"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/ഹെറിറ്റേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}   
'''ഹെറിറ്റേജ് ക്ലബ്ബ്'''
കുട്ടികളിൽ ചരിത്രപ്രധാന്യമുള്ള പുരാവസ്തുക്കളെ കുറിച്ച് ബോധം ഉളവാക്കുന്നതിനായി ഹെറിറ്റേജ് ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ നേതൃത്വത്തിൽ ചരിത്രമാളിക, പത്മനാഭപുരം കൊട്ടാരം, ചിതറാൾ, വട്ടക്കോട്ട, വിമാന ക്ഷേത്രം, മണിയടിച്ചാൻ പാറ, തൃപ്പുരപ്പ്, തിരുവട്ടാർ എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.സന്ദർശിക്കുകയും ചെയ്തു.ഇത് കുട്ടികൾക്ക് ഒരു വലിയ അനുഭവം തന്നെയായിരുന്നു.പുരാവസ്തുക്കളുടെ ഒരു എക്സിബിഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്.തുടർന്നും ഇതുപോലുള്ളപ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{start tab
[https://schoolwiki.in/ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ_കൈറ്റ്സ്_2018-19/ലിറ്റിൽ കൈറ്റ്സ് [http://ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ_കൈറ്റ്സ്_2018-19/2018-19 2018-19] ]
| off tab color      =#eeffff
 
| on tab color        =
[https://schoolwiki.in/ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ_കൈറ്റ്സ്_2019-20/ലിറ്റിൽ കൈറ്റ്സ് 2019-20 ലിറ്റിൽ കൈറ്റ്സ് 2019-20]
| nowrap              = yes
 
| font-size          = 95%
[https://schoolwiki.in/ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ_കൈറ്റ്സ്_2020-21/ലിറ്റിൽ കൈറ്റ്സ് 2020-21 ലിറ്റിൽ കൈറ്റ്സ് 2020-21]
| rounding      = .5em
[https://schoolwiki.in/ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ_കൈറ്റ്സ്_2019-20/ലിറ്റിൽ%20കൈറ്റ്സ്%202019-20 ലിറ്റിൽ കൈറ്റ്സ് 2019-20]
| border        = 1px solid #99B3FF
| tab spacing percent = .5
| link-1          = {{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2018-19
| tab-1              =  <big>'''ലിറ്റിൽ കൈറ്റ്സ് 2018-19'''</big>
| link-2          = {{PAGENAME}}/ലിറ്റിൽ കൈറ്റ്സ് 2019-20
| tab-2              = <big>'''ലിറ്റിൽ കൈറ്റ്സ് 2019-20'''</big>
}}


<div style="box-shadow:10px 10px 5px #aaaaff;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1pxsolid gray;background-image:-webkit-radial-gradient(white,#eeffff);font-size:105%;text-align:justify;width:95%; color:black;">
ലിറ്റിൽ കൈറ്റ്സ് 2018-19
{{Infobox littlekites  
{{Infobox littlekites  
|സ്കൂൾ കോഡ്=44050
|സ്കൂൾ കോഡ്=44050
വരി 33: വരി 23:
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
[[പ്രമാണം:Abcd1234.png|center|150px]]
 
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #333300,#FFFF00); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;"><center>ലിറ്റിൽ കൈറ്റ്സ്  2020-21</center></div>==
==<div style="border-top:1px solid #E39C79; border-bottom:1px solid #E39C79;background-image: linear-gradient(to right,  #333300,#FFFF00); padding:0.4em 0.4em 0.2em 0.2em; color:white;text-align:left;font-size:120%; font-weight:bold;"><center>ലിറ്റിൽ കൈറ്റ്സ്  2020-21</center></div>==
<center><big><big>'''ലിറ്റിൽകൈറ്റ്സ്'''</big></big></center>
<center><big><big>'''ലിറ്റിൽകൈറ്റ്സ്'''</big></big></center>

10:53, 1 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കൈറ്റ്സ് [http://ഗവൺമെൻറ്,_മോഡൽ_എച്ച്.എസ്.എസ്_വെങ്ങാനൂർ/ലിറ്റിൽകൈറ്റ്സ്/ലിറ്റിൽ_കൈറ്റ്സ്_2018-19/2018-19 2018-19 ]

കൈറ്റ്സ് 2019-20 ലിറ്റിൽ കൈറ്റ്സ് 2019-20

കൈറ്റ്സ് 2020-21 ലിറ്റിൽ കൈറ്റ്സ് 2020-21 ലിറ്റിൽ കൈറ്റ്സ് 2019-20

ലിറ്റിൽ കൈറ്റ്സ് 2018-19

44050-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്44050
യൂണിറ്റ് നമ്പർLK/2018/44050
അംഗങ്ങളുടെ എണ്ണം39
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ലീഡർപാർവതി എസ് എസ്
ഡെപ്യൂട്ടി ലീഡർആദിത് എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദീപ പി ആർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ കെ എസ്
അവസാനം തിരുത്തിയത്
01-02-202244050


ലിറ്റിൽ കൈറ്റ്സ് 2020-21

ലിറ്റിൽകൈറ്റ്സ്

കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ള മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എ‍ഡ്യുക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ‍ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്. ലിറ്റിൽകൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ സംസ്ഥാനതല ഉദ്ഘാടനം 2018 ഫെബ്രുവരി 22-ാം തീയതി ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവ്വഹിച്ചു.ആദ്യ ഘട്ടത്തിൽത്തന്നെ ഗവൺമെൻറ് മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂരിൽ ലിറ്റിൽ കൈറ്റ്സ് നടപ്പിലാക്കി.

ആമുഖം

 
ലിറ്റിൽ കൈറ്റ്സ് ബോർഡ്

കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ് മോ‍ഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂരിൽ 40 അംഗങ്ങളുണ്ട്. കൈറ്റിന്റെ നിർദ്ദേശാനുസരണം നടത്തിയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ് നടത്തിയത്. പി. ആർ. ദീപ, കെ. എസ് ശ്രീജ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി പ്രവർത്തിച്ചു വരുന്നു.

ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

ചെയർമാൻ പിടിഎ പ്രസിഡൻറ് ഗിരി ബി ജി
കൺവീനർ ഹെഡ്മിസ്ട്രസ് കല ബി കെ
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് ആര്യാകൃഷ്ണ
വൈസ് ചെയർപേഴ്സൺ 2 പിടിഎ വൈസ് പ്രസിഡൻറ് പ്രവീൺ
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് പി. ആർ. ദീപ
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് കെ. എസ് ശ്രീജ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ പാർവതി എസ് എസ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ആദിത് എസ്
കുട്ടികളുടെ പ്രതിനിധികൾ സ്കുൂൾ ചെയർമാൻ വിശാഖൻ പി. എൽ
കുട്ടികളുടെ പ്രതിനിധികൾ സ്കുൂൾ ലീഡർ അഭിരാമി

2019-22 ബാച്ച് ലിറ്റിൽകൈറ്റുകൾ

പ്രവർത്തനങ്ങൾ 2020-21

=

അക്ഷരവൃക്ഷം 2020
=
 
വര: ലിറ്റിൽ കൈറ്റ് ബെൻസൻ ബാബു

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കുന്ന കുട്ടികൾക്ക് സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അക്ഷരവൃക്ഷം. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും പദ്ധതി ഓരോ കുട്ടിക്കും അവസരം നൽകി. ഈ സ്കൂളിലെ വിദ്യാർത്ഥികൾ സജീവമായി ഇതിൽ പങ്കെടുത്തു. കുട്ടികൾക്ക് മാതൃകയായി അധ്യാപകരും ഈ ഉദ്യമത്തിൽ പങ്കാളികളായി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഈരചനകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ചു. സംസ്ഥാനതലത്തിൽ പ്രസിദ്ധീകരിച്ച അക്ഷരവൃക്ഷം രചനകളിൽ ഈ സ്കൂളിലെ ധാരാളം രചനകൾ പ്രസിദ്ധീകരിക്കുകയുണ്ടായി.

ലിറ്റിൽകൈറ്റ്സ് തയാറാക്കിയ നോട്ടീസുകൾ
ദിവസങ്ങളുടെ പ്രത്യേകതകൾ 2020

|}