ഗവ ഗേൾസ് എച്ച് എസ് എസ് , ചേർത്തല/പ്രൈമറി/2025-26

പ്രവേശനോത്സവത്തോടെ 2025-2026 അക്കാദമി ഈ വർഷത്തെ പ്രൈമറി വിഭാഗത്തിന് പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികളെ ക്ഷേമത്തിനും വികാസത്തിനും ഉതകുന്ന പ്രവർത്തനങ്ങൾ 2025 2026 വർഷം നടപ്പിലാക്കാൻ കഴിഞ്ഞു.ശാസ്ത്രോത്സവം കലോത്സവം യു എസ് എസ് പരീക്ഷകൾ തുടങ്ങിയവയിൽ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞു
വിദ്യാർത്ഥികളുടെ അംഗബലം 2025-2026
| 2025 -2026 Academic Year Students And Division Strength | |||
|---|---|---|---|
| SN | Class | Students | Div |
| 1 | V | 130 | 5 |
| 2 | VI | 160 | 5 |
| 3 | VII | 140 | 4 |
| Total | 430 | 14 | |
അദ്ധ്യാപകുരുടെ അംഗബലം 2025-2026
| Staff Details of Govt Girl`s HSS Cherthala 2025-2026 | |||
| SN | Subject | Designation | Photo |
| 1 | SUDHA RANI V A | U.P.S.T | |
| 2 | SREEREKHA R | U.P.S.T | |
| 3 | SETHULEKSHMI C | U.P.S.T | |
| 4 | RAJESHKUMAR G | U.P.S.T | |
| 5 | REENA M | U.P.S.T | |
| 6 | SMITHA P V | U.P.S.T | |
| 7 | MERLYN THOMAS | U.P.S.T | |
| 8 | SMITHA G NAIR | U.P.S.T | |
| 9 | SHOLA S | U.P.S.T | |
| 10 | SOUMYAMOL T | U.P.S.T | |
| 11 | LEKSHMIRAMESH S | U.P.S.T | |
| 12 | RENJITH P R | U.P.S.T | |
| 13 | CHARLES RAJ | U.P.S.T | |
| 14 | JAYALAKSHMI G S | U.P.S.T | |
| 15 | RAJU V | Junior Language Teacher (Hindi) | |
പ്രവേശനോത്സവം

2025 2026 അധ്യയന വർഷം പ്രവേശനോത്സവം മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി ഷെയർലി പാർവന്റെ നേതൃത്വത്തിൽ നടന്നു. അഞ്ചാം ക്ലാസിലേക്ക് 130 കുട്ടികളും ആറാം ക്ലാസിലേക്ക് മൂന്ന് കുട്ടികളും ഏഴാം ക്ലാസിലേക്ക് 9 കുട്ടികളും ഉൾപ്പെടെ ആകെ 142 കുട്ടികളാണ് പുതുതായി സ്കൂളിൽ പ്രവേശനം നേടിയത്. കഴിഞ്ഞ അധ്യായന വർഷം 198 കുട്ടികൾ ഏഴാം ക്ലാസിൽ നിന്നും പ്രമോഷൻ നേടിയപ്പോൾ പുതുതായി എത്തിച്ചേർന്നത് 142 കുട്ടികളാണ്. പുതുതായി എത്തിച്ചേർന്ന 142 കുട്ടികൾ ഉൾപ്പെടെ ആകെ കുട്ടികളുടെ എണ്ണം 430. കഴിഞ്ഞ അധ്യായന വർഷത്തെ അപേക്ഷിച്ച് കുട്ടികളുടെ പ്രവേശനം കുറവായിരുന്നു