"എം .റ്റി .എൽ .പി .എസ്സ് ഓന്തേകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Mtlps o arch.jpg|ലഘുചിത്രം]]
{{prettyurl| M . T . L .P .S .ONTHEKADU|}}പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി  ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയം  ആണ് ഇത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{prettyurl| M . T . L .P .S .ONTHEKADU|}}പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി  ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയം  ആണ് ഇത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{Infobox AEOSchool
{{Infobox School
| പേര്=എം .റ്റി .എൽ .പി .എസ്സ് ഓന്തേകാട്
| പേര്=എം .റ്റി .എൽ .പി .എസ്സ് ഓന്തേകാട്
| സ്ഥലപ്പേര്=  ഓന്തേകാട്
| സ്ഥലപ്പേര്=  ഓന്തേകാട്
വരി 30: വരി 29:
| പി.ടി.ഏ. പ്രസിഡണ്ട്= രമ്യ പൊടിയൻ       
| പി.ടി.ഏ. പ്രസിഡണ്ട്= രമ്യ പൊടിയൻ       
| സ്കൂൾ ചിത്രം= mtlps_onthekadu.jpg
| സ്കൂൾ ചിത്രം= mtlps_onthekadu.jpg
|}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== ചരിത്രം ==
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1895 ആണ്. സ്ഥലവാസികളായ കുട്ടികളുടെ പഠന സൗകര്യത്തിനു ആയി ദൂരെ ഉള്ള സ്കൂളിൽ പോകേണ്ടി ഇരുന്നു .അത് കുട്ടികൾക്ക് പ്രയാസം ആയിരുന്നതിനാൽ വെട്ടുവേലി മലയിൽ തോമസ് , കാഞ്ഞിരത്തുംമൂട്ടിൽ തോമസ് , പാറടയിൽ ഗീവറുഗീസ്‌ എന്നിവരുടെ ഉത്സാഹത്തിലും നേതൃത്വത്തിലും കോഴഞ്ചേരി ഇടവകയിൽ ഉൾപ്പെട്ടിരുന്ന ഓന്തെകാട്  പ്രാർത്ഥന യോഗത്തിന്റെ ചുമതലയിലും വാഴപ്പള്ളിൽ തോമസിനോട് വാങ്ങിയ ഭൂമിയിൽ 1895 സ്കൂൾ ആരംഭിച്ചു. എന്നാൽ 1921 ആണ്ട് ഓന്തെകാട്  പ്രാർത്ഥന യോഗക്കാർ കോഴഞ്ചേരി ഇടവകയിൽ നിന്നും പുന്നെക്കാട്‌ ഇടവകയിലേക്കു മാറി ചേർന്നതിനു  ശേഷം സ്കൂളിന്റെ സംരക്ഷണവും നിയന്ത്രണവും പുന്നെക്കാട്‌ ഇടവകയിൽ നിഷിപ്തമായിട്ടുള്ളത് ആകുന്നു. 1, 2 ക്‌ളാസ്സുകളോട് കൂടിയാണ് സ്കൂൾ ആരംഭിച്ചത് .  1910 ആണ്ടിൽ 1 മുതൽ 4 വരെ ക്ലാസ്സോടു കൂടിയ ഒരു പൂർണ പ്രൈമറി സ്കൂൾ ആയി തീർന്നു. സ്കൂളിന്റെ മാനേജ്‌മന്റ് മാർത്തോമാ മാനേജ്‌മന്റ് ആയിരുന്നു . 1,2,3  ക്ലാസിനു രണ്ടു ഡിവിഷനും നാലാം ക്ലാസ്സിനു ഒരു ഡിവിഷനും ഉണ്ടായിരുന്നപ്പ്പോൾ ഡിപ്പാർട്മെൻറിലെ നിർദ്ദേശ പ്രകാരം 1947 മുതൽ അഞ്ചാം ക്ലാസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 1948 നവംബർ 16 മുതൽ ഗവണ്മെന്റ് നിർദ്ദേശാനുസരണം ഷിഫ്റ്റ് സിസ്റ്റം ഈ സ്കൂളിലും നടപ്പിലാക്കി.

വരി 166: വരി 166:
#
#
==<big>'''വഴികാട്ടി'''</big>==
==<big>'''വഴികാട്ടി'''</big>==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
{{Slippymap|lat=9.3475620|lon= 76.71199|zoom=16|width=full|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |
<!--visbot  verified-chils->-->കോഴ‍ഞ്ചേരിയിൽ നിന്ന് തേക്കേമല വ'''ഴി പന്തളം പോകുന്ന വഴിയിൽ  മല്ലപ്പുഴശ്ശേരി പഞ്ചയത്തിന്റ അവിടെ നിന്നും 2 km സഞ്ചരിച്ചാൽ സ്കുളിൽ എത്താൻ കഴിയും'''
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|----'''
|}
{{<iframe src="https://www.google.com/maps/embed?pb=!1m18!1m12!1m3!1d504004.14301491!2d76.39096912097916!3d9.286007031789321!2m3!1f0!2f0!3f0!3m2!1i1024!2i768!4f13.1!3m3!1m2!1s0x3b063d96069a10cb%3A0xe748121ffa07dd6a!2sYMCA!5e0!3m2!1sen!2sin!4v1607882849131!5m2!1sen!2sin" width="300" height="225" frameborder="0" style="border:0;" allowfullscreen="" aria-hidden="false" tabindex="0"></iframe>}}
|}
<!--visbot  verified-chils->-->

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയം ആണ് ഇത്.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം .റ്റി .എൽ .പി .എസ്സ് ഓന്തേകാട്
വിലാസം
ഓന്തേകാട്

എം .റ്റി .എൽ .പി .സ്ക്കൂൾ ഓന്തേകാട്
,പുന്നക്കാട് പി .ഒ
,
689652
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1885
വിവരങ്ങൾ
ഫോൺ9495835298
ഇമെയിൽmtlpsonthekadu@gmail.com
കോഡുകൾ
സ്കൂൾ കോഡ്38425 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംലോവർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപൊന്നമ്മ ടി ജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത് 1895 ആണ്. സ്ഥലവാസികളായ കുട്ടികളുടെ പഠന സൗകര്യത്തിനു ആയി ദൂരെ ഉള്ള സ്കൂളിൽ പോകേണ്ടി ഇരുന്നു .അത് കുട്ടികൾക്ക് പ്രയാസം ആയിരുന്നതിനാൽ വെട്ടുവേലി മലയിൽ തോമസ് , കാഞ്ഞിരത്തുംമൂട്ടിൽ തോമസ് , പാറടയിൽ ഗീവറുഗീസ്‌ എന്നിവരുടെ ഉത്സാഹത്തിലും നേതൃത്വത്തിലും കോഴഞ്ചേരി ഇടവകയിൽ ഉൾപ്പെട്ടിരുന്ന ഓന്തെകാട് പ്രാർത്ഥന യോഗത്തിന്റെ ചുമതലയിലും വാഴപ്പള്ളിൽ തോമസിനോട് വാങ്ങിയ ഭൂമിയിൽ 1895 സ്കൂൾ ആരംഭിച്ചു. എന്നാൽ 1921 ആണ്ട് ഓന്തെകാട് പ്രാർത്ഥന യോഗക്കാർ കോഴഞ്ചേരി ഇടവകയിൽ നിന്നും പുന്നെക്കാട്‌ ഇടവകയിലേക്കു മാറി ചേർന്നതിനു ശേഷം സ്കൂളിന്റെ സംരക്ഷണവും നിയന്ത്രണവും പുന്നെക്കാട്‌ ഇടവകയിൽ നിഷിപ്തമായിട്ടുള്ളത് ആകുന്നു. 1, 2 ക്‌ളാസ്സുകളോട് കൂടിയാണ് സ്കൂൾ ആരംഭിച്ചത് . 1910 ആണ്ടിൽ 1 മുതൽ 4 വരെ ക്ലാസ്സോടു കൂടിയ ഒരു പൂർണ പ്രൈമറി സ്കൂൾ ആയി തീർന്നു. സ്കൂളിന്റെ മാനേജ്‌മന്റ് മാർത്തോമാ മാനേജ്‌മന്റ് ആയിരുന്നു . 1,2,3 ക്ലാസിനു രണ്ടു ഡിവിഷനും നാലാം ക്ലാസ്സിനു ഒരു ഡിവിഷനും ഉണ്ടായിരുന്നപ്പ്പോൾ ഡിപ്പാർട്മെൻറിലെ നിർദ്ദേശ പ്രകാരം 1947 മുതൽ അഞ്ചാം ക്ലാസുകൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 1948 നവംബർ 16 മുതൽ ഗവണ്മെന്റ് നിർദ്ദേശാനുസരണം ഷിഫ്റ്റ് സിസ്റ്റം ഈ സ്കൂളിലും നടപ്പിലാക്കി.

1995 മാർച്ച് 11 തീയതി ഈ സ്കൂളിന്റെ ശതാബ്ദി ആഘോഷിച്ചു. പ്രസ്തുത സമ്മേളനത്തിൽ നി.വ.ദി.ശ്രീ. ജോസഫ് മാർ ബർണബാസ്‌ തിരുമനസ്സ് കൊണ്ട് അധ്യക്ഷത വഹിച്ചു. പത്തനംതിട്ട നിയോജക മണ്ഡലം എം.എൽ. എ ശ്രീ കെ. കെ. നായർ ശതാബ്ദി ആഘോഷം ഉത്ഘാടനം ചെയ്തു.

1997 സ്പ്റ്റംബർ 30 തീയതി ഈ സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ടിച്ചു വന്നിരുന്ന ശ്രീമതി അന്നമ്മ വര്ഗീസ് അകാല ചരമം പ്രാപിച്ചു എന്നുള്ളത് ഖേദപൂർവ്വം രേഖപെടുത്തുന്നു. സ്കൂളിന്റെ എല്ലാ വിധ പുരോഗതിയിലും എൽ. എ. സി.യുടെയും പി. ടി. എ യുടെയും ശക്തമായ പിന്തുണ ഉണ്ടെന്നു ഉള്ള കാര്യം പ്രത്യേകം പ്രസ്താവിച്ചു കൊള്ളുന്നു

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിന്റെ നാനാ വിധം ആയ പുരോഗതിയ്ക് പരിശ്രമിച്ചിട്ടു ഉള്ളതും ഇതിനു ഇന്ന് കാണുന്ന നിലയിൽ വളർച്ചയിലേക്ക് കൊണ്ട് വന്നിട്ടു ഉള്ളതും ഈ സ്ഥല വാസിയായ വെട്ടുവേലി മലയിൽ വര്ഗീസ് വൈദ്യൻ ആണെന്നു ഉള്ളത് പ്രസ്ഥാപിച്ചു കൊള്ളുന്നു. വൈദ്യന്റെ ശ്രമം ഫലം ആയി 1958 സ്കൂളിന് 80’ നീളത്തിൽ 20’ വീതിയിൽ ഒരു ബലവത്തായ കെട്ടിടം ഗവൺമെന്റിൽ നിന്നും 66% ഗ്രാന്റ് വാങ്ങി പണിയിച്ചു തന്നിട്ടു ഉള്ളതാകുന്നു.1960ൽ ഈ സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. പി. വി. വര്ഗീസ്. രണ്ടു മുറികളിൽ ആയി ഒരു യൂറിനൽ പണിയിപ്പിച്ചിട്ടുണ്ട്.

1965ൽ സ്കൂൾ ഹെഡ്മിസ്ട്രസ് ആയിരുന്ന ശ്രീമതി. സാറാമ്മ കോശിയുടെ ഉത്സാഹ ഫലം ആയി സ്കൂൾ കെട്ടിടത്തോട് ചേർന്നു ഉണ്ടായിരുന്ന ചാർത്ത മാറ്റി പകരം 20’  വീതി നീളത്തിൽ ഒരു മുറി പണിയിക്കുകയും സ്കൂൾ മുറ്റത്തു ഒരു കിണർ കുഴിപ്പികുകയും ചെയ്തിട് ഉണ്ട്. 1973ൽ ഓഗസ്റ്റ് മാസത്തിൽ ഓന്തേകാട് ബാലജനസഖ്യത്തിന്റെ ഫലം ആയി സ്കൂളിന് പതാക ഉയർത്തുന്നതിന് ആയി സ്ഥിരം ആയി ഒരു കോടി മരം ഉദ്ദേശ്യം 150 രൂപ ചെലവ് ചെയ്തു പണിയിച്ചു തന്നിട്ട് ഉണ്ട്. ഓന്തേകാട് വൈ. എം. സി. എ യുടെ ധനസഹായത്തോടു കൂടി സ്കൂളിനോട് ചേർന്നു ഒരു കഞ്ഞിപുര പണി കഴിപ്പിച്ചു. 1991 മുതൽ ശ്രീമതി. ശീമോനി തോമസ് പ്രധാന അധ്യാപികയായി സേവനം അനുഷ്ടിച്ചു വരുന്ന കാലയളവിൽ 1992 ഓഗസ്റ്റ് മാസത്തിൽ സ്കൂളിന്റെ മേൽക്കൂര മുഴുവൻ പൊളിച്ചു മാറ്റി അറ്റകുറ്റ പണികൾ തീർത്തു പെയിന്റിങ്ങും വൈറ്റ് വാഷും നടത്തി. ശതാബ്‌ദി സ്മാരകം ആയി സ്കൂളിന് ഓഫീസു റൂം അതിനോട് ചേർന്നു സ്റ്റോർ റൂം എന്നിവ പണി കഴിപ്പിച്ചു. സ്കൂൾ വൈദുതികരിച്ചു.

2020 വർഷത്തിൽ സ്കൂളിന്റെ വരാന്ത മേൽക്കൂര പുതുക്കി പണിതു. കുട്ടികളുടെ യൂറിനൽ, അടുക്കള തേച്ചു പെയിന്റ് അടിച്ചു. ചുറ്റുമതിൽ കെട്ടി. സ്കൂളിന്  നെയിം ബോർഡ് സ്ഥാപിച്ചു. സി.എം. സ്. ഹൈസ്കൂൾ കുഴിക്കാലാ എൻ.സ്. സ്. യൂണിറ്റ് നെയിം ബോർഡ് സ്പോൺസർ ചെയ്തു.

സ്‌ക്രീനുകളും ബെഞ്ചുകളും പുതുക്കി പണിഞ്ഞു. ഈ വികസന പ്രവർത്തങ്ങൾക്ക് മാനേജ്മെന്റിന്റെ ഭാഗത്തു നിന്നും ഇടവകയുടെ ഭാഗത്തു നിന്നും പൂർവ വിദ്യാർത്ഥികളുടെ ഭാഗത്തു നിന്നും ധനസഹായം ലഭിച്ച കാര്യവും ഇവിടെ നന്ദി പൂർവം സ്മരിക്കുന്നു. 2020ൽ കൈറ്റിൽ നിന്നും ഒരു ലാപ്ടോപ്പും പ്രോജെക്ടറും ലഭിച്ചു. കഴിഞ്ഞ 4 വര്ഷം ആയി പ്രീ പ്രൈമറിയും പ്രവർത്തിച്ചു വരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നം പേര് കലാവധി
1 ടി. വി. വർഗ്ഗിസ് 1960 1965
2 സാറമ്മ കോശി 1965
3 വി.ഇ. മറിയാമ്മ
4 കെ.ഇ.ഈശോ
5 കെ.കെ. തോമസ്
6 ഇ.റോച്ചൽ
7 ഏലിയാമ്മ മാത്വു
8 ശിമോനി തോമസ് 1991 2002
9 ഡെയ്സിയാമ്മ ജോർജ്ജ് 2002 2003
10 റേച്ചൽ മാത്വു 2004 2015
11 ജോയ് സി ജി 2016 2019
12 പൊന്നമ്മ റ്റി ജി 2019

ചില മുൻ സാരഥികളുടെ പേരുകളു, കലാവധികളു ലഭിച്ചിട്ടില്ല.

മികവുകൾ

സ്കൂൾ ലൈബ്രറി

പഠന പരിപോഷണ പരിപാടികൾ

സ്മാർട്ട് ക്ലാസ്സ്‌റൂം

മികച്ച പഠന അന്തരീക്ഷം

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

പൊന്നമ്മ ടി. ജി. (പ്രഥമ അദ്ധ്യാപിക)

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

കോഴ‍ഞ്ചേരിയിൽ നിന്ന് തേക്കേമല വഴി പന്തളം പോകുന്ന വഴിയിൽ മല്ലപ്പുഴശ്ശേരി പഞ്ചയത്തിന്റ അവിടെ നിന്നും 2 km സഞ്ചരിച്ചാൽ സ്കുളിൽ എത്താൻ കഴിയും