"ലിറ്റിൽ ഫ്ലവർ എൽ പി എസ് ഒളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Neemathomas (സംവാദം | സംഭാവനകൾ)
Olanadiflp (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=ഒളനാട്  
|സ്ഥലപ്പേര്=ഒളനാട്  
വരി 33: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=26
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 48: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി  വി  പി  വിതയത്തിൽ
|പ്രധാന അദ്ധ്യാപിക=ലീമോൾ വർഗീസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബോബി  കെ  സി
|പി.ടി.എ. പ്രസിഡണ്ട്=ആൻസി ടോജിൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ജിബി  ഷുബി
|എം.പി.ടി.എ. പ്രസിഡണ്ട്=ട്രീസ നിമ്മി കെ. റ്റി
|സ്കൂൾ ചിത്രം=25231 front.jpeg
|സ്കൂൾ ചിത്രം=25231 front.jpeg
|size=380px
|size=380px
വരി 59: വരി 60:
}}  
}}  
................................
................................
== ചരിത്രം ==
==ആമുഖം==
 
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഒളനാട് സ്ഥലത്തുള്ള ഒരു സർക്കാർ/എയ്ഡഡ് /വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ.
== 1923 പുത്തൻ പള്ളി വികാരിയായിരുന്ന ഫാദർ മാത്യു കൊച്ചു കൊച്ചു ==
==ചരിത്രം==
 
1923 പുത്തൻ പള്ളി വികാരിയായിരുന്ന ഫാദർ മാത്യു കൊച്ചു കൊച്ചുകുന്നെഅലിന്റെയും അന്നത്തെ AEO ആയിരുന്ന ശ്രീ കേശവപിള്ള സാറിന്റെയും ശ്രമഫലമായി ഒളനാട്ഗ്രാമത്തിൽ ഈ വിദ്യാലയം
== കുന്നെഅലിന്റെയും അന്നത്തെ AEO ആയിരുന്ന ശ്രീ കേശവപിള്ള ==
ആരംഭിച്ചു. ഈ സ്ഥലം ഒളനാട് വിതയത്തിൽ ഇട്ടൂപ്പ് കുഞ്ഞുവർക്കി അവർകൾ ഈ വിദ്യാലയത്തിന് ഇഷ്ടദാനം നൽകിയതാണ് .ഈ വിദ്യാലയത്തിലെ ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛനാണ് അദ്ദേഹത്തിൻറെ താൽപര്യപ്രകാരമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എന്ന് നാമകരണം  
 
ചെയ്തത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻ പിള്ള അവർകളാണ്. ശ്രീ കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ അധ്യാപകൻ .
== സാറിന്റെയും ശ്രമഫലമായി ഓടനാട് ഗ്രാമത്തിൽ ഈ വിദ്യാലയം ==
==ഭൗതികസൗകര്യങ്ങൾ==
 
*സ്കൂൾ ബസ് സൗകര്യം
== ആരംഭിച്ചു. ഈ സ്ഥലം ഓടനാട് വിതയത്തിൽ ഇട്ടൂപ്പ് കുഞ്ഞുവർക്കി ==
*സൗജന്യ പഠനോപകരണങ്ങൾ
 
*ഇംഗ്ലീഷ് മലയാളം പഠന സൗകര്യങ്ങൾ
== അവർകൾ ഈ വിദ്യാലയത്തിന് ഇഷ്ടദാനം നൽകിയതാണ് .ഈ വിദ്യാലയത്തിലെ ==
*ലൈബ്രെറി സൗകര്യം
 
*കമ്പ്യൂട്ടർ ലാബ്
== ആദ്യത്തെ മാനേജർ ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛനാണ് അദ്ദേഹത്തിൻറെ ==
*വ്യക്തിത്വ വികസന ക്ലാസുകൾ
 
*കല കായിക പരിശീലനനങ്ങൾ
== താൽപര്യപ്രകാരമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ എന്ന് നാമകരണം ==
*രുചികരവും പോഷക സമൃദ്ധവുമായ ഉച്ച ഭക്ഷണം.
 
==ദിനാചരണങ്ങൾ==
== ചെയ്തത്. ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ രാമൻ പിള്ള അവർകളാണ്. ശ്രീ ==
കുട്ടികളിൽ സാമൂഹിക ബോധവും ,അച്ചടക്കവും വളർത്തുക എന്ന ഉദ്ദേശത്തോടെ പരിസ്ഥിതി ദിനം,വായനാദിനം,ഹിരോഷിമദിനം,ഓസോൺ ദിനം തുടങ്ങിയ വിവിധ ദിനാചരണങ്ങളും സ്വതന്ത്ര ദിനം,ഓണം ക്രിസ്തുമസ് തുടങ്ങിയ ആഘോഷങ്ങളും നടത്തി വരുന്നു.
 
==പ്രവേശനോത്സവം  2024-2025==
== കൃഷ്ണപിള്ളയായിരുന്നു ആദ്യത്തെ അധ്യാപകൻ .1925 ഇവിടെ മൂന്നാം ക്ലാസ് ==
2024ലെ പ്രവേശനോത്സവം JUNE 3 ആണ്  നടത്തപ്പെട്ടത്.ലോക്കൽ മാനേജർ റവ ഫാദർ അലക്സ് കാട്ടഴത് വാർഡ് മെമ്പർ ബിൻസെൻ കരിക്കാശേരി  എന്നിവർ പങ്കെടുത്ത യോഗത്തിൽ ലോക്കൽ മാനേജർ ദീപം തെളിയിച്ച് ഉദ്ഘാടനം നടന്നു. വാർഡ് മെമ്പർ  പ്രവേശനോത്സവ സന്ദേശം കുട്ടികൾക്ക് നൽകി.മധുരപലഹാരങ്ങൾ നൽകി കുട്ടികളെ സ്വീകരിച്ചു.  
 
== ആരംഭിക്കുകയും ശ്രീ ഗോപാലൻ നായരേ അധ്യാപകനായി നിയമിക്കുകയും ==
 
== ചെയ്തു . ബഹുമാനപ്പെട്ട കൊച്ചു കുന്നേൽ അച്ഛന് ശേഷം റെവറന്റ്‌ ഫാദർ ==
 
== തോമസ് വലിയ വീട്ടിലും റെവറന്റ്‌ ഫാദർ ജോസഫ് മാനേജർമാർ ആയി ==
 
== സേവനം ചെയ്തിട്ടുണ്ട് .പിന്നീട് മാനേജർ ആയി വന്ന ബഹുമാനപ്പെട്ട ജോൺ ==
 
== പണിക്കശ്ശേരി അച്ഛൻറെ കാലത്ത് ഇവിടെ നാലാം ക്ലാസ് ആരംഭിച്ചു . ==
 
== ബഹുമാനപ്പെട്ട ഡൊമിനി കോയിക്കര അച്ഛൻ മാനേജർ ആയിരുന്ന കാലത്ത് 1949 ==
 
== ഈ പള്ളിക്കൂടത്തിലെ രജത ജൂബിലി സമുചിതമായി ആഘോഷിക്കുകയുണ്ടായി ==
 
== .എല്ലാ മാനേജർമാരും അതാത് കാലഘട്ടത്തിലെ സ്കൂളിൽ എല്ലാവിധ ==
 
== സഹായസഹകരണങ്ങളും നൽകിയിട്ടുണ്ട് ഈ പള്ളിക്കൂടത്തിൽ നിന്നും ==
 
== ആദ്യമായി റിട്ടയർ ചെയ്ത അധ്യാപകനാണ് ശ്രീ ആർ ഗോപാലൻ നായർ .1968 ==
 
== ആയിരുന്നു ശ്രീമതി മറിയം എം പൈലി ശ്രീ വീ ഡി അബ്രഹാം എന്നിവരും ഈ ==
 
== വിദ്യാലയത്തിൽ ആദ്യകാല അധ്യാപകരായിരുന്നു. cr ഗോപാലൻനായർ ==
 
== ക്കുശേഷം ശ്രീ കെ വി പൗലോസ് ആയിരുന്നു ഹെഡ്മാസ്റ്റർ 1974 ഏപ്രിൽ 6 ,7 ==
 
== തീയതികളിൽ ഈ വിദ്യാലയത്തിന് സുവർണ്ണ ജൂബിലി ആഘോഷങ്ങൾ നടന്നു . ==
 
== 2011 April 1 മുതൽ ഈ വിദ്യാലയം എറണാകുളം അങ്കമാലി അതിരൂപത ==
 
== കോർപ്പറേറ്റ് മാനേജ്‌മന്റ് കീഴിലായി . ഭൗതികസൗകര്യങ്ങൾ ==


== ദിനാചരണങ്ങൾ ആഘോഷങ്ങൾസ്വാതന്ത്ര്യ ദിനം. 2024 25. ==


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 124: വരി 94:


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
ഈ  വിദ്യാലയത്തിൽ  നിന്നും  സേവനമനുഷ്ഠിച്ച  റിട്ടയർ  ചെയ്ത  പ്രധാന അദ്ധ്യാപകർ.
*എ ആർ ഗോപാലൻ നായർ
*പൗലോ കെ വി
*വർക്കി വി എ
* പി എൽ ആൻറണി
* ത്രേസ്യ കുട്ടി കെ എസ്
* റോസി കെ വി
*സെലിൻ എം പി
* പി എസ് ആലീസ്
* സി ജെ എലിസബത്ത്
* മോളി  ടി വി
* സിസ്റ്റർ  ലീമ  റോസ്
* മിനി വി പി വിതയത്തിൽ
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
മുൻ അധ്യാപകർ
* ചിന്നമ്മ ജോസഫ്
* മേരി പി ജി
** മേരി പി എ
* * ത്രേസ്യ പി എ
പി ഡി എലിയ
* ത്രേസ്യാമ്മ എം എ
* * മോളി ആൻറണി
* ജെന്നി വർഗീസ്
#
#
#
#
#
#
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
 
വിദ്യാഭ്യാസ കാര്യങ്ങളിൽ എന്നപോലെ കല കായിക വിഷയങ്ങളിലും സ്കൂളിന് പ്രൗഢഗംഭീരമ ചരിത്രം തന്നെ ആണ് പറയാനുള്ളത്.നിരവധി പ്രമുഖരായ വ്യക്തികൾ ആണ് ഇവിടുത്തെ പൂർവ്വവിദ്യാർത്ഥികളായിട്ടുള്ളത്.പഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്.പ്രവർത്തി പരിചയ ക്ലാസ്സുകൾക്കും കായിക പരിശീലനത്തിനുമായി പ്രവൃത്തി സമയത്തിന് ശേഷവും സാമ്യം കണ്ടെത്തി വരുന്നു.2019 20 2019 20 അധ്യായന വർഷത്തിൽ എൽ എസ് എസ്  ലഭിച്ച  വിദ്യാർത്ഥി അനഘ  എസ്  നായർ  സ്കൂളിന് അഭിമാനാർഹമായ വിദ്യാർഥിനിയാണ്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
നിരവധി പ്രമുഖരയ വിദ്യാർത്ഥികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായിഉള്ളത്. പ്രമുഖരായ അംബ്രോസ് കെ എ ഡെപ്യൂട്ടി കളക്ടർ  കണയന്നൂർ,ടി ആർ വിൽസൺ എസ് ഐ ഓഫ് പോലീസ്, അഡ്വക്കേറ്റ് ജോസ് കുര്യാക്കോസ്, അഡ്വക്കേറ്റ്  രഞ്ജു സെബാസ്റ്റ്യൻ.
#
#
#
#
വരി 140: വരി 134:
<br>
<br>
----
----
{{#multimaps:10.091455,76.275287|  width=900px |zoom=18}}
{{Slippymap|lat=10.091455|lon=76.275287|  width=900px |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ലിറ്റിൽ_ഫ്ലവർ_എൽ_പി_എസ്_ഒളനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്