"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

47633 (സംവാദം | സംഭാവനകൾ)
(ചെ.) അദ്ധ്യാപകർ: അധ്യാപകർ
47633 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|GUPS Thrikkuttissery  }}
{{Infobox School
{{Infobox AEOSchool
|സ്ഥലപ്പേര്=കാവിൽ
| സ്ഥലപ്പേര്= കാവിൽ
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| ഉപ ജില്ല= പേരാമ്പ്ര
|റവന്യൂ ജില്ല=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|സ്കൂൾ കോഡ്=47633
| റവന്യൂ ജില്ല= കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ കോഡ്= 47633
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q64552362
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32040100604
| സ്ഥാപിതവർഷം= 1914
|സ്ഥാപിതദിവസം=1
| സ്കൂൾ വിലാസം= പി.ഒ.കാവിൽ, നടുവണ്ണൂർ
|സ്ഥാപിതമാസം=6
| പിൻ കോഡ്=673614
|സ്ഥാപിതവർഷം=1914
| സ്കൂൾ ഫോൺ= 9447384581 (H.M)
|പോസ്റ്റോഫീസ്=കാവിൽ
| സ്കൂൾ ഇമെയിൽ= hmkavilamlps@gmail.com  
|പിൻ കോഡ്=673614
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ ഫോൺ=86060 87525
| ഉപ ജില്ല= പേരാമ്പ്ര
|സ്കൂൾ ഇമെയിൽ=hmkavilamlps@gmail.com
| ഭരണ വിഭാഗം= എയിഡഡ്
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/m4h
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=പേരാമ്പ്ര
| പഠന വിഭാഗങ്ങൾ1=എൽ.പി  
|തദ്ദേശസ്വയംഭരണസ്ഥാപനം =നടുവണ്ണൂർ പഞ്ചായത്ത്
| പഠന വിഭാഗങ്ങൾ2=
|വാർഡ്=15
| പഠന വിഭാഗങ്ങൾ3=
|ലോകസഭാമണ്ഡലം=കോഴിക്കോട്
| മാദ്ധ്യമം= മലയാളം‌,
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| ആൺകുട്ടികളുടെ എണ്ണം= 41
|താലൂക്ക്=കൊയിലാണ്ടി
| പെൺകുട്ടികളുടെ എണ്ണം= 35
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| വിദ്യാർത്ഥികളുടെ എണ്ണം= 76
|ഭരണവിഭാഗം=എയ്ഡഡ്
| അദ്ധ്യാപകരുടെ എണ്ണം= 5
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രധാന അദ്ധ്യാപകൻ=പ്രമീളനാഗത്തിങ്കൽ
|പഠന വിഭാഗങ്ങൾ1=എൽ.പി
| പി.ടി.. പ്രസിഡണ്ട്=കെ ടി കെ റഷീദ്
|പഠന വിഭാഗങ്ങൾ2=
| പി.ടി.. പ്രസിഡണ്ട്=കെ ടി കെ റഷീദ്
|പഠന വിഭാഗങ്ങൾ3=
| സ്കൂൾ ചിത്രം= 47633 5.jpg
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഹരിപ്രിയ പി സി
|പി.ടി.. പ്രസിഡണ്ട്=ഫാത്തിമത്ത് സഫ്റ
|എം.പി.ടി.. പ്രസിഡണ്ട്=നിഷ
|സ്കൂൾ ചിത്രം=47633 School 1 Photo.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ 15 ാം വാർഡായ കാവിൽ ഗ്രാമത്തിലാണ് കാവിൽ എ.എം.എൽ.പി.സ്കൂൾ എന്ന വിദ്യലയം സ്ഥിതി ചെയ്യുന്നത്, പാലയാട്ട് സ്കൂൾ എന്ന പേരിലും ഇതറിയപ്പെടുന്നു. പേരാമ്പ്ര ഉപജില്ലയിലെ സ്ഥാപനം 1914 ലാണ് സ്ഥാപിതമായത്.
 
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ  പേരാമ്പ്ര ഉപജില്ലയിലെ നട‍ുവണ്ണ‍ൂർ ഗ്രാമപഞ്ചായത്തിലെ കാവിൽ ദേശത്തെ ഒരു എയ്ഡഡ് വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്ക‍ൂൾ. ഈ പ്രദേശത്ത് ഇതിന് പാലയാട്ട് സ്ക‍ൂൾ എന്ന‍‍ും വിളിക്ക‍ുന്ന‍ു.ഈ വിദ്യാലയം സ്ഥാപിതമായത് 1914 ലാണ്


==ചരിത്രം==
==ചരിത്രം==
അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാൻ തയ്യാറായത് കടത്തനാടൻ ഗുരുക്കൻമാരിൽ പ്രധാനിയായ  അനന്തൻ ഗുരിക്കളാണ്. പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമൻനായർ  ദാനം നൽകിയ 18 സെന്റ് സ്ഥലത്താണ്  അനന്തൻ ഗുരിക്കൾ 1914 ൽ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സർക്കാർ 11/02/1916 ലെ ഡിസ് നമ്പർ 72 എം/16 ഉത്തരവിൻറെ അടിസ്ഥാനത്തിൽ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ  പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തൻ ഗുരിക്കൾ തന്നെ ആയിരുന്നു.  തുടർന്ന് 1930 മുതൽ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലൻഅടിയോടിയും , 1982 മുതൽ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതൽ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതൽ മുതൽ 2016 വരെ ഇസ്സത്തുൽ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴിൽ ഇസ്സത്തുൽ ഇസ്ലാം എഡുക്കേഷൻ ചാരിറ്റബിൾ ട്രസ്റ്റും ഈ വിദ്യാലയത്തിൻറെ മാനേജർമാരായിരുന്നു.2016 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജർ നല്ലൂർ റഹീഷ് എന്നവരാണ്.
പഴയ ക‍ുറ‍ുമ്പ്രനാട് താല‍ൂക്കിലെ നാല‍ു നാട‍‍ുകളിലൊന്നായ  നട‍ുവണ്ണൂരിലെ പ്രവിശാലമായ കാവിൽ പ്രദേശത്ത് അതിന്റെ തെക്കെ അറ്റത്ത് മന്ദങ്കാവ് ദേശത്തോട് ചേർന്ന് പഴയ മലഞ്ചരക്ക് കടത്ത‍ുകേന്ദ്രമായ വെങ്ങളത്ത്കണ്ടി കടവിന‍‍ും പ്രവിശാലമായ പറമ്പിൻകാട് ക‍‍ുന്നിന‍ും സമീപത്തായി സ്ഥിതിചെയ്യ‍ുന്ന വിദ്യാലയമാണ് കാവിൽ എ എം എൽ പി സ്ക‍ൂൾ. ക‍ുറ‍ുമ്പ്രനാട് താല‍ൂക്കിന്റെ ആസ്ഥാനമായ നട‍ുവണ്ണ‍ൂരിൽ 1913 വരെ എഴ‍ുത്ത‍ുപള്ളിക്ക‍ൂടം നിലവിലില്ലായിര‍ുന്ന‍ു. 1914 ൽ സ്ഥാപിക്കപ്പെട്ട നട‍ുവണ്ണ‍ൂർ പഞ്ചായത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസ സ്ഥാപനമാണ് കാവിൽ എ എം എൽ പി സ്ക‍‍ൂൾ.
അനന്തൻ ഗുരിക്കൾ, കെ ഗോപാലൻ അടിയോടി, വി കെ മാധവൻകിടാവ്, കെ ശങ്കരൻ അടിയോടി, എൻ ബാലചന്ദ്രൻ, കെ കെ വിശ്വനാഥകുറുപ്പ്, വിജയരാഘവൻ  ഇവർ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ച് വിരമിച്ചവരാണ്.കെ മാധവൻ നായർ,കെ നാരായണൻകുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായൻഹാജി,പി ഉണ്ണിനായർ എന്നിവർ ഇവിടെ സഹഅധ്യാപകരായി സേവനം ചെയ്തു വിരമിച്ചവരാണ്.
 
ക‍ൂട‍ുതൽ [[കാവിൽ എ എം എൽ പി സ്കൂൾ/ചരിത്രം|വായിക്ക‍ുക]]


== മാനേജർ ==
== ഭൗതികസൗകരൃങ്ങൾ ==
നമ്മുടെ നിലവിലെ മാനേജർ നല്ലൂർ റഹീഷ് ആണ്
താഴെ പറയ‍ുന്ന സൗകര്യങ്ങളാണ് കാവിൽ എ എം എൽ പി സ്‍ക‍ൂളില‍ുള്ളത് 


==ഭൗതികസൗകരൃങ്ങൾ==
# 18 സെന്റ് സ്ഥലം സ്വന്തമായ‍ുണ്ട്.
ഏതാണ്ട് 18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ്  നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോർ റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്.
# നാല് സ്‍മാർട്ട് ക്ലാസ് പ്രവർത്തന സൗകര്യത്തോടെയ‍‍ുള്ള പ‍ുത‍ുതായി പണിതീർത്ത ഇര‍ുനിലകെട്ടിടം


== 2020-21 ലെ പി.ടി.എ എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ==
ക‍ുട‍ുതൽ അറിയാൻ [[കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ|വായിക്ക‍ുക]]


== 20120-21 ലെ മാതൃസംഗമം എക്സികൂട്ടീവ് കമ്മിറ്റി അംഗങ്ങൾ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


==അദ്ധ്യാപകർ==
== മാനേജ്‍മെന്റ് ==
പ്രമീളനാഗത്തിങ്കൽ
എയിഡഡ് വിദ്യാലയമായ ഈ വിദ്യലയത്തിന് വ്യക്തിഗത മാനേജ് മെന്റിന് കീഴിലാണ് ഈ വിദ്യാലയം. 2016 മ‍ുതൽ നല്ല‍ൂർ റഹീഷ് ആണ് .ക‍ൂടാതെ ഈ വിദ്യാലയത്തിന്റെ പ്രവർത്തന മേൽനോട്ടത്തിന് സജീവമായ [[കാവിൽ എ എം എൽ പി സ്കൂൾ/പി ടി എ കമ്മിറ്റി|പി ടി എ കമ്മിറ്റി]]<nowiki/>യ‍ും ,[[കാവിൽ എ എം എൽ പി സ്കൂൾ/എം പി ടി എ|എം പി ടി എ]] യ‍ും സ്ക‍ൂൾ സപ്പോർട്ടിംഗ് ഗ്ര‍ൂപ്പ‍ും പ്രവർത്തിക്ക‍ുന്ന‍ു.


ഹരിപ്രിയ. പി .സി,
= നിലവിലെ സ്ക‍ൂൾ അധ്യാപകർ =
നിലവിലെ സ്ക‍ൂൾ അധ്യാപകർ [[കാവിൽ എ എം എൽ പി സ്കൂൾ/സ്ക‍ൂളിലെ അദ്ധ്യാപകർ|ആരെന്നറിയാൻ]]


അജ്ഞു എ
== '''മ‍ുൻ പ്രധാനാദ്ധ്യാപകർ''' ==
{| class="wikitable sortable mw-collapsible"
|+


സരിൻ എസ് റാം
!ക്രമ നമ്പർ
!
!പേര്
!കാലയളവ്
|-
|9
|
|പ്രമീള നാഗത്തിങ്കൽ
|2020-2025
|-
|8
|
|എം കെ അബ്ദ‍ുറഹിമാൻ
|2009-2020
|-
|7
|
|എ വിജയരാഘവൻ
|2002-2009
|-
|6
|
|കെ കെ വിശ്വനാഥക്ക‍ുറ‍ുപ്പ്
|
|-
|5
|
|എൻ ബാലചന്ദ്രൻ
|
|-
|4
|
|കെ ശങ്കരൻ അടിയോടി
|
|-
|3
|
|വി കെ മാധവൻ കിടാവ്
|
|-
|2
|
|കെ ഗോപാലൻ അടിയോടി
|
|-
|1
|
|അനന്തൻ ഗ‍ുരിക്കൾ
|
|}


സി .കെ അശ്റഫ്
== നേട്ടങ്ങൾ ==


==മികവുകൾ==
== [[:പ്രമാണം:47633-KKD-Lss winner 2024-25.png|ചിത്രശാല]] ==
പി ടി എ യുടെ നേതൃത്വത്തിൽ കൃത്യമായ ആസൂത്രണത്തോടെ തയ്യാറാക്കപെട്ട വാർഷിക കലണ്ടർ ,മികച്ച അക്കാഡമിക പ്രവർത്തനം  , സ്കൂൾ വിദ്യാർഥികൾക്കായി സ്പെഷൽ ഇംഗ്ലീഷ് സ്പീക്കിംഗ് പരിശീലനം .തിങ്കളാഴ്ച മലയാളം അസംബ്ളിയും വ്യാഴാഴ്ച ഇംഗ്ലീഷ് അസംബ്ലിയും നടത്തിവരുന്നു. പ്രഭാതഭക്ഷണം സർക്കാർ നൽകി വരുന്ന പാൽ മുട്ട കൂടാതെ രണ്ട് ദിവസങ്ങളിൽ കഞ്ഞി,റസ്ക്ക്, ഇവ നൽകി വരുന്നു.
[[കാവിൽ എ എം എൽ പി സ്കൂൾ/ചിത്രശാല|സ്ക‍ൂൾ പ്രവർത്തനങ്ങള‍ുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍‍ുക]]


==പാഠ്യേതര പ്രവർത്തനങ്ങൾ==
== അധികവിവരങ്ങൾ ==
പ്രവേശനോൽസവം, വായനാദിനം ,വൈക്കം ബഷീർ അനുസ്മരണം, മാസത്തിൽ 2 ദിവസം വിദ്യാരംഗം സാഹിത്യ സമാജം ,ചാന്ദ്ര ദിനം, സ്വാതന്ത്ര്യ ദിനം, ഓണാഘോഷം,, സ്പോർട്ട്സ് ദിനം, സ്കൂൾ കലോൽസവം , സ്കൂൾ തല സാഹിത്യ ക്വിസ്സ്, സ്വാതന്ത്രൃ ദിന ക്വിസ്സ്, സാമൂഹിക ശാസ്ത്ര ക്വിസ്സ്,  ഗാന്ധി ജയന്തിയോടനുബന്ദിച്ച് ശുചിത്വ വാരം, കേരളപിറവി ദിനം , ഫീൽഡ് ട്രിപ്പ്, പഠന യാത്ര , സ്കൂൾ വാർഷികം  എന്നിവയാണ് ഈ വർഷം നടത്താനുദ്ധേശിക്കുന്ന പ്രധാന പാഠ്യേതര പ്രവർത്തനങ്ങൾ.


അധിക വിവരങ്ങൾക്ക് ഇവിടെ[[കാവിൽ എ എം എൽ പി സ്കൂൾ/അധികവിവരങ്ങൾ|ക്ലിക്ക്]] ചെയ്യ‍ുക
==വഴികാട്ടി==
==വഴികാട്ടി==


*കൊയിലാണ്ടി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങി കൊയിലാണ്ടി സ്റ്റാന്റിൽ നിന്ന് കൊയലാണ്ടി -നട‍ുവണ്ണ‍ൂർ ബസ്സിൽ കയറി എസി മ‍‍ുക്ക് എത്താം.  (15 കിലോമീറ്റർ)
*കോഴിക്കോട് ബസ്റ്റാന്റിൽ നിന്ന് ക‍ുറ്റ്യാടി പേരാമ്പ്ര ബസിൽ കയറി നട‍ുവണ്ണൂർ -എസിമ‍‍‍ുക്ക് ഇറങ്ങ‍ുക. (4൦ കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ നട‍ുവണ്ണ‍ൂർ  ബസ്റ്റാന്റിൽ നിന്നും  എ സി മ‍ുക്ക് വരെ അഞ്ച് കിലോമീറ്റർ - ബസ് മാർഗ്ഗം എത്താം
{{Slippymap|lat=11.482853|lon=75.751331|zoom=16|width=full|height=400|marker=yes}}


1. നടുവണ്ണൂർ(കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ) നിന്ന്  മന്ദങ്കാവ് വഴി
==അവലംബം==
കൊയിലാണ്ടി റൂട്ടിൽ വെങ്ങളത്ത്കണ്ടി കടവ് സി മുക്ക്എത്തുക.
ചരിത്ര അവലംബമായി സ്വീകരിച്ചത് വെളിച്ചം എന്ന ന‍ൂറാം വാർഷിക സ്ക‍ൂൾ സ്മരണികയിലെ മ‍‍ുൻ പ്രധാനധ്യാപകനായ എം കെ യ‍ുടെ ലേഖനം
(നടുവണ്ണൂർ നിന്ന് കാവിൽ എ.എം.എൽ പി സ്കൂളിലേക്കുള്ള ദൂരം 5 കിലോമീറ്റ�
 
)
 
2.കൊയിലാണ്ടി നിന്ന് ഊരള്ളൂർ - മന്ദങ്കാവ് വഴി നടുവണ്ണൂർ ബസിൽ കയറി
എസി മുക്ക് ഇറങ്ങു
<!--visbot  verified-chils->-->
"https://schoolwiki.in/കാവിൽ_എ_എം_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്