"ജി. എം. യു. പി. എസ്. പറവണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| | {{prettyurl|G. M. U. P. S. Paravanna}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പറവണ്ണ | | സ്ഥലപ്പേര്= പറവണ്ണ | ||
| വരി 13: | വരി 10: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32051000524 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം= | |സ്ഥാപിതവർഷം=2002 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ജി എം യു പി എസ് പറവണ്ണ | ||
|പോസ്റ്റോഫീസ്= പറവണ്ണ | |പോസ്റ്റോഫീസ്= പറവണ്ണ | ||
|പിൻ കോഡ്=676502 | |പിൻ കോഡ്=676502 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9846190709 | ||
|സ്കൂൾ ഇമെയിൽ=gmupsparavanna@gmail.com | |സ്കൂൾ ഇമെയിൽ=gmupsparavanna@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 31: | വരി 28: | ||
|ബ്ലോക്ക് പഞ്ചായത്ത്= തിരൂർ | |ബ്ലോക്ക് പഞ്ചായത്ത്= തിരൂർ | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= |പൊതു വിഭാഗം | |സ്കൂൾ വിഭാഗം=യു പി |പൊതു വിഭാഗം | ||
|പഠന വിഭാഗങ്ങൾ1= എൽ പി | |പഠന വിഭാഗങ്ങൾ1= എൽ പി | ||
|പഠന വിഭാഗങ്ങൾ2= യു പി | |പഠന വിഭാഗങ്ങൾ2= യു പി | ||
| വരി 39: | വരി 36: | ||
|സ്കൂൾ തലം= | |സ്കൂൾ തലം= | ||
|മാദ്ധ്യമം= മലയാളം | |മാദ്ധ്യമം= മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=753 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=31 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 55: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= അബ്ദുസിയാദ് വി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=എം.ഫൈസൽ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=19781-school photo.jpeg | |സ്കൂൾ ചിത്രം=19781-school photo.jpeg | ||
|size=350px | |size=350px | ||
|caption= | |caption=ജി എം യു പി എസ് പറവണ്ണ | ||
|ലോഗോ= | |ലോഗോ=പ്രമാണം:GMUPS PARAVANNA LOGO.jpg | ||
|logo_size= | |logo_size=80px | ||
|ആൺകുട്ടികളുടെ എണ്ണം=386 | |||
|പെൺകുട്ടികളുടെ എണ്ണം=367 | |||
|എം ടി എ പ്രസിഡൻ്റ്=റാഹില എ | |||
|എസ് എം സി പ്രസിഡൻ്റ്=ഷിഹാബ് പി പി | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് അറബിക്കടലിന്റെ കാറ്റും തിരമാലയും സാന്നിധ്യമായ ഗ്രാമപ്രദേശമാണ് പറവണ്ണ. | മലപ്പുറം ജില്ലയുടെ പടിഞ്ഞാറേ അറ്റത്ത് അറബിക്കടലിന്റെ കാറ്റും തിരമാലയും സാന്നിധ്യമായ ഗ്രാമപ്രദേശമാണ് പറവണ്ണ. | ||
പഴയ വെട്ടം നാട്ടുരാജ്യത്തിലെ ഒരു തുറമുഖ കച്ചവട കേന്ദ്രമായിരുന്നു പറവണ്ണ.പോർച്ചുഗീസ് അധിനിവേശത്തിനെതിരെ | പഴയ വെട്ടം നാട്ടുരാജ്യത്തിലെ ഒരു തുറമുഖ കച്ചവട കേന്ദ്രമായിരുന്നു പറവണ്ണ.പോർച്ചുഗീസ് അധിനിവേശത്തിനെതിരെ നടത്തിയ ചെറുത്തു നിൽപ്പു മുതൽ നീണ്ട ഒരു ചരിത്രം പറവണ്ണ എന്ന ഗ്രാമപ്രദേശത്തിന് പറയാനുണ്ട്. പറവണ്ണ ജി എം യു പി സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ഉണ്ടാക്കിയ മുന്നേറ്റവും പ്രസ്തുത ചരിത്രത്തിന്റെ ഭാഗമാണ്. | ||
പറവണ്ണ ജി എം യു പി | |||
പതിനെട്ടാം ശതകത്തിൽ മൈസൂർ രാജ്യം ഭരിച്ചിരുന്ന മൈസൂർ കടുവ എന്നറിയപ്പെട്ടിരുന്ന ടിപ്പുസുൽത്താൻ ഫ്രഞ്ച് സർവ്വസൈന്യാധിപൻ ആയിരുന്ന നെപ്പോളിയൻ ബോണപ്പാർട്ടുമായി ഉണ്ടാക്കിയ സഖ്യം അദ്ദേഹത്തെ കൊച്ചുകേരളത്തിലും എത്തിച്ചു.കേരളത്തിലെ നാട്ടുരാജാക്കന്മാരും നാടുവാഴികളും തമ്മിലുണ്ടായിരുന്ന ആഭ്യന്തര കലഹങ്ങൾ മൂലം മലബാറിൽ എത്തിയ ടിപ്പുസുൽത്താൻ ബ്രിട്ടീഷുകാർക്കെതിരെയും പഴശ്ശിരാജയ്ക്കെതിരെയും പടനയിച്ചു.പാലക്കാട് കോങ്ങാട് നിന്ന് മണ്ണാർക്കാട് വരെയുള്ള ടിപ്പുസുൽത്താൻ റോഡ് എന്ന് നാമകരണം ചെയ്യപ്പെട്ട വഴി ടിപ്പുസുൽത്താൻ സാമൂതിരിക്ക് നേരെ പാലക്കാട് നിന്ന് പടനയിച്ച പോയ ഒരു ഇടവഴി ആയിരുന്നു.വിദ്യാലയത്തിൻറെ മുൻഭാഗം ടിപ്പുവിന്റെ പടയോട്ടത്തെ അനുസ്മരിപ്പിക്കുന്ന ഇടവഴിയായ ടിപ്പുസുൽത്താൻ റോഡാണ്. | |||
കൂടാതെ സ്കൂളിന്റെ തൊട്ടുപിന്നിൽ കിഴക്കുവശത്ത് ചരിത്രപ്രസിദ്ധമായ കനോലി കനാലും ഒഴുകുന്നു .1848-ൽ മലപ്പുറം ജില്ലാ കളക്ടർ ആയിരുന്ന എച്ച് വി കനോലിയായിരുന്നു കനോലി കനാൽ നിർമ്മിച്ചത്. കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള പുഴകളെയും ജലാശയങ്ങളെയും കൂട്ടിയുണ്ടാക്കിയ ഒരു വിശാല തീരദേശ ജലഗതാഗത മാർഗ്ഗമായിരുന്നു അത്. സ്കൂളിലേക്കുള്ള യാത്രകൾക്ക് കിഴക്ക് നിന്ന് വരുന്ന കുട്ടികൾ കനാൽ കടന്നുവരണമായിരുന്നു. കനാലിൽ വെള്ളം കയറുന്ന മഴക്കാലങ്ങളിൽ യാത്ര ദുഷ്കരമായിരുന്നു. | കൂടാതെ സ്കൂളിന്റെ തൊട്ടുപിന്നിൽ കിഴക്കുവശത്ത് ചരിത്രപ്രസിദ്ധമായ കനോലി കനാലും ഒഴുകുന്നു .1848-ൽ മലപ്പുറം ജില്ലാ കളക്ടർ ആയിരുന്ന എച്ച് വി കനോലിയായിരുന്നു കനോലി കനാൽ നിർമ്മിച്ചത്. കോഴിക്കോട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള പുഴകളെയും ജലാശയങ്ങളെയും കൂട്ടിയുണ്ടാക്കിയ ഒരു വിശാല തീരദേശ ജലഗതാഗത മാർഗ്ഗമായിരുന്നു അത്. സ്കൂളിലേക്കുള്ള യാത്രകൾക്ക് കിഴക്ക് നിന്ന് വരുന്ന കുട്ടികൾ കനാൽ കടത്തുതോണി മുഖേന കടന്നുവരണമായിരുന്നു. കനാലിൽ വെള്ളം കയറുന്ന മഴക്കാലങ്ങളിൽ യാത്ര ദുഷ്കരമായിരുന്നു.തിരൂർ തുഞ്ചൻ സ്മാരകത്തിന്റെ മുന്നിലൂടെയുള്ള റോഡ് പറവണ്ണയിലേക്ക് എത്തിക്കാൻ കനോലി കനാലിന്റെ കുറുകെ നടപ്പാലം മാറ്റി പാലം നിർമ്മിച്ചതോടെ കുട്ടികളുടെ യാത്രാ ക്ലേശം ഇല്ലാതായി. | ||
ചരിത്രപരമായ കാരണങ്ങളാൽ മലബാർ മേഖല പത്തൊമ്പതാം നൂറ്റാണ്ടിൽ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു. നിരവധി ലഹളകൾ ഇക്കാലങ്ങളിൽ ബ്രിട്ടീഷുകാരുമായി നടന്നിരുന്നു.അക്കാലത്തെ മലബാർ ജില്ലാ കളക്ടർ ആയിരുന്നു വില്യം ലോഗൻ .മലബാറിലെ കുടിയാന്മ നിയമങ്ങളുടെയും സാമൂഹിക പരിഷ്കാരങ്ങളുടെയും പിതാവായിരുന്ന അദ്ദേഹമാണ് 1887 -ൽ മലബാർ മാനുവൽ പ്രസിദ്ധീകരിച്ചത്.അദ്ദേഹം മലബാർ മേഖലയിലെ വിദ്യാഭ്യാസത്തിൻറെ പിന്നാക്കാവസ്ഥയെ കുറിച്ച് അന്വേഷിക്കുകയും കാരണങ്ങൾ കണ്ടെത്തുകയും ചെയ്തു. ആ റിപ്പോർട്ട് അന്നത്തെ വൈസ്രോയിയ്ക്ക് സമർപ്പിക്കുകയും അതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിലെ ആരംഭത്തിൽ വിവിധ പ്രദേശങ്ങളിൽ എലമെന്ററി സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു | ചരിത്രപരമായ കാരണങ്ങളാൽ മലബാർ മേഖല പത്തൊമ്പതാം നൂറ്റാണ്ടിൽ വിദ്യാഭ്യാസപരമായി വളരെ പിന്നാക്കാവസ്ഥയിലായിരുന്നു. നിരവധി ലഹളകൾ ഇക്കാലങ്ങളിൽ ബ്രിട്ടീഷുകാരുമായി നടന്നിരുന്നു.അക്കാലത്തെ മലബാർ ജില്ലാ കളക്ടർ ആയിരുന്നു വില്യം ലോഗൻ .മലബാറിലെ കുടിയാന്മ നിയമങ്ങളുടെയും സാമൂഹിക പരിഷ്കാരങ്ങളുടെയും പിതാവായിരുന്ന അദ്ദേഹമാണ് 1887 -ൽ മലബാർ മാനുവൽ പ്രസിദ്ധീകരിച്ചത്.അദ്ദേഹം മലബാർ മേഖലയിലെ വിദ്യാഭ്യാസത്തിൻറെ പിന്നാക്കാവസ്ഥയെ കുറിച്ച് അന്വേഷിക്കുകയും കാരണങ്ങൾ കണ്ടെത്തുകയും ചെയ്തു. ആ റിപ്പോർട്ട് അന്നത്തെ വൈസ്രോയിയ്ക്ക് സമർപ്പിക്കുകയും അതിന്റെ ഫലമായി ഇരുപതാം നൂറ്റാണ്ടിലെ ആരംഭത്തിൽ വിവിധ പ്രദേശങ്ങളിൽ എലമെന്ററി സ്കൂളുകൾ സ്ഥാപിക്കുകയും ചെയ്തു | ||
1900 -ൽ പറവണ്ണയിൽ ഒരു എലമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് മലബാർ പ്രദേശം കോയമ്പത്തൂർ ഡിവിഷന്റെ ഭാഗമായിരുന്നു .അന്നത്തെ ഡിവിഷണൽ ഓഫീസർ ആയിരുന്ന തോമസ് മാർട്ടിൻ ഇതിൻറെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു .ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് അന്ന് ആരംഭിച്ചത് .മലയാളം ,ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നിവയായിരുന്നു മുഖ്യ വിഷയങ്ങൾ . അഞ്ചാം ക്ലാസിലായിരുന്നു ഇംഗ്ലീഷ് പഠനം ആരംഭിച്ചത് .അതേസമയം അന്നുണ്ടായിരുന്ന ഓത്തുപള്ളികളിൽ വച്ച് മദ്രസയിൽ പഠിപ്പിച്ചിരുന്നതിന് ശേഷം മൊല്ലമാർ മലയാളവും പഠിപ്പിച്ചിരുന്നു. സ്കൂളിൽ ചേർക്കാൻ കുട്ടികളെ കണ്ടെത്തുന്നതിന് അക്കാലത്തെ മൊല്ലമാർ സഹായിച്ചു. പെൺകുട്ടികൾ | 1900 -ൽ പറവണ്ണയിൽ ഒരു എലമെന്ററി സ്കൂൾ സ്ഥാപിക്കപ്പെട്ടു. അക്കാലത്ത് മലബാർ പ്രദേശം കോയമ്പത്തൂർ ഡിവിഷന്റെ ഭാഗമായിരുന്നു .അന്നത്തെ ഡിവിഷണൽ ഓഫീസർ ആയിരുന്ന തോമസ് മാർട്ടിൻ ഇതിൻറെ പ്രാരംഭ നടപടികൾക്ക് തുടക്കം കുറിച്ചു .ഒന്നു മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് അന്ന് ആരംഭിച്ചത് .മലയാളം ,ഗണിതം, സാമൂഹ്യ ശാസ്ത്രം എന്നിവയായിരുന്നു മുഖ്യ വിഷയങ്ങൾ . അഞ്ചാം ക്ലാസിലായിരുന്നു ഇംഗ്ലീഷ് പഠനം ആരംഭിച്ചത് .അതേസമയം അന്നുണ്ടായിരുന്ന ഓത്തുപള്ളികളിൽ വച്ച് മദ്രസയിൽ പഠിപ്പിച്ചിരുന്നതിന് ശേഷം മൊല്ലമാർ മലയാളവും പഠിപ്പിച്ചിരുന്നു. സ്കൂളിൽ ചേർക്കാൻ കുട്ടികളെ കണ്ടെത്തുന്നതിന് അക്കാലത്തെ മൊല്ലമാർ സഹായിച്ചു. അക്കാലങ്ങളിൽ സ്കൂളിൽ വരുന്ന പെൺകുട്ടികൾ ആൺകുട്ടികളെ അപേക്ഷിച്ച് തുലോം കുറവായിരുന്നു.ഇല്ലായിരുന്നു എന്നു തന്നെ പറയാം.. അവർ ഓത്തു പള്ളികളിൽ തന്നെ പഠനം അവസാനിപ്പിക്കുകയായിരുന്നു . | ||
കാലങ്ങൾക്കുശേഷം പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവും സ്വദേശാഭിമാനി പത്രത്തിൻറെ പത്രാധിപരുമായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി 1928-ൽ തിരുവിതാംകൂറിൽനിന്ന് നാടുകടത്തപ്പെട്ട കാലത്ത് മലബാറിൽ എത്തിയപ്പോൾ പറവണ്ണയിലും എത്തി .സമൂഹത്തെ അധ:പതനത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയുള്ള ഏകമാർഗ്ഗം വിദ്യാഭ്യാസം മാത്രമാണെന്ന് അദ്ദേഹം തൻറെ പ്രസിദ്ധീകരണങ്ങളിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തി. വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവ്വമായ പുരോഗതിയെക്കുറിച്ച് എല്ലാവരെയും ബോധവാന്മാരാക്കാൻ അദ്ദേഹം തന്റെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചു. വിദ്യാഭ്യാസവും ഉപരിപഠനവും നിർബന്ധമാക്കുക, സ്ത്രീവിദ്യാഭ്യാസം പരിപോഷിപ്പിക്കുക , ശാസ്ത്രം.സാഹിത്യം ,കല എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള പഠനം പ്രോത്സാഹിപ്പിക്കുക , വിദ്യാഭ്യാസം വ്യാപകമായി പ്രചരിപ്പിക്കുന്നത് സംഘടനകൾ രൂപീകരിച്ച് പ്രവർത്തിക്കുക എന്നീ പൊതുവായ ലക്ഷ്യങ്ങൾ നേടാൻ എല്ലാവർക്കും മനസ്സിലാകുന്ന അറബിമലയാളം ഭാഷയിലൂടെയും അദ്ദേഹം ശ്രമിച്ചു..ജനങ്ങളെ വിദ്യ അഭ്യസിപ്പിക്കുന്നതിനും സർക്കാർ ജോലി നേടുന്നതിനും പ്രത്യേകിച്ച് വനിതാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയുണ്ടായി .കെ എം മൗലവി, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് തുടങ്ങിയ ദേശാഭിമാനികളും വിദ്യാഭ്യാസഉന്നതിക്കും സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി പ്രയത്നിച്ചു. ഇതെല്ലാം പ്രദേശത്തിൻറെ വിദ്യാഭ്യാസ നവോത്ഥാനത്തിന് കാരണമായി.അങ്ങനെ 1930-ൽ പെൺകുട്ടികൾക്ക് വേണ്ടി മാത്രമായി മറ്റൊരു സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. കെ.പി. ഒ. കാസിം കുട്ടി ഹാജിയായിരുന്നു ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. 1940 ൽ ഈ സ്കൂൾ മദ്രസ്സത്തുൽ ബനാത്തിലേക്ക് മാറ്റി .പിന്നീട് ഇത് ബനാത്ത് സ്കൂൾ എന്ന പേരിലറിയപ്പെട്ടു .വർഷങ്ങൾക്കുശേഷം ബനാത്ത് സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റപ്പെട്ടു . | കാലങ്ങൾക്കുശേഷം പ്രസിദ്ധ സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്കർത്താവും സ്വദേശാഭിമാനി പത്രത്തിൻറെ പത്രാധിപരുമായിരുന്ന വക്കം അബ്ദുൽ ഖാദർ മൗലവി 1928-ൽ തിരുവിതാംകൂറിൽനിന്ന് നാടുകടത്തപ്പെട്ട കാലത്ത് മലബാറിൽ എത്തിയപ്പോൾ പറവണ്ണയിലും എത്തി .സമൂഹത്തെ അധ:പതനത്തിൽ നിന്നും രക്ഷിക്കാൻ വേണ്ടിയുള്ള ഏകമാർഗ്ഗം വിദ്യാഭ്യാസം മാത്രമാണെന്ന് അദ്ദേഹം തൻറെ പ്രസിദ്ധീകരണങ്ങളിലൂടെ എല്ലാവരെയും ബോധ്യപ്പെടുത്തി. വിദ്യാഭ്യാസമേഖലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഭൂതപൂർവ്വമായ പുരോഗതിയെക്കുറിച്ച് എല്ലാവരെയും ബോധവാന്മാരാക്കാൻ അദ്ദേഹം തന്റെ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ചു. വിദ്യാഭ്യാസവും ഉപരിപഠനവും നിർബന്ധമാക്കുക, സ്ത്രീവിദ്യാഭ്യാസം പരിപോഷിപ്പിക്കുക , ശാസ്ത്രം.സാഹിത്യം ,കല എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള പഠനം പ്രോത്സാഹിപ്പിക്കുക , വിദ്യാഭ്യാസം വ്യാപകമായി പ്രചരിപ്പിക്കുന്നത് സംഘടനകൾ രൂപീകരിച്ച് പ്രവർത്തിക്കുക എന്നീ പൊതുവായ ലക്ഷ്യങ്ങൾ നേടാൻ എല്ലാവർക്കും മനസ്സിലാകുന്ന അറബിമലയാളം ഭാഷയിലൂടെയും അദ്ദേഹം ശ്രമിച്ചു..ജനങ്ങളെ വിദ്യ അഭ്യസിപ്പിക്കുന്നതിനും സർക്കാർ ജോലി നേടുന്നതിനും പ്രത്യേകിച്ച് വനിതാ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയുണ്ടായി .കെ എം മൗലവി, മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് തുടങ്ങിയ ദേശാഭിമാനികളും വിദ്യാഭ്യാസഉന്നതിക്കും സ്ത്രീ വിദ്യാഭ്യാസത്തിനു വേണ്ടി പ്രയത്നിച്ചു. ഇതെല്ലാം പ്രദേശത്തിൻറെ വിദ്യാഭ്യാസ നവോത്ഥാനത്തിന് കാരണമായി.അങ്ങനെ 1930-ൽ പെൺകുട്ടികൾക്ക് വേണ്ടി മാത്രമായി മറ്റൊരു സ്കൂൾ ഇവിടെ സ്ഥാപിക്കപ്പെട്ടു. കെ.പി. ഒ. കാസിം കുട്ടി ഹാജിയായിരുന്നു ഇതിന്റെ മേൽനോട്ടം വഹിച്ചിരുന്നത്. 1940 ൽ ഈ സ്കൂൾ മദ്രസ്സത്തുൽ ബനാത്തിലേക്ക് മാറ്റി .പിന്നീട് ഇത് ബനാത്ത് സ്കൂൾ എന്ന പേരിലറിയപ്പെട്ടു .വർഷങ്ങൾക്കുശേഷം ബനാത്ത് സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റപ്പെട്ടു . | ||
| വരി 93: | വരി 93: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
കിഴക്ക് ഭാഗത്തുള്ള എൽ പി . വിഭാഗം കെട്ടിടങ്ങൾ, പ്രവേശന കവാടത്തിനടുത്തുള്ള യു പി വിഭാഗം കെട്ടിടങ്ങൾ, കമ്പ്യൂട്ടർ റൂം , സയൻസ് ലാബ് , ഓപ്പൺ സ്റ്റേജ് , വിശാലമായ മൈതാനം,സ്മാർട്ട് ക്ലാസ് റൂമുകൾ,പെൺകുട്ടികൾക്ക് വേണ്ടിയുള്ള ഷി റൂം | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 100: | വരി 100: | ||
==മൾട്ടിമീഡിയാ ക്ലാസ് റൂം== | ==മൾട്ടിമീഡിയാ ക്ലാസ് റൂം== | ||
എൽ .പി വിഭാഗത്തിൽ 3 ഉം യു.പി വിഭാഗത്തിൽ 7 ഉം ആധുനിക സൗകര്യമുള്ള സ്മാർട്ട് ക്ലാസ് റൂമുകൾ | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഗവൺമെന്റ് സ്കൂൾ . വെട്ടം പഞ്ചായത്തിന്റെ | ഗവൺമെന്റ് സ്കൂൾ . വെട്ടം പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു | ||
== സ്കൂളിന്റെ പ്രധാനാധ്യാപകർ == | == സ്കൂളിന്റെ പ്രധാനാധ്യാപകർ == | ||
| വരി 111: | വരി 112: | ||
!വർഷം | !വർഷം | ||
|- | |- | ||
| | !1 | ||
!അബ്ദുസിയാദ് വി | |||
!2025 മുതൽ | |||
|- | |||
|2 | |||
|ഹരീന്ദ്രൻ എ | |ഹരീന്ദ്രൻ എ | ||
|2013 | |2013-2025 | ||
|- | |- | ||
| | |3 | ||
| മുഹമ്മദ് ബഷീർ | | മുഹമ്മദ് ബഷീർ | ||
| 2012 | | 2012 | ||
|- | |- | ||
| | |4 | ||
| മാത്യു ജോസഫ് | | മാത്യു ജോസഫ് | ||
| 2011 | | 2011 | ||
|- | |- | ||
| | | 5 | ||
| ജോസഫ് അഗസ്റ്റിൻ | | ജോസഫ് അഗസ്റ്റിൻ | ||
| 2004 | | 2004 | ||
|- | |- | ||
| | | 6 | ||
| ടി.പി മാധവൻ | | ടി.പി മാധവൻ | ||
| 2004 | | 2004 | ||
|- | |- | ||
| | | 7 | ||
| ടി.എ മുഹമ്മദ് കുഞ്ഞി | | ടി.എ മുഹമ്മദ് കുഞ്ഞി | ||
| 2002 | | 2002 | ||
|- | |- | ||
| | | 8 | ||
| എൻ.കുമാരൻ | | എൻ.കുമാരൻ | ||
| 1995 ജൂൺ | | 1995 ജൂൺ | ||
|- | |- | ||
| | |9 | ||
|ഈശ്വരൻ നമ്പൂതിരി .എം | |ഈശ്വരൻ നമ്പൂതിരി .എം | ||
|1991 ആഗസ്ത് | |1991 ആഗസ്ത് | ||
|- | |- | ||
| | |10 | ||
|കെ.പി .മാധവൻ നായർ | |കെ.പി .മാധവൻ നായർ | ||
|1991 | |1991 | ||
|- | |- | ||
| | |11 | ||
|വി. സി. ബാബുരാജ് | |വി. സി. ബാബുരാജ് | ||
|1989 | |1989 | ||
|- | |- | ||
| | |12 | ||
|കെ.കെ. അഹമ്മദ് | |കെ.കെ. അഹമ്മദ് | ||
|1985 | |1985 | ||
|- | |- | ||
| | |13 | ||
|ഗോപാലൻ .സി | |ഗോപാലൻ .സി | ||
|1983 | |1983 | ||
|- | |- | ||
| | |14 | ||
|കെ.ഇബ്രാഹിം | |കെ.ഇബ്രാഹിം | ||
|1969 | |1969 | ||
|- | |- | ||
| | |15 | ||
|കെ .കുട്ടിമാളു | |കെ .കുട്ടിമാളു | ||
|1950 | |1950 | ||
|} | |} | ||
[[പ്രമാണം:GMUPS PARAVANNA LOGO.jpg|പകരം=ലോഗോ|ലഘുചിത്രം|ജി എം യു പി എസ് പറവണ്ണ ലോഗോ]] | |||
<gallery> | |||
പ്രമാണം:19781-XMAS.jpeg X mas | |||
</gallery> | |||
<galllery> | |||
പ്രമാണം:19781 photoes.jpeg| school photoes | |||
</gallery> | |||
<gallery> | |||
പ്രമാണം:19781-school photoes 1.jpeg| school photoes | |||
</gallery> | |||
<gallery> | |||
പ്രമാണം:19781-school photoes.jpeg| school photoes | |||
</gallery> | |||
<gallery> | |||
പ്രമാണം:19781-school photoes 2.jpeg | |||
</gallery> | |||
<gallery> | |||
പ്രമാണം:19781-school photoes 3.jpeg | |||
</gallery> | |||
<gallery> | |||
പ്രമാണം:19781-school photoes4.jpeg | |||
</gallery> | |||
<gallery> | |||
പ്രമാണം:19781school photoes5.jpeg | |||
</gallery> | |||
<gallery> | |||
പ്രമാണം:19781-school photoes6.jpeg | |||
</gallery> | |||
<gallery> | |||
പ്രമാണം:19781-school photoes7.jpeg | |||
</gallery> | |||
<gallery> | |||
പ്രമാണം:19781-school photoes8.jpeg | |||
</gallery> | |||
<gallery> | |||
പ്രമാണം:19782-school photoes10.jpeg|[[പ്രമാണം:Orukkam 5.jpg|ലഘുചിത്രം|173x173ബിന്ദു|ഒരുക്കം രക്ഷാകർത്തൃ ശാക്തീകരണ പരിപാടി 5]] | |||
</gallery> | |||
<gallery> | |||
പ്രമാണം:19781-school photoes11.jpeg | |||
</gallery> | |||
[[പ്രമാണം:Orukkam 3.jpg|ലഘുചിത്രം|ഒരുക്കം രക്ഷാകർത്തൃ ശാക്തീകരണ പരിപാടി 3]] | |||
<gallery> | |||
പ്രമാണം:19781-school photoes13.jpeg | |||
</gallery> | |||
<gallery> | |||
പ്രമാണം:19781-schoolphotoes13.jpeg|[[പ്രമാണം:Orukkam 6.jpg|ലഘുചിത്രം|150x150ബിന്ദു|ഒരുക്കം രക്ഷാകർത്തൃ ശാക്തീകരണ പരിപാടി]] | |||
</gallery> | |||
<gallery> | |||
പ്രമാണം:19781-school photoes14.jpeg|[[പ്രമാണം:Orukkam 4.jpg|ലഘുചിത്രം|ഒരുക്കം രക്ഷാകർത്തൃ ശാക്തീകരണ പരിപാടി 4|181x181ബിന്ദു]] | |||
</gallery> | |||
[[പ്രമാണം:Orukkam 2.jpg|ലഘുചിത്രം|ഒരുക്കം രക്ഷാകർത്തൃ ശാക്തീകരണ പരിപാടി 2 ]] | |||
[[പ്രമാണം:Orukkam 1.jpg|ലഘുചിത്രം|ഒരുക്കം രക്ഷാകർത്തൃ ശാക്തീകരണ പരിപാടി]] | |||
== | ==ചിത്രശാല== | ||