലൈബ്രറി പുസ്തകം | |||
കുട്ടികൾ തങ്ങളുടെ ജൻമദിനത്തിൽ ക്ലാസ്സ് ലൈബ്രറിയിലേക്ക് ഒരു ബുക്കു സംഭാവന ചെയ്യുന്ന പതിവുണ്ട്.<gallery> | |||
പ്രമാണം:37268 Onlinepravesanolsavam.jpeg|ഓൺലൈൻ പ്രവേശനോത്സവം 2021-22 | പ്രമാണം:37268 Onlinepravesanolsavam.jpeg|ഓൺലൈൻ പ്രവേശനോത്സവം 2021-22 | ||
പ്രമാണം:37268 pravesanolsavam.jpeg|ഓഫ്‌ലൈൻ പ്രവേശനോത്സവം2021 - 22 | പ്രമാണം:37268 pravesanolsavam.jpeg|ഓഫ്‌ലൈൻ പ്രവേശനോത്സവം2021 - 22 | ||
| വരി 97: | വരി 102: | ||
പ്രമാണം:37268 flood relief2.jpeg | പ്രമാണം:37268 flood relief2.jpeg | ||
പ്രമാണം:37268 makkalkkoppam.jpeg|മക്കൾക്കൊപ്പം | പ്രമാണം:37268 makkalkkoppam.jpeg|മക്കൾക്കൊപ്പം | ||
പ്രമാണം:37268 medical camp.jpeg|മെഡിക്കൽ ക്യാമ്പ് | |||
പ്രമാണം:37268 bodhavalkarana class.jpeg|ബോധവൽക്കരണ ക്ലാസുകൾ | |||
പ്രമാണം:37268 guruvandanam programmejpeg.jpeg|ഗുരുവന്ദനം | |||
പ്രമാണം:37268-santhwanam.jpg|സാന്ത്വനം | |||
പ്രമാണം:37268 yoga.jpeg|യോഗ | |||
പ്രമാണം:37268-vinodayatra.jpg|വിനോദയാത്ര | |||
പ്രമാണം:37268 naturefreindlyclass.jpg|നേച്ചർ ഫ്രണ്ട്‌ലി ക്ലാസ്സ് | |||
</gallery> | </gallery> | ||
<gallery> | <gallery> | ||