"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 17: | വരി 16: | ||
|പിൻ കോഡ്=690508 | |പിൻ കോഡ്=690508 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ= | |സ്കൂൾ ഇമെയിൽ=blesysibi23@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=കായംകുളം | |ഉപജില്ല=കായംകുളം | ||
വരി 35: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=27 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=18 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=45 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ബ്ലസി കെ വറുഗീസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജേന്ദ്രൻ ആർ. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ഇന്ദിരാദേവി എസ് | ||
|സ്കൂൾ ചിത്രം=36450 school building.jpeg | |സ്കൂൾ ചിത്രം=36450 school building.jpeg | ||
|size=350px | |size=350px | ||
വരി 60: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
..................... | == '''<big>സ്കൂളിനെക്കുറിച്ച്</big>''' == | ||
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പത്തിയൂർക്കാലാ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന എം.എം.കെ.എം എൽ. പി എസ് .മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ സ്കൂൾ എന്നതാണ് പൂർണമായപേര് .1983 ലാണ് സ്കൂൾ നിലവിൽ വന്നത് .ഒരു ഏക്കറോളം സ്ഥലത്തു 8 ക്ലാസ്സ്മുറികളും 1 ഓഫീസ് മുറിയും ആയി ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .സെമിപെർമനെന്റ് കെട്ടിടമാണ് നിലവിൽ ഉള്ളത്.മേൽക്കൂര ഓടാണ് .തുടക്കത്തിൽ 2 ഡിവിഷനുകളുമായി നല്ല നിലവാരത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .ഭാഗികമായി ചുറ്റുമതിൽ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റ് ഉണ്ട്. നല്ല ഒരു പാചകപ്പുര ഉണ്ട് . 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത് .ഇപ്പോൾ 3 സ്ഥിരം അധ്യാപകരും അറബി ഉൾപ്പെടെ 2 ദിവസവേതന അധ്യാപകരുമായി ആകെ 5 അധ്യാപകരാണ് നിലവിൽ ഉള്ളത് .23 ആൺ കുട്ടികളും 20 പെൺകുട്ടികളും ഉൾപ്പടെ 43 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു . | |||
{{prettyurl|M M K M L P School Pathiyoorkkala}}<div id="purl" class="NavFrame collapsed" style="float:right; position: absolute; top: -3em; right:30px; width:auto; background:#eae9e9;" align="right"><div class="NavHead" style="float:right; font-size:85%; background:#dadadb; padding-right: 90px; color:#333333; white-space:nowrap;" align="right">'''<span class="plainlinks">[https://schoolwiki.in/M_M_K_M_L_P_School_Pathiyoorkkala ഇംഗ്ലീഷ് വിലാസം]</span> [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''</div> | |||
<div class="NavContent" style="background:#eae9e9; width:auto" align="right"> <span class="plainlinks" style="white-space:nowrap; overflow: hidden">https://schoolwiki.in/M_M_K_M_L_P_School_Pathiyoorkkala</span></div></div><span></span> | |||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രം :-ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രമുഖ പഞ്ചായത്തായ പത്തിയൂർ പഞ്ചായത്തിലെ വാർഡ് V ൽസ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.എം. കെ .എം .പത്തിയൂർക്കാല . എൽ.പി.എസ്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശമായ പത്തിയൂർക്കാലായിൽ ഒരു വിദ്യാഭ്യാസസ്ഥാപനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റത്ത് കുടുംബം മനസ്സിലാക്കി. അതിനു വേണ്ടി ഒരു എഴുത്ത് പള്ളിക്കൂടം വളയ്ക്കകത്ത് പറമ്പിൽ രൂപം കൊണ്ടു .കാലക്രമേണ അതൊരു പ്രൈമറി തലത്തിലേയ്ക്കെങ്കിലും ഉയർത്തണമെന്ന് മറ്റത്ത് കുടുംബത്തിന്റെയും പ്രദേശക്കാരുടെയും ആഗ്രഹം പടിഞ്ഞാറേ പറമ്പിൽ ശ്രീ. എൻ.സുകുമാരപിള്ള അവർകളുടെ അക്ഷീണ പരിശ്രമം കൊണ്ട് സഫലീകരിച്ചു. അങ്ങനെ 1983 ജൂലൈ 15 ന് മറ്റത്ത് ശ്രീ. മാധവക്കുറുപ്പിന്റെ സ്മരണയെ നിലനിർത്തി ശ്രീമതി. ഇന്ദിരാഭായിയുടെ മാനേജ്മെന്റിൽ മറ്റത്ത് മാധവക്കുറുപ്പ് മെമ്മോറിയൽ പത്തിയൂർക്കാല എൽ. പി.എസ് എന്ന ഈ വിദ്യാലയം നിലവിൽ വന്നു..[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ചരിത്രം|വിശദമായി അറിയാം]] | ചരിത്രം :-ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രമുഖ പഞ്ചായത്തായ പത്തിയൂർ പഞ്ചായത്തിലെ വാർഡ് V ൽസ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.എം. കെ .എം .പത്തിയൂർക്കാല . എൽ.പി.എസ്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശമായ പത്തിയൂർക്കാലായിൽ ഒരു വിദ്യാഭ്യാസസ്ഥാപനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റത്ത് കുടുംബം മനസ്സിലാക്കി. അതിനു വേണ്ടി ഒരു എഴുത്ത് പള്ളിക്കൂടം വളയ്ക്കകത്ത് പറമ്പിൽ രൂപം കൊണ്ടു. കാലക്രമേണ അതൊരു പ്രൈമറി തലത്തിലേയ്ക്കെങ്കിലും ഉയർത്തണമെന്ന് മറ്റത്ത് കുടുംബത്തിന്റെയും പ്രദേശക്കാരുടെയും ആഗ്രഹം പടിഞ്ഞാറേ പറമ്പിൽ ശ്രീ. എൻ.സുകുമാരപിള്ള അവർകളുടെ അക്ഷീണ പരിശ്രമം കൊണ്ട് സഫലീകരിച്ചു. അങ്ങനെ 1983 ജൂലൈ 15 ന് മറ്റത്ത് ശ്രീ. മാധവക്കുറുപ്പിന്റെ സ്മരണയെ നിലനിർത്തി ശ്രീമതി. ഇന്ദിരാഭായിയുടെ മാനേജ്മെന്റിൽ മറ്റത്ത് മാധവക്കുറുപ്പ് മെമ്മോറിയൽ പത്തിയൂർക്കാല എൽ. പി.എസ് എന്ന ഈ വിദ്യാലയം നിലവിൽ വന്നു..[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ചരിത്രം|വിശദമായി അറിയാം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
(1) മെച്ചപ്പെട്ട സ്ക്കൂൾ കെട്ടിടം | |||
(2) പാചകപ്പുര | |||
(3) ശുചിമുറികൾ | |||
(4) ലാപ് ടോപ്പ് | |||
(5) പ്രൊജക്ടർ | |||
(6) സ്പീക്കർ | |||
(7) പ്രിന്റർ | |||
(8) സ്ക്കൂൾ ലൈബ്രറി | |||
(9) വിശാലമായ കളിസ്ഥലം | |||
(10)ചുറ്റുമതിൽ [[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | |||
== '''<big>പാഠ്യേതര പ്രവർത്തനങ്ങൾ</big>''' == | |||
* കോർണർ പി റ്റി എ | |||
* പഠനോത്സവം | |||
* ബാലോത്സവം | |||
* പിറന്നാൾ സദ്യ | |||
* അതിജീവനം പരിപാടി | |||
* പോഷണാഭിയാൻ 2 .0 | |||
* പ്രവൃത്തിപരിചയശില്പശാല | |||
* മലയാളത്തിളക്കം | |||
* ഹരിതോത്സവം | |||
* വീട് ഒരു വിദ്യാലയം | |||
* പഠനോപകരണ മൊബൈൽഫോൺവിതരണം | |||
* പ്രതിഭകളെ ആദരിക്കൽ [[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ|കൂടുതൽ വിശദമായി]] <br /> | |||
== '''<big>ദിനാചരണങ്ങൾ</big>''' == | |||
# പരിസ്ഥിതി ദിനം | |||
# വായനാദിനം | |||
# ചാന്ദ്രദിനം | |||
# വയോജനപീഡനവിരുദ്ധദിനം | |||
# ഗാന്ധിജയന്തി | |||
# ശിശുദിനം | |||
# സ്വാതന്ത്ര്യദിനം [[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ|'''വിശദമായി വായിക്കാൻ''']] | |||
* | *'''<big><u>ക്ലബ്ബുകൾ</u></big>''' '''<big>:-[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/ക്ലബ്ബുകൾ|കൂടുതൽ അറിയാം]]</big>''' | ||
*ഭാഷാ ക്ലബ് | |||
* | *പരിസ്ഥിതി ക്ലബ് | ||
* | *ഗണിത ക്ലബ് | ||
* | *ഹെൽത്ത് ക്ലബ് | ||
* | *സാമൂഹ്യശാസ്ത്രക്ലബ് | ||
* | |||
* | * | ||
*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച.]] | *[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച.]] | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ:- സ്ക്കൂൾ ആരംഭ കാലഘട്ടത്തിലെ ഹെഡ്മിസ്ട്രസ്സായിരുന്ന ശ്രീമതി: രാധ ജെ. 2005 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീമതി: കൃഷ്ണമ്മ എസ്. ഹെഡ്മിസ്ട്രസ്സായി ചുമതലയേല്ക്കുകയും ചെയ്തു. 2019 മാർച്ച് മാസത്തിൽ ശ്രീമതി: കൃഷ്ണമ്മ എസ്. സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ശ്രീല . എസ് . HM ആയി ചുമതലയേല്ക്കുകയും നിലവിൽ തുടരുകയും ചെയ്യുന്നു .ഈ സ്കൂളിന്റെ ആദ്യകാല അധ്യാപികയായിരുന്ന ശ്രീമതി : രാധാമണി അമ്മയും 2003 ൽ സർവ്വീസിൽ നിന്നും വിരമിച്ചിട്ടുണ്ട്. ശ്രീ :അലിയാരുകുഞ്ഞ്.എച്ച്. ഈ സ്ക്കൂളിന്റെ ആരംഭകാലം മുതൽ അറബി അധ്യാപകനായി പ്രവർത്തിക്കുകയും 2010 ൽ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ശ്രീമതി : നസീമ അറബി അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 8 വർഷക്കാലത്തെ സേവനത്തിനു ശേഷം 2018 ൽ ശ്രീമതി: നസീമ വിരമിച്ചു. ആദ്യകാല അധ്യാപികമാരായിരുന്ന ശ്രീമതി: ഉഷാദേവി.എസ്, ശ്രീമതി : വത്സലാകുമാരി , ശ്രീമതി : ഗീതാദേവി.എൻ.ഡി, ശ്രീമതി : പ്രേമ പി.ആർ എന്നിവർ 2014 ലും 2015ലും ആയി ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിൽ നിന്നും വിരമിച്ചു. | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ:- സ്ക്കൂൾ ആരംഭ കാലഘട്ടത്തിലെ ഹെഡ്മിസ്ട്രസ്സായിരുന്ന ശ്രീമതി: രാധ ജെ. 2005 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീമതി: കൃഷ്ണമ്മ എസ്. ഹെഡ്മിസ്ട്രസ്സായി ചുമതലയേല്ക്കുകയും ചെയ്തു. 2019 മാർച്ച് മാസത്തിൽ ശ്രീമതി: കൃഷ്ണമ്മ എസ്. സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ശ്രീല . എസ് . HM ആയി ചുമതലയേല്ക്കുകയും നിലവിൽ തുടരുകയും ചെയ്യുന്നു .ഈ സ്കൂളിന്റെ ആദ്യകാല അധ്യാപികയായിരുന്ന ശ്രീമതി : രാധാമണി അമ്മയും 2003 ൽ സർവ്വീസിൽ നിന്നും വിരമിച്ചിട്ടുണ്ട്. ശ്രീ :അലിയാരുകുഞ്ഞ്.എച്ച്. ഈ സ്ക്കൂളിന്റെ ആരംഭകാലം മുതൽ അറബി അധ്യാപകനായി പ്രവർത്തിക്കുകയും 2010 ൽ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ശ്രീമതി : നസീമ അറബി അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 8 വർഷക്കാലത്തെ സേവനത്തിനു ശേഷം 2018 ൽ ശ്രീമതി: നസീമ വിരമിച്ചു. ആദ്യകാല അധ്യാപികമാരായിരുന്ന ശ്രീമതി: ഉഷാദേവി.എസ്, ശ്രീമതി : വത്സലാകുമാരി , ശ്രീമതി : ഗീതാദേവി.എൻ.ഡി, ശ്രീമതി : പ്രേമ പി.ആർ എന്നിവർ 2014 ലും 2015ലും ആയി ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിൽ നിന്നും വിരമിച്ചു.''' | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
വരി 129: | വരി 156: | ||
|ഗീതാദേവി.എൻ ഡി | |ഗീതാദേവി.എൻ ഡി | ||
|1985-2014 | |1985-2014 | ||
| | |[[പ്രമാണം:Sreemathi.geethadevi.jpg|നടുവിൽ|ലഘുചിത്രം|158x158ബിന്ദു|saradhikal]] | ||
|- | |- | ||
|5 | |5 | ||
വരി 162: | വരി 189: | ||
[[പ്രമാണം:36450bestteacheraward.jpg|ഇടത്ത്|ലഘുചിത്രം|219x219ബിന്ദു|best teacher]] | [[പ്രമാണം:36450bestteacheraward.jpg|ഇടത്ത്|ലഘുചിത്രം|219x219ബിന്ദു|best teacher]] | ||
[[പ്രമാണം:36450ncccadet.jpg|ലഘുചിത്രം|230x230ബിന്ദു|ncc]] | [[പ്രമാണം:36450ncccadet.jpg|ലഘുചിത്രം|230x230ബിന്ദു|ncc]] | ||
[10:47 PM, 1/10/2022] BLESY K VARUGHESE: അംഗീകാരങ്ങൾ/നേട്ടങ്ങൾ :- പത്തിയൂർ പഞ്ചായത്തിലെ ഏക ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ. എൻ .സുകുമാരപിള്ള സ്ക്കൂൾ മാനേജർ ശ്രീമതി: ഇന്ദിരാഭായിയുടെ ഭർത്താവാണ്. (1990 മെയ് 5). ഏറ്റവും നല്ല ഗൈഡിനുള്ള ദേശീയ അവാർഡ് നേടിയ കുമാരി : അശ്വതി . പി ഐ ഞങ്ങളുടെ സ്ക്കൂളിലെ ആദ്യ ബാച്ച് വിദ്യാർത്ഥിനിയും ഈ സ്ക്കൂളിന്റെ മാനേജരായ ശ്രീമതി : ഇന്ദിരാഭായിയുടെയും ശ്രീ.എൻ.സുകുമാരപിള്ളയുടെയും | [10:47 PM, 1/10/2022] BLESY K VARUGHESE: അംഗീകാരങ്ങൾ/നേട്ടങ്ങൾ :- പത്തിയൂർ പഞ്ചായത്തിലെ ഏക ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ. എൻ .സുകുമാരപിള്ള സ്ക്കൂൾ മാനേജർ ശ്രീമതി: ഇന്ദിരാഭായിയുടെ ഭർത്താവാണ്. (1990 മെയ് 5). ഏറ്റവും നല്ല ഗൈഡിനുള്ള ദേശീയ അവാർഡ് നേടിയ കുമാരി : അശ്വതി . പി ഐ ഞങ്ങളുടെ സ്ക്കൂളിലെ ആദ്യ ബാച്ച് വിദ്യാർത്ഥിനിയും ഈ സ്ക്കൂളിന്റെ മാനേജരായ ശ്രീമതി : ഇന്ദിരാഭായിയുടെയും ശ്രീ.എൻ.സുകുമാരപിള്ളയുടെയും മകളുമാണ് .[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/അംഗീകാരങ്ങൾ|കൂടുതൽ നേട്ടങ്ങളറിയാം]] | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
പൂർവ്വ വിദ്യാർത്ഥികൾ:- ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ് മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു. | പൂർവ്വ വിദ്യാർത്ഥികൾ:- ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ് മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു.[[എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല/പ്രവർത്തനങ്ങൾ|വിശദമായി വായിക്കാം.]] | ||
# | # | ||
# | # | ||
വരി 171: | വരി 198: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
*കായംകുളം ബസ്റ്റാൻഡിൽ നിന്ന് 5 കിലോമീറ്റർ ദൂരം | |||
*മുട്ടം -കായംകുളം റൂട്ടിൽ പത്തിയൂർ ജംഗ്ഷന് 2 സ്റ്റോപ്പ് മുൻപായി ചുടുകാട് ജംഗ്ഷനിൽ ഇറങ്ങി ഏകദേശം ഒരു 100 മീറ്റർ മുന്നോട്ടു വന്നു ആദ്യം കാണുന്ന ഇടത്തോട്ടുള്ളവഴിയെ അകത്തോട്ടു കയറിയാൽ സ്കൂളിൽ എത്താം | |||
* | *കായംകുളം സ്റ്റാൻഡിൽ നിന്നും ഹൈവേ വഴി ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചു മാളിയേക്കൽ ജംഗ്ഷനിൽ ഇറങ്ങി ഒന്നര കിലോമീറ്ററോളം കിഴക്കോട്ടു വന്നാൽ സ്കൂളിൽ എത്താം | ||
* | |||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | *മുട്ടം ജംഗ്ഷനിൽനിന്നും 5 കി.മി അകലം<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=9.2147067|lon=76.4896167 |zoom=18|width=full|height=400|marker=yes}} |
20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല | |
---|---|
വിലാസം | |
പത്തിയൂർക്കാല എം എം കെ എം എൽ പി എസ് പത്തിയൂർകാല , കീരിക്കാട് പി.ഒ. , 690508 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1983 |
വിവരങ്ങൾ | |
ഇമെയിൽ | blesysibi23@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36450 (സമേതം) |
യുഡൈസ് കോഡ് | 32110600810 |
വിക്കിഡാറ്റ | Q87479379 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | കായംകുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | കാർത്തികപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | മുതുകുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പത്തിയൂർ പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 18 |
ആകെ വിദ്യാർത്ഥികൾ | 45 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബ്ലസി കെ വറുഗീസ് |
പി.ടി.എ. പ്രസിഡണ്ട് | രാജേന്ദ്രൻ ആർ. |
എം.പി.ടി.എ. പ്രസിഡണ്ട് | ഇന്ദിരാദേവി എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
സ്കൂളിനെക്കുറിച്ച്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ കായംകുളം ഉപജില്ലയിലെ പത്തിയൂർ പഞ്ചായത്തിൽ ഉൾപ്പെട്ട പത്തിയൂർക്കാലാ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മറ്റത്തു സ്കൂൾ എന്ന് പ്രാദേശിക നാമത്തിൽ അറിയപ്പെടുന്ന എം.എം.കെ.എം എൽ. പി എസ് .മറ്റത്തു മാധവക്കുറുപ്പ് മെമ്മോറിയൽ സ്കൂൾ എന്നതാണ് പൂർണമായപേര് .1983 ലാണ് സ്കൂൾ നിലവിൽ വന്നത് .ഒരു ഏക്കറോളം സ്ഥലത്തു 8 ക്ലാസ്സ്മുറികളും 1 ഓഫീസ് മുറിയും ആയി ഒറ്റ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .സെമിപെർമനെന്റ് കെട്ടിടമാണ് നിലവിൽ ഉള്ളത്.മേൽക്കൂര ഓടാണ് .തുടക്കത്തിൽ 2 ഡിവിഷനുകളുമായി നല്ല നിലവാരത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .വിശാലമായ ഒരു കളിസ്ഥലം ഉണ്ട് .ഭാഗികമായി ചുറ്റുമതിൽ ഉണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ടോയ്‌ലറ്റ് ഉണ്ട്. നല്ല ഒരു പാചകപ്പുര ഉണ്ട് . 1 മുതൽ 4 വരെ ക്ലാസ്സുകളാണ് ഇവിടെ ഉള്ളത് .ഇപ്പോൾ 3 സ്ഥിരം അധ്യാപകരും അറബി ഉൾപ്പെടെ 2 ദിവസവേതന അധ്യാപകരുമായി ആകെ 5 അധ്യാപകരാണ് നിലവിൽ ഉള്ളത് .23 ആൺ കുട്ടികളും 20 പെൺകുട്ടികളും ഉൾപ്പടെ 43 കുട്ടികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നു .
ചരിത്രം
ചരിത്രം :-ആലപ്പുഴ ജില്ലയിൽ കാർത്തികപ്പള്ളി താലൂക്കിലെ പ്രമുഖ പഞ്ചായത്തായ പത്തിയൂർ പഞ്ചായത്തിലെ വാർഡ് V ൽസ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എം.എം. കെ .എം .പത്തിയൂർക്കാല . എൽ.പി.എസ്. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന പ്രദേശമായ പത്തിയൂർക്കാലായിൽ ഒരു വിദ്യാഭ്യാസസ്ഥാപനം ഉണ്ടാകേണ്ടതിന്റെ ആവശ്യകത മറ്റത്ത് കുടുംബം മനസ്സിലാക്കി. അതിനു വേണ്ടി ഒരു എഴുത്ത് പള്ളിക്കൂടം വളയ്ക്കകത്ത് പറമ്പിൽ രൂപം കൊണ്ടു. കാലക്രമേണ അതൊരു പ്രൈമറി തലത്തിലേയ്ക്കെങ്കിലും ഉയർത്തണമെന്ന് മറ്റത്ത് കുടുംബത്തിന്റെയും പ്രദേശക്കാരുടെയും ആഗ്രഹം പടിഞ്ഞാറേ പറമ്പിൽ ശ്രീ. എൻ.സുകുമാരപിള്ള അവർകളുടെ അക്ഷീണ പരിശ്രമം കൊണ്ട് സഫലീകരിച്ചു. അങ്ങനെ 1983 ജൂലൈ 15 ന് മറ്റത്ത് ശ്രീ. മാധവക്കുറുപ്പിന്റെ സ്മരണയെ നിലനിർത്തി ശ്രീമതി. ഇന്ദിരാഭായിയുടെ മാനേജ്മെന്റിൽ മറ്റത്ത് മാധവക്കുറുപ്പ് മെമ്മോറിയൽ പത്തിയൂർക്കാല എൽ. പി.എസ് എന്ന ഈ വിദ്യാലയം നിലവിൽ വന്നു..വിശദമായി അറിയാം
ഭൗതികസൗകര്യങ്ങൾ
(1) മെച്ചപ്പെട്ട സ്ക്കൂൾ കെട്ടിടം
(2) പാചകപ്പുര
(3) ശുചിമുറികൾ
(4) ലാപ് ടോപ്പ്
(5) പ്രൊജക്ടർ
(6) സ്പീക്കർ
(7) പ്രിന്റർ
(8) സ്ക്കൂൾ ലൈബ്രറി
(9) വിശാലമായ കളിസ്ഥലം
(10)ചുറ്റുമതിൽ കൂടുതൽ വായിക്കാം
പാഠ്യേതര പ്രവർത്തനങ്ങൾ
- കോർണർ പി റ്റി എ
- പഠനോത്സവം
- ബാലോത്സവം
- പിറന്നാൾ സദ്യ
- അതിജീവനം പരിപാടി
- പോഷണാഭിയാൻ 2 .0
- പ്രവൃത്തിപരിചയശില്പശാല
- മലയാളത്തിളക്കം
- ഹരിതോത്സവം
- വീട് ഒരു വിദ്യാലയം
- പഠനോപകരണ മൊബൈൽഫോൺവിതരണം
- പ്രതിഭകളെ ആദരിക്കൽ കൂടുതൽ വിശദമായി
ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം
- വായനാദിനം
- ചാന്ദ്രദിനം
- വയോജനപീഡനവിരുദ്ധദിനം
- ഗാന്ധിജയന്തി
- ശിശുദിനം
- സ്വാതന്ത്ര്യദിനം വിശദമായി വായിക്കാൻ
- ക്ലബ്ബുകൾ :-കൂടുതൽ അറിയാം
- ഭാഷാ ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
- ഹെൽത്ത് ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- നേർക്കാഴ്ച.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻസാരഥികൾ:- സ്ക്കൂൾ ആരംഭ കാലഘട്ടത്തിലെ ഹെഡ്മിസ്ട്രസ്സായിരുന്ന ശ്രീമതി: രാധ ജെ. 2005 മെയ് മാസത്തിൽ സർവ്വീസിൽ നിന്ന് വിരമിക്കുകയും തുടർന്ന് ശ്രീമതി: കൃഷ്ണമ്മ എസ്. ഹെഡ്മിസ്ട്രസ്സായി ചുമതലയേല്ക്കുകയും ചെയ്തു. 2019 മാർച്ച് മാസത്തിൽ ശ്രീമതി: കൃഷ്ണമ്മ എസ്. സർവ്വീസിൽ നിന്ന് വിരമിച്ച ഒഴിവിലേക്ക് ശ്രീമതി ശ്രീല . എസ് . HM ആയി ചുമതലയേല്ക്കുകയും നിലവിൽ തുടരുകയും ചെയ്യുന്നു .ഈ സ്കൂളിന്റെ ആദ്യകാല അധ്യാപികയായിരുന്ന ശ്രീമതി : രാധാമണി അമ്മയും 2003 ൽ സർവ്വീസിൽ നിന്നും വിരമിച്ചിട്ടുണ്ട്. ശ്രീ :അലിയാരുകുഞ്ഞ്.എച്ച്. ഈ സ്ക്കൂളിന്റെ ആരംഭകാലം മുതൽ അറബി അധ്യാപകനായി പ്രവർത്തിക്കുകയും 2010 ൽ സർവീസിൽ നിന്ന് വിരമിച്ചതിനെത്തുടർന്ന് ശ്രീമതി : നസീമ അറബി അധ്യാപികയായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. 8 വർഷക്കാലത്തെ സേവനത്തിനു ശേഷം 2018 ൽ ശ്രീമതി: നസീമ വിരമിച്ചു. ആദ്യകാല അധ്യാപികമാരായിരുന്ന ശ്രീമതി: ഉഷാദേവി.എസ്, ശ്രീമതി : വത്സലാകുമാരി , ശ്രീമതി : ഗീതാദേവി.എൻ.ഡി, ശ്രീമതി : പ്രേമ പി.ആർ എന്നിവർ 2014 ലും 2015ലും ആയി ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിൽ നിന്നും വിരമിച്ചു.
ക്രമനമ്പർ | പേര് | സേവന കാലയളവ് | ചിത്രം . |
---|---|---|---|
1 | രാധ. ജെ | 1983-2005 | |
2 | കൃഷ്ണമ്മ .എസ് | 1984-2019 | |
3 | രാധാമണിയമ്മ റ്റി.ജി | 1984-2003 | |
4 | ഗീതാദേവി.എൻ ഡി | 1985-2014 | |
5 | വത്സലകുമാരി. എ | 1985-2015 | |
6 | ഉഷാദേവി | 1986-2014 | |
7 | പ്രേമ പി.ആർ | 1986-2015 | |
8 | അലിയാരുകുഞ്ഞു .എച്ച്. | 1986-2010 | |
9 | നസീമ. എ. | 2010-2018 |
നേട്ടങ്ങൾ
[10:47 PM, 1/10/2022] BLESY K VARUGHESE: അംഗീകാരങ്ങൾ/നേട്ടങ്ങൾ :- പത്തിയൂർ പഞ്ചായത്തിലെ ഏക ദേശീയ അധ്യാപക അവാർഡ് ജേതാവായ ശ്രീ. എൻ .സുകുമാരപിള്ള സ്ക്കൂൾ മാനേജർ ശ്രീമതി: ഇന്ദിരാഭായിയുടെ ഭർത്താവാണ്. (1990 മെയ് 5). ഏറ്റവും നല്ല ഗൈഡിനുള്ള ദേശീയ അവാർഡ് നേടിയ കുമാരി : അശ്വതി . പി ഐ ഞങ്ങളുടെ സ്ക്കൂളിലെ ആദ്യ ബാച്ച് വിദ്യാർത്ഥിനിയും ഈ സ്ക്കൂളിന്റെ മാനേജരായ ശ്രീമതി : ഇന്ദിരാഭായിയുടെയും ശ്രീ.എൻ.സുകുമാരപിള്ളയുടെയും മകളുമാണ് .കൂടുതൽ നേട്ടങ്ങളറിയാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പൂർവ്വ വിദ്യാർത്ഥികൾ:- ആദ്യ കാലഘട്ടത്തിൽ 1 മുതൽ 4 വരെ ക്ലാസുകളിൽ 2 ഡിവിഷൻ വിതം 200 നടുത്ത് വിദ്യാർത്ഥികൾ ഈ കലാലയത്തിൽ പഠനം നടത്തിയിരുന്നു ഇതിൽ പല വിദ്യാർത്ഥികളും വിവിധ മേഖലകളിൽ ഉന്നത നിലവാരത്തിൽ ഇന്ന് പ്രവർത്തിക്കുന്നു. ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ പലരും മെഡിക്കൽ , എൻജിനീയറിംഗ് , സർക്കാർ, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ബാങ്കിംഗ് മേഖലകൾ, പൊതു പ്രവർത്തകർ എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു. ആ നിലകളിലേക്കെത്താൻ അവരെ പ്രാപ്തരാക്കിയ ആദ്യകാല ഗുരുക്കന്മാരെ അവർ സന്ദർശിക്കാറുണ്ട്. അതോടൊപ്പം വിദ്യാലയപുരോഗതിക്കായി അകമഴിഞ്ഞ സഹായങ്ങളും കൈത്താങ്ങലുകളും നൽകാറുമുണ്ട്. കൂടാതെ വർഷംതോറും പഠനോപകരങ്ങളുടെ വിതരണം, പ്രളയകാലത്ത് ദുരിതാശ്വാസ സഹായങ്ങൾ എന്നിവ പൂർവ്വ വിദ്യാർത്ഥികളുടെ സഹായത്തോടെ സ്കൂളിൽ വിതരണം ചെയ്യാൻ സാധിച്ചു.വിശദമായി വായിക്കാം.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കായംകുളം ബസ്റ്റാൻഡിൽ നിന്ന് 5 കിലോമീറ്റർ ദൂരം
- മുട്ടം -കായംകുളം റൂട്ടിൽ പത്തിയൂർ ജംഗ്ഷന് 2 സ്റ്റോപ്പ് മുൻപായി ചുടുകാട് ജംഗ്ഷനിൽ ഇറങ്ങി ഏകദേശം ഒരു 100 മീറ്റർ മുന്നോട്ടു വന്നു ആദ്യം കാണുന്ന ഇടത്തോട്ടുള്ളവഴിയെ അകത്തോട്ടു കയറിയാൽ സ്കൂളിൽ എത്താം
- കായംകുളം സ്റ്റാൻഡിൽ നിന്നും ഹൈവേ വഴി ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചു മാളിയേക്കൽ ജംഗ്ഷനിൽ ഇറങ്ങി ഒന്നര കിലോമീറ്ററോളം കിഴക്കോട്ടു വന്നാൽ സ്കൂളിൽ എത്താം
- മുട്ടം ജംഗ്ഷനിൽനിന്നും 5 കി.മി അകലം
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 36450
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ