"ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

34024alappuzha (സംവാദം | സംഭാവനകൾ)
34024alappuzha (സംവാദം | സംഭാവനകൾ)
(ചെ.)No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{Year2025/Header}}

[[പ്രമാണം:34024 sCHOOL HSS MAIN IMAGE 25-26.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]]
== ആമുഖം ==
ലോവർ പ്രൈമറി വിഭാഗം 1915 ആരംഭിച്ചെങ്കിലും 1930 ലാണ് അപ്പർ പ്രൈമറി സ്കൂൾ വിഭാഗം ആരംഭിക്കുന്നത്. തുടർന്ന് സമീപ പ്രദേശത്ത് ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ച തുടർന്ന് ലോവർ പ്രൈമറി ഒഴിവാക്കുകയായിരുന്നു.
ലോവർ പ്രൈമറി വിഭാഗം 1915 ആരംഭിച്ചെങ്കിലും 1930 ലാണ് അപ്പർ പ്രൈമറി സ്കൂൾ വിഭാഗം ആരംഭിക്കുന്നത്. തുടർന്ന് സമീപ പ്രദേശത്ത് ലോവർ പ്രൈമറി സ്കൂൾ ആരംഭിച്ച തുടർന്ന് ലോവർ പ്രൈമറി ഒഴിവാക്കുകയായിരുന്നു.

നിലവിൽ 15 അധ്യാപകരും 500ml കുട്ടികളും കളും അപ്പർ പ്രൈമറി വിഭാഗത്തിൽ ഇതിൽ ഉണ്ട് . പ്രൈമറി ഹൈടെക് പദ്ധതിയുടെ ഭാഗമായി 9 ലാപ്ടോപ്പുകളും മൂന്ന് പ്രോജക്ടുകളും ലഭിച്ചു.ഇവ ഉപയോഗിച്ച് ഐസിടി സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് അധ്യായം നടക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രൈമറി വിഭാഗം പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു.
നിലവിൽ 15 അധ്യാപകരും 500 കുട്ടികളും അപ്പർ പ്രൈമറി വിഭാഗത്തിൽ ഇതിൽ ഉണ്ട് . പ്രൈമറി ഹൈടെക് പദ്ധതിയുടെ ഭാഗമായി 9 ലാപ്ടോപ്പുകളും മൂന്ന് പ്രോജക്ടുകളും ലഭിച്ചു.ഇവ ഉപയോഗിച്ച് ഐസിടി സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് അധ്യായം നടക്കുന്നത്. പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രൈമറി വിഭാഗം പ്രത്യേകം ശ്രദ്ധ പതിപ്പിക്കുന്നു.

=== ലളിതം മധുരം ഹിന്ദി ===
[[പ്രമാണം:34024 up hind.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]

കുട്ടികൾക്ക് ഹിന്ദി ഭാഷ അനായാസേന പ്രയോഗിക്കുവാൻ പ്രാപ്തരാക്കുക എന്നതാണ് ലക്ഷ്യം. പാഠ ഭാഗങ്ങളിലെ പ്രവർത്തനങ്ങൾ കൂടാതെ . നിത്യ ജീവിതത്തിൽ ഉപയോഗിക്കുവാൻ പറ്റിയ രീതിയിലുള്ള കമ്മ്യണി കേറ്റിവ് ഹിന്ദി ക്ലാസ്സ് .  ക്ലാസ്സ് സമയം കൂടാതെ ഗൂഗിൾ  മീറ്റ് വഴിയും ക്ലാസ്സുകൾ നടത്തുന്നു. പഠിച്ച കാര്യങ്ങൾ കുട്ടികൾ വീട്ടിലും , സ്കൂളിലും അധ്യാപകരോടും കൂട്ടുകാരോടും ഒപ്പം രക്ഷിതാക്കളോടും ഹിന്ദിയിൽ  സംസാരിക്കുന്നു.

ഒപ്പം ഒരു ദിവസം ഒരു ഹിന്ദി വാർത്തയും വായിച്ച് അവതരിപ്പിക്കുന്നു. ഹിന്ദി കൂടുതൽ കേൾക്കാനായി ഹിന്ദി വാർത്ത , ഹിന്ദി കാർട്ടൂൺ മുതലായവ കുട്ടികൾ കാണാൻ പ്രേരിപ്പിക്കുന്നു. ഇതിന്റെ ഫലമായി നിരവധി കുട്ടികൾ ഹിന്ദിയിൽ മെച്ചപ്പെട്ടു. Up വിഭാഗം ഹിന്ദി  അധ്യാപകരായ രാജു . വി,  സുനിൽകുമാർ എന്നിവർ നേതൃത്ത്വം നൽകുന്നു.

==മലയാളത്തിളക്കം==
[[പ്രമാണം:34024 Library 1.jpg|thumb|200px|left|LIBRARY]]

മലയാളത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായിBRC യുടെ നേതൃത്വത്തിൽ മലയാളത്തിളക്കം എന്ന പ്രത്യേക പരിശീലന പരിപാടി സ്കൂളിൽ നടപ്പാക്കി. കളി കളിലൂടെയും...ICT സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഈ പരിപാടിയിൽ 5മുതൽ 7 വരെയുള്ള ക്ലാസുകളിലെ 30കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.ക്ലാസുകളിലെ 25 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.ക്ലാസുകളിലെ 25 കുട്ടികൾ പങ്കെടുക്കുകയും ഗുണപരമായ മാറ്റങ്ങൾ കൈവരുത്തുകയും ചെയ്തു.

==ഗണിതോപകരണ നിർമാണ ശില്പശാല==
=== വീട്ടിൽ ഒരു ഗണിതലാബ് ===
[[പ്രമാണം:ശില്പശാല൧.jpeg|thumb|200px|right|ഗണിതോപകരണ നിർമാണ ശില്പശാല]]
[[പ്രമാണം:34024 up maths2.png|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]

ഗണിത പഠനം കൂടുതൽ രസകരവും.. ഗുണഫലവും ആക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനം ലഭിച്ച അധ്യാപികയുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ഗണിതോപകരണ നിർമാണ ശില്പശാല നടത്തി.ഇതിന്റെ ഭാഗമായി വിദ്യാലയത്തിൽ ഗണിതമൂല സ്ഥാപിയ്ക്കുകയും ഗണിതാശയങ്ങൾ സ്വാംശീകരിയ്ക്കാൻ ആവശ്യമായ പഠനോപകരണങ്ങൾ നിർമ്മിയ്ക്കുകയും ചെയ്തു.തിരഞ്ഞെടുക്കപ്പെട്ട രക്ഷിതാക്കളും ശില്പശാലയിൽ പങ്കാളികളായി.

==പിന്നോക്കക്കാരായ കുട്ടികൾക്ക്  ശ്രദ്ധ==
വീട്ടിൽ ഒരു ഗണിതലാബ് എന്ന പ്രവർത്തന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ ഗണിതാശയം ഉറപ്പിക്കുന്നതിനും പരിശീലിക്കുന്നതിനും സാമഗ്രികളുടെ സഹായത്തോടെ രക്ഷിതാക്കൾക്കായി ഒരു പരിശീലന പരിപാടി സംഘടിപ്പിച്ചു. ഇതിൽ നിന്നും രക്ഷിതാക്കൾ ഉൾക്കൊണ്ട കാര്യങ്ങൾ അവരുടെ സഹായത്തോടെ ചെയ്ത് വീട്ടിൽ ഗണിതലാബ് സജ്ജീകരിച്ചു.
[[പ്രമാണം:ശ്രദ്ധ൧.jpeg|thumb|200px|left|ശ്രദ്ധ പദ്ധതി]]

ഗണിതത്തിലെ പിന്നോക്കക്കാരായ കുട്ടികൾക്ക്  ശ്രദ്ധ എന്ന പദ്ധത നടപ്പിലാക്കി.20 കുട്ടികൾ പങ്കെടുത്ത ഈ പരിശീലനത്തിന് സ്കൂൾ സമയത്തിന് പുറമേ കൂടുതൽ സമയം കണ്ടെത്തി പരിശീലനം നൽകി.പഠനോപകരണങ്ങളും ലഘുഭക്ഷണവും നൽകിയ ഈ പരിശീലനത്തിലൂടെ ഗണിതത്തിലെ പിന്നോക്കക്കാരെ മുന്നിട്ടു കൊണ്ടുവരാൻ സാധിച്ചു. ശ്രദ്ധ പദ്ധതിയുടെ ഭാഗമായ പഠന പ്രവർത്തനങ്ങൾ യു പി, എച്ച് എസ് തലങ്ങളിൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്നുണ്ട്. ഭൂരിഭാഗം കുട്ടികളും ഈ പദ്ധതിയിലൂടെ മികവിലേയ്ക്ക് കടന്നുവരുന്നുണ്ട്. ആത്മവിശ്വാസത്തോടെ മുമ്പോട്ട് വരുവാനും സ്വന്തം കഴിവുകൾ പ്രകടിപ്പിക്കുവാനും അവർക്ക് സാധിക്കുന്നു. കുട്ടികളിലെ ആത്മവിശ്വാസം വളർത്താൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. പിന്നാക്കം നിൽക്കുന്ന കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുന്നതിനാൽ മടികൂടാതെ ക്ലാസ്സിൽ വരുന്നതിന് സ്വന്തമായി ക്ലാസ്സ് പ്രവർത്തനങ്ങൾ ‌ചെയ്യുന്നതിനും അവർക്ക് കഴിയുന്നുണ്ട്.

==പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്==
=== "ഹലോ ഇംഗ്ലീഷ്" ===
കമ്യൂണിക്കേറ്റീവ് സ്കിൽ  വളർത്തുന്നതിന്റെ ഭാഗമായി 6,7 ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലെ കുട്ടികൾക്കായി പ്രവർത്തനാധിഷ്ഠിത കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് എന്ന ഏകദിന വർക്ക്ഷോപ്പ് നടത്തി. ഹൈസ്കൂൾ ഇംഗ്ലീഷ് ക്ലബ്ബ കൺവീനർ sHOLA നയിച്ച ഈ wവർക്ക്ഷോപ്പിൽ 55 കുട്ടികൾ പങ്കെടുത്തു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി സമഗ്ര ശിക്ഷയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച "ഹലോ ഇംഗ്ലീഷ്" എന്ന അഭിമാനകരമായ ഗുണമേന്മയുള്ള പ്രോഗ്രാമിന്റെ അവതരണത്തിലൂടെ കേരളത്തിലെ എല്ലാ പ്രൈമറി ക്ലാസുകളിലും ഇംഗ്ലീഷ് ക്ലാസ് റൂമിന്റെ മുഖച്ഛായ തന്നെ മാറി. ഇത് പ്രൈമറി സ്കൂൾ കുട്ടികളിൽ ഇംഗ്ലീഷ് പഠനത്തിൽ വളരെയധികം ഉത്സാഹവും ആത്മവിശ്വാസവും സൃഷ്ടിച്ചു. യുപി തലത്തിലുള്ള വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലെ അക്കാദമിക് മികവ് പ്രകടിപ്പിക്കുന്നതിനായി ഹലോ ഇംഗ്ലീഷിലെ അനിവാര്യമായ പ്രോഗ്രാമാണ് ഇംഗ്ലീഷ് ഫെസ്റ്റ്. ഈ വർഷം സ്കൂൾ അടച്ചിട്ടതിനാൽ ഇംഗ്ലീഷ് ഫെസ്റ്റ് ഓൺലൈൻ മോഡിൽ നടത്തി. ഗൂഗിൾ മീറ്റിലൂടെയാണ് വിദ്യാർത്ഥികൾ തങ്ങളുടെ പ്രവർത്തനങ്ങൾ അവതരിപ്പിച്ചത്. വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ അവിടെ അവതരിപ്പിച്ചു. കവിതാ പാരായണം, സംഭാഷണം, കഥ പറയൽ, വിവരണം, പ്രസംഗം, ചിത്രരചന, സ്കിറ്റ് തുടങ്ങിയവ അവതരിപ്പിച്ചു. ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ ഒരു തടസ്സവുമില്ലാതെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിഞ്ഞതിൽ മാതാപിതാക്കൾ വളരെ സന്തോഷിച്ചു. ഓഡിയോ വീഡിയോ ക്ലിപ്പുകളിലൂടെയാണ് അവർ നന്ദി അറിയിച്ചത്. സ്കൂൾ എച്ച്എം എ എസ് ബാബു സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. ബിപിസി സാൽമൺ സാർ, ബിആർസി ഹലോ ഇംഗ്ലീഷ് കോർഡിനേറ്റർ സുഗന്യ ടീച്ചർ, എസ്എംസി ചെയർമാൻ അനൂപ് വേണു തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ശ്രീമതി. എസ് ഷോല, പി ആർ രഞ്ജിത്ത്, എ അനിമോൾ, എസ് ആതിര എന്നിവരാണ് സ്കൂൾ തല ഹലോ ഇംഗ്ലീഷ് കോർഡിനേറ്റർമാരായി പ്രവർത്തിക്കുന്നത്.

==വിവിധ ദിനാചരണങ്ങൾ==
==വിവിധ ദിനാചരണങ്ങൾ==
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.
സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു.ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.