"ഗവ. എൽ പി സ്കൂൾ കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|Govt. L P School Kayamkulam}}
{{prettyurl|Govt. L P School Kayamkulam}}
'''സ്കൂളിനേക്കുറിച്ച്'''
{{Infobox School
 
കായംകുളം പട്ടണത്തിന്റെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് കായംകുളം ഗവർണ്മെന്റ് എൽ .പി .സ്കൂൾ .ജില്ലാതല ഓട്ടിസം സെന്റർ സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്നു .ഈ സ്കൂളിന്റെ ചുറ്റുവട്ടത്തു മായി  ഗവർണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ,ഗവർണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ,ഗവർണ്മെന്റ് ബോയ്സ് ഹൈസ്കൂൾ ,കായംകുളം യു .പി.സ്കൂൾ ,കായംകുളം ഉപ ജില്ലാ ഓഫീസ് എന്നിവ സ്ഥിതിചെയ്യുന്നു .{{Infobox School
|സ്ഥലപ്പേര്=കായംകുളം  
|സ്ഥലപ്പേര്=കായംകുളം  
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
|വിദ്യാഭ്യാസ ജില്ല=ആലപ്പുഴ
വരി 63: വരി 61:
}}
}}


== ചരിത്രം ==


തിരുവിതാംകൂർ രാജഭരണകാലത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള വിളംബരത്തെത്തുടർന്ന് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറി  [1896 ]ൽ ഇംഗ്ലീഷ് സ്കൂളായി കായംകുളം എൽ .പി .സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ശ്രീമൂലം പ്രജാസഭയിൽ മഹാകവി കുമാരനാശാൻ മുതലായവരുടെ സമ്മർദത്തെ തുടർന്ന് 1916 ൽ ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരകമായി ഈ സ്കൂൾ ഉയർത്തപ്പെട്ടു .ഇപ്പോൾ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്തു നിലനിന്നിരുന്ന എൽ .പി .സ്കൂൾ റോഡിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .ആദ്യകാലത്തു പെൺകുട്ടികൾക്ക് മാത്രമായിരുന്നു  പ്രവേശനം .പിന്നീട് ആൺകുട്ടികളെയും പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചു .നൂറ്റിഇരുപത്തിഅഞ്ച് വർഷത്തിലധികമായി അറിവിന്റെ കേദാരമായി നിലകൊള്ളുന്ന ഈ സ്കൂളിന് നിരവധി മഹാരഥന്മാരെ സൃഷ്ട്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് .ലോകപ്രശസ്ത കാർട്ടൂണിസ്റ് ശ്രീ ആർ .ശങ്കർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു .കൂടാതെ യു .എൻ .മുൻ അംബാസിഡർ ആയിരുന്ന ശ്രീ ടി .പി .ശ്രീനിവാസൻ , മുൻ മന്ത്രി ശ്രീമതി സുശീല ഗോപാലൻ ,പ്രശസ്ത എഴുത്തുകാരൻ ശ്രീ ചെരവള്ളി  ശശി എന്നിവർ ഈ സ്കൂളിന്റെ പൂർവ സാരഥികളാണ് .പഴയ പ്രൗഢിയോടെ പുതിയ പ്രതിഭകളുടെ ആഗമനത്തിനായി കായംകുളം എൽ .പി.സ്കൂൾ കാത്തിരിക്കുന്നു
== സ്കൂളിനേക്കുറിച്ച് ==


'''ഭൗതികസൗകര്യങ്ങൾ'''
കായംകുളം പട്ടണത്തിന്റെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് കായംകുളം ഗവർണ്മെന്റ് എൽ .പി .സ്കൂൾ .ജില്ലാതല ഓട്ടിസം സെന്റർ സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്നു .ഈ സ്കൂളിന്റെ ചുറ്റുവട്ടത്തു മായി  ഗവർണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ,ഗവർണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ,ഗവർണ്മെന്റ് ബോയ്സ് ഹൈസ്കൂൾ ,കായംകുളം യു .പി.സ്കൂൾ ,കായംകുളം ഉപ ജില്ലാ ഓഫീസ് എന്നിവ സ്ഥിതിചെയ്യുന്നു .
== ചരിത്രം ==


ഒരേക്കർ  സ്ഥലത്ത് നിലകൊള്ളുന്ന ഈ സ്കൂളിൽ നിലവിൽ 6 ക്ലാസ് മുറികളുമുണ്ട്. 700ലേറെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഉണ്ട്. സ്റ്റേജ് സൗകര്യമുള്ള ഒരു ഹാൾ മീറ്റിങ്ങുകൾക്കും കുട്ടികളുടെ കലാപരിപാടികൾക്കുമായി ഉപയോഗിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. ശ്രീമതി റ്റി എൻ സീമ എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിന് ഒരു വാഹനം ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ വിനോദത്തിനായി വിപുലമായ ഒരു പാർക്ക് സൗകര്യം നിലവിലുണ്ട് .സന്നദ്ധ സംഘടന സംഭാവന ചെയ്ത ഒരു ആർ ..പ്ലാന്റ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു .വെള്ളത്തിന്റെ മറ്റു ഉപയോഗത്തിനായി സ്കൂളിലെ കിണറിനെ ആശ്രയിക്കുന്നു .നാലു കംപ്യൂട്ടറുകളും ആറു ലാപ്ടോപ്പുകളും രണ്ടു പ്രൊജക്ടറുകളും അടങ്ങുന്ന വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ പഠനത്തിനായി ഉപയോഗിച്ചുവരുന്നു .പ്രീ -പ്രൈമറി സ്കൂൾ ജില്ലാ മാതൃകാ പ്രീ -പ്രൈമറി ആക്കുന്നതിനു വേണ്ടിയുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു .10 ജീവനക്കാർ നിലവിൽ പ്രവർത്തിക്കുന്നു.
തിരുവിതാംകൂർ രാജഭരണകാലത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള വിളംബരത്തെത്തുടർന്ന് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറി  [1896 ]ൽ ഇംഗ്ലീഷ് സ്കൂളായി കായംകുളം എൽ .പി .സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ശ്രീമൂലം പ്രജാസഭയിൽ മഹാകവി കുമാരനാശാൻ മുതലായവരുടെ സമ്മർദത്തെ തുടർന്ന് 1916 ൽ ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരകമായി ഈ സ്കൂൾ ഉയർത്തപ്പെട്ടു .ഇപ്പോൾ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്തു നിലനിന്നിരുന്ന എൽ .പി .സ്കൂൾ റോഡിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .ആദ്യകാലത്തു പെൺകുട്ടികൾക്ക് മാത്രമായിരുന്നു  പ്രവേശനം .പിന്നീട് ആൺകുട്ടികളെയും പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചു .നൂറ്റിഇരുപത്തിഅഞ്ച് വർഷത്തിലധികമായി അറിവിന്റെ കേദാരമായി നിലകൊള്ളുന്ന ഈ സ്കൂളിന് നിരവധി മഹാരഥന്മാരെ സൃഷ്ട്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് .ലോകപ്രശസ്ത കാർട്ടൂണിസ്റ് ശ്രീ ആർ .ശങ്കർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു .കൂടാതെ യു .എൻ .മുൻ അംബാസിഡർ ആയിരുന്ന ശ്രീ ടി .പി .ശ്രീനിവാസൻ , മുൻ മന്ത്രി ശ്രീമതി സുശീല ഗോപാലൻ ,പ്രശസ്ത എഴുത്തുകാരൻ ശ്രീ ചെരവള്ളി  ശശി എന്നിവർ ഈ സ്കൂളിന്റെ പൂർവ സാരഥികളാണ് .പഴയ പ്രൗഢിയോടെ പുതിയ പ്രതിഭകളുടെ ആഗമനത്തിനായി കായംകുളം എൽ .പി.സ്കൂൾ കാത്തിരിക്കുന്നു. [[ഗവ. എൽ പി സ്കൂൾ കായംകുളം/ചരിത്രം|കൂടുതൽ അറിയാൻ]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:36401 play area.jpeg|ലഘുചിത്രം|എൽ പി വിഭാഗം പാർക്ക് ]]
[[ഗവ. എൽ പി സ്കൂൾ കായംകുളം/സൗകര്യങ്ങൾ|ഒരേക്കർ]]  സ്ഥലത്ത് നിലകൊള്ളുന്ന ഈ സ്കൂളിൽ നിലവിൽ 6 ക്ലാസ് മുറികളുമുണ്ട്. 700ലേറെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഉണ്ട്. സ്റ്റേജ് സൗകര്യമുള്ള ഒരു ഹാൾ മീറ്റിങ്ങുകൾക്കും കുട്ടികളുടെ കലാപരിപാടികൾക്കുമായി ഉപയോഗിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. ശ്രീമതി റ്റി എൻ സീമ എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിന് ഒരു വാഹനം ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ വിനോദത്തിനായി വിപുലമായ ഒരു പാർക്ക് സൗകര്യം നിലവിലുണ്ട് .സന്നദ്ധ സംഘടന സംഭാവന ചെയ്ത ഒരു ആർ .ഒ .പ്ലാന്റ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു .വെള്ളത്തിന്റെ മറ്റു ഉപയോഗത്തിനായി സ്കൂളിലെ കിണറിനെ ആശ്രയിക്കുന്നു .നാലു കംപ്യൂട്ടറുകളും ആറു ലാപ്ടോപ്പുകളും രണ്ടു പ്രൊജക്ടറുകളും അടങ്ങുന്ന വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ പഠനത്തിനായി ഉപയോഗിച്ചുവരുന്നു .പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത ഒരു സമ്പൂർണ മൈക്ക് സെറ്റ് സ്കൂളിന് സ്വന്തമായുണ്ട്‌ പ്രീ -പ്രൈമറി സ്കൂൾ ജില്ലാ മാതൃകാ പ്രീ -പ്രൈമറി ആക്കുന്നതിനു വേണ്ടിയുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു .10 ജീവനക്കാർ നിലവിൽ പ്രവർത്തിക്കുന്നു.
==പ്രവർത്തനങ്ങൾ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
വരി 90: വരി 92:
!ഫോട്ടോ   
!ഫോട്ടോ   
|-
|-
|1
|1
|പൊന്നമ്മ
|സംഭവൻ
|2003
|
|-
|2
|ഓമന
|2002-2003
|
|
|-
|3
|പൊന്നമ്മ
|1997-2003
|
|
|-
|-
|2.
|4
|സുലൈഖ
|സുലൈഖ
|2003-2006
|
|-
|5
|ടി എ നദീറ
|2006-2013
|[[പ്രമാണം:36401;nadeera.jpeg|ലഘുചിത്രം|200x200ബിന്ദു]]
|-
|6
|പി ശ്രീലത
|2013- 2017
|[[പ്രമാണം:36401 SREELADHA.JPEG.jpg|ലഘുചിത്രം|200x200ബിന്ദു]]
|-
|7
|കെ അനുരാധാകുമാരി
|2013-2021
|[[പ്രമാണം:36401-ANURADHA.jpg|ലഘുചിത്രം|200x200ബിന്ദു]]
|}
== നേട്ടങ്ങൾ ==
[[പ്രമാണം:36401 students.jpeg|ലഘുചിത്രം]]
[[പ്രമാണം:36401 reading day.jpeg|ലഘുചിത്രം]]
[[പ്രമാണം:36401 students programme.jpeg|ലഘുചിത്രം]]
[[പ്രമാണം:36401 independence day.jpeg|ലഘുചിത്രം]]
[[പ്രമാണം:36401- x mas.jpeg|ലഘുചിത്രം|ക്രിസ്തുമസ് ആഘോഷം ]]
പഠ്യേതരപ്രവർത്തനങ്ങളിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .കലാമേളകൾ പ്രവൃത്തിപരിചയമേളകൾ സ്കൂൾ ഉപജില്ലാമേളകൾ ജില്ലാമേളകൾ എന്നിവയിൽകുട്ടികളെ പ്രത്യേക പരിശീലനം നൽകി യഥാസമയം പങ്കെടുപ്പിച്ചു അർഹമായ സ്ഥാനങ്ങൾ ഉറപ്പാക്കുന്നു2019 ലെ എൽ എസ് എസ് പരീക്ഷയിൽ സ്കൂളിലെ മൂന്ന് കുട്ടികൾ സ്കോളർഷിപ്പിന് അർഹരായത് സ്കൂളിന്റെ മികവിന് ഉദാഹരണമാണ് .ദീപിക നടത്തുന്ന വിജ്ഞാന കലാമത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു .ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക കൗൺസിലിംഗ് ,ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു .പ്രത്യേക പരിശീലനത്തിന് കൃത്യമായി കുട്ടികളെ ഓട്ടിസം സെന്റര് ,സ്പീച് തെറാപ്പി സെന്റർ എന്നിവിടങ്ങളിൽ പങ്കെടുപ്പിക്കുന്നു .വായന തനതു പ്രവർത്തനം .നാലാം ക്ലാസ്സിൽ നിന്ന് പഠനം പൂർത്തിയാക്കി പോകുന്ന എല്ലാ കുട്ടികളും വായനയിലും എഴുത്തിലും മികവ് നേടി എന്ന് ഉറപ്പുവരുത്തുന്നു .രക്ഷിതാക്കളുമായി ആത്മ  ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട് .കര്മകുശലരായ എസ് .എം .സി അംഗങ്ങൾ സദാസമയവും സ്കൂൾ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുക്കളാണ്.2011-12 ലെ മികച്ച പി ടി എ ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു എന്നത് സ്കൂളിന്റെ മികവിനുള്ള ഉദാഹരണമാണ് 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!പ്രശസ്തി ആർജിച്ച
മേഖല
!ഫോട്ടോ
|-
|1
|ശ്രീ .ആർ ശങ്കർ
|ലോകപ്രശസ്ത
കാർട്ടൂണിസ്റ്
|
|
|-
|2
|ശ്രീമതി സുശീലാ ഗോപാലൻ
|മുൻ മന്ത്രി ,എം പി
|
|
|-
|-
|3.
|3
|ടി നദീറ
|ശ്രീ .ടി പി ശ്രീനിവാസൻ
|2014
|മുൻ യു എൻ അംബാസിഡർ
|
|
|-
|-
|4
|4
|പി ശ്രീലത
|ശ്രീ .പാർത്ഥസാരഥി
|
|ലയൻസ്‌ക്ലബ്‌ മുൻ
ചെയർമാൻ
|
|
|-
|-
|5
|5
|
|ഡോ.ചേരാവള്ളി ശശി
|
|പ്രശസ്ത എഴുത്തുകാരൻ
|
|
|-
|-
|6
|6
|
|ശ്രീ .കെ പുഷ്പദാസ്
|
|നഗരസഭാ കൗൺസിലർ
|
|
|}
|}


== നേട്ടങ്ങൾ ==
== മുൻ അധ്യാപകർ ==
പഠ്യേതരപ്രവർത്തനങ്ങളിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .കലാമേളകൾ പ്രവൃത്തിപരിചയമേളകൾ സ്കൂൾ ഉപജില്ലാമേളകൾ ജില്ലാമേളകൾ എന്നിവയിൽകുട്ടികളെ പ്രത്യേക പരിശീലനം നൽകി യഥാസമയം പങ്കെടുപ്പിച്ചു അർഹമായ സ്ഥാനങ്ങൾ ഉറപ്പാക്കുന്നു .ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക കൗൺസിലിംഗ് ,ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു .പ്രത്യേക പരിശീലനത്തിന് കൃത്യമായി കുട്ടികളെ ഓട്ടിസം സെന്റര് ,സ്പീച് തെറാപ്പി സെന്റർ എന്നിവിടങ്ങളിൽ പങ്കെടുപ്പിക്കുന്നു .വായന തനതു പ്രവർത്തനം .നാലാം ക്ലാസ്സിൽ നിന്ന് പഠനം പൂർത്തിയാക്കി പോകുന്ന എല്ലാ കുട്ടികളും വായനയിലും എഴുത്തിലും മികവ് നേടി എന്ന് ഉറപ്പുവരുത്തുന്നു .രക്ഷിതാക്കളുമായി ആത്മ  ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട് .കര്മകുശലരായ എസ് .എം .സി അംഗങ്ങൾ സദാസമയവും സ്കൂൾ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുക്കളാണ്
{| class="wikitable"
 
|+
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
!ക്രമ
നമ്പർ
!പേര്
!വര്ഷം
!ഫോട്ടോ
|-
|1
|വി ഗിരിജ
|1992-2013
|[[പ്രമാണം:36401-V GIRIJA.jpg|ലഘുചിത്രം|200x200ബിന്ദു]]
|-
|2
|പി സീനത്ത്
|2001-2013
|[[പ്രമാണം:36401-SEENATH .jpg|ലഘുചിത്രം|200x200ബിന്ദു]]
|-
|3
|ആർ ഇന്ദു
|2002-2018
|[[പ്രമാണം:36401-R INDHU.jpg|ലഘുചിത്രം|200x200ബിന്ദു]]
|-
|4
|നീന എം
|2011-2015
|[[പ്രമാണം:36401-NINA P.jpg|ലഘുചിത്രം|200x200ബിന്ദു]]
|-
|5
|വസന്തകുമാരിഎ`
|2019
|[[പ്രമാണം:36401 VASANTHAKUMARI.jpg|ലഘുചിത്രം|200x200ബിന്ദു]]
|-
|6
|ടി വി ബിന്ദു
|2016-2022
|[[പ്രമാണം:36401 BINDHU.jpg|ലഘുചിത്രം|200x200ബിന്ദു]]
|}
#
#
#
#
വരി 133: വരി 226:
----
----


{{#multimaps:9.1716695,76.5015875 |zoom=18}}
{{Slippymap|lat=9.1716695|lon=76.5015875 |zoom=18|width=full|height=400|marker=yes}}

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി സ്കൂൾ കായംകുളം
വിലാസം
കായംകുളം

കായംകുളം
,
കായംകുളം പി.ഒ.
,
690502
,
ആലപ്പുഴ ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0479 2446010
ഇമെയിൽglpskayamkulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്36401 (സമേതം)
യുഡൈസ് കോഡ്32110600522
വിക്കിഡാറ്റQ87479279
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല കായംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംകായംകുളം മുനിസിപ്പാലിറ്റി
വാർഡ്36
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ88
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ186
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനസിയ എം
പി.ടി.എ. പ്രസിഡണ്ട്നവാസ്
എം.പി.ടി.എ. പ്രസിഡണ്ട്ഷീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




സ്കൂളിനേക്കുറിച്ച്

കായംകുളം പട്ടണത്തിന്റെ  ഹൃദയഭാഗത്ത്  സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് കായംകുളം ഗവർണ്മെന്റ് എൽ .പി .സ്കൂൾ .ജില്ലാതല ഓട്ടിസം സെന്റർ സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്നു .ഈ സ്കൂളിന്റെ ചുറ്റുവട്ടത്തു മായി ഗവർണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ,ഗവർണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ,ഗവർണ്മെന്റ് ബോയ്സ് ഹൈസ്കൂൾ ,കായംകുളം യു .പി.സ്കൂൾ ,കായംകുളം ഉപ ജില്ലാ ഓഫീസ് എന്നിവ സ്ഥിതിചെയ്യുന്നു .

ചരിത്രം

തിരുവിതാംകൂർ രാജഭരണകാലത്ത് വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കാനുള്ള വിളംബരത്തെത്തുടർന്ന് ആയിരത്തി എണ്ണൂറ്റി തൊണ്ണൂറ്റി ആറി  [1896 ]ൽ ഇംഗ്ലീഷ് സ്കൂളായി കായംകുളം എൽ .പി .സ്കൂൾ പ്രവർത്തനം ആരംഭിച്ചു .ശ്രീമൂലം പ്രജാസഭയിൽ മഹാകവി കുമാരനാശാൻ മുതലായവരുടെ സമ്മർദത്തെ തുടർന്ന് 1916 ൽ ശ്രീമൂലം ഷഷ്ടിപൂർത്തി സ്മാരകമായി ഈ സ്കൂൾ ഉയർത്തപ്പെട്ടു .ഇപ്പോൾ ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്തു നിലനിന്നിരുന്ന എൽ .പി .സ്കൂൾ റോഡിന്റെ കിഴക്ക് ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു .ആദ്യകാലത്തു പെൺകുട്ടികൾക്ക് മാത്രമായിരുന്നു  പ്രവേശനം .പിന്നീട് ആൺകുട്ടികളെയും പ്രവേശിപ്പിക്കാൻ അനുമതി ലഭിച്ചു .നൂറ്റിഇരുപത്തിഅഞ്ച് വർഷത്തിലധികമായി അറിവിന്റെ കേദാരമായി നിലകൊള്ളുന്ന ഈ സ്കൂളിന് നിരവധി മഹാരഥന്മാരെ സൃഷ്ട്ടിക്കാൻ കഴിഞ്ഞിട്ടുണ്ട് .ലോകപ്രശസ്ത കാർട്ടൂണിസ്റ് ശ്രീ ആർ .ശങ്കർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായിരുന്നു .കൂടാതെ യു .എൻ .മുൻ അംബാസിഡർ ആയിരുന്ന ശ്രീ ടി .പി .ശ്രീനിവാസൻ , മുൻ മന്ത്രി ശ്രീമതി സുശീല ഗോപാലൻ ,പ്രശസ്ത എഴുത്തുകാരൻ ശ്രീ ചെരവള്ളി  ശശി എന്നിവർ ഈ സ്കൂളിന്റെ പൂർവ സാരഥികളാണ് .പഴയ പ്രൗഢിയോടെ പുതിയ പ്രതിഭകളുടെ ആഗമനത്തിനായി കായംകുളം എൽ .പി.സ്കൂൾ കാത്തിരിക്കുന്നു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

എൽ പി വിഭാഗം പാർക്ക്

ഒരേക്കർ സ്ഥലത്ത് നിലകൊള്ളുന്ന ഈ സ്കൂളിൽ നിലവിൽ 6 ക്ലാസ് മുറികളുമുണ്ട്. 700ലേറെ പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഉണ്ട്. സ്റ്റേജ് സൗകര്യമുള്ള ഒരു ഹാൾ മീറ്റിങ്ങുകൾക്കും കുട്ടികളുടെ കലാപരിപാടികൾക്കുമായി ഉപയോഗിക്കുന്നു .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം ടോയ്‌ലറ്റുകൾ ഉണ്ട്. ശ്രീമതി റ്റി എൻ സീമ എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിന് ഒരു വാഹനം ലഭിച്ചിട്ടുണ്ട് .കുട്ടികളുടെ വിനോദത്തിനായി വിപുലമായ ഒരു പാർക്ക് സൗകര്യം നിലവിലുണ്ട് .സന്നദ്ധ സംഘടന സംഭാവന ചെയ്ത ഒരു ആർ .ഒ .പ്ലാന്റ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു .വെള്ളത്തിന്റെ മറ്റു ഉപയോഗത്തിനായി സ്കൂളിലെ കിണറിനെ ആശ്രയിക്കുന്നു .നാലു കംപ്യൂട്ടറുകളും ആറു ലാപ്ടോപ്പുകളും രണ്ടു പ്രൊജക്ടറുകളും അടങ്ങുന്ന വിപുലമായ ഒരു കമ്പ്യൂട്ടർ ലാബ് കുട്ടികളുടെ പഠനത്തിനായി ഉപയോഗിച്ചുവരുന്നു .പൂർവ്വ വിദ്യാർത്ഥികൾ സംഭാവന ചെയ്ത ഒരു സമ്പൂർണ മൈക്ക് സെറ്റ് സ്കൂളിന് സ്വന്തമായുണ്ട്‌ പ്രീ -പ്രൈമറി സ്കൂൾ ജില്ലാ മാതൃകാ പ്രീ -പ്രൈമറി ആക്കുന്നതിനു വേണ്ടിയുള്ള നവീകരണ പ്രവർത്തനങ്ങൾ നടന്നുവരുന്നു .10 ജീവനക്കാർ നിലവിൽ പ്രവർത്തിക്കുന്നു.

പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് വർഷം ഫോട്ടോ   
1 സംഭവൻ 2003
2 ഓമന 2002-2003
3 പൊന്നമ്മ 1997-2003
4 സുലൈഖ 2003-2006
5 ടി എ നദീറ 2006-2013
6 പി ശ്രീലത 2013- 2017
7 കെ അനുരാധാകുമാരി 2013-2021

നേട്ടങ്ങൾ

ക്രിസ്തുമസ് ആഘോഷം

പഠ്യേതരപ്രവർത്തനങ്ങളിൽ അധ്യാപകർ പ്രത്യേകം ശ്രദ്ധ ചെലുത്തുകയും കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .കലാമേളകൾ പ്രവൃത്തിപരിചയമേളകൾ സ്കൂൾ ഉപജില്ലാമേളകൾ ജില്ലാമേളകൾ എന്നിവയിൽകുട്ടികളെ പ്രത്യേക പരിശീലനം നൽകി യഥാസമയം പങ്കെടുപ്പിച്ചു അർഹമായ സ്ഥാനങ്ങൾ ഉറപ്പാക്കുന്നു2019 ലെ എൽ എസ് എസ് പരീക്ഷയിൽ സ്കൂളിലെ മൂന്ന് കുട്ടികൾ സ്കോളർഷിപ്പിന് അർഹരായത് സ്കൂളിന്റെ മികവിന് ഉദാഹരണമാണ് .ദീപിക നടത്തുന്ന വിജ്ഞാന കലാമത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തുവരുന്നു .ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്കൾക്കായി പ്രത്യേക കൗൺസിലിംഗ് ,ബോധവൽക്കരണ ക്ലാസുകൾ നടത്തിവരുന്നു .പ്രത്യേക പരിശീലനത്തിന് കൃത്യമായി കുട്ടികളെ ഓട്ടിസം സെന്റര് ,സ്പീച് തെറാപ്പി സെന്റർ എന്നിവിടങ്ങളിൽ പങ്കെടുപ്പിക്കുന്നു .വായന തനതു പ്രവർത്തനം .നാലാം ക്ലാസ്സിൽ നിന്ന് പഠനം പൂർത്തിയാക്കി പോകുന്ന എല്ലാ കുട്ടികളും വായനയിലും എഴുത്തിലും മികവ് നേടി എന്ന് ഉറപ്പുവരുത്തുന്നു .രക്ഷിതാക്കളുമായി ആത്മ  ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞിട്ടുണ്ട് .കര്മകുശലരായ എസ് .എം .സി അംഗങ്ങൾ സദാസമയവും സ്കൂൾ പ്രവർത്തനങ്ങളിൽ ശ്രദ്ധാലുക്കളാണ്.2011-12 ലെ മികച്ച പി ടി എ ക്കുള്ള അവാർഡ് സ്കൂളിന് ലഭിച്ചു എന്നത് സ്കൂളിന്റെ മികവിനുള്ള ഉദാഹരണമാണ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പ്രശസ്തി ആർജിച്ച

മേഖല

ഫോട്ടോ
1 ശ്രീ .ആർ ശങ്കർ ലോകപ്രശസ്ത

കാർട്ടൂണിസ്റ്

2 ശ്രീമതി സുശീലാ ഗോപാലൻ മുൻ മന്ത്രി ,എം പി
3 ശ്രീ .ടി പി ശ്രീനിവാസൻ മുൻ യു എൻ അംബാസിഡർ
4 ശ്രീ .പാർത്ഥസാരഥി ലയൻസ്‌ക്ലബ്‌ മുൻ

ചെയർമാൻ

5 ഡോ.ചേരാവള്ളി ശശി പ്രശസ്ത എഴുത്തുകാരൻ
6 ശ്രീ .കെ പുഷ്പദാസ് നഗരസഭാ കൗൺസിലർ

മുൻ അധ്യാപകർ

ക്രമ

നമ്പർ

പേര് വര്ഷം ഫോട്ടോ
1 വി ഗിരിജ 1992-2013
2 പി സീനത്ത് 2001-2013
3 ആർ ഇന്ദു 2002-2018
4 നീന എം 2011-2015
5 വസന്തകുമാരിഎ` 2019
6 ടി വി ബിന്ദു 2016-2022

വഴികാട്ടി

  • കായംക‌ളം ബസ് സ്റ്റാന്റിൽനിന്നും 0.5കി.മി കിഴക്ക് സ്ഥിതിചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ഗവ._എൽ_പി_സ്കൂൾ_കായംകുളം&oldid=2536910" എന്ന താളിൽനിന്ന് ശേഖരിച്ചത്