"ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് ഗവ. യു.പി.എസ്സ് വെല്ലൂപ്പാറ/ചരിത്രം എന്ന താൾ ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}}ചടയമംഗലം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രശസ്ഥമായ ഒരു വിദ്യാലയമാണ് വെല്ലൂപ്പാറ ഗവ. യു. പി. സ്‌കൂൾ. 1917 ൽ ഒരു ലൈബ്രറിയുടെ ഭാഗമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രണ്ട് വ്യക്തികളുടെ ശ്രമഫലമായാണ് സ്‌കൂൾ നിലവിൽ വന്നത്.ഇവർ നൽകിയ ഭൂമിയിൽ ആയിരുന്നു സ്കൂളിന്റെ ആദ്യ കെട്ടിടടം നിർമ്മിക്കപ്പെട്ടത് . | {{PSchoolFrame/Pages}}ചടയമംഗലം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രശസ്ഥമായ ഒരു വിദ്യാലയമാണ് വെല്ലൂപ്പാറ ഗവ. യു. പി. സ്‌കൂൾ. 1917 ൽ ഒരു ലൈബ്രറിയുടെ ഭാഗമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രണ്ട് വ്യക്തികളുടെ ശ്രമഫലമായാണ് സ്‌കൂൾ നിലവിൽ വന്നത്.ഇവർ നൽകിയ ഭൂമിയിൽ ആയിരുന്നു സ്കൂളിന്റെ ആദ്യ കെട്ടിടടം നിർമ്മിക്കപ്പെട്ടത് .1948 ൽ സർക്കാർ സ്കൂളിന്റെ ഭരണം ഏറ്റെടുക്കുകയും ഈ വിദ്യാലയത്തെ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു .ഇന്ന് ഈ വിദ്യാലയം കൊല്ലം ജില്ലയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് . വെല്ലൂപ്പാറ ഗ്രാമത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിക്കു നിസ്തുലമായ സംഭാവനകളാണ് ഈ വിദ്യാലയം നൽകുന്നത് . | ||
12:19, 10 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ചടയമംഗലം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രശസ്ഥമായ ഒരു വിദ്യാലയമാണ് വെല്ലൂപ്പാറ ഗവ. യു. പി. സ്‌കൂൾ. 1917 ൽ ഒരു ലൈബ്രറിയുടെ ഭാഗമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. രണ്ട് വ്യക്തികളുടെ ശ്രമഫലമായാണ് സ്‌കൂൾ നിലവിൽ വന്നത്.ഇവർ നൽകിയ ഭൂമിയിൽ ആയിരുന്നു സ്കൂളിന്റെ ആദ്യ കെട്ടിടടം നിർമ്മിക്കപ്പെട്ടത് .1948 ൽ സർക്കാർ സ്കൂളിന്റെ ഭരണം ഏറ്റെടുക്കുകയും ഈ വിദ്യാലയത്തെ ഒരു അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തുകയും ചെയ്തു .ഇന്ന് ഈ വിദ്യാലയം കൊല്ലം ജില്ലയിലെ തന്നെ ശ്രദ്ധിക്കപ്പെടുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് . വെല്ലൂപ്പാറ ഗ്രാമത്തിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിക്കു നിസ്തുലമായ സംഭാവനകളാണ് ഈ വിദ്യാലയം നൽകുന്നത് .